ലാ​​പ്ടോ​​പ്പ് വി​​ത​​ര​​ണം ന​​ട​​ത്തി
Friday, November 24, 2017 12:30 PM IST
നെടും​​കു​​ന്നം: പ​​ഞ്ചാ​​യ​​ത്ത് 2017-18 വാ​​ർ​​ഷി​​ക പ​​ദ്ധ​​തി പ്ര​​കാ​​രം ലാ​​പ്ടോ​​പ്പ് വി​​ത​​ര​​ണം ന​​ട​​ത്തി. വി​​വി​​ധ വാ​​ർ​​ഡു​​ക​​ളി​​ൽ​​നി​​ന്നും തെ​​ര​​ഞ്ഞെ​​ടു​​ത്ത എ​​സ്‌‌​സി, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട 15 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​ണ് ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ ലാ​​പ്ടോ​​പ്പു​​ക​​ൾ ന​​ൽ​​കി​​യ​​ത്. ഇ​​തേ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 22 പ​​ഠ​​ന​​മു​​റി​​ക​​ളും 60 പേ​​ർ​​ക്കു പ​​ഠ​​നോ​​പ​​ക​​ര​​ണ​​ങ്ങ​​ളും സ്കോ​​ള​​ർ​​ഷി​​പ്പും ന​​ൽ​​കും. പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് രാ​​ജ​​മ്മ ര​​വീ​​ന്ദ്ര​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വി.​​എം. ഗോ​​പ​​കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജോ​​സ​​ഫ് ദേ​​വ​​സ്യ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

തി​​രു​​സ്വ​​രൂ​​പ​​ത്തി​​ന് സ്വീ​​ക​​ര​​ണം ന​​ൽ​​കി

ച​​ങ്ങ​​നാ​​ശേ​​രി: ഫാ​​ത്തി​​മാ​​ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ ശ​​താ​​ബ്ദി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് വി​​ജ​​യ​​പു​​രം രൂ​​പ​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന വി​​മ​​ല​​ഗി​​രി മാ​​താ​​വി​​ന്‍റെ തി​​രു​​സ്വ​​രൂ​​പ പ്ര​​യാ​​ണ​​ത്തി​​നു മേ​​രി​​മൗ​​ണ്ട് കു​​ന്നേ​​ൽ​​പ്പ​​ള്ളി​​യി​​ൽ സ്വീ​​ക​​ര​​ണം ന​​ൽ​​കി. സെ​​ന്‍റ് വി​​ൻ​​സെ​​ന്‍റ് പൂ​​വ​​ർ​​ഹോം ജം​​ഗ്ഷ​​നി​​ൽ​​നി​​ന്നും വി​​കാ​​രി ഫാ. ​​അ​​ഗ​​സ്റ്റി​​ൻ ക​​ല്ല​​റ​​ക്ക​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ജ​​പ​​മാ​​ല റാ​​ലി​​യാ​​യി പ്ര​​യാ​​ണ​​ത്തെ പ​​ള്ളി​​യി​​ലേ​​ക്ക് സ്വീ​​ക​​രി​​ച്ചു. മോ​​ണ്‍. ജ​​സ്റ്റി​​ൻ മ​​ഠ​​ത്തി​​പ്പ​​റ​​ന്പി​​ല​​ന്‍റെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന ന​​ട​​ന്നു. ഫാ. ​​റൊ​​ണാ​​ൾ​​ഡ് മാ​​ത്യു വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തി.

ക​​ണ്‍​വ​​ൻ​​ഷ​​ൻ ന​​ട​​ത്തി

നെ​​ടും​കു​​ന്നം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എ​മ്മി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ലെ ആ​​റ്, ഏ​​ഴ് വാ​​ർ​​ഡു​​ക​​ളി​​ൽ ക​​ണ്‍​വ​​ൻ​​ഷ​​ൻ ന​​ട​​ത്തി. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​ണി പ​​ടി​​ഞ്ഞാ​​റേ​​മു​​റി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം അ​​ജി​​ത്ത് മു​​തി​​ര​​മ​​ല ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.