ഇ.​​പി.​​വി. പു​​ര​​സ്കാ​​ര സ​​മ​​ർ​പ്പ​ണ​​ം നാ​​ളെ
Friday, November 24, 2017 12:57 PM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ള​​രി ആ​​ശാ​​ൻ ഇ.​​പി. വാ​​സ​​ദേ​​വ​​ഗു​​രു​​ക്ക​​ൾ ഗു​​രു​​ക്ക​​ളു​​ടെ സ്മ​​ര​​ണാ​​ർ​​ഥം ഏ​​ർ​​പ്പെ​ടു​​ത്തി​​യ ഇ.​​പി.​​വി. പു​​ര​​സ്കാ​​ര സ​​മ​​ർ​പ്പ​ണ​​വും സ്മ​​ര​​ണ പു​​തു​​ക്ക​​ലും നാ​​ളെ ഗൗ​​രി​​ശ​​ങ്ക​​രം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കും. നാ​​ലി​​ന് ആ​​രം​​ഭി​​ക്കു​​ന്ന സ​​മ്മേ​​ള​​നം മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ് ഘാ​​ട​​നം ചെ​​യ്യും. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പു​​ര​​സ്കാ​​ര സ​​മ​​ർ​​പ്പ​ണ​​വും മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും സ​​ഫാ​​രി ചാ​നാ​​ൽ ചെ​​യ​​ർ​​മാ​​ൻ സ​​ന്തോ​​ഷ് ജോ​​ർ​​ജ് കു​​ള​​ങ്ങ​​ര നി​​ർ​​വ​​ഹി​​ക്കും. പ്ര​​ഫ. ജോ​​ർ​​ജ് തോ​​മ​​സ് അ​​നു​​സ്മ​​ര​​ണ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ശ്രീ​​കു​​മാ​​ർ തെ​​ക്കേ​​ട​​ത്ത്, കെ. ​​ജ​​യ​​കൃ​​ഷ്ണ​​ൻ, എം.​​കെ. സാം​​ബു​​ജി, പി.​​എ​​സ്. പ്ര​​കാ​​ശ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. തു​​ട​​ർ​​ന്ന് കേ​​ര​​ള​​ത്തി​​ലെ എ​​ട്ട് ക​​ള​​രി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ര​​ണ്ട​​ര​​മ​​ണി​​ക്കൂ​​ർ വി​​വി​​ധ സ​​ന്പ്ര​​ദാ​​യ​​ങ്ങ​​ളി​​ലൂ​​ടെ പ​​യ​​റ്റു​​ന്ന അ​​ഭ്യാ​​സ​​പ്ര​​ക​​ട​​ന​​വും ന​​ട​​ക്കും. കൂ​​ടാ​​തെ ക​​ള​​രി വെ​​റും​​കൈ​മു​​റ അ​​ഡ്ജ​​സ്റ്റു​​മെ​​ന്‍റു​​ക​​ൾ ഇ​​ല്ലാ​​തെ സ്റ്റേ​​ജി​​ൽ ന​​ട​​ക്കു​​മെ​​ന്നും ഷാ​​ജി വാ​​സു​​ദേ​​വ​​ഗു​​രു​​ക്ക​​ൾ ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

പു​​നഃ​​പ്ര​​തി​​ഷ്ഠാ​​ദി​​ന മ​​ഹോ​​ത്സ​​വം

എ​​ഴു​​മാ​​ന്തു​​രു​​ത്ത്: കു​​ന്നു​​മ്മേ​​ൽ​​ക്കാ​​വ് ഭ​​ഗ​​വ​​തി ക്ഷേ​​ത്ര​​ത്തി​​ൽ പു​​നഃ​​പ്ര​​തി​​ഷ്ഠാ​​ദി​​ന മ​​ഹോ​​ത്സ​​വം ഇ​​ന്ന് ന​​ട​​ക്കും. രാ​​വി​​ലെ 5.30ന് ​​ന​​ട തു​​റ​​ക്ക​​ൽ, നി​​ർ​​മാ​​ല്യ​​ദ​​ർ​​ശ​​നം, അ​​ഭി​​ഷേ​​കം, മ​​ല​​ർ​​നി​​വേ​​ദ്യം, ഉ​​ഷ​​പൂ​​ജ, മ​​ഹാ​​ഗ​​ണ​​പ​​തി​​ഹോ​​മം, ഏ​​ഴി​​ന് ഉ​​ദ​​യാ​​സ്ത​​മ​​ന​​പൂ​​ജ പ്രാ​​രം​​ഭം, 11ന് ​​ക​​ല​​ശ​​പൂ​​ജ, തു​​ട​​ർ​​ന്ന് ക​​ല​​ശാ​​ഭി​​ഷേ​​കം, വൈ​​കൂ​​ന്നേ​​രം 4.30 ന് ​​പ​​ന്തീ​​രാ​​യി​​ര അ​​ർ​​ച്ച​​ന. 6.30ന് ​​ദീ​​പാ​​രാ​​ധ​​ന എ​​ന്നി​​വ ന​​ട​​ക്കും.