മൂ​​ന്നി​​ന​​ങ്ങ​​ളി​​ൽ ഒ​​ന്നാം സ്ഥാ​​ന​​വു​​മാ​​യി ആ​​ഷി​​ക്
Thursday, December 7, 2017 2:13 PM IST
ക​​ടു​​ത്തു​​രു​​ത്തി: പ​​ങ്കെ​​ടു​​ത്ത മൂ​​ന്നി​​ന​​ങ്ങ​​ളി​​ലും ഒ​​ന്നാം സ്ഥാ​​ന​​വു​​മാ​​യി കെ​​എം എ​​ച്ച്എ​​സ് മേ​​വെ​​ള്ളൂ​​രി​​ലെ ആ​​ഷി​​ക് നൗ​​ഷാ​​ദ് താ​​ര​​മാ​​യി. എ​​ച്ച്എ​​സ് വി​​ഭാ​​ഗം മ​​ത്സ​​ര​​ങ്ങ​​ളി​​ലെ മാ​​പ്പി​​ള​​പ്പാ​​ട്ട്, അ​​റ​​ബി​​ഗാ​​നം, അ​​റ​​ബി​​പ​​ദ്യം എ​​ന്നി​​വ​​യി​​ലാ​​ണ് ആ​​ഷി​​കി​​ന് ഒ​​ന്നാം സ്ഥാ​​നം ല​​ഭി​​ച്ച​​ത്. മാ​​പ്പി​​ള​​പ്പാ​​ട്ടി​​ൽ ഇ​​തു തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ഒ​​ന്നാം സ്ഥാ​​നം നേ​​ടു​​ന്ന​​തെ​​ങ്കി​​ലും മ​​റ്റ് ര​​ണ്ടി​​ന​​ങ്ങ​​ളി​​ലും തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ത​​വ​​ണ​​യാ​​ണ് ആ​​ഷി​​കി​​ന്‍റെ വി​​ജ​​യം.

ക​ലോ​ത്സ​വം കാ​ണാ​നാ​ളി​ല്ല

ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ ന​​ട​​ന്ന കോ​​ട്ട​​യം റ​​വ​​ന്യു ജി​​ല്ലാ സ്കൂ​​ൾ ക​​ലോ​​ത്സ​​വം കാ​​ണാ​​ൻ എ​​ത്തി​​യ​​ത് നാ​​മ​​മാ​​ത്ര​​മാ​​യ ആ​​ളു​​ക​​ൾ. പ​​ല മ​​ത്സ​​ര​​ങ്ങ​​ളും വി​​ര​​ലി​​ലെ​​ണ്ണാ​​വു​​ന്ന കാ​​ണി​​ക​​ളു​​ടെ സാ​​ന്നി​​ധ്യ​ത്തി​​ലാ​​ണ് ന​​ട​​ന്ന​​ത്.
ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ആ​​ദ്യ​​ദി​​വ​​സം മാ​​ത്ര​​മാ​​ണ് കാ​​ഴ്ച​ക്കാ​​രു​​ടെ സാ​​ന്നി​​ധ്യം ത​​ര​​ക്കേ​​ടി​​ല്ലാ​​തെ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. അ​​വ​​സാ​​ന​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ കാ​​ണി​​ക​​ൾ തീ​​രെ​​യി​​ല്ലാ​​യി​​രു​​ന്നു. ജ​​ന​​കീ​​യ​​ക​​ല​​ക​​ളാ​​യ ഒ​​പ്പ​​ന, ഭ​​ര​​ത​​നാ​​ട്യം, തി​​രു​​വാ​​തി​​ര, കു​​ച്ചു​​പു​​ടി മ​​ത്സ​​ര​​ങ്ങ​​ൾ കാ​​ണാ​​നും ഉ​​ദ്ദേ​​ശി​​ച്ച​​ത്ര ആ​​ളു​​ക​​ളു​​ണ്ടാ​​യി​​ല്ല. എ​​ങ്കി​​ലും ക​​ലോ​​ത്സ​​വ​​ന​​ഗ​​രി​​യി​​ൽ അ​​ൽ​​പ​​മെ​​ങ്കി​​ലും ആ​​ള​​ന​​ക്കം ഉ​​ണ്ടാ​​യി​​രു​​ന്ന​​ത് ഈ ​​മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ന്ന വേ​​ദി​​ക​​ളി​​ലാ​​യി​​രു​​ന്നു.
ആ​​തി​​ഥേ​​യ​​രാ​​യ ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് സ്കൂ​​ൾ ടീ​​മി​​ന്‍റെ കോ​​ൽ​​ക്ക​​ളി മ​​ത്സ​​ര​​മാ​​ണ് നി​​റ​​ഞ്ഞ വേ​​ദി​​യി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ലൊ​​ന്ന്. ഇ​​ന്ന​​ലെ ന​​ട​​ന്ന ഓ​​ട്ട​​ൻ​​തു​​ള്ള​​ൽ മ​​ത്സ​​ര​​ത്തി​​നും വേ​​ണ്ട​​ത്ര കാ​​ണി​​ക​​ളു​​ണ്ടാ​​യി​​രു​​ന്നി​​ല്ല.