തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
യാ​ത്ര​ക്കാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​യി ഒ​ന്നാ​ങ്ക​ര പാ​ലം
രാ​മ​ങ്ക​രി: അ​ന്പ​ത് വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​വും കൈ​വ​രി​ക​ൾ​ക്ക് തീ​രെ പൊ​ക്ക​വു​മി​ല്ലാ​ത്ത ഒ​ന്നാം​ങ്ക​ര പാ​ലം നൂ​റു ക​ണ​ക്കി​നു വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കു പു​റ​മെ ന​ട്ടു​കാ​ർ​ക്കും പേ​ടി​സ്വ​പ്ന​മാ​യി മാ​റു​ന്നു.

രാ​ത്രി എ​തി​ർ ദി​ശ​യി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ അ​മി​ത വെ​ട്ട​ത്തി​ൽ ഡ്രൈ​വ​ർ​മാ​രു​ടെ ക​ണ്ണൊ​ന്ന് ചി​മ്മി​യാ​ൽ ബ്രേ​ക്കി​ൽ കാ​ലൊ​ന്ന് പി​ഴ​ച്ചാ​ൽ പ​ന്പ​യാ​റ്റി​ൽ നി​ന്നും ഇ​രു​പ​ത്ത​ഞ്ച​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള പാ​ല​ത്തി​ൽ നി​ന്നും ഏ​ത് വാ​ഹ​ന​വും താ​ഴേ​ക്കു​പ​തി​ക്കു​ക​യും ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന​താ​ണ് എ​ല്ലാ​വ​രെ​യും ഒ​രു പോ​ലെ ആ​ശ​ങ്ക​പ്പ​ടു​ത്തു​ന്ന​ത്. ഒ​ട്ടും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര ഇ​തോ​ടെ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​യി മാ​റു​ക​യാ​ണ്. എ​സി റോ​ഡി​ലെ നൂ​റു ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ​യാ​ണ് നി​ത്യ​വും ഈ ​ഭ​യം വേ​ട്ട​യാ​ടു​ന്ന​ത്.

കൈ​വ​രി​ക​ളു​ടെ പൊ​ക്ക​കു​റ​വി​നു പു​റ​മെ ഇ​രു​വ​ശ​ത്തു​നി​ന്നും ക​ട​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രേ​പോ​ലെ ക​ട​ന്നു​പോ​കു​ന്ന​തി​നും പാ​ല​ത്തി​ന്‍റെ വീ​തി​ക്കു​റ​വ് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. പാ​ലം ക​യ​റു​ന്ന​തി​നി​ടെ വാ​ഹ​ന​ങ്ങ​ളു​ടെനി​യ​ന്ത്ര​ണ​ത്തി​ൽ ഡ്രൈ​വ​ർ​ക്ക് ചെ​റി​യ പി​ഴ​വ് സം​ഭ​വി​ച്ചാ​ലും അ​പ​ക​ടം ഉ​റ​പ്പാ​ണ്. പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പോ കെഎ​സ്ടി​പി​യോ ത​യാ​റ​ക​ണ​മെ​ന്നും ആ​വ​ശ്യം ശ​ക്ത​മാ​ണ്.

ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് രാ​ത്രി നി​യ​ന്ത്ര​ണം​വി​ട്ട ടു​വീ​ല​ർ ഇ​രു​പ​ത്ത​ഞ്ച​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള കൈ​വ​രി ക​ട​ന്ന് താ​ഴേ​ക്കു പ​തി​ക്കു​ക​യും ഒ​രു യു​വാ​വ് മ​രി​ക്കാ​നി​ട​യാ​കു​ക​യും ചെ​യ്ത സം​ഭ​വം നാ​ട്ടു​കാ​ർ ഇ​ന്നും ഞെ​ട്ട​ലോ​ടെ​യാ​ണ് ഓ​ർ​ക്കു​ന്ന​ത്. പീ​ന്നീ​ട് പ​ല​പ്പോ​ഴും റോ​ഡി​നൊ​പ്പം പാ​ല​ത്തി​ലും ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത് പ​തി​വാ​യ​തോ​ടെ പാ​ല​വും ഈ ​കൊ​ച്ചു കൈ​വ​രി​ക​ളും ത​മ്മി​ലു​ള്ള പൊ​ക്ക​വ്യ​ത്യാ​സം വെ​റും സെ​ന്‍റീ​മി​റ്റ​റു​ക​ൾ മാ​ത്ര​മാ​യി ചു​രു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഏ​തു സ​മ​യ​ത്തും പ്ര​ത്യേ​കി​ച്ച് വ​ലി​യ ക​ണ്ടെ​യ്ന​ർ പോ​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ രാ​ത്രി പാ​ലം ക​യ​റു​ന്ന​തി​നി​ടെ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ പെ​ടാ​മെ​ന്നും പ​റ​യു​ന്നു. എ​സി റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ ഓ​രോ ദി​വ​സ​വും പെ​രു​കി വ​രു​ന്ന​ത് സം​ഭ​വ​ത്തി​ന്‍റെ രൂ​ക്ഷ​ത ഇ​ര​ട്ടി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ര​ണ്ടാ​ഴ്ച മു​ന്പ് മാ​ന്പു​ഴ​ക്ക​രി പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ടു​വീ​ല​ർ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലും ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു. മ​ന​യ്ക്ക​ച്ചി​റ പാ​ല​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ കൈ​വ​രി പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു. അ​തു​പോ​ലെ മ​റ്റു ചെ​റു പാ​ല​ങ്ങ​ളും യാ​ത്ര​ക്കാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​യി​ട്ടു നാ​ളു​ക​ൾ ഏ​റെ​യാ​യി. ഈ ​ദു​ര​ന്ത​വ​സ്ഥ​യി​ൽ അ​ധി​കൃ​ത​ർ ക​ണ്ണു​തു​റ​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹം.




മ​ത്സ്യത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
കാ​യം​കു​ളം: മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി കാ​ണാ​താ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ട​ല്‍ തീ​ര​ത്ത് ക​ണ്ടെ​ത്തി. ആ​റാ​ട്ടു​പു​ഴ ക​ള്ളി​ക്കാ​ട ......
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റയാൾ മ​രി​ച്ചു
മു​ഹ​മ്മ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു. മു​ഹ​മ്മ തോ​പ്പി​ൽ(​പു​ന്ന​ച്ചു​വ​ട്ടി​ൽ) ശ​ശി​ധ​ര​ൻ(68) ആ​ണ് ......
ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി വെ​ള്ള​ക്കെ​ട്ടി​ൽ വീണു മരിച്ചു
അ​​ന്പ​​ല​​പ്പു​​ഴ: ഒ​​ന്പ​​താം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി വെ​​ള്ള​​ക്കെ​​ട്ടി​​ൽ വീ​ണു മ​രി​ച്ചു. ത​​ക​​ഴി കു​​ന്നു​​മ്മ കൊ​​ല്ലം പ​​റ​​ന്പി​​ൽ സ​​ലി ......
ഓ​ട്ടോ പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
എ​ട​ത്വ: ഓ​ട്ടോ പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ലേ​യ്ക്ക് മ​റി​ഞ്ഞു.​യാ​ത്ര​ക്കാ​ർ ര​ക്ഷ​പെ​ട്ടു. സ്ത്രീ​ക​ൾ അ​ട​ക്കം അ​ഞ്ച് പേ​രാ​ണ് ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​ ......
ക്ഷേ​ത്ര ഓ​ഫീ​സു​ക​ൾ കു​ത്തി​തു​റ​ന്ന നി​ല​യി​ൽ
അ​ന്പ​ല​പ്പു​ഴ: എ​സ്എ​ൻ​ഡി​പി​ശാ​ഖാ ഓ​ഫീ​സ്, പ​ഴ​യ​ങ്ങാ​ടി എ​കെ​ഡി​എ​സ് ന​ന്പ​ർ 60, പു​റ​ക്കാ​ട് മു​രു​ക്കോ​ലി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ഫീ​സ ......
കുട്ടനാട്ടിൽ വൈ​ക്കോ​ൽ സം​ഭ​രണം: ഇ​ത​ര​ സം​സ്ഥാ​ന​ക്കാ​രെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട​ൻ വൈ​ക്കോ​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യെ​ങ്കി​ലും സം​ഭ​രി​ക്കാ​ൻ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ. കു​ട്ട​നാ​ട്ട ......
കു​ടി​വെ​ള്ള​ത്തി​ൽ മു​ങ്ങി പാ​റേ​ച്ചി​റ റോ​ഡ്
എ​ട​ത്വ: ജ​ല​അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള​ത്തി​ൽ മു​ങ്ങി റോ​ഡ്. എ​ട​ത്വ-​പാ​രേ​ത്തോ​ട് റോ​ഡി​ന്‍റെ കൈ​വ​ഴി​യാ​യ പാ​റേ​ച്ചി​റ പ​ഞ്ചാ​യ​ത്ത് റോ​ ......
സ്കൂ​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്
ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്. വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മ​ലി​നീ ......
മു​ന്ന​റി​യി​പ്പു ബോ​ർ​ഡ് ന​ശി​പ്പി​ച്ചു
എ​ട​ത്വ: പാ​ലം അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് അ​റി​യി​ച്ചു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥാ​പി​ച്ചി​രു​ന്ന മു​ന്ന​റി​യി​പ്പു ബോ​ർ​ഡ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ന​ ......
ന​ഗ​ര​സ​ഭ​യും പൊ​തു​മ​രാ​മ​ത്തും ത​മ്മി​ൽ തെ​രു​വി​ൽ വാ​ക്കേ​റ്റം
ആ​ല​പ്പു​ഴ: ചി​റ​പ്പ് ലേ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ത​മ്മി​ൽ തെ​രു​വി​ൽ വാ​ക്കേ​റ്റം.
ന​ഗ​ര​സ​ഭ ലേ​ലം ......
പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യു​ന്ന​തി​ന് മാ​റ്റി
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ൽ അ​റ​സ്റ്റി​ലാ​യ സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ​യും സെ​ക്ര​ട്ട​റ ......
സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഴി​മ​തി മ​റ്റു പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഉ​ട​നെ:
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്ക് ത​ഴ​ക്ക​ര ശാ​ഖ​യി​ലെ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പി​ൽ ഒ​ന്നാം പ്ര​തി​യാ​യ ശാ​ഖാ​മാ​നേ​ജ​ർ ജ്യ ......
ജി​ല്ല​യി​ൽ ബാ​ങ്കു​ക​ൾ വാ​യ്പ​യാ​യി ന​ൽ​കി​യ​ത് 1637 കോ​ടി രൂ​പ
ആ​ല​പ്പു​ഴ: ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം 30വ​രെ വി​വി​ധ വാ​യ്പ​ക​ളാ​യി 1,637 കോ​ടി രൂ​പ ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്ത​താ​യി ലീ​ഡ് ബാ​ങ്ക് ജി​ല്ലാ​ത​ല അ​വ​ല ......
ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
ച​ങ്ങ​നാ​ശേ​രി: മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന സെ​ന്‍റ് എ​പ്രേം സെ​മി​നാ​രി​യി​ൽ​നി​ന്നു സ​മീ​പ ഗ്രാ​മ​ത്തി​ലേ​ക്കു ക്രി​സ്മ​സ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്ക ......
ജി​ല്ല​യി​ലെ പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ 7.5 ശ​ത​മാ​നം വ​ർ​ധ​ന: മ​ന്ത്രി കെ. ​രാ​ജു
ആ​ല​പ്പു​ഴ: ക്ഷീ​ര​മേ​ഖ​ല​യെ സ​ജീ​വ​മാ​ക്കാ​ൻ സാ​ധി​ച്ച​തി​ലൂ​ടെ ജി​ല്ല​യി​ലെ പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ ഏ​ഴ​ര ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി ക്ഷീ​ര​വി ......
സം​രം​ഭ​ക-​ വ്യ​വ​സാ​യ നി​ക്ഷേ​പ സം​ഗ​മം ഇ​ന്ന്
ആ​ല​പ്പു​ഴ: ഉൗ​ർ​ജി​ത വ്യ​വ​സാ​യ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ്യ​വ​സാ​ ......
ചോ​ദ്യ​ങ്ങ​ൾ കേട്ടെഴുതി വി​ദ്യാ​ർ​ഥി​ക​ൾ
ചേ​ര്‍​ത്ത​ല: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ര​ണ്ടാം​പാ​ദ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റി​ലെ അ​വ​സാ​ന പേ​ജ് ഇ​ല്ല, ബാ​ക്കി ചോ​ദ്യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ധ ......
ജീ​വ​ന​ക്കാ​ർ​ക്ക് പോ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും ലേ​ബ​ർ കാ​ർ​ഡും ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം
ആ​ല​പ്പു​ഴ: ഹൗ​സ് ബോ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ലെ​ത്തു​ന്ന​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ലാ പോ​ലീ​സി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശം.
ജി​ല ......
ഡി​ജി​പി​യു​ടെ വാ​ഹ​ന​ത്തി​ലി​ടി​ച്ച പെ​ട്ടി​വ​ണ്ടി പി​ടി​കൂ​ടി
ചേ​ർ​ത്ത​ല: ഡി​ജി​പി​യു​ടെ കാ​റി​ൽ ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യ പെ​ട്ടി​വ​ണ്ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ആ​ല​പ്പു​ഴ സീ​വ്യൂ വാ​ർ​ഡ ......
വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ൽ അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര​യി​ൽ വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ വ​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ത്തി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ ......
റ​വ​ന്യൂ ജി​ല്ലാ സ​ർ​ഗോ​ത്സ​വം ഇ​ന്നും നാ​ളെ​യും
ചേ​ർ​ത്ത​ല: പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള വി​ദ്യാ​രം​ഭം ക​ലാ​സാ​ഹി​ത്യ​വേ​ദി റ​വ​ന്യൂ ജി​ല്ലാ സ​ർ​ഗോ​ത്സ​വം ഇ​ന്നും നാ​ളെ​യും ചേ ......
ക്ഷേ​ത്ര ഓ​ഫീ​സു​ക​ൾ കു​ത്തി​തു​റ​ന്ന നി​ല​യി​ൽ
അ​ന്പ​ല​പ്പു​ഴ: എ​സ്എ​ൻ​ഡി​പി​ശാ​ഖാ ഓ​ഫീ​സ്, പ​ഴ​യ​ങ്ങാ​ടി എ​കെ​ഡി​എ​സ് ന​ന്പ​ർ 60, പു​റ​ക്കാ​ട് മു​രു​ക്കോ​ലി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ഫീ​സ ......
ബോ​ട്ടു​ജെ​ട്ടി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി
പൂ​ച്ചാ​ക്ക​ൽ: അ​രൂ​ക്കു​റ്റി തീ​ർ​ഥാ​ട​ന ടൂ​റി​സം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​രൂ​ക്കു​റ്റി പാ​ദു​വാ​പു​രം സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന കേ​ന ......
കുരുന്നുജീവനുകൾക്കു ഭീഷണിയായി കിണർ
പൂ​ച്ചാ​ക്ക​ൽ: ആം​ഗ​ൻ​വാ​ടി മു​റ്റ​ത്തെ കി​ണ​ർ അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് 82-ാംന​ന്പ​ർ ആം​ഗ​ൻ​വാ​ടി കെ​ട്ടി ......
ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ
ചേ​ർ​ത്ത​ല: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ ചേ​ർ​ത്ത​ല വു​ഡ് ലാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ജി​ല്ല​യു​ടെ എ​ല്ലാ ......
ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
ചെ​ങ്ങ​ന്നൂ​ർ: കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലെ 63-ാം ബ ......
"മി​ന്നാ​രം' ബ​ഡ്സ് സ്കൂ​ൾ ക​ലോ​ത്സ​വം നാ​ളെ
ആ​ല​പ്പു​ഴ : ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും കു​ടും​ബ​ശ്രീ മി​ഷ​ന്േ‍​റ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ’മി​ന്നാ​രം’ ബ​ഡ്സ് സ്കൂ​ൾ ക​ലോ​ത ......
ശാ​ന്തി​പു​രം ക​ണ്‍​വ​ൻ​ഷ​ൻ
ചെ​ങ്ങ​ന്നൂ​ർ: 31-ാമ​ത് ശാ​ന്തി​പു​രം ക​ണ്‍​വ​ൻ​ഷ​ൻ ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ കാ​വും​ഭാ​ഗ​ത്ത് ന​ട​ക്കും. ഒ​ന്നി​നു വൈ​കു​ന്നേ​രം 6.330ന് ​ക്ന ......
ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും
മാ​വേ​ലി​ക്ക​ര : 2018 ജ​നു​വ​രി 19, 20, 21 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കെ​സി​വൈ​എം സം​സ്ഥാ​ന സെ​ന​റ്റ് സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി എം​സ ......
മാ​ക്കേ​ക​ട​വ്-​നേ​രേ​ക​ട​വ് പാ​ലം നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ൽ
പൂ​ച്ചാ​ക്ക​ൽ: മാ​ക്കേ​ക്ക​ട​വ്-​നേ​രേ​ക​ട​വ് പാ​ലം നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ർ​ത്തേ​ണ്ടി​വ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. നി​ ......
ത​ക​ഴി റെ​യി​ൽ​വേ ക്രോ​സ് മേ​ൽപ്പാ​ലം നി​ർ​മി​ക്ക​ണമെന്ന്
എ​ട​ത്വ: ത​ക​ഴി റെ​യി​ൽ​വേ ക്രോ​സി​ൽ മേ​ല്പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി റോ​ഡ് യാ​ത്ര​ക്കാ​ർ. അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ലാ റോ​ഡ് ന​വീ​ ......
മ​ര​ക്കൊ​ന്പു​ക​ളും പാ​ഴ്ച്ചെ​ടി​ക​ളും പൂ​പ്പ​ള്ളി-​ച​ന്പ​ക്കു​ളം റോ​ഡി​ലെ യാ​ത്രയ്ക്കു ഭീ​ഷ​ണി​യാ​കു​ന്നു
മ​ങ്കൊ​ന്പ്: പൂ​പ്പ​ള്ളി-​ച​ന്പ​ക്കു​ളം റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന മ​ര​ക്കൊ​ന്പു​ക​ളും പാ​ഴ്ച്ചെ​ടി​ക​ളും യാ​ത്ര​ക് ......
ഡ്രം ​സീ​ഡ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള വി​ത വ്യാ​പ​ക​മാ​കു​ന്നു
എ​ട​ത്വ: ഡ്രം​സീ​ഡ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള നെ​ൽ കൃ​ഷി വി​ത​യി​റ​ക്ക് വ്യാ​പ​ക​മാ​കു​ന്നു. ഇ​രു​ച​ക്ര​ങ്ങ​ളെ ഒ​രു ലി​വ​റി​ൽ ബ​ന്ധി​പ്പി​ച്ച് അ​തി​ൽ വി​ത് ......
LATEST NEWS
കൊ​ച്ചി​യി​ൽ വീ​ണ്ടും ക​വ​ർ​ച്ച; വീ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച് 50 പ​വ​ൻ ക​വ​ർ​ന്നു
പാ​ന​മ പേ​പ്പ​ർ: സി​ന്‍റ​ക്സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ 48 കോ​ടി ക​ണ്ടു​കെ​ട്ടി
രാഹുൽ ഇന്നു ചുമതലയേൽക്കും
വ​ർ​ഗീ​യ സം​ഘ​ർ​ഷ​ത്തി​നു ശ്ര​മം: ഉ​ദ​യ്പൂ​രി​ൽ 200 പേ​ർ അ​റ​സ്റ്റി​ൽ
ജ​യ​ല​ളി​ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്പോ​ൾ ശ്വാ​സ​മി​ല്ലാ​യി​രു​ന്നെ​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ
സ്വാ​ഗ​ത​സം​ഘം ​രൂ​പീ​ക​ര​ണ​യോഗം അ​ല​ങ്കോ​ല​മായി
തൃ​ക്ക​രി​പ്പൂ​ർ മ​ഹോ​ത്സ​വ​ത്തി​ന് വ​ർ​ണാ​ഭമായ തു​ട​ക്കം
കേ​ര​ള​ീയർ ആ​ഗ്ര​ഹി​ക്കു​ന്ന​ത് രാജ്യാന്തര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ള്‍: ഗ​വ​ര്‍​ണ​ര്‍
മ​ഹി​ളാ​ല​യം, തുരുത്ത് പാലങ്ങളിൽ തെ​രു​വു​വി​ള​ക്കു​ക​ൾ തെ​ളി​യും
മ​ണ​ലൂ​ർ സ്റ്റീ​ൽ​പാ​ലം ര​ണ്ടാം​ഘ​ട്ട പ​ണി​ക​ൾ തു​ട​ങ്ങി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.