കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സാ​ങ്കേ​തി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ: മ​ന്ത്രി ‌
Thursday, December 7, 2017 12:17 PM IST
‌അ​ടൂ​ർ: ത​ക​ർ​ച്ച നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ നി​ര​വ​ധി നൂ​ത​ന സാ​ങ്കേ​തി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ. ആ​ത്മ, കൃ​ഷി വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​ടൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച കേ​ദാ​രം 2017 സാ​ങ്കേ​തി​ക വി​ജ്ഞാ​ന സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ർ​ഷ​ക​നെ കൃ​ഷി​യി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​ന് പു​തി​യ കാ​ർ​ഷി​ക രീ​തി​ക​ളും ശാ​സ്ത്രീ​യ​മാ​യ കൃ​ഷി രീ​തി​ക​ളും ന​ട​പ്പാ​ക്കു​ക, ജീ​വ​ന്‍റെ ആ​ധാ​ര​മാ​യ പ്ര​കൃ​തി​യെ തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക, പ്ര​കൃ​തി​യു​ടെ മൂ​ല​ധ​നം സം​ര​ക്ഷി​ക്കു​ക, ത​രി​ശു​നി​ല​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ക തു​ട​ങ്ങി​യ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. വി​ള ഇ​ൻ​ഷു​റ​ൻ​സ് സ്കീം ​ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.കാ​ർ​ഷി​ക പ്ര​ദ​ർ​ശ​നം മ​ന്ത്രി മാ​ത്യു ടി.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി വ​കു​പ്പ് ഡ​യ​റ​ക്ട​ർ എം.​എം. സു​നി​ൽ​കു​മാ​ർ, അ​ടൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഷൈ​നി ജോ​സ്, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ ടീ​ച്ച​ർ, പ​ള​ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​പ്ര​സ​ന്ന​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ലി​സ​ബ​ത്ത് അ​ബു, റ്റി.​മു​രു കേ​ഷ്, ബി.​സ​തി​കു​മാ​രി, ആ​ർ.​ബി.​രാ​ജീ​വ് കു​മാ​ർ, വി​വി​ധ ത​ദ്ദേ​ശ​ഭ​ര​ണ ഭാ​ര​വാ​ഹി​ക​ൾ, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ഷൈ​ല ജോ​സ​ഫ്, ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഷൈ​നി ഇ​സ്ര​യേ​ൽ, ഡെ​പ്യൂ​ട്ടി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ വി​നോ​ജ് മാ​മ്മ​ൻ, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ എ​ലി​സ​ബ​ത്ത് ഡാ​നി​യേ​ൽ, ഡോ.​വി.​ആ​ർ.​ഷാ​ജ​ഹാ​ൻ, കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​സി.​പി.​റോ​ബ​ർ​ട്ട്, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ കെ.​പി.​ഉ​ദ​യ​ഭാ​നു, എ.​പി.​ജ​യ​ൻ, വി​ക്ട​ർ ടി.​തോ​മ​സ്, അ​ല​ക്സ് ക​ണ്ണ​മ​ല, മു​ക്ക​ൽ ശ്രീ​കു​മാ​ർ, മാ​ത്യൂ​സ് ജോ​ർ​ജ്, പ​ഴ​കു​ളം പ​ടി​ഞ്ഞാ​റ് ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ബി.​ഹ​ർ​ഷ​കു​മാ​ർ, ഏ​ഴം​കു​ളം അ​ഗ്രി​ക​ൾ​ച്ച​ർ മാ​ർ​ക്ക​റ്റിം​ഗ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡി.​സ​ജി, അ​ടൂ​ർ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഏ​ഴം​കു​ളം അ​ജു, ജെ. ​സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌