ഫാ​​സി​​സ​​ത്തി​​നെ​​തി​​രേ പ്ര​​തി​​രോ​​ധം ഉ​​യ​​ര​​ണം: ആ​​ര്യാ​​ട​​ൻ ഷൗ​​ക്ക​​ത്ത്
Friday, November 24, 2017 12:30 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ഫാ​​സി​​സ​​ത്തി​​നെ​​തി​​രേ സാം​​സ്കാ​​രി​​ക പ്ര​​തി​​രോ​​ധം ഉ​​യ​​ര​​ണ​​മെ​​ന്നു കെ​​പി​​സി​​സി സം​​സ്കാ​​ര സാ​​ഹി​​തി സം​​സ്ഥാ​​ന ചെ​​യ​​ർ​​മാ​​ൻ ആ​​രാ​​ട​​ൻ ഷൗ​​ക്ക​​ത്ത്. സം​​സ്കാ​​ര സാ​​ഹി​​തി ക​​ലാ​​ജാ​​ഥ​​യ്ക്ക് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ ന​​ൽ​​കി​​യ സ്വീ​​ക​​ര​​ണ​​ത്തി​​ൽ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ക​​ലാ​​കാ​​രന്മാ​​രും എ​​ഴു​​ത്തു​​കാ​​രും മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​മ​​ട​​ങ്ങു​​ന്ന ഐ​​ക്യ​​നി​​ര ഫാ​​സി​​സ​​ത്തെ ചെ​​റു​​ക്കാ​​ൻ മു​​ന്നോ​​ട്ടു​​വ​​ര​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
സം​​സ്കാ​​ര​​സാ​​ഹി​​തി സം​​ഘാ​​ട​​ക സ​​മി​​തി ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ ജ​​സ്റ്റി​​ൻ ബ്രൂ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ ജോ​​സി സെ​​ബാ​​സ്റ്റ്യ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സം​​സ്ഥാ​​ന ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ എ​​ൻ.​​വി. പ്ര​​ദീ​​പ്കു​​മാ​​ർ, സെ​​ക്ര​​ട്ട​​റി വൈ​​ക്കം ഷി​​ബു, ജ​​ന​​താ​​ദ​​ൾ യു ​​സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി സ​​ണ്ണി തോ​​മ​​സ്, മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ മ​​ണ​​മേ​​ൽ, നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം യു​​ഡി​​എ​​ഫ് ചെ​​യ​​ർ​​മാ​​ൻ പി.​​എ​​ൻ. നൗ​​ഷാ​​ദ്, പി.​​എ​​ച്ച്. നാ​​സ​​ർ, ആ​​ന്‍റ​​ണി കു​​ന്നും​​പു​​റം, എം.​​ഡി. ദേ​​വ​​രാ​​ജ​​ൻ, ഇ.​​പി. രാ​​ഘ​​വ​​ൻ​​പി​​ള്ള, എ​​ൻ. പ്ര​​ദീ​​പ്, എ​​ൻ. ഹ​​ബീ​​ബ്, തോ​​മ​​സ് അ​​ക്ക​​ര, പി.​​എ​​ച്ച്. ഷാ​​ജ​​ഹാ​​ൻ, ഹ​​രി​​കൃ​​ഷ്ണ​​ൻ ഹ​​രി​​പ്ര​​സാ​​ദ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.