ഉ​ട​മ​സ്ഥാ​വ​കാ​ശ ത​ർ​ക്ക​ത്തി​ന് താ​ത്ക്കാ​ലി​ക പ​രി​ഹാ​രം
Wednesday, December 6, 2017 3:09 PM IST
മ​ല​യാ​റ്റൂ​ർ: ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യാ​യ മ​ല​യാ​റ്റൂ​ർ മ​ണ​പ്പാ​ട്ടു​ചി​റ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​ന് താ​ത്ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി. റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ​യു​ടെ​യും ക​ള​ക്‌​ട​ർ മു​ഹ​മ്മ​ദ് സ​ഫീറു​ള്ള​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് പ​രി​ഹാ​ര​മാ​യ​ത്. മ​ല​യാ​റ്റൂ​ർ-​നീ​ലീ​ശ്വ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റും ത​മ്മി​ൽ 100 എ​ക്ക​റോ​ളം വ​രു​ന്ന ചി​റ​യു​ടെ അ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി വ​ർ​ഷ​ങ്ങ​ളാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. കാ​ലാ​കാ​ല​ങ്ങ​ളി​ലാ​യി പ​ഞ്ചാ​യ​ത്ത് ലേ​ലം വി​ളി​ച്ച് ന​ല്കി​യി​രു​ന്ന ബോ​ട്ടിം​ഗും, മീ​ൻ വ​ള​ർ​ത്ത​ലും, പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടും ഇ​റി​ഗേ​ഷ​ന്‍റെ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച കേ​സ് കോ​ട​തി​യി​ലാ​ണ്.
പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടും അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ളും, മീ​ൻ വ​ള​ർ​ത്ത​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ നോ​ട്ട​ത്തി​ൽ ലേ​ലം ന​ല്കു​ക​യും, ബോ​ട്ടിം​ഗ് ഡി​എം​സി, ഇ​റി​ഗേ​ഷ​ൻ, ഡി​ടി​പി​സി ഇ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലേ​ലം ന​ട​ത്തി അ​തി​ൽ നി​ന്നും കി​ട്ടു​ന്ന വ​രു​മാ​നം പ​ത്ത് ശ​ത​മാ​നം ഡി​ടി​പി​സി​യും, പ​ത്ത് ശ​ത​മാ​നം ഇ​റി​ഗേ​ഷ​നും, ബാ​ക്കി 80 ശ​ത​മാ​നം ഡി​എം​സി​യും തു​ക കൈ​പ്പ​റ്റി. ആ ​തു​ക മ​ണ​പ്പാ​ട്ടു​ചി​റ​യു​ടെ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
ഡി​എം​സി നി​ല​വി​ൽ ഇ​വി​ടെ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ത് നി​ല​വി​ൽ വ​രു​ന്ന​തു​വ​രെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ​യും ടൂ​റി​സം സെ​ക്ര​ട്ട​റി​യു​ടെ​യും പേ​രി​ൽ ജോ. ​അ​ക്കൗ​ണ്ട് തു​ട​ങ്ങി മ​ണ​പ്പാ​ട്ടു​ചി​റ​യു​ടെ വി​ക​സ​ന​ത്തി​ന് ആ ​തു​ക വി​നി​യോ​ഗി​ക്കാ​മെ​ന്നും ധാ​ര​ണ​യാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​മോ​ൾ ബേ​ബി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സാം​സ​ണ്‍ ചാ​ക്കോ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ഗി​ൻ ക​ണ്ട​ത്തി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ്റ്റീ​ഫ​ൻ മാ​ട​വ​ന, കെ.​ജെ. പോ​ൾ, ഇ​റി​ഗേ​ഷ​ൻ എ​ഇ, എ​എ​ക്സ്ഇ, ഡി​ഡി​പി, ടൂ​റി​സം ജോ. ​ഡ​യ​റ​ക്ട​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.