തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കു​രി​യോ​ട്ടു​മ​ല സ​ഹ​ക​ര​ണ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ന്നു
പ​ത്ത​നാ​പു​രം : കു​രി​യോ​ട്ടു​മ​ല സ​ഹ​ക​ര​ണ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളെ​ജി​ലെ ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ന്നു. എ​ൻ​ഞ്ചി​നി​യ​റിം​ഗ് ര​ണ്ടാം വ​ർ​ഷ അ​പ്ലൈ​യി​ഡ് ഇ​ല​ക്ട്രോ മ​ജ​സ്റ്റി​ക് തി​യ​റി​യു​ടെ ചോ​ദ്യ പേ​പ്പ​റാ​ണ് ചോ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ക്കാ​നി​രു​ന്ന പ​രീ​ക്ഷ​യു​ടെ പേ​പ്പ​ർ ര​ണ്ട് ദി​വ​സം മു​ൻ​പേ വാ​ട്സാ​പ്പ് വ​ഴി പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. ലാ​പ്ടോ​പ്പി​ൽ നി​ന്നു​ള്ള ചി​ത്ര​മാ​ണ് വാ​ട്സാ​പ് വ​ഴി പ്ര​ച​രി​ച്ച​ത്. യൂ​ണി​വേ​ഴ്സി​റ്റി ത​യാ​റാ​ക്കു​ന്ന ചോ​ദ്യ​പേ​പ്പ​ര്‍ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ളെ​യാ​ണ് വി​ത​ര​ണ​ത്തി​ന് ഏ​ല്‍​പ്പി​ക്കു​ന്ന​ത്.
അ​വ​രി​ൽ നി​ന്ന് പ്ര​ച​രി​ച്ച​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​രീ​ക്ഷ ആ​രം​ഭി​ച്ച​ത്. ര​ണ്ടാം ദി​വ​സ​ത്തെ പേ​പ്പ​റാ​ണ് ചോ​ർ​ന്ന​ത്. ഇ​ത് ചി​ല കോ​ളേ​ജു​ക​ളെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ന്നാം വ​ർ​ഷ​ത്തെ ബേ​സി​ക് ഇ​ല​ക്ടി​ക്ക​ലി​ന്‍റെ ചോ​ദ്യ പേ​പ്പ​റും ചോ​ർ​ന്നി​രു​ന്നു.
കു​ട്ടി​ക​ൾ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. അ​ധി​കൃ​ത​ർ ഇ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ൾ ചോ​ർ​ന്ന സം​ഭ​വ​ത്തി​ലും കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​രാ​തി കൊ​ടു​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്.




വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ രണ്ടുപേർ പി​ടി​യി​ൽ
ച​വ​റ: വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്നും പ​ണ​വും സാ​ധ​ന​ങ്ങ​ളും ക​വ​ർ​ന്ന കേ​സി​ൽ സ്ഥാ​പ​ന​ത്തി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ രണ്ടു യു​വാ​ക്ക​ൾ ......
ക്വ​യി​ലോ​ൺ ആ​ർ​ട്ട് ആ​ന്‍റ് ഹെ​റി​റ്റേ​ജ് സൊ​സൈ​റ്റി ഉ​ദ്ഘാ​ട​നം ഇ​ന്ന്
കൊ​ല്ലം: ക്വ​യി​ലോ​ൺ ആ​ർ​ട്ട് ആ​ന്‍റ് ഹെ​റി​റ്റേ​ജ് സൊ​സൈ​റ്റി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ആ​ശ്രാ​മം ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ന് സ​മ ......
അ​ഖി​ലേ​ന്ത്യാ ശ്വാ​ന​പ്ര​ദ​ർ​ശ​നം ഇ​ന്നും നാ​ളെ​യും കൊ​ല്ല​ത്ത്
കൊ​ല്ലം കെ​ന്ന​ൽ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള അ​ഖി​ലേ​ന്ത്യാ ശ്വാ​ന​പ്ര​ദ​ർ​ശ​നം ഇ​ന്നും നാ​ളെ​യും കൊ​ല്ലം ബി​ഷ​പ് ജ​റോം ന​ഗ​ർ എ​ൻ​ജി​നീ​യ​റിം ......
നഗരം പേ​വി​ഷ​ മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​കളുമായി കോർപറേഷൻ
കൊ​ല്ലം: ന​ഗ​രം പേ​വി​ഷ​ മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ േകോ​ർ​പ​റേ​ഷ​ൻ ആ​രം​ഭി​ച്ചു. തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്ക​ൽ, വ​ള​ർ​ത്തു ......
തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യ്ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ വ​ര​വേ​ൽ​പ്
പു​ന​ലൂ​ർ: അ​ച്ച​ൻ​കോ​വി​ൽ, ആ​ര്യ​ങ്കാ​വ് ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ങ്ങ​ളി​ലെ ദേ​വ​ന്‍റെ തി​രു​വാ​ഭ​ര​ണ​ങ്ങ​ളും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള തി​രു​വാ​ഭ​ര​ണ ഘോ​ഷ ......
ഭ​ക്ഷ്യ​സു​ര​ക്ഷാ ക്യാ​ന്പ് നാ​ളെ
കു​ണ്ടറ: ​ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലൈ​സ​ൻ​സ് ക്യാ​ന്പ് കു​ണ്ടറ​യി​ൽ നാ​ളെ ന​ട​ക്കും. ആ​ശു​പ​ത്രി​മു​ക്ക് സി​എ​സ്ഐ. ഷോ​പ്പിം ......
മെ​മു, പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ റ​ദ്ദാ​ക്ക​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​ർ​ച്ചും ധ​ർ​ണ​യും ഇ​ന്ന്
കൊ​ല്ലം: റ​ദ്ദാ​ക്കി​യ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ഉ​ട​ൻ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ. ജി​ല്ലാ ക​മ്മി​റ് ......
പു​ര​സ്കാ​ര​ദാ​നം ഇ​ന്നു കൊ​ല്ല​ത്ത്
കൊ​ല്ലം: കേ​ര​ള ജ​ന​കീ​യ ഉ​പ​ഭോ​ക്തൃ സ​മി​തി​യു​ടെ എം.​ശി​വ​ദാ​സ് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും സ​മ്മേ​ള​ന​വും ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് കൊ​ല്ലം ചി​ന്ന​ ......
മുഖ്യമന്ത്രിയെ ബഹിഷ്കരിക്കുന്നത് ഭരണപരാജയത്തിന്‍റെ തെളിവ്: തന്പാൻ
കൊ​ല്ലം: മു​ഖ്യ​മ​ന്ത്രി​യെ ജ​ന​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത് ഭ​ര​ണ പ​രാ​ജ​യ​ത്തി​ന്‍റെ‍ തെ​ളി​വാ​ണെ​ന്ന് ഡോ.​പ്ര​താ​പ​വ​ർ​മ്മ ത​ന്പാ​ൻ അ​ഭി​പ്രാ​യ​ ......
ആ​നു​കൂ​ല്യ വി​ത​ര​ണം ഇന്ന്
കൊല്ലം: കൊ​റ്റ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2017-18 വ​ർ​ഷ​ത്തി​ലെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്ര ......
ആം​ഗ​ൻ​വാ​ടി​യു​ടെ വ​സ്തു​വി​ൽ പൊ​തു കു​ഴ​ൽ​കി​ണ​ർ സ്ഥാ​പി​ക്കാ​ൻ ശ്ര​മം
ച​വ​റ: ആം​ഗ​ൻ​വാ​ടി സ്ഥി​തി ചെ​യ്യു​ന്ന വ​സ്തു​വി​ൽ പൊ​തു കു​ഴ​ൽ കി​ണ​ർ സ്ഥാ​പി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​താ​യി പ​രാ​തി. കു​ഴ​ൽ കി​ണ​ർ സ്ഥാ​പി​ക്കു​ ......
ചൂ​ര​ക്കു​ളം മ​ന​സ് തു​റ​ന്നു; പ്ര​തീ​ക്ഷ പ​ക​ർ​ന്ന് ക​ളക്ട​റു​ടെ സ​ന്ദ​ർ​ശ​നം
കൊല്ലം: അ​ഞ്ച​ൽ വെ​സ്റ്റ് സ​ർ​ക്കാ​ർ സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി വൈ​ഷ്ണ​വി​ക്കും ഇ​ള​യ സ​ഹോ​ദ​രി വൈ​ശാ​ഖി​ക്കും സ്വ​പ്ന​തു​ല്യ​മാ​യ ഒ​രു ......
നേത്രചികിത്സാ ക്യാന്പ് ഇന്ന്
ക​രു​നാ​ഗ​പ്പ​ള്ളി : ക​രു​നാ​ഗ​പ്പ​ള്ളി ല​യ​ൺ​സ് ക്ല​ബിന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​മ്പും തി​മി​ര ശ​സ്ത്ര​ക്രി​യ​യും ന​ട​ത്ത ......
പ​ര​ന്പ​രാ​ഗ​ത ചി​കി​ത്സാ​രീ​തി​യു​ടെ ഗു​ണ​ഫ​ല​ങ്ങ​ൾ തി​രി​ച്ച​റി​യ​ണം: ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി
പ​ത്ത​നാ​പു​രം: പ​ര​ന്പ​രാ​ഗ​ത ചി​കി​ത്സാ​രീ​തി​യു​ടെ ഗു​ണ​ഫ​ല​ങ്ങ​ൾ നാം ​തി​രി​ച്ച​റി​യ​ണ​മെ​ന്ന് ശാ​ന്തി​ഗി​രി ആ​ശ്ര​മം ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റ ......
ചെ​റു​മൂ​ട് വി​ജ​യ​ശ്രീ ആ​ർ​ട്സ് ക്ലബ് വാ​ർ​ഷി​കം
കു​ണ്ട​റ: ചെ​റു​മൂ​ട് വി​ജ​യ​ശ്രീ ആ​ർ​ട്സ് ക്ല​ബി​ന്‍റെ 60-ാം വാ​ർ​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​രം​ഭി​ച്ചു. ക​വി​യ​ര​ങ്ങ്, കൊ​ട്ടും​പാ​ട്ടും, പ ......
കാനന നടുവിലെ പറക്കുളം ക്ഷേത്രം ഭക്തർക്കും വിനോദ സഞ്ചാരികൾക്കും കൗതുകം
പ​ത്ത​നാ​പു​രം: ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഒ​രേ​പോ​ലെ കൗ​തു​ക​മു​ണ​ർ​ത്തി കാ​ന​ന ന​ടു​വി​ലെ പ​റ​ക്കു​ളം ക്ഷേ​ത്രം. കൊ​ല്ലം, പ​ ......
അ​ടി​പ്പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ പു​ന​ലൂ​ർ ഗ​താ​ഗ​ത​കു​രു​ക്കി​ലാ​കു​മെ​ന്ന് എം​പി
പു​ന​ലൂ​ർ:​ബ്രോ​ഡ്ഗേ​ജ് പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ജ​നു​വ​രി​യോ​ടെ ട്രെ​യി​ൻ‌ ഓ​ടി​ത്തു​ട​ങ്ങു​ന്പോ​ൾ പു​ന​ലൂ​ർ അ​ടി​പ്പാ​ത​യ​യു​ടെ നി​ർ​മാ ......
ഗാ​ന്ധി​ഭ​വ​നി​ൽ ജൈ​വ​പ​ച്ച​ക്ക​റി​ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പു​ത്സ​വം ന​ട​ന്നു
പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​രം കൃ​ഷി​ഭ​വ​ന്‍റെ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ന്ധി​ഭ​വ​നി​ൽ കൃ​ഷി​ചെ​യ്ത പ​ച്ച​ക്ക​റി​കൃ​ഷി​ ......
LATEST NEWS
ക​മ​ൽ നാ​ഥി​നു നേ​രെ തോ​ക്കു ചൂ​ണ്ടി പോ​ലീ​സു​കാ​ര​ൻ
അ​ഞ്ചു മാ​സ​ത്തി​നി​ടെ ബി​ജെ​പി​ക്ക് സം​ഭാ​വ​ന ല​ഭി​ച്ച​ത് 80,000 കോ​ടി: അ​ണ്ണാ ഹ​സാ​രെ
ദു​ബാ​യ് ഓ​പ്പ​ൺ: സി​ന്ധു​വി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം
ഒ​റ്റ​ഗോ​ളി​ൽ ഒ​പ്പി​ച്ചെ​ടു​ത്തു; ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​ദ്യ ജ​യം
കാ​ർ‌ അ​പ​ക​ടം; ര​ഹാ​നെ​യു​ടെ പി​താ​വ് അ​റ​സ്റ്റി​ൽ
അ​ടി​പ്പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ പു​ന​ലൂ​ർ ഗ​താ​ഗ​ത​കു​രു​ക്കി​ലാ​കു​മെ​ന്ന് എം​പി
അ​ഗ്രോ സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്തു
ഡ്രം ​സീ​ഡ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള വി​ത വ്യാ​പ​ക​മാ​കു​ന്നു
രാ​ഷ്‌ട്രീയ ച​രി​ത്ര​മാ​യി മ​ഹാ​സ​മ്മേ​ള​നം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.