തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മോ​​ർ​​ക്കു​​ള​​ങ്ങ​​ര റെ​​യി​​ൽ​​വേ​​ ഗേ​​റ്റ് ത​​ക​​രാ​​റി​​ലാ​​യി
ച​​ങ്ങ​​നാ​​ശേ​​രി: മോ​​ർ​​ക്കു​​ള​​ങ്ങ​​ര റെ​​യി​​ൽ​​വേ ഗേ​​റ്റ് ത​​ക​​രാ​​റി​​ലാ​​യി.​യാ​​ത്ര​​ക്കാ​​ർ ബു​​ദ്ധി​​മു​​ട്ടി. ഇ​​ന്ന​​ലെ രാ​​ത്രി 7.30നാ​​ണ് സം​​ഭ​​വം. അ​​ട​​ച്ച ഗേ​​റ്റ് തു​​റ​​ക്കാ​​നാ​​വാ​​ഞ്ഞ​​താ​​ണ് പ്ര​​ശ്ന​​ത്തി​​ന് കാ​​ര​​ണം.​​ഇ​​തു​​മൂ​​ലം മോ​​ർ​​ക്കു​​ള​​ങ്ങ​​ര റൂ​​ട്ടി​​ൽ പോ​​യ വാ​​ഹ​​ന സ​​ഞ്ചാ​​രി​​ക​​ൾ വ​​ല​​ഞ്ഞു. കോ​​ട്ട​​യ​​ത്തു​​നി​​ന്നും വി​​ദ​​ഗ്ധ​​രെ​​ത്തി​​യാ​​ണ് പ്ര​​ശ്നം പ​​രി​​ഹ​​രി​​ച്ച​​ത്.

പ്ര​​വാ​​സി കോ​​ൺ​​ഗ്ര​​സ്

ച​​ങ്ങ​​നാ​​ശേ​​രി: പ്ര​​വാ​​സി കോ​​ണ്‍​ഗ്ര​​സി​​ന്‍റെ മ​​ണ്ഡ​​ലം ക​​മ്മ​​റ്റി​​യോ​​ഗം ന​​ട​​ത്തി. പ്ര​​സി​​ഡ​​ന്‍റ് ജോ​​സ​​ഫ് പ​​ന​​ച്ചി​​ക്കു​​ന്നേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. നി​​ർ​​ധ​​ന​​രാ​​യ കാ​​ൻ​​സ​​ർ രോ​​ഗി​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​മാ​​യ സ​​ഹാ​​യ​​ങ്ങ​​ൾ ന​​ൽ​​കു​​വാ​​നും വി​​ദേ​​ശ​​ങ്ങ​​ളി​​ൽ നി​​ന്നും മ​​ട​​ങ്ങി​​യെ​​ത്തു​​ന്ന പ്ര​​വാ​​സി​​ക​​ൾ​​ക്ക് പെ​​ൻ​​ഷ​​ൻ​​ല​​ഭി​​ക്കു​​വാ​​നു​​ള്ള മാ​​ർ​​ഗ​​നി​​ർ​​ദ്ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കു​​വാ​​നും തീ​​രു​​മാ​​നി​​ച്ചു. ര​​ഞ്ജ​​പ്പ​​ൻ തൂ​​ന്പു​​ങ്ക​​ൽ, അ​​പ്പ​​ച്ച​​ൻ​​കു​​ട്ടി, റോ​​യി മാ​​ത്യൂ​​സ് ചി​​റ​​മേ​​ൽ, ര​​ഘു​​നാ​​ഥ്, ജോ​​യി​​ക്കു​​ട്ടി, എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.




പാ​​സ​​ഞ്ച​​ർ, മെ​​മുട്രെയി​​നു​​ക​​ൾ റ​​ദ്ദാ​​ക്കി​​യ ന​​ട​​പ​​ടി പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണം
ച​​ങ്ങ​​നാ​​ശേ​​രി: ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ന സ​​മ​​യ​​ത്ത് പാ​​സ​​ഞ്ച​​ർ, മെ​​മു ട്രെ​​യി​​നു​​ക​​ൾ ര​​ണ്ടു​​മാ​​സ​​ത്തേ​​ക്കു റ​​ദ്ദാ​​ക്കി​​യ ......
ഓ​​ഖി ദു​​ര​​ന്ത​​ത്തി​​ൽ തെ​​ളി​​ഞ്ഞ​​തു സ​​ർ​​ക്കാ​​രി​​ന്‍റെ കെ​​ടു​​കാ​​ര്യ​​സ്ഥ​​ത: കെ.​​സി. ജോ​​സ​​ഫ്
ച​​ങ്ങ​​നാ​​ശേ​​രി: ഓ​​ഖി ദു​​ര​​ന്ത​​ത്തി​​ൽ കേ​​ര​​ള​​സ​​മൂ​​ഹം ക​​ണ്ട​​തു സ​​ർ​​ക്കാ​​രി​​ന്‍റെ കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​യും ഭ​​ര​​ണ​​സ്തം​​ഭ​​ന​​വ ......
ദീ​​പ മ​​ഹോ​​ത്സ​​വ​​ത്തി​​നി​​ട​​യി​​ലെ അ​​ക്ര​​മം: വി​​ശ്വാ​​സി​​ക​​ൾ പ്രാ​​ർ​​ഥ​​നാ​​യ​​ജ്ഞം ന​​ട​​ത്തി
ച​​ങ്ങ​​നാ​​ശേ​​രി: തൃ​​ക്കൊ​​ടി​​ത്താ​​നം മ​​ഹാ​​ക്ഷേ​​ത്ര​​ത്തി​​ലെ ദീ​​പ​​മ​​ഹോ​​ത്സ​​വ​​ത്തി​​നി​​ടെ ക്ഷേ​​ത്ര​​ത്തി​​ൽ അ​​ക്ര​​മം ന​​ട​​ത്തി തി ......
തെ​​രു​​വു​​നാ​​യ ശ​​ല്യം രൂ​​ക്ഷ​​മാ​​യി
ആ​​ർ​​പ്പു​​ക്ക​​ര: ആ​​ർ​​പ്പൂ​​ക്ക​​ര​​യി​​ലും സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും തെ​​രു​​വു​​നാ​​യ ശ​​ല്യം രൂ​​ക്ഷ​​മാ​​യ​​താ​​യി പ​​രാ​​തി. കു​​മ​​ ......
സ​​മു​​ദാ​​യം നേ​​രി​​ടു​​ന്ന വെ​​ല്ലു​​വി​​ളി​​ക​​ളെ കൂ​​ട്ടാ​​യി ത​​ര​​ണം ചെ​​യ്യ​​ണം: സു​​കു​​മാ​​ര​​ൻ നാ​​യ​​ർ
ച​​ങ്ങ​​നാ​​ശേ​​രി: സ​​മു​​ദാ​​യം നേ​​രി​​ടു​​ന്ന വെ​​ല്ലു​​വി​​ളി​​ക​​ളെ ത​​ര​​ണം ചെ​​യ്യാ​​ൻ സ​​മു​​ദാ​​യം​​ഗ​​ങ്ങ​​ളു​​ടെ സം​​ഘ​​ബോ​​ധം ഉ​​ണ​​ര​​ണ ......
കെ​​സി​​വൈ​​എ​​ൽ കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വാ​​ർ​​ഷി​​കം
ക ​​ടു​​ത്തു​​രു​​ത്തി: സ​​ഭ​​യു​​ടെ​​യും സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും വ​​ള​​ർ​​ച്ച​​യ്ക്കും സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണ​​ത്തി​​നും യു​​വാ​​ക്ക​​ൾ​​ക്ക ......
ജി​​ല്ല​​യു​​ടെ സ​​മ​​ഗ്ര​​വി​​ക​​സ​​നം; ഉ​​പ​​സ​​മി​​തി റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ടെ അ​​വ​​ത​​ര​​ണ​​വും ച​​ർ​​ച്ച​​യും ന​​ട​​ന്നു
കോ​​ട്ട​​യം: ജി​​ല്ല​​യു​​ടെ സ​​മ​​ഗ്ര​​വി​​ക​​സ​​ന​​ത്തി​​നാ​​യു​​ള​​ള ജി​​ല്ലാ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി 26 ഉ​​പ​​സ​​മി​​തി​​ക​​ൾ ത​​യാ​​റാ​ ......
പ​​താ​​ക​​ദി​​നം ആ​​ച​​രി​​ച്ചു
കോ​​ട്ട​​യം: ജി​​ല്ലാ സൈ​​നി​​ക ക്ഷേ​​മ​​ഓ​​ഫീ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സാ​​യു​​ധ​​സേ​​നാ പ​​താ​​ക ദി​​നം ആ​​ച​​രി​​ച്ചു. മാ​​തൃ​​രാ​​ജ്യ​​ ......
മു​​ത്തേ​​ട​​ത്തു​​കാ​​വ് ഭാ​​ഗ​​ത്ത് നാ​​ലു ദി​​വ​​സ​​മാ​​യി കു​​ടി​​വെ​​ള്ളം ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്നു പ​​രാ​​തി
വൈ​​ക്കം: ടി​​വി​​പു​​രം മു​​ത്തേ​​ട​​ത്തു​​കാ​​വ് ഭാ​​ഗ​​ത്ത് നാ​​ലു ദി​​വ​​സ​​മാ​​യി കു​​ടി​​വെ​​ള്ളം ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്നു പ​​രാ​​തി. കാ​ ......
കാ​ർ​ഷി​ക​മേ​ള​യി​ൽ വ​ള്ളം​ക​ളി, തെ​ങ്ങോ​ല​ത്തൊ​പ്പി നി​ർ​മാ​ണം, ഉ​പ​ന്യാ​സ മ​ത്സ​ര​ങ്ങ​ൾ
പാ​ലാ: സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി പാ​ലാ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഞ്ചാ​മ​ത് സം​സ്ഥാ​ന കാ​ർ​ഷി​ക​മേ​ള​യി​ൽ വ​ള്ളം​ക​ളി, തെ​ങ്ങോ​ലതൊ​പ്പി നി​ ......
വാഹനാപകടത്തിൽ പരിക്കേറ്റയാളെ എംപിയുടെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കോ​​ട്ട​​യം: ടെ​​ന്പോ​​ട്രാ​​വ​​ല​​ർ ബൈ​​ക്കി​​ലി​​ടി​​ച്ചു പ​​രി​​ക്കേ​​റ്റ​​യാ​​ളെ ജോ​​സ് കെ. ​​മാ​​ണി എം​​പി​​യു​​ടെ വാ​​ഹ​​ന​​ത്തി​​ൽ മെ​​ഡി​​ക ......
അ​​ങ്ക​​ണ​​വാ​​ടി​​ക​​ളി​​ലെ കു​​ട്ടി​​ക​​ൾ​​ക്കു​ള്ള അ​രി​യി​ൽ ചെ​ള്ളെ​ന്നു പ​രാ​തി
കോ​​ട്ട​​യം: സാ​​മൂ​​ഹ്യ​​ക്ഷേ​​മ വ​​കു​​പ്പി​​ന്‍റെ കീ​​ഴി​​ലു​​ള്ള അ​​ങ്ക​​ണ​​വാ​​ടി​​ക​​ളി​​ലെ കു​​ട്ടി​​ക​​ൾ​​ക്കു ഭ​​ക്ഷ​​ണ​​ത്തി​​നു ന​​ൽ​​കു​​ ......
നെ​​ൽ​​ക്കൃ​​ഷി​​യു​​മാ​​യി മാ​​ന്നാ​​ർ പ​​ള്ളി​​യി​​ലെ എ​​സ്എ​​ച്ച് ഗ്രൂ​​പ്പ് അം​​ഗ​​ങ്ങ​​ൾ
ക​​ടു​​ത്തു​​രു​​ത്തി: കാ​​രു​​ണ്യ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് ഫ​​ണ്ട് ക​​ണ്ടെ​​ത്താ​​ൻ ത​​രി​​ശു പാ​​ട​​ത്ത് നെ​​ൽ​​ക്കൃ​​ഷി​​യു​​മാ​​യി മാ​​ന്ന ......
കി​​ഡ്നി രോ​​ഗ​​നി​​വാ​​ര​​ണം: സെ​​മി​​നാ​​റും റി​​ലീ​​ഫ് ഫ​​ണ്ടി​​ന്‍റെ വാ​​ർ​​ഷി​​ക​​വും
ക​​ടു​​ത്തു​​രു​​ത്തി: മു​​ട്ടു​​ചി​​റ അ​​ൽ​​ഫോ​​ൻ​​സാ സ്നേ​​ഹ​​തീ​​രം ട്ര​​സ്റ്റി​​ന്‍റെ​​യും സെ​​ന്‍റ് വി​​ൻ​​സെ​​ന്‍റ് ഡി​ ​പോ​​ൾ സൊ​​സൈ​​റ്റി​​ ......
ധ​ർ​ണ ന​ട​ത്തി
കോ​ട്ട​യം: ഫെ​ഡ​റ​ൽ ബാ​ങ്കി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള ഓ​ഹ​രി വി​ത​ര​ണ​ത്തി​ലെ വി​വേ​ച​ന​ത്തി​നും അ​ഴി​മ​തി​ക്കും പ​ക്ഷ​പാ​തി​ത്വ​ത്തി​നു​മെ​തി​ര ......
ടെ​​ലി​​ഫോ​​ണ്‍ പോ​​സ്റ്റ് ബു​​ദ്ധി​​മു​​ട്ട് ഉ​ണ്ടാ​​ക്കു​​ന്ന​​താ​​യി പ​​രാ​​തി
കോ​​ട്ട​​യം: ടി​​ബി റോ​​ഡി​​ലെ മു​​ൻ​​സി​​പ്പ​​ൽ ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സി​​ന്‍റെ മു​​ൻ​​വ​​ശ​​ത്താ​​യി ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യി നി​​ല്ക്ക ......
ഉ​​പ​​സ​​മി​​തി റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ടെ അ​​വ​​ത​​ര​​ണ​​വും ച​​ർ​​ച്ച​​യും ന​​ട​​ന്നു
കോ​​ട്ട​​യം: ജി​​ല്ല​​യു​​ടെ സ​​മ​​ഗ്ര​​വി​​ക​​സ​​ന​​ത്തി​​നാ​​യു​​ള​​ള ജി​​ല്ലാ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി 26 ഉ​​പ​​സ​​മി​​തി​​ക​​ൾ ത​​യാ​​റാ​ ......
അപകടത്തിൽ പരിക്കേറ്റയാളെ എംപി ആശുപത്രിയിൽ എത്തിച്ചു
കോ​​ട്ട​​യം: ടെ​​ന്പോ​​ട്രാ​​വ​​ല​​ർ ബൈ​​ക്കി​​ലി​​ടി​​ച്ചു പ​​രി​​ക്കേ​​റ്റ​​യാ​​ളെ ജോ​​സ് കെ. ​​മാ​​ണി എം​​പി​​യു​​ടെ വാ​​ഹ​​ന​​ത്തി​​ൽ മെ​​ഡി​​ക ......
ആ​​ർ‌​​പ്പൂ​​ക്ക​​ര​​യി​​ൽ തെ​​രു​​വു​​നാ​​യ ശ​​ല്യം രൂ​​ക്ഷ​​മാ​​യി
ആ​​ർ​​പ്പു​​ക്ക​​ര: ആ​​ർ​​പ്പൂ​​ക്ക​​ര​​യി​​ലും സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും തെ​​രു​​വു​​നാ​​യ ശ​​ല്യം രൂ​​ക്ഷ​​മാ​​യ​​താ​​യി പ​​രാ​​തി. കു​​മ​​ ......
മ​​ണ​​ർ​​കാ​​ട്-​​കി​​ട​​ങ്ങൂ​​ർ വ​ഴി കെ.​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്ന്
അ​​യ​​ർ​​ക്കു​​ന്നം: മ​​ണ​​ർ​​കാ​​ട്-​​കി​​ട​​ങ്ങൂ​​ർ വ​​ഴി ഈ​​രാ​​റ്റു​​പേ​​ട്ട​​യ്ക്കു കെ.​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്ക​​ണ​​ ......
സി​​പി​​എം ഏ​​രി​​യ സ​​മ്മേ​​ള​​നം: അ​​തി​​ര​​ന്പു​​ഴ​​യി​​ൽ ഇ​​ന്ന് പ്ര​​ക​​ട​​ന​​വും സ​​മ്മേ​​ള​​ന​​വും
ഏ​​റ്റു​​മാ​​നൂ​​ർ: സി​​പി​​എം ഏ​​റ്റു​​മാ​​നൂ​​ർ ഏ​​രി​​യ സ​​മ്മേ​​ള​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്ന് അ​​തി​​ര​​ന്പു​​ഴ​​യി​​ൽ പ്ര​​ക​​ട​​ന​​വ ......
ര​​ക്ത സാ​​ന്പി​​ളു​​ക​​ൾ ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​ൽ​​നി​​ന്നു വി​​ട്ടുനി​​ൽ​​ക്കുമെന്ന്
കോ​​ട്ട​​യം: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ഹൗ​​സ് സ​​ർ​​ജ​​ൻ​​സി വി​​ഭാ​​ഗം ഡോ​​ക്‌​​ട​​ർ​​മാ​​ർ രോ​​ഗി​​ക​​ളു​​ടെ ര​​ക്ത സാ​​ന്പി​​ളു​​ക​​ൾ ശേ​​ഖ​ ......
അ​​തി​​ര​​ന്പു​​ഴ ച​​ന്ത; ശ​​തോ​​ത്ത​​ര സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷം ഫെ​​ബ്രു​​. മൂ​​ന്നി​​ന്
അ​​തി​​ര​​ന്പു​​ഴ: പ​​ര​​ന്പ​​രാ​​ഗ​​ത വാ​​ണി​​ജ്യ കേ​​ന്ദ്ര​​മാ​​യ അ​​തി​​ര​​ന്പു​​ഴ ച​​ന്ത​​യു​​ടെ ശ​​തോ​​ത്ത​​ര സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ ......
സം​സ്ഥാ​ന​ത​ല ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു
പെ​രു​വ​ന്താ​നം: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽനി​ന്ന് സം​സ്ഥാ​ന​ത​ല​ത്തി​ലെ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ് ......
പ​ത്തൊ​ന്പ​താം മൈ​ൽ-​ചി​റ​ക്ക​ട​വ് അ​മ്പ​ലം റോ​ഡ് ശോ​ച്യാ​വ​സ്ഥ​യി​ല്‍; യാ​ത്ര ദു​ഷ്‌​ക​രം
പൊ​ന്‍​കു​ന്നം: പ​ത്തൊ​ന്പ​താം മൈ​ൽ-​ചി​റ​ക്ക​ട​വ് അ​മ്പ​ലം റോ​ഡി​ല്‍ യാ​ത്ര ദു​ഷ്‌​ക​രം. ദേ​ശീ​യ​പാ​ത​യി​ലെ​ത്തു​ന്ന ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രാ​ണ് ക ......
വീ​ണ്ടു​മെ​ത്തി ഇ​ണ​ക​ളാ​യി കു​രു​വി​ക​ൾ...
എ​രു​മേ​ലി: ഒ​രു വ​ർ​ഷം തി​ക​യാ​റാ​യ​പ്പോ​ൾ സ്നേ​ഹ​ത്തി​ന്‍റെ ആ ​പ​ഴ​യ സു​ര​ക്ഷി​ത മ​ര​ച്ചി​ല്ല​യി​ൽ വീ​ണ്ടും ഇ​ണ​ക്കു​രു​വി​ക​ളെ​ത്തി. കു​രു​വി​ക​ൾ ക ......
ജൈ​വ​ക​ർ​ഷ​ക സ​മി​തി ജി​ല്ലാ വാ​ർ​ഷി​കം
വെ​ച്ചൂ​ച്ചി​റ: കേ​ര​ള ജൈ​വ​ക​ർ​ഷ​ക സ​മി​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ വാ​ർ​ഷി​കം വെ​ച്ചൂ​ച്ചി​റ​യി​ൽ ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ ......
സ​മാ​ന്ത​രപാ​തയിലൂടെ ബ​സ് ക​ട​ത്തി​വി​ട്ടില്ല; സംഘർഷം
എ​രു​മേ​ലി: പാ​ത​ക​ളി​ൽ തീ​ർ​ഥാ​ട​ക തി​ര​ക്ക് വ​ർ​ധി​ച്ച​പ്പോ​ൾ സ​മാ​ന്ത​ര പാ​തയിലൂടെ പോ​കാ​ൻ ശ്ര​മി​ച്ച ബ​സ് ക​ട​ത്തി​വി​ടാ​തെ പോ​ലീ​സ് ത​ട​ഞ്ഞ​ത് സം ......
റോ​ഷ​നും റോ​ജ​ലി​നും നാ​ട്ടു​കാ​രു​ടെ സ്നേ​ഹ​സ്പ​ർ​ശം; ഇ​ന്നു കൈ​മാ​റും
വെച്ചൂച്ചിറ: അ​കാ​ല​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ മ​ര​ണ​പ്പെ​ട്ട് അ​നാ​ഥ​രാ​യി തീ​ർ​ന്ന വെ​ച്ചൂ​ച്ചി​റ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും സ ......
ലി​ബി​നു വെ​ള്ളി മെ​ഡ​ൽ; മു​ക്കൂ​ട്ടു​ത​റ​യ്ക്ക് അ​ഭി​മാ​നം
മു​ക്കൂ​ട്ടു​ത​റ: ത​യാ​റെ​ടു​പ്പൊ​ന്നു​മി​ല്ലാ​തെ ഓ​ടി​ക്കി​ത​ച്ചെ​ത്തി​യ മ​ത്സ​രാ​ർ​ഥി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ​യി​ടെ ന​ട​ന്ന ദേ​ശീ​യ​ത​ല മ​ത്സ​ര​ത്തി​ ......
ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
മ​ര​ങ്ങാ​ട്ടു​പി​ള്ളി: സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​നു​വ​രി നാ​ല്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന ഇ​ന്‍റ​ർ സ്കൂ​ൾ ......
പി​താ​ക്ക​ന്മാ​രു​ടെ മ​ന​സ് മ​ക്ക​ളി​ലേ​ക്ക് തി​രി​ക്ക​ണം : മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്
മ​ര​ങ്ങോ​ലി: പി​താ​ക്ക​ന്മാ​രു​ടെ മ​ന​സ് മ​ക്ക​ളി​ലേ​ക്ക് തി​രി​ക്ക​ണ​മെ​ന്ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. സെ​ ......
അ​ന​ധി​കൃ​ത ഖ​ന​ന​ത്തി​നെ​തി​രേ മ​നു​ഷ്യ​ച്ച​ങ്ങ​ല
കി​ട​ങ്ങൂ​ർ: പു​ഴ​യോ​ര സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന​ധി​കൃ​ത ക​ളി​മ​ൺ ഖ​ന​ന​ത്തി​നും മ​ണ​ലൂ​റ്റി​നു​മെ​തി​രേ കി​ട​ങ്ങൂ​രി​ൽ മ​നു​ഷ്യ ......
പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം പാ​ലാ​യി​ൽ
പാ​ലാ: പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം 13,1 4 തീ​യ​തി​ക​ളി​ൽ പാ​ലാ കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ​സം​ഘം ഓ​ഡി​റ്റോ​റി​ ......
പൂ​ഞ്ഞാ​റി​ൽ വൈ​ദ്യു​തി​മു​ട​ക്കം പ​തി​വാ​യി
പൂ​ഞ്ഞാ​ർ: ഇ​ലക്‌ട്രിക്ക​ൽ സെ​ക്‌​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന പൂ​ഞ്ഞാ​ർ, കു​ന്നോ​ന്നി, ആ​ലും​ത​റ, തി​കി​ടി, ഏ​ണി​മ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ന്ന​ ......
എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ടം നിർമാണം തു​ട​ങ്ങ​ണമെന്ന്
കൂ​രാ​ലി: എ​ലി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​ധാ​ന​ഭാ​ഗം പൊ​ളി​ച്ച് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പു​തി​യ കെ​ട്ടി​ട​ത്തി ......
പാ​ന മ​ത്സ​രം: ചേ​ര്‍​പ്പു​ങ്ക​ല്‍ ജേ​താ​ക്ക​ള്‍
ചി​റ്റാ​ര്‍: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ചി​റ്റാ​ര്‍ യൂ​ണി​റ്റി​ന്‍റെ​യും എ​സ്എം​വൈ​എംയൂ​ണി​റ്റി​ന്‍റെ​യും തൃ​ശൂ​ര്‍ അ​ര്‍​ണോ​സ് പാ​തി​രി അ​ക്കാ​ദ​മി​യു ......
പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ന​ക്ക​ല്ല് നെ​ല്ലി​മ​ല​പു​തു​പ്പ​റ​മ്പി​ൽ ത​സ്‌​ലിം ......
പൊ​ന്‍​കു​ന്നം-​പു​ന​ലൂ​ര്‍ റോ​ഡ് സ​ര്‍​വേ തു​ട​ങ്ങി
പൊ​ന്‍​കു​ന്നം: പൊ​ന്‍​കു​ന്നം-​പു​ന​ലൂ​ര്‍ റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള പു​തി​യ സ​ര്‍​വേ ജ​നു​വ​രി​യി​ല്‍ പൂ​ര്‍​ത്തി​യാ​കും. 2013ല്‍ ​സ​ര് ......
മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നി​ര​ക്കു വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
കോ​​ട്ട​​യം: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​ക​​ൾ​​ക്കും പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്കും ഫീ​​സ് നി​​ര​​ക്കു​​ക​​ൾ വ​​ർ​​ധി​​പ്പ ......
ക​ർ​ണാ​ട​ക ന​ഴ്സിം​ഗ് കോ​ള​ജ് അം​ഗീ​കാ​രം റദ്ദാക്കിയ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ജോ​സ് കെ. ​മാ​ണി
കോ​​ട്ട​​യം: ക​​ർ​​ണാ​​ട​​ക​​ത്തി​​ലെ ന​​ഴ്സിം​​ഗ് കോ​​ള​​ജു​​ക​​ളു​​ടെ അം​​ഗീ​​കാ​​രം പി​​ൻ​​വ​​ലി​​ച്ച ഇ​​ന്ത്യ​​ൻ ന​​ഴ്സിം​​ഗ് കൗ​​ണ്‍​സി​​ലി​​ന് ......
ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണമെന്ന്
ചെ​ങ്ങ​ന്നൂ​ർ: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ​പ്പ​റ്റി ല​ഭി​ച്ച മു​ന്ന​റി​യി​പ്പ് ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​തി​രു​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്കെ​തി​രേ​യും റ​വ​ ......
വി​ൻ​സെ​ൻ​ഷ്യ​ൻ സ​ഭ​യു​ടെ സേ​വ​ന​ങ്ങ​ൾ മ​ഹ​ത്ത​രം: മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
കോ​ട്ട​യം: വി​ൻ​സെ​ൻ​ഷ്യ​ൻ സ​ഭ അ​തി​രൂ​പ​ത​യ്ക്കു ന​ല്കി​വ​രു​ന്ന സേ​വ​ന​ങ്ങ​ൾ മ​ഹ​ത്ത​ര​മാ​ണെ​ന്ന് ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. ......
ട്രെ​യി​ൻ ഗ​താ​ഗ​തം ഇന്നുമുതൽ ഭാ​ഗി​ക​ം
കോ​​ട്ട​​യം: കോ​​ട്ട​​യം വ​​ഴി​​യു​​ള്ള റെ​​യി​​ൽ​​വേ ട്രാ​​ക്കു​​ക​​ളു​​ടെ ന​​വീ​​ക​​ര​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഇ​​ന്നു​​മു​​ത​​ൽ ആ​​രം​​ഭി​​ക ......
ഫാ. ​സി​റി​യ​ക് കു​ന്നേ​ൽ പൗ​രോ​ഹി​ത്യ ക​ന​ക​ ജൂ​ബി​ലി നി​റ​വി​ൽ
പാ​ലാ: പാ​ലാ രൂ​പ​താം​ഗം ഫാ. ​സി​റി​യ​ക് കു​ന്നേ​ൽ പൗ​രോ​ഹി​ത്യ ക​ന​ക​ജൂ​ബി​ലി നി​റ​വി​ൽ. മു​ണ്ടാ​ങ്ക​ൽ ഇ​ട​വ​ക​യി​ൽ 1935 ഡി​സം​ബ​ർ 14 ന് ​ജ​നി​ച്ചു ......
ക​യർ ഭൂ​വ​സ്ത്ര വി​താ​നം:​ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് കു​മ​ര​ക​ത്ത്
കു​മ​ര​കം: ക​യ​ർ ഭൂ​വ​സ്ത്ര വി​താ​നം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കു​മ​ര​ക​ത്ത് ര​ണ്ടാം ക​ലു​ങ്കി​നു സ​മീ​പം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന ......
അ​ഷ്ട​മി ദ​ർ​ശ​ന സാ​യു​ജ്യം നേ​ടി ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ൾ
വൈ​​ക്കം: അ​​ന്ന​​ദാ​​ന പ്ര​​ഭു​​വാ​​യ വൈ​​ക്ക​​ത്ത​​പ്പ​​ന്‍റെ അ​​നു​​ഗ്ര​​ഹം തേ​​ടി ഭ​​ക്ത​​സ​​ഹ​​സ്ര​​ങ്ങ​​ൾ ഇ​​ന്ന​​ലെ വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​ ......
LATEST NEWS
ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസ് പരാജയം അംഗീകരിച്ചു: രാജ്നാഥ് സിംഗ്
കുറിഞ്ഞി ഉദ്യാനം: കൈയേറ്റക്കാരെന്ന പേരിൽ കർഷകരെ ഒഴിപ്പിക്കാൻ ശ്രമിക്കരുതന്ന് സിപിഐ
ഓഖി: എറണാകുളത്ത് തീരദേശ സംരക്ഷണ സമിതിയുടെ പ്രതിഷേധം; ഗതാഗതം തടസപ്പെട്ടു
കുറിഞ്ഞി ഉദ്യാനം: കുടിയേറ്റക്കാർക്ക് ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി
കാഷ്മീരിൽ നേരിയ ഭൂചലനം
റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​പ്പി​ക്കൃഷിയുമായി ജോ​സ്
കൃഷിയുടെ സമൃദ്ധിയിൽ ഒരു ഹരിതലോകം
വൈ​റ്റി​ല മേ​ൽ​പ്പാ​ല​ം: മു​ഖ്യ​മ​ന്ത്രി ഇന്നു ത​റ​ക്ക​ല്ലി​ടും
നി​യ​ന്ത്ര​ണ​മി​ല്ല, പ​രി​ശോ​ധ​ന​യി​ല്ല , അ​തി​ർ​ത്തി ക​ട​ന്ന് അ​റ​വു​മാ​ടു​ക​ള്‍
പ​ര​ന്പ​രാ​ഗ​ത ക​യ​ർ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധം: മ​ന്ത്രി തോ​മ​സ് ഐ​സ​ക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.