തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പ്രതിഭകളെ സമ്മാനിച്ച് റവന്യൂ ജില്ലാ കലോത്സവം
ക​​ടു​​ത്തു​​രു​​ത്തി: നാ​​ലു ദി​​വ​​സം നീ​​ണ്ടു​​നി​​ന്ന കോ​​ട്ട​​യം റ​​വ​​ന്യു​​ജി​​ല്ലാ ക​​ലോ​​ത്സ​​വം ഇ​​ന്ന​​ലെ ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ സ​​മാ​​പി​​ച്ച​​ത് തൃ​​ശൂ​​രി​​ൽ ന​​ട​​ക്കു​​ന്ന സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തി​​ലേ​​ക്ക് ഒ​​ട്ടേ​​റെ പ്ര​​തി​​ഭ​​ക​​ളെ സ​​മ്മാ​​നി​​ച്ചാ​​ണ്. കൗ​​മാ​​ര​​ക​​ല​​യു​​ടെ ചൈ​​ത​​ന്യം മാ​​റ്റു​​ര​​ച്ച ക​​ട​​ന്തേ​​രി​​യു​​ടെ മ​​ണ്ണി​​ൽ പ്രേ​​ക്ഷ​​ക​​ർ കു​​റ​​വാ​​യി​​രു​​ന്നെ​​ങ്കി​​ലും മ​​ത്സ​​ര​​ങ്ങ​​ൾ വീ​​റും വാ​​ശി​​യും നി​​റ​​ഞ്ഞ​​താ​​യി.
മ​​ത്സ​​രാ​​ർ​​ത്ഥി​​ക​​ളു​​ടെ ര​​ക്ഷി​​താ​​ക്ക​​ളും കു​​ട്ടി​​ക​​ളും അ​​ധ്യാ​​പ​​ക​​രും മാ​​ത്ര​​മാ​​ണ് വേ​​ദി​​ക​​ളി​​ൽ കാ​​ണ​​പ്പെ​​ട്ട​​ത്. പ​​തി​​മൂ​​ന്ന് ഉ​​പ​​ജി​​ല്ല​​ക​​ളി​​ൽ നി​​ന്നാ​​യി ഏ​​ഴാ​​യി​​ര​​ത്തോ​​ളം പ്ര​​തി​​ഭ​​ക​​ളാ​​ണ് ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ എ​​ത്തി​​യ​​ത്. ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​പ​​ള്ളി പാ​​രി​​ഷ് ഹാ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത അ​​ഡ്വ. ജോ​​യി എ​​ബ്ര​​ഹാം എം​​പി വി​​ജ​​യി​​ക​​ൾ​​ക്ക് ട്രോ​​ഫി​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്തു. യോ​​ഗ​​ത്തി​​ൽ മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് സ്കൂ​​ൾ മാ​​നേ​​ജ​​ർ റ​​വ.​​ഡോ മാ​​ത്യു മ​​ണ​​ക്കാ​​ട്ട് അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.
ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മേ​​രി സ​​ബാ​​സ്റ്റ്യ​​ൻ, പ്രോ​​ഗ്രാം ക​​മ്മി​​റ്റി ക​​ൺ​​വീ​​ന​​ർ സാ​​ബു ഐ​​സ​​ക്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ, ക​​ടു​​ത്തു​​രു​​ത്തി ഡി​​ഇ​​ഒ മി​​നി റ്റി.​​കെ., ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളാ​​യ ജാ​​ൻ​​സി മാ​​ത്യു, ജി​​ൻ​​സി എ​​ലി​​സ​​ബ​​ത്ത്, കോ​​ട്ട​​യം ഡ​​യ​​റ്റ് പ്രി​​ൻ​​സി​​പ്പ​​ൾ മേ​​ഴ്സി പി.​​ആ​​ർ, സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൾ സാ​​ബു മാ​​ത്യു, എ​​ച്ച്എം സി​​സ്റ്റ​​ർ സോ​​ഫി​​യ, നാ​​സ​​ർ മു​​ണ്ട​​ക്ക​​യം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.




മ​രി​യ​സ​ദ​നം അ​ന്തേ​വാ​സി നി​ര്യാ​ത​നാ​യി
പാ​ലാ: മ​രി​യ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​യാ​യി​രു​ന്ന പ്ര​സാ​ദ് (66) നി​ര്യാ​ത​നാ​യി. ഇ​യാ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം അ​റി​യാ​വു​ന്ന​വ​ർ ......
ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​രു​ങ്ങി യു​വ​തി മ​രി​ച്ചു
ക​റു​ക​ച്ചാ​ൽ: ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​രു​ങ്ങി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. ക ......
യു​വ​ഡോ​ക്ട​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം
കോ​ട്ട​യം: വി​ര​മി​ക്ക​ൽ പ്രാ​യം ഉ​യ​ർ​ത്തി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രേ യു​വ ഡോ​ക്ട​ർ​മാ​ർ ഇ​ന്നു പ്ര​തി​ഷേ​ധി​ക്കും. രാ​വി​ലെ 10നു ​സൂ​പ്ര​ണ്ട ......
ബാ​​ങ്കു​​ക​​ളി​​ൽ മു​​ക്കു​​പ​​ണ്ടം പ​​ണ​​യംവ​​ച്ച് പ​​ണം ത​​ട്ടാൻ വൻ സം​​ഘ​​ം
കോ​​ട്ട​​യം: ബാ​​ങ്കു​​ക​​ളി​​ൽ മു​​ക്കു​​പ​​ണ്ടം പ​​ണ​​യം വ​​ച്ച് പ​​ണം ത​​ട്ടു​​ന്ന വ​​ൻ സം​​ഘ​​ത്തെ​​ക്കു​​റി​​ച്ച് സൂ​​ച​​ന ല​​ഭി​​ച്ചു. ചെ​​ങ് ......
കോ​​ടി​​മ​​ത​​യി​​ലെ ആ​​ധു​​നി​​ക അ​​റ​​വു​​ശാ​​ല​​യു​​ടെ ന​​വീ​​ക​​ര​​ണം വൈ​​കു​​ന്നു
കോ​​ട്ട​​യം: ന​​ഗ​​ര​​സ​​ഭ​​യു​​ടെ കോ​​ടി​​മ​​ത​​യി​​ലെ ആ​​ധു​​നി​​ക അ​​റ​​വു​​ശാ​​ല​​യു​​ടെ ന​​വീ​​ക​​ര​​ണം വൈ​​കു​​ന്നു. എ​ന്നാ​ൽ അ​​റ​​വു​​ശാ​​ല​ ......
അടച്ചിട്ടിരുന്ന വീ​​ടി​​നു തീ ​​പി​​ടി​​ച്ചു
ചി​​ങ്ങ​​വ​​നം: അ​​ട​​ച്ചി​​ട്ടി​​രു​​ന്ന വീ​​ടി​​നു തീപി​​ടി​​ച്ചു. ഓ​​ടി​​ട്ട വീ​​ടി​​ന്‍റെ മേ​​ൽ​​ക്കൂ​​ര​​യും, വീ​​ട്ടു​​പ​​ക​​ര​​ണ​​ങ്ങ​​ളും ക​​ത ......
ചു​​വ​​പ്പു​​സേ​​നാ മാ​​ർ​​ച്ചോ​​ടെ സി​​പി​​എം ഏറ്റുമാനൂർ ഏരിയ സ​​മ്മേ​​ള​​നം സ​​മാ​​പി​​ച്ചു
അ​​തി​​ര​​ന്പു​​ഴ: ക​​ഴി​​ഞ്ഞ നാ​​ല് ദി​​വ​​സ​​മാ​​യി അ​​തി​​ര​​ന്പു​​ഴ​​യി​​ൽ ന​​ട​​ന്നു വ​​ന്ന സി​​പി​​എം ഏ​​റ്റു​​മാ​​നൂ​​ർ ഏ​​രി​​യ സ​​മ്മേ​​ള​​നം ......
ന​​വ​​ധ്വ​​നി സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
അ​​യ്മ​​നം: ശ്ര​​വ​​ണ ശേ​​ഷി​​യി​​ല്ലാ​​ത്ത​​വ​​ർ​​ക്കു ക്രി​​സ്മ​​സ്കാ​​ല​​ത്തു കേ​​ൾ​​വി​​യു​​ടെ അ​​നു​​ഭ​​വം പ​​ക​​രു​​വാ​​ൻ ദൈ​​വം ന​​ൽ​​കി​​യ സ​​ ......
ഭാ​ര​വാ​ഹി​ക​ൾ
കോ​​ട്ട​​യം: മു​​സ്‌​ലിം സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി ജി​ല്ലാ പ്ര​​സി​​ഡ​​ന്‍റാ​​യി എ​​ൻ. ഹ​​ബീ​​ബി​​നെ​​യും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി വി.​​എ ......
പാന്പാടി താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റുകൾ കുറവെന്ന്
പാ​ന്പാ​ടി: ഗ​വ​ൺ​മെ​ന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ‌ ഫാ​ർ​മ​സി​സ്റ്റു​മാ​രു​ടെ കു​റ​വ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന​താ​യി പ​ ......
അ​ങ്ക​ണ​​വാ​​ടി​​ക​​ളി​​ലെ കു​​ട്ടി​​ക​​ൾ​​ക്കു​ള്ള അ​രി​യി​ൽ ചെ​ള്ളെന്ന് ആക്ഷേപം
കോ​​ട്ട​​യം: സാ​​മൂ​​ഹ്യ​​ക്ഷേ​​മ വ​​കു​​പ്പി​​ന്‍റെ കീ​​ഴി​​ലു​​ള്ള അ​ങ്ക​ണ​​വാ​​ടി​​ക​​ളി​​ലെ കു​​ട്ടി​​ക​​ൾ​​ക്ക് ഭ​​ക്ഷ​​ണ​​ത്തി​​ന് ന​​ൽ​​കു​​ന് ......
കയർ ഭൂവസ്ത്രം പുതച്ച് കുമരകത്തെ ചിറകളും പുറംബണ്ടുകളും
കു​മ​ര​കം: ജ​ല​മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്കാ​നും മ​ണ്ണൊ​ലി​പ്പ് ത​ട​യാ​നും തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട ക​യ​ർ‌​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​നും തൊ​ഴി​ലു​റ​പ്പ് തൊ ......
അ​ഷ്ട​മി ഉ​ത്സ​വം സ​മാ​പി​ച്ചു
വൈ​ക്കം: 12 ദി​ന​രാ​ത്ര​ങ്ങ​ൾ നീ​ണ്ടു നി​ന്ന വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മി ഉ​ത്സ​വം ഉ​ദ​യ​നാ​പു​രം ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ആ​റാ​ട്ട്, കു ......
ലൗ​​ലി അ​​ല​​ക്സി​​നു ശി​​ഷ്യ​​സ​​മൂ​​ഹം വി​​ട ചൊ​​ല്ലി
ക​​ടു​​ത്തു​​രു​​ത്തി: സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് സ്കൂ​​ളി​​ലെ, അ​​ർ​​ബു​​ദ​​രോ​​ഗ​​ത്തെ​​ത്തു​​ട​​ർ​​ന്നു മ​​ര​​ണ​​മ​​ട​​ഞ്ഞ അ​​ധ്യാ​​പി​​ക ലൗ​​ലി അ ......
കെ​സി​വൈ​എം ജ​ന​റ​ൽ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ചു
എ​​​റ​​​ണാ​​​കു​​​ളം: വി​​​ഭി​​​ന്ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ മാ​​​തൃ​​​ക​​​യാ​​​യി യു​​​വ​​​ജ​​​ന​​​ങ്ങ​​​ ......
കേ​​ര​​ള പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ​​സ​​മി​​തി ഭാ​​ര​​വാ​​ഹി​​കൾ
ക​​ടു​​ത്തു​​രു​​ത്തി: കേ​​ര​​ള പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ​​സ​​മി​​തി സം​​സ്ഥാ​​ന ക​​മ്മി​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. പ്ര​​സി ......
മു​​ഖം​​മൂ​​ടി സം​​ഘം ആ​​ക്ര​​മി​​ച്ച​​താ​​യി പ​​രാ​​തി
കു​​റു​​പ്പ​​ന്ത​​റ: ഡി​​വൈ​​എ​​ഫ്ഐ നേ​​താ​​വി​​നെ മു​​ഖം മൂ​​ടി​​യ​​ണി​​ഞ്ഞ സം​​ഘം ആ​​ക്ര​​മി​​ച്ചു പ​​രി​​ക്കേ​​ൽ​​പ്പി​​ച്ച​​താ​​യി പ​​രാ​​തി. ഡി​​ ......
വി​ശ്വാ​സപ​രി​ശീ​ല​ക​രു​ടെ മേ​ഖ​ലാക​ണ്‍​വ​ൻ​ഷ​നു​ക​ൾ തു​ട​ങ്ങി
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന രം​​​ഗ​​​ത്ത അ​​​ധ്യാ​​​പ​​​ക​​​ ......
വി​​നോ​​ദ​​സ​​ഞ്ചാ​​ര​​ത്തി​​നു വേ​​ഗ​​തകൂ​​ട്ടാ​​ൻ സ്പീ​​ഡ് ബോ​​ട്ടെ​​ത്തി
വൈ​​ക്കം: കാ​​യ​​ലോ​​ര ബീ​​ച്ചി​​ലെ വി​​നോ​​ദ​​സ​​ഞ്ചാ​​ര​​ത്തി​​നു വേ​​ഗ​​ത കൂ​​ട്ടാ​​ൻ സ്പീ​​ഡ് ബോ​​ട്ടെ​​ത്തി. കാ​​യ​​ലോ​​ര ബീ​​ച്ചി​​ൽ ത​​ണ്ണീ ......
ദി​​വാ​​ക​​ര​​നും ത​​ങ്ക​​മ​​ണി​​ക്കും സ്വ​​പ്ന​​വീ​​ടൊ​​രു​​ങ്ങു​​ന്നു
ക​​ടു​​ത്തു​​രു​​ത്തി: ശ​​ക്ത​​മാ​​യ കാ​​റ്റി​​ൽ വീ​​ടു ന​​ഷ്ട​​പ്പെ​​ട്ട കാ​​ഴ്ചശ​​ക്തി​​യി​​ല്ലാ​​ത്ത വൃ​​ദ്ധ​​ദ​​ന്പ​​തി​​ക​​ൾ​​ക്ക് ഒ​​രു​​മ ചാ​​ര ......
മു​​ള​​ക്കു​​ളം-​​ക​​ള​​ന്പൂ​​ർ തൂ​​ക്കു​​പാ​​ലം നാ​​ടി​​നു സ​​മ​​ർ​​പ്പി​​ച്ചു
പെ​​രു​​വ: ജ​​ന​​ങ്ങ​​ൾ​​ക്കു സു​​ര​​ക്ഷി​​ത​​മാ​​യി യാ​​ത്ര ചെ​​യ്യാ​​നു​​ള്ള സാ​​ഹ​​ച​​ര്യം ഒ​​രു​​ക്കു​​ക​​യെ​​ന്ന​​തു സ​​ർ​​ക്കാ​​രി​​ന്‍റെ ന​​യ​​ ......
ഫ്ള​​ക്സ് ബോ​​ർ​​ഡു​​ക​​ൾ ത​​ക​​ർ​​ത്ത​​താ​​യി പ​​രാ​​തി
ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള​​കോ​​ണ്‍​ഗ്ര​​സ് -എം ​​പാ​​ർ​​ട്ടി സം​​സ്ഥാ​​ന മ​​ഹാ​​സ​​മ്മേ​​ള​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വെ​​സ്റ്റ് മ​​ണ്ഡ​​ലം ......
ഓ​​ഖി ദു​​ര​​ന്ത​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​ർ​​ക്ക് അ​​ടി​​യ​​ന്ത​​ര സ​​ഹാ​​യം ന​​ൽ​​ക​​ണം:​​ കേ​​ര​​ള ​​കോ​​ണ്‍​. -എം
ച​​ങ്ങ​​നാ​​ശേ​​രി: ഓ​​ഖി ദു​​ര​​ന്ത​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​ർ​​ക്ക് അ​​ടി​​യ​​ന്ത​​ര​​സ​​ഹാ​​യ​​വും ദു​​ര​​ന്ത​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ ബ​​ന്ധു ......
ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ ജ​​ലാ​​ശ​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് സ​​മ​​ഗ്ര​​പ​​ഠ​​ന റി​​പ്പോ​​ർ​​ട്ട് ത​​യാ​​റാ​​വു​​ന്നു
ച​​ങ്ങ​​നാ​​ശേ​​രി: ന​​ഗ​​ര​​സ​​ഭാ പ്ര​​ദേ​​ശ​​ത്തെ അ​​ഞ്ച് തോടുകളെക്കു​​റി​​ച്ചും ഇ​​ത​​ര​​ജ​​ലാ​​ശ​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും സ​​മ​​ഗ്ര​​പ​​ഠ​​നം ......
സ്കൂ​ൾ വി​ക​സ​ന സ​മി​തി രൂ​പീ​ക​രി​ച്ചു
ക​ങ്ങ​ഴ: സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്കൂ​ൾ വി​ക​സ​ന സ​മി​തി രൂ​പീ​ക​രി​ച്ചു. എ​ൻ. ജ​യ​രാ​ജ് ......
മൂ​​ല്യ​​ബോ​​ധ​​മു​​ള്ള ത​​ല​​മു​​റ​​യു​​ടെ രൂ​​പീ​​ക​​ര​​ണം വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്‍റെ ല​​ക്ഷ്യം: മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ
ച​​ങ്ങ​​നാ​​ശേ​​രി: മൂ​​ല്യ​​ബോ​​ധ​​മു​​ള്ള ത​​ല​​മു​​റ​​യു​​ടെ രൂ​​പീ​​ക​​ര​​ണ​​മാ​​ണ് വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്‍റെ പ്ര​​ധാ​​ന ല​​ക്ഷ്യ​​മെ​​ന്ന് ......
കോ​​ണ്‍​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യെ കേ​​ര​​ള​​ കോ​​ണ്‍​. -എം ​​പി​​ന്തു​​ണ​​യ്ക്കും
ച​​ങ്ങ​​നാ​​ശേ​​രി: മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ണ്‍​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യെ കേ​​ര​​ള​​കോ​​ണ ......
ലോ​​ക​​ ഭി​​ന്ന​​ശേ​​ഷി ദി​​നാ​​ച​​ര​​ണം ശ്ര​​ദ്ധേ​​യ​​മാ​​യി
ച​​ങ്ങ​​നാ​​ശേ​​രി: അ​​ല​​ൻ റ്റി 21 ​​വെ​​ൽ​​ഫെ​​യ​​ർ ട്ര​​സ്റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​സ്ബി കോ​​ള​​ജ്, അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ലെ സോ​​ഷ് ......
നേ​ര​ങ്ങാ​ടി കെ​ട്ടി​ടം നാളെ ​തു​റ​ക്കും
നെ​ടും​കു​ന്നം: വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്ത് മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ പ​ണി​ക​ഴി​പ്പി​ച്ച പു​തി​ ......
സി​​പി​​എം സ​​മ്മേ​​ള​​നം ഇ​​ന്ന് തു​​ട​​ങ്ങും
ച​​ങ്ങ​​നാ​​ശേ​​രി: സി​​പി​​എം ച​​ങ്ങ​​നാ​​ശേ​​രി ഏ​​രി​​യാ സ​​മ്മേ​​ള​​നം ഇ​​ന്ന് മു​​ത​​ൽ 16 വ​​രെ തൃ​​ക്കൊ​​ടി​​ത്താ​​ന​​ത്ത് ന​​ട​​ക്കും. സ​​മ്മേ ......
1200പേ​​രെ പ​​ങ്കെ​​ടു​​പ്പി​​ക്കും
കു​​രി​​ശും​​മൂ​​ട്: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​സം​​സ്ഥാ​​ന മ​​ഹാ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ വാ​​ഴ​​പ്പ​​ള്ളി മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്ന് 1200 പേ​​ ......
ക്ലാ​സ്മേ​റ്റു​ക​ൾ കൈ​കോ​ർ​ത്ത​പ്പോ​ൾ സ​ഹ​പാ​ഠി​യു​ടെ ജീ​വ​ന് തു​ണ​യാ​കു​ന്നു
എ​രു​മേ​ലി: ര​ണ്ട് വ​ർ​ഷം മു​മ്പ് തു​ട​ങ്ങി​യ പ്ര​മേ​ഹം ഒ​ടു​വി​ൽ വൃ​ക്ക​ക​ളെ പി​ടി​കൂ​ടി മ​ര​ണ​മു​ഖ​ത്തെ​ത്തി​യ സു​രേ​ഷി​ന്‍റെ മു​മ്പി​ൽ പ​ഴ​യ സ​ഹ​പാ ......
സ​ഹാ​യ​ ഹ​സ്ത​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​തെ ഗാ​ഥ ഓ​ർ​മ​യാ​യി
ചാ​മം​പ​താ​ല്‍: നാ​ടും സ​ര്‍​ക്കാ​രും നീ​ട്ടി​യ സ​ഹാ​യ​ഹ​സ്ത​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​തെ സ​ഹാ​യ​ങ്ങ​ളാ​വ​ശ്യ​മി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക് ഗാ​ഥ യാ​ത്ര​യാ​ ......
വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ സ​ഹ​ജീ​വി സ്പ​ന്ദ​നം രൂ​പ​പ്പെ​ട​ണം: മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ്
വെ​ച്ചൂ​ച്ചി​റ: വി​ദ്യാ​ഭ്യാ​സ​മെ​ന്ന​ത് സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലു ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങി നി​ൽ​ക്കേ​ണ്ട​ത​ല്ലെ​ന്നും മ​റി​ച്ച് സ​ഹ​ ......
ഹ​രി​ത കാ​ഞ്ഞി​ര​പ്പ​ള്ളി പ​ദ്ധ​തി: ശി​ല്പ​ശാ​ല 14 ന്
കാ​ഞ്ഞി​ര​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് മ​ണ്ണും ജ​ല​വും സം​ര​ക്ഷി​ക്കു​ന്ന​തി​നും മാ​ലി​ന്യ നി​ര്‍ ......
വാ​യ്പൂ​ര് സെ​ന്‍റ് മേ​രീ​സ് പ​ഴ​യ പ​ള്ളി​യി​ൽ തി​രു​നാ​ൾ
വാ​യ്പൂ​ര്: സെ​ന്‍റ് മേ​രീ​സ് പ​ഴ​യ​പ​ള്ളി​യി​ൽ ദൈ​വ​മാ​തൃ​ത്വ തി​രു​നാ​ളും ഉ​ണ്ണീ​ശോ​യു​ടെ ദ​ർ​ശ​ന​ത്തി​രു​നാ​ളും 13 മു​ത​ൽ 29 വ​രെ ന​ട​ക്കും. 13 മു ......
പോ​ലീ​സും മോ​ട്ടോ​ർവ​കു​പ്പും ത​ർ​ക്ക​ത്തി​ൽ
പൊ​ൻ​കു​ന്നം: മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റു​ന്ന റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​ഫീ​സി​ന് ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു​ള്ള ഗ്രൗ​ണ്ട് ഒ​രു​ക്കാ ......
എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ടം പ​ണി തു​ട​ങ്ങ​ണം
കൂ​രാ​ലി: എ​ലി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​ധാ​ന​ഭാ​ഗം പൊ​ളി​ച്ച് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പു​തി​യ കെ​ട്ടി​ട​ത്തി ......
മി​ക​ച്ച അ​ധ്യാ​പി​ക​യ്ക്കു​ള്ള അ​വാ​ര്‍​ഡ് ഇ​ട​ക്കു​ന്നം മേ​രി​മാ​താ പ​ബ്ലി​ക് സ്‌​കൂ​ളി​ന്
കാ​ഞ്ഞി​ര​പ്പ​ള്ളി: സ്വ​കാ​ര്യ വി​ദ്യാ​ഭാ​സ​മേ​ഖ​ല​യി​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ റി​സ​ര്‍​ച്ച് ഇ​ന്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ടീ​ച്ച​ര്‍ ട്ര​യി​നിം​ഗ് ......
ഫാ.​ ടോം ഉ​ഴു​ന്നാ​ലി​ൽ ഭ​ര​ണ​ങ്ങാ​ന​ത്ത്
ഭ​ര​ണ​ങ്ങാ​നം: യ​മ​നി​ൽ ഭീ​ക​ര​രു​ടെ പി​ടി​യി​ൽ​നി​ന്നു മോ​ചി​ത​നാ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ 14 നു ​ഭ​ര​ണ​ങ്ങാ​നം വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​ന ......
ഇ​ല്ലി​ക്ക​ൽ​ക്ക​ല്ലി​ലെ പ​ണ​പ്പി​രി​വി​നെ​തി​രേ സ​മ​രം
ത​ല​നാ​ട്: ഇ​ല്ലി​ക്ക​ൽ​ക്ക​ല്ലി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ന​ട​ത്തു​ന്ന പ​ണ​പ്പി​രി​വി​നെ​തി​രെ കോ​ൺ​ഗ്ര​സ് ത​ല​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ......
സ​മ​രം ന​ട​ത്തി​യ​തി​നു നാ​ട്ടു​കാ​ർ​ക്കെ​തി​രേ കേ​സ്
മേ​ലു​കാ​വു​മ​റ്റം: റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​രം ന​ട​ത്തി​യ നാ​ട്ടു​കാ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധം വ്യാ ......
മ​ദ്യ​ല​ഹ​രി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
കു​റ​വി​ല​ങ്ങാ​ട്: മ​ദ്യ​ല​ഹ​രി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ ഓ​ട്ടോ ഡ്രൈ​വ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. ഉ​ഴ​വൂ​ർ ഞാ​റ​ക്കാ​ട്ടി​ൽ ജോ​സ ......
സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു പേ​ർ​ക്കു പ​രി​ക്ക്
ഈ​രാ​റ്റു​പേ​ട്ട: എ​സ്ഡി​പി​ഐ-​സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റു. അ​ബ് ......
പ​ര്യാ​പ്ത-2017 പ്ര​ദ​ർ​ശ​നം
പാ​ലാ: ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ളെ വി​ദ്യാ​ർ​ഥി​ക​ളി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പാ​ലാ അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ​ർ ഫോ ......
ഉ​ള്ള​നാ​ട് പള്ളിയിൽ അ​ഖ​ണ്ഡ ബൈ​ബി​ൾ പാ​രാ​യ​ണം ആ​രം​ഭി​ച്ചു
ഉ​ള്ള​നാ​ട്: ഉ​ള്ള​നാ​ട് തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ഏ​ഴു​ദി​നം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​ന്പൂ​ർ​ണ ബൈ​ബി​ൾ പാ​രാ​യ​ണം ആ​രം​ഭി​ച്ചു. ഉ​ല്പ​ത്തി പു​സ്ത​ ......
കു​റ​വി​ല​ങ്ങാ​ട്ട് വൈ​ദ്യു​തി തൂ​ണു​ക​ളെ​ന്നാ​ൽ പ​ര​സ്യ​ക്കാ​ലു​ക​ൾ
കു​റ​വി​ല​ങ്ങാ​ട്: നി​യ​മം കാ​റ്റി​ൽ​പ്പ​റ​ത്തി ടൗ​ണി​ലാ​കെ പ​ര​സ്യ​പ്ര​ള​യം. വൈ​ദ്യു​തി​ത്തൂ​ണു​ക​ളി​ലും വി​ള​ക്കു​കാ​ലു​ക​ളി​ലും മു​ഴു​വ​ൻ പ​ര​സ്യ​ബ ......
ന​ഗ​ര​സ​ഭ​യി​ൽ അ​ഞ്ച​ര മ​ണി​ക്കൂ​ർ നീ​ണ്ട കൗ​ണ്‍​സി​ൽ യോ​ഗം
പാ​ലാ: ന​ഗ​ര​സ​ഭ​യി​ൽ അ​ഞ്ച​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ട കൗ​ണ്‍​സി​ൽ യോ​ഗം. അ​ൻ​പ​ത് അ​ജ​ൻ​ഡ​ക​ളി​ലാ​ണ് ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ ......
ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് മാ​ർ​ച്ച്
പാ​ലാ: മീ​ന​ച്ചി​ൽ റ​ബ​ർ മാ​ർ​ക്ക​റ്റിം​ഗ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്തി​യ​വ​ർ തു​ക തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ശ​ ......
മു​ണ്ടാ​ങ്ക​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന ദേവാ​ല​യത്തി​ൽ ഇ​ന്ന്
മു​ണ്ടാ​ങ്ക​ൽ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന ദേവാ​ല​യത്തി​ൽ​ ഇ​ന്നു രാവി​ലെ 6.15 നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് - ഫാ. ​സൈറ​സ് വേ​ലം​ ......
സ്പെ​ക്‌ട്രോസ്കോ​പ്പി ശി​ല്പ​ശാ​ല
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ യൂ​​ണി​​റ്റ് ഓ​​ണ്‍ മാ​​ക്രോ മോ​​ളി​​ക്യു​​ലാ​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് എ​​ൻ​​ജി​ന ......
പാ​ലാ സെ​ന്‍റ് തോ​മ​സ് കോളജിൽ ക്വി​സ് മ​ത്സ​രം
പാ​​ലാ: സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് അ​​ലൂം​​നി അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള ഇ​​ന്‍റ​​ർ കോ​​ള​​ജ് ക്വി​​സ് മ​​ത്സ​​ര​​വും ഗ ......
വ​സ്തു വ്യാ​പാ​ര​ം കു​റ​ഞ്ഞിട്ടും വ​രു​മാ​നം വർധിപ്പിച്ച് സ​ർ​ക്കാ​ർ
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ വ​​സ്തു​​ക്ക​​ച്ച​​വ​​ടം മു​​ൻ​​വ​​ർ​​ഷ​​ങ്ങ​​ളേ​​ക്കാ​​ൾ കു​​റ​​ഞ്ഞിട്ടും ര​​ജി​​സ്ട്രേ​​ഷ​​ൻ വ​​കു​​പ്പി​​ൽ​​നി​​ന്നു​ ......
ത​ന്നു​കൂ​ടേ ഞ​ങ്ങ​ൾ​ക്കും ഒരു ബ​സ് സ​ർ​വീ​സ് ?
കോ​ട്ട​യം: ക​രി​പ്പൂ​ത്ത​ട്ട് നി​വാ​സി​ക​ളാ​യ ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ് ക​രി​പ്പൂ​ത്ത​ട്ടി​ൽ​നി​ന്നു മാ​ന്നാ​നം വ​ഴി മെ​ഡി​ക്ക​ൽ​കോ​ള​ജ്, കോ​ട് ......
മാ​ങ്ങാ​ന​ത്തെ ദ​ന്പ​തി​ക​ളെ കാ​ണാ​താ​യി​ട്ടു നാ​ളെ ഒ​രു​ മാ​സം
കോ​​ട്ട​​യം: മാ​​ങ്ങാ​​ന​​ത്തെ ദ​​ന്പ​​തി​​ക​​ളെ കാ​​ണാ​​താ​​യി​​ട്ടു നാ​​ളെ ഒ​​രു​​മാ​​സം പൂ​​ർ​​ത്തി​​യാ​​കു​​ന്പോ​​ൾ ദു​​രൂ​​ഹ​​ത​​യൊ​​ഴി​​യു​​ന ......
അർധരാത്രി വീ​ടി​നു നേ​രേ അ​ക്ര​മം
കു​മ​ര​കം: കു​മ​ര​കം ബോ​ട്ടു ജെ​ട്ടി​ക്കു സ​മീ​പ​മു​ള്ള വീ​ടി​നു നേ​രേ പാ​തി​രാ​വി​ൽ അ​ക്ര​മം. ക​ള​ത്തി​ൽ ജ​യ​കു​മാ​റി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് അ​ ......
എൻ​എ​സ്എ​സ് അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ്
കോ​ട്ട​യം: 2016-2017 അ​​ക്കാ​​ദ​​മി​​ക വ​​ർ​​ഷ​​ത്തി​​ൽ എ​​ൻ​​എ​​സ്എ​​സ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച, എം​​ജ ......
കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ മ​ഹാ​സ​മ്മേ​ള​നം: ഒരുക്കം അവസാനഘട്ടത്തിൽ
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ മ​​ഹാ​​സ​​മ്മേ​​ള​​നം 14 മു​​ത​​ൽ 16 വ​​രെ കോ​​ട്ട​​യ​​ത്തു ന​​ട​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന ......
ക്രി​സ്മ​സി​നു മ​ല​യാ​ളി​ക്ക് ദു​രി​ത​യാ​ത്ര; ട്രെ​യി​നു​ക​ളി​ൽ മാർച്ച് വരെ വെ​യി​റ്റിം​ഗ് ലി​സ്റ്റ്
കോ​​ട്ട​​യം: ട്രെ​​യി​​നു​​ക​​ളി​​ൽ മാ​​ർ​​ച്ച് വ​​രെ വെ​​യി​​റ്റിം​​ഗ് ലി​​സ്റ്റ്. പ്ര​​വാ​​സി മ​​ല​​യാ​​ളി​​ക​​ൾ ക്രി​​സ്മ​​സി​​ന് നാ​​ട്ടി​​ലെ​​ത് ......
കേ​ര​ള​ത്തി​നു​വേ​ണ്ടി കേ​ര​ള കോ​ൺ​ഗ്ര​സു​ക​ൾ ഒ​ന്നി​ക്ക​ണം: പി.​സി.​തോ​മ​സ്
കോ​ട്ട​യം: "ശ​ക്ത​മാ​യ കേ​ന്ദ്ര​വും സം​തൃ​പ്ത​മാ​യ സം​സ്ഥാ​ന​ങ്ങ​ളും’ എ​ന്ന പാ​ർ​ട്ടി​യു​ടെ ജ​ന്മ​കാ​ല​ത്തു​വ​ച്ച ആ​ശ​യം പ്രാ​വ​ർ​ത്തി​ക​മാ​ക്കി, ദേ​ശ ......
സ്വ​​കാ​​ര്യ​​മേ​​ഖ​​ല​​യി​​ലെ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​ഭി​​മു​​ഖം
കോ​​ട്ട​​യം: ജി​​ല്ലാ എം​​പ്ലോ​​യ്മെ​​ന്‍റ് എ​​ക്സ്ചേ​​ഞ്ചി​​ന്‍റെ ഭാ​​ഗ​​മാ​​യ എം​​പ്ലോ​​യ​​ബി​​ലി​​റ്റി സെ​​ന്‍റ​​ർ സ്വ​​കാ​​ര്യ​​മേ​​ഖ​​ല​​യി​​ല ......
ഐഎൻസി അം​ഗീ​കാ​രം റദ്ദാക്കിയതു പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ജോ​സ് കെ. ​മാ​ണി
കോ​​ട്ട​​യം: ക​​ർ​​ണാ​​ട​​ക​​ത്തി​​ലെ ന​​ഴ്സിം​​ഗ് കോ​​ള​​ജു​​ക​​ളു​​ടെ അം​​ഗീ​​കാ​​രം പി​​ൻ​​വ​​ലി​​ച്ച ഇ​​ന്ത്യ​​ൻ ന​​ഴ്സിം​​ഗ് കൗ​​ണ്‍​സി​​ലി​​ന് ......
മനംകവർന്ന് ദന്പതീസംഗമം
കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യി​​ലെ വി​​വാ​​ഹ ര​​ജ​​ത​​ജൂ​​ബി​​ലി ആ​​ഘോ​​ഷി​​ക്കു​​ന്ന ദ​​ന്പ​​തി​​ക​​ളു​​ടെ സം​​ഗ​​മം സം​​ഘ​​ടി​​പ്പി ......
LATEST NEWS
ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ്; ഒ​ന്പ​ത് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി
ഓ​ഖി ദുരിതബാധിതരെ സഹായിക്കാൻ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് സ​ർ​ക്കാ​ർ
വ​ന്ദേ​മാ​ത​ര​ത്തി​നു ദേശീയ ഗാനത്തിനൊപ്പം പ​ദ​വി ന​ൽ​കാ​നാ​വി​ല്ലെ​ന്നു സു​പ്രീം കോ​ട​തി
ആ​ന്ധ്ര​യി​ൽ പ​രേ​ത​നാ​യ പോ​ലീ​സു​കാ​ര​ന് സ്ഥ​ലം മാ​റ്റം
മ​ല്യ​യും മോ​ദി​യു​മെ​വി​ടെ..? കേ​ന്ദ്ര​ത്തി​നെ​തി​രേ സു​പ്രീം കോ​ട​തി
ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ​ക്കു മു​ന്നി​ലെ വാ​ഹ​ന​നി​ര പൊ​തു​ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്നു
സ​ഭാസം​ഘ​ട​ന​ക​ൾ ഒ​ത്തൊ​രു​മ​യോ​ടെ പ്രവ​ർ​ത്തി​ക്ക​ണം: മാ​ർ ഞ​ര​ള​ക്കാ​ട്ട്
ഷ​ണ്‍​മു​ഖം ക​നാ​ൽ ര​ണ്ടാം​ഘ​ട്ട സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി
ഏ​ഴ​ഴ​കി​ൽ ഏ​ഴാ​റ്റു​മു​ഖം
നെ​യ്യാ​റി​ലെ കാ​പ്പു​കാ​ട്ടി​ലേ​ക്കു വരൂ...കാ​ടു കാ​ണാം.. കു​ട്ട​വ​ഞ്ചി​യി​ൽ തു​ഴ​യാം...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.