തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​ൽ ഓ​വ​ർ​സി​യ​ർ ക​സേ​ര​ക​ൾ കാ​ലി
കു​റ​വി​ല​ങ്ങാ​ട്: ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​റെ പൊ​തു​മ​രാ​മ​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കേ​ണ്ട കു​റ​വി​ല​ങ്ങാ​ട് പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ൽ ഓ​വ​ർ​സി​യ​ർ​മാ​രു​ടെ ക​സേ​ര​ക​ൾ ഒ​ഴി​ഞ്ഞി​ട്ട് മാ​സ​ങ്ങ​ളാ​യി. അ​സി. എ​ൻ​ജി​നി​യ​റു​ടെ കീ​ഴി​ൽ മൂ​ന്ന് ഓ​വ​ർ​സി​യ​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കേ​ണ്ട ഓ​ഫീ​സി​ലാ​ണ് ഈ ​ത​സ്തി​ക​യി​ൽ ആ​രു​മി​ല്ലാ​ത്ത​ത്. പെ​ൻ​ഷ​നാ​യ ആ​ളെ ദി​വ​സ​ക്കൂ​ലി​ക്ക് നി​യോ​ഗി​ച്ച് സേ​വ​നം ല​ഭ്യ​മാ​ക്കി​യ സം​വി​ധാ​ന​വും പൊ​ളി​ഞ്ഞ​തോ​ടെ സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ൽ നി​ന്ന് ഒ​രാ​ളെ താ​ത്കാ​ലി​ക ക്ര​മീ​ക​ര​ണ​ത്തി​ൽ ല​ഭ്യ​മാ​ക്കി​യാ​ണ് ഇ​പ്പോ​ൾ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്.
കു​റ​വി​ല​ങ്ങാ​ട്, ഉ​ഴ​വൂ​ർ, വെ​ളി​യ​ന്നൂ​ർ, രാ​മ​പു​രം, മ​ര​ങ്ങാ​ട്ടു​പി​ള്ളി, ക​ട​പ്ലാ​മ​റ്റം, കാ​ണ​ക്കാ​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടേ​ത​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ത്തേ​ണ്ട ഓ​ഫീ​സി​ലാ​ണ് ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം. ഒ​രാ​ൾ പെ​ൻ​ഷ​നാ​കു​ക​യും മ​റ്റൊ​രാ​ൾ​ക്ക് സ്ഥ​ലം മാ​റ്റം ന​ൽ​കു​ക​യും ചെ​യ്ത​തോടെ​യാ​ണ് ഓ​വ​ർ​സി​യ​ർ​മാ​ർ ആ​രു​മി​ല്ലാ​ത്ത സ്ഥി​തി​യെ​ത്തി​യ​ത്.
അ​സി. എ​ൻ​ജി​നി​യ​റെ കൂ​ടാ​തെ ക്ലാ​ർ​ക്ക്, പ്യൂ​ൺ, പാ​ർ​ട്ട്ടൈം സ്വീ​പ്പ​ർ എ​ന്നി​വ​രാ​ണ് ഓ​ഫീ​സി​ലു​ള്ള​ത്. ഫീ​ൽ​ഡി​ലി​റ​ങ്ങി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്ക​ണ​മെ​ങ്കി​ൽ ഓ​വ​ർ​സി​യ​ർ​മാ​രു​ടെ സാ​ന്നി​ധ്യം ആ​വ​ശ്യ​മാ​ണ്.




അ​പ​ക​ട​ങ്ങ​ൾ​ക്കെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി റോ​ഡ് സു​ര​ക്ഷാ സെ​മി​നാ​ർ
കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം, കോ​ട്ട​യം സാം​സ്കാ​രി​ക​വേ​ദി, ബി​സി​എം കോ​ള​ജ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​എ​ന്നി​വ​യു​ടെ സം ......
എ​എം​എ​ഐ ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം
പാ​​ലാ: ആ​​യു​​ർ​​വേ​​ദ മെ​​ഡി​​ക്ക​​ൽ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (എ​​എം​​എ​​ഐ) കോ​​ട്ട​​യം ജി​​ല്ലാ വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​നം നാ​​ളെ രാ​​വി ......
സി​​വി​​ൽ സ​​പ്ലൈ​​സ് കോ​​ർ​​പ​​റേ​​ഷ​​ന്‍റെ ക്രി​സ്മ​സ് ഫെ​യ​ർ
കോ​​ട്ട​​യം: കേ​​ര​​ള സ്റ്റേ​​റ്റ് സി​​വി​​ൽ സ​​പ്ലൈ​​സ് കോ​​ർ​​പ​​റേ​​ഷ​​ന്‍റെ ഈ ​​വ​​ർ​​ഷ​​ത്തെ കോ​​ട്ട​​യം ജി​​ല്ലാ ക്രി​​സ്മ​​സ് ഫെ​​യ​​ർ ഇ​​ന് ......
പോപ്പുലർ ഹ്യുണ്ടായിയിൽ ക്രിസ്മസ് സ്പെഷൽ കാർണിവൽ
കോ​ട്ട​യം: പോ​പ്പു​ല​ർ ഹ്യു​ണ്ടാ​യു​ടെ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ഷോ​റൂ​മു​ക​ളി​ൽ ക്രി​സ്മ​സ് സ്പെ​ഷ​ൽ കാ​ർ​ണി​വ​ൽ. ഇ​യോ ......
സ​​ത്ന​​യി​​ലെ ക്രൈ​​സ്ത​​വ പീ​​ഡ​​നം: ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് പ്ര​​തി​​ഷേ​​ധി​​ച്ചു
ച​​ങ്ങ​​നാ​​ശേ​​രി: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ സ​​ത്ന സെ​​ന്‍റ് എ​​പ്രേം സെ​​മി​​നാ​​രി​​യി​​ൽ​​നി​​ന്നു സ​​മീ​​പ ഗ്രാ​​മ​​ത്തി​​ലേ​​ക്കു ക്രി​​സ്മ​​സ് പ ......
സഹായഹസ്തവുമായി നവജീവൻ വീണ്ടും തീരമേഖലയിൽ
കോ​ട്ട​യം: ഓ​ഖി ദു​ര​ന്ത​മേ​ഖ​ല​യാ​യ അ​ടി​മ​ല​ത്തു​റ​യി​ൽ ന​വ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​മ​ന​സു​ക​ളാ​യ വ്യ​ക്തി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 7500 കി​ ......
പ​രി​ത്രാ​ണ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 27 മു​ത​ൽ 31 വ​രെ
കോ​​ട്ട​​യം: പ​​രി​​ത്രാ​​ണ ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ 27 മു​​ത​​ൽ 31 വ​​രെ പ​​രി​​ത്രാ​​ണ​​യി​​ൽ ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം നാ​​ലു മു​​ത​​ൽ രാ​​ ......
രാ​ഷ്‌ട്രീയ ച​രി​ത്ര​മാ​യി മ​ഹാ​സ​മ്മേ​ള​നം
കോ​​ട്ട​​യം: ഒ​​രു മു​​ന്ന​​ണി​​യി​​ലും നി​​ൽ​​ക്കാ​​തെ ഒ​​റ്റ​​യ്ക്കു നി​​ൽ​​ക്കു​​ന്ന കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ഒ​​റ്റ​​ക്കെ​​ട്ടാ​​ണെ​​ന്നു പ്ര​​ഖ ......
വി​ല​ക്ക​യ​റ്റം: നി​ർ​മാ​ണമേ​ഖ​ല സ്തം​ഭ​ന​ത്തി​ലേ​ക്ക്
കോ​​ട്ട​​യം: അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ൾ​​ക്കു​​ണ്ടാ​​യ വി​​ല​​ക്ക​​യ​​റ്റം​​മൂ​​ലം നി​​ർ​​മാ​​ണ മേ​​ഖ​​ല സ്തം​​ഭ​​ന​​ത്തി​​ലേ​​ക്ക്. വി​​ല​​ക്ക​​ ......
അം​ഗ​ത്വ​വി​ത​ര​ണം
അ​ള​നാ​ട്: കേ​ര​ള ജ​ന​പ​ക്ഷം ഭ​ര​ണ​ങ്ങാ​നം മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നും അം​ഗ​ത്വ വി​ത​ര​ണ​വും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സെ​ബി പ​റ​മു​ണ്ട ഉ​ദ്ഘാ​ട​നം ചെ​യ്തു. ത ......
പാ​ര​ന്പ​ര്യ ചി​കി​ത്സാ​ക്യാ​ന്പ്
അ​ന്പാ​റ​നി​ര​പ്പേ​ൽ: ചി​റ്റാ​ർ​വാ​ലി റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാളെ ​രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ ......
കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നേ​താ​ക്ക​ൾ ന​യി​ക്കു​ന്ന പാ​ന​ലു​ക​ൾ ത​മ്മി​ൽ മ​ത്സ​രം
രാ​മ​പു​രം: രാ​മ​പു​രം സ​ഹ​ക​ര​ണ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ലെ നേ​താ​ക്ക​ൾ ന​യി​ക്കു​ന്ന പാ​ന​ലു​ക​ൾ ത​മ്മി​ൽ പ്ര​ധാ​ന മ​ത ......
വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യു​ടെ സം​ഗീ​ത​നി​ശ നാ​ളെ പാ​ലാ​യി​ൽ
പാ​ലാ: ചെ​ത്തി​മ​റ്റം കി​ഴ​ത​ടി​യൂ​ർ തൃ​ക്ക​യി​ൽ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ നാ​ളെ ന​ട​ക്കു​ന്ന ക​ല​ശ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ത്രി ഏ​ഴിനു ച​ല​ച്ചി​ത്ര ......
വെ​ള്ളി​ലാ​പ്പി​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് യു​പിഎസിൽ വി​ജ​യോ​ത്സ​വ​വും റാ​ലി​യും ഇ​ന്ന്
പാ​ലാ: വെ​ള്ളി​ലാ​പ്പി​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ലെ വി​ജ​യോ​ത്സ​വ ആ​ഘോ​ഷ​വും റാ​ലി​യും ഇ​ന്നു ന​ട​ത്തു​മെ​ന്നു സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ ......
സ​ത്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ധ​ർ​ണ ഇ​ന്ന്
പാ​ലാ: മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന​യി​ൽ ക്രി​സ്മ​സ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച മി​ഷ​ന​റി​സം​ഘ​ത്തെ ആ​ക്ര​മി​ക്കു​ക​യും കാ​ർ ക​ത്തി​ക്കു​ക​യും ചെ​യ്ത സം ......
അ​സീ​സി ഫോ​റി​ൻ ലാം​ഗ്വേ​ജ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ജ​ർ​മ​ൻ ക​ൾ​ച്ച​റ​ൽ ഡേ ​ആ​ഘോ​ഷി​ച്ചു
ഭ​ര​ണ​ങ്ങാ​നം: അ​സീ​സി ഫോ​റി​ൻ ലാം​ഗ്വേജ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ക്രി​സ്മ​സ്, ജ​ർ​മ​ൻ ക​ൾ​ച്ച​റ​ൽ ഡേ ​ആ​ഘോ​ഷം ന​ട​ത്തി. ജ​ർ​മ​ൻ എ​ഴു​ത്തു​കാ​ര​നാ​യ ......
തേ​ൻ​ഗ്രാ​മ​മാ​കാ​ൻ മേ​ലു​കാ​വു​മ​റ്റം
മേ​ലു​കാ​വു​മ​റ്റം: തേ​നീ​ച്ച​കൃ​ഷി പോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി മേ​ലു​കാ​വു​മ​റ്റ​ത്ത് ‘തേ​ൻ​ഗ്രാ​മം’ പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഗ്രീ​ൻ ഫാ​ർ​മേ​ഴ്സ ......
അ​ഖി​ല​കേ​ര​ള കാ​ര​ൾ ഗാ​ന​മ​ത്സ​രം
കു​റ​വി​ല​ങ്ങാ​ട്: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് കു​റ​വി​ല​ങ്ങാ​ട് മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഖി​ല​കേ​ര​ള കാ​ര​ൾ ഗാ​ന​മ​ത്സ​രം "എ​യ്ഞ്ച​ൽ​സ് വോ​യ്സ് ......
കെ​യ​ർ ഹോം​സ് ക്രി​സ്മ​സ് ആ​ഘോ​ഷം നാളെ
പാ​ലാ: കെ​യ​ർ ഹോം​സ് പാ​ലാ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം - ‘ജിം​ഗി​ൾ ബെ​ൽ​സ് 2017’ - 17 ന് ​ ......
അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ൽ പു​തി​യ ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം 18 ന്
പാ​ലാ: അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ന്‍റെ​യും കോ​ള​ജി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളെ​ ബ​ന്ധി​പ്പി​ക്കു​ന്ന എ​ല​ ......
വി​മാ​ന​മെ​ത്താ​ൻ സ​ർ​വേ തു​ട​ങ്ങി​യി​ട്ടും ആ​ശ​ങ്ക തീ​രാ​തെ ത​ർ​ക്കം
എ​രു​മേ​ലി: ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ൽ വി​മാ​ന​ത്താ​വ​ളം എ​വി​ടെ നി​ർ​മി​ക്ക​ണ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച​യാ​യി സ്വ​കാ​ര്യ ക​ൺ​സ​ൾ​ട്ടിം​ഗ് ഏ ......
ഇൻഫാം എരുമേലി മേഖല സമ്മേളനം കൊല്ലമുളയിൽ
കൊ​ല്ല​മു​ള: ഇ​ൻ​ഫാം എ​രു​മേ​ലി മേ​ഖ​ല സ​മ്മേ​ള​നം കൊ​ല്ല​മു​ള സെ​ന്‍റ് മ​രി​യ​ഗൊ​രേ​ത്തി പാ​രി​ഷ് ഹാ​ളി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ട​ക്കും. ......
കെ.​വി. കു​ര്യ​ന്‍റെ ന​വ​തി ആ​ഘോ​ഷം 19ന്
മു​ണ്ട​ക്ക​യം: ആ​റ് പ​തി​റ്റാ​ണ്ടു​ക​ളാ​യി പൊ​തു പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന മു​ൻ എം​എ​ൽ​എ കൂ​ടി​യാ​യ കെ.​വി. കു​ര്യ​ന്‍റെ ന ......
സ്മാ​ർ​ട്ട് സ്കൂ​ൾ പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച​ത് സി​പി​എം നേ​താ​ക്ക​ളെ​ന്ന്
മു​ണ്ട​ക്ക​യം: മു​രി​ക്കും​വ​യ​ൽ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ന​ട​പ്പാ​ക്കാ​നി​രു​ന്ന സ്മാ​ർ​ട്ട് സ്കൂ​ൾ പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച​ത് സി​പി​എം നേ​താ​ക്ക​ളെ​ന്ന ......
എ​സ്ഡി​ കോ​ള​ജി​ന് എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡ്
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ​ര്‍ ......
ചെ​ന്നാ​പാ​റ ഗ്രാ​മം പു​ലി​പ്പേ​ടി​യി​ൽ
മു​ണ്ട​ക്ക​യം: ചെ​ന്നാ​പാ​റ ഗ്രാ​മം പു​ലി​പ്പേ​ടി​യി​ൽ. പു​ല്ല് ചെ​ത്തു​വാ​ൻ എ​ത്തി​യ സ്ത്രീ ​പു​ലി​യെ ക​ണ്ടു എ​ന്ന് പ​റ​ഞ്ഞ​തോ​ടെ ചെ​ന്നാ​പാ​റ മു​ക ......
അമിത ലോ​ഡു​മാ​യെ​ത്തി​യ ലോ​റി​ക​ൾ ത​ട​ഞ്ഞു
ഇ​ളം​കാ​ട്: കൊ​ടു​ങ്ങ​യി​ലെ പാ​റ​മ​ട​യി​ൽ നി​ന്ന് അ​മി​ത ലോ​ഡു​മാ​യെ​ത്തി​യ ലോ​റി​ക​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഇ​ളം​കാ​ട്–​കൊ​ടു​ങ്ങ റൂ​ട്ടി​ൽ അ​പ​ക​ട ......
തെ​ക്കേ​ത്തു​ക​വ​ല -ചാ​മം​പ​താ​ല്‍ റോ​ഡു ത​ക​ർ​ന്നു
പൊ​ൻ​കു​ന്നം: തെ​ക്കേ​ത്തു​ക​വ​ല -ചാ​മം​പ​താ​ല്‍ റോ​ഡു പൊ​ട്ടി​പ്പൊ​ളി​ഞ്ഞു ത​ക​ര്‍​ന്ന​തോ​ടെ ബ​സ് സ​ര്‍​വീ​സു​ക​ള്‍ മു​ട​ക്കു​മെ​ന്ന നി​ല​യി​ലേ​ക്ക് ......
റാ​ന്നി-​കോ​ട്ട​യം ചെ​യി​ന്‍ സ​ര്‍​വീ​സ് അ​ശാ​സ്ത്രീ​യമെന്ന്
മ​ണി​മ​ല: ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് സ​ര്‍​വീ​സ് ആ​രം​ഭി​ച്ച ചെ​യി​ന്‍ സ​ര്‍​വീ​സ് അ​ശാ​സ്ത്രീ​യ​മെ​ന്ന് ആ​ക്ഷേ​പം. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് റാ​ന്നി-​കോ​ട്ട ......
തോ​ടി​നു മു​ക​ളി​ലൂ​ടെ റോ​ഡ് നി​ർ​മാ​ണം
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ന്പ​ത് വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ഇ​ട​വ​ഴി​ക്ക് പ​ക​രം തോ​ടി​ന് മു​ക​ളി​ലൂ​ടെ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് റോ​ഡ് നി​ർ​മാ​ണം. തോ​ടി​ ......
അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക വാ​ഹ​നം ഓ​ട്ടോ​യി​ലും കാ​റി​ലും ഇ​ടി​ച്ച് അ​പ​ക​ടം
മു​ണ്ട​ക്ക​യം: പ​ന​ക്ക​ച്ചി​റ പാ​റ​മ​ട​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക വാ​ഹ​നം ഓ​ട്ടോ​യി​ലും കാ​റി​ലും ഇ​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ......
LATEST NEWS
അ​ഞ്ചു മാ​സ​ത്തി​നി​ടെ ബി​ജെ​പി​ക്ക് സം​ഭാ​വ​ന ല​ഭി​ച്ച​ത് 80,000 കോ​ടി: അ​ണ്ണാ ഹ​സാ​രെ
ദു​ബാ​യ് ഓ​പ്പ​ൺ: സി​ന്ധു​വി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം
ഒ​റ്റ​ഗോ​ളി​ൽ ഒ​പ്പി​ച്ചെ​ടു​ത്തു; ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​ദ്യ ജ​യം
കാ​ർ‌ അ​പ​ക​ടം; ര​ഹാ​നെ​യു​ടെ പി​താ​വ് അ​റ​സ്റ്റി​ൽ
മു​ത്ത​ലാ​ക്ക് ബി​ല്ലി​ന് കാ​ബി​ന​റ്റ് അം​ഗീ​കാ​രം
സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്തു
ഡ്രം ​സീ​ഡ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള വി​ത വ്യാ​പ​ക​മാ​കു​ന്നു
രാ​ഷ്‌ട്രീയ ച​രി​ത്ര​മാ​യി മ​ഹാ​സ​മ്മേ​ള​നം
കട്ടപ്പനയിൽ പെ​രു​ന്പാ​ന്പി​നേ​യും പുല്ലാനി മൂ​ർ​ഖ​നേ​യും പി​ടി​കൂ​ടി
തോ​ടി​നു മു​ക​ളി​ലൂ​ടെ റോ​ഡ് നി​ർ​മാ​ണം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.