തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
അ​ച്ഛ​നെ ക​ണ്ടു പ​ഠി​ച്ച മ​ക​ന്‍
പേ​രാ​മ്പ്ര: നാ​ട​ക പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ച്ഛ​ന്‍റെ അ​ഭി​ന​യ​മാ​ണ് അ​ഭി​നു​ക​ണ്ടു​പ​ഠി​ച്ച​ത്.
ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ആ​ണ്‍​കു​ട്ടി​ക​ളു​ടെ മോ​ണോ ആ​ക്ടി​ല്‍ മോ​ഡ​ല്‍ എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​യ കെ. ​അ​ഭി​നു​വി​ന് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചു. ചെ​റു​പ്പം മു​ത​ലെ അ​ഭി​ന​യ​ത്തോ​ട് താ​ത്പ​ര്യ​മു​ള്ള അ​ഭി​നു ഒ​റ്റ​യ്ക്കാ​ണ് പ​രി​ശീ​ല​ന​ം ന​ട​ത്തി​യി​രു​ന്ന​ത്. ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ​ല​രും ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കുന്പോൾ അ​ഭി​നു ത​ന്‍റെ അ​ച്ഛ​ന്‍ കെ. ​ഷി​ബു​വി​ന്‍റെ ജീ​വി​ത​ത്തെ​യാ​ണ് ശ്ര​ദ്ധ​യോ​ടെ വീ​ക്ഷി​ച്ച​ത്. അ​ച്ഛ​ന്‍ മു​മ്പ് ചെ​യ്തി​രു​ന്ന വേ​ഷ​ങ്ങ​ൾ മ​ന​സി​ല്‍ പ്ര​തി​ഷ്ഠി​ച്ചാ​ണ് അ​ഭി​നു ക​ലോ​ത്സ​വ​ത്തി​ന് എ​ത്തി​യതും.
ഈ ​വ​ര്‍​ഷം ഹൈ​സ്‌​കൂ​ള്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ​യി​ല്‍ ചേ​രാ​നാ​ണ് അ​ഭി​നു ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ച​ല​ച്ചി​ത്ര ന​ട​നാ​കു​ക എ​ന്ന​താ​ണ് അ​ഭി​നു​വി​ന്‍റെ താ​ത്പ​ര്യം.
ക​ർ​ഷ​ക​ദ്രോഹ നടപടികൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
തി​രു​വ​മ്പാ​ടി: താ​മ​ര​ശേ​രി താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ട്ട കു​ണ്ട​ൻ​തോ​ട്, ക​ണി​യാ​ട്, പ്ര​ദേ​ശ​ത്ത് പ​തി​റ്റാ​ണ്ടു​ക​ളാ​യി ജീ​വി​ക്കു​ന്ന ക​ർ​ഷ​ക​രെ ഭൂ ......
ശി​ശു സൗ​ഹൃ​ദ പാ​ർ​ക്ക് ആ​രം​ഭി​ക്ക​ണമെന്ന്
തി​രു​വ​മ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ശി​ശു സൗ​ഹൃ​ദ പാ​ർ​ക്ക് ആ​രം​ഭി​ക്കാൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സാസ്കാരിക സംഘടനയായ ആ​വാ​സ് തിരുവന്പാടി ......
കാ​ണാ​താ​യ കടയു​ട​മ​യും ജീ​വ​ന​ക്കാ​രി​യും പി​ടി​യി​ൽ
വ​ട​ക​ര: ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ നി​ന്നു കാ​ണാ​താ​യ മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മയെ​യും ജീ​വ​ന​ക്കാ​രിയെയും ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ പു​തി​യ​ ......
സി​പി​എം നി​ല​പാ​ട് വ​ഞ്ച​നയെന്ന് വെൽഫെയർ പാർട്ടി
മു​ക്കം: ക​ഴി​ഞ്ഞ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​രെ​ഞ്ഞെ​ടു​പ്പി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി ഒ​രു ധാ​ര​ണ​യും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല എ​ന്ന സി​പി​എം തി ......
ഗെ​യി​ൽ വിരുദ്ധ സമരം ശക്തമാക്കാൻ തീരുമാനം
മു​ക്കം: ഗെ​യി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മു​മ്പ് മ​ന്ത്രി​ത​ല​ത്തി​ലു​ള്ള ച​ർ​ച്ച​യി​ൽ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ലും ......
മു​തു​വ​ൻ വി​ഭാ​ഗ​ത്തി​ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ത്ത​ത് ന്യാ​യീ​ക​രി​ക്കാ​നാകില്ല: ജില്ലാ ക​ള​ക്ട​ർ
മു​ക്കം: കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കോ​ള​നി​ക​ളി​ൽ താമസിക്കുന്ന മു​തു​വ​ൻ വി​ഭാ​ഗ​ത്തി​ൽപ്പെട്ട​വ​ർ​ക്ക് നേ​ര​ത്തെ ന​ൽ​കി വ​ന്ന ജാ​തി ......
രാജ്യം ആഗ്രഹിക്കുന്നത് കോൺഗ്രസ് ഭരണം: ടി. സിദ്ദിഖ്
കൂ​രാ​ച്ചു​ണ്ട്: കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്ന വീ​ണ്ടു​വി​ചാ​ര​ത്തി​ലാ​ണ് രാ​ജ്യമെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് . ഇ​ന്ദി​ ......
ആ​ർ​എ​സ്എ​സ് -ഡി​വൈ​എ​ഫ്ഐ സം​ഘ​ട്ട​നം; അ​ഞ്ചുപേ​ർ​ക്ക് പ​രി​ക്ക്
പേ​രാ​മ്പ്ര: ക​ല്ലോ​ട് ഡി​വൈ​എ​ഫ്ഐ - ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴി​ ......
ജനകീയ കൂട്ടായ്മയിൽ തോടിനു പുനർജനി
മു​ക്കം: മു​ക്കം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും ചാ​ത്ത​മം​ഗ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് വെള്ളം ല​ഭ്യ​മാ ......
ര​ണ്ട​ര ലി​റ്റ​ർ ചാ​രാ​യം പി​ടി​കൂ​ടി
നാ​ദാ​പു​രം: മ​രു​തോ​ങ്ക​ര മു​ള്ള​ൻ​കു​ന്നി​ൽ ചാ​രാ​യ വി​ൽ​പ​ന​യ്ക്കി​ടെ എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മു​ള്ള​ൻ​കു​ന്ന് സെ​ ......
സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറിയിൽ ‘കൂട്ടുകൂടാൻ പുസ്തക ചങ്ങാതി' തുടങ്ങി
തി​രു​വ​മ്പാ​ടി: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ മു​ഖ്യ​ധാ​ര​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​ ......
സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളി​ലെ​ത്തു​ന്നി​ല്ല: പാറക്കൽ അബ്ദുള്ള എം​എ​ൽ​എ
കു​റ്റ്യാ​ടി: സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ൽ പ​ല​തും ജ​ന​ങ്ങ​ളി​ലേക്ക് എ​ത്തു​ന്നി​ല്ലെ​ന്ന് പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ പ​റ​ഞ്ഞു. കാ​ക്കു​നി ക്ഷീ​രോ​ത ......
സ്ഥലം കൈയേറി റോഡ് നിർമിച്ചെന്ന് പരാതി
നാ​ദാ​പു​രം: പ്രാ​യം​ചെ​ന്ന സ്ത്രീ​ക​ളും ഊ​മ​യാ​യ യു​വാ​വും താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ പ​റ​മ്പ് ഇ​വ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ വെ​ട്ടി​ക്കീ​റി​യ​ത് ......
വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന; രണ്ടുപേർ പി​ടി​യി​ൽ
കോ​ഴി​ക്കോ​ട്: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ര​ണ്ടു​പ ......
പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത സം​ഭ​വം: പ്ര​ധാ​നാ​ധ്യാ​പി​ക കേ​സ് ഫ​യ​ൽ ചെ​യ്തു
മു​ക്കം: കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത സം​ഭ​വം നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ ......
അ​ഖി​ല കേ​ര​ള വ​ടം​വ​ലി: കൂ​രാ​ച്ചു​ണ്ട് ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ ജേ​താ​ക്ക​ൾ
കൂ​രാ​ച്ചു​ണ്ട്: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്ബ് കൂ​രാ​ച്ചു​ണ്ട് ഫൊ​റോ​ന ക​മ്മ​റ്റി സെ​ന്‍റ് തോ​മ​സ് ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച അ​ഖി​ല കേ​ര​ള വ​ടം​വ​ലി ......
പേ​രാ​മ്പ്ര ടൗ​ണി​ൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നു
പേ​രാ​മ്പ്ര: ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ പേ​രാ​മ്പ്ര ടൗ​ണി​ൽ സി​സി ടി​വി സ്ഥാ​പി​ക്കു​ന്നു. 25 ല​ക്ഷം രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പദ്ധതി യുടെ ഫ​ണ് ......
ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ്
താ​മ​ര​ശേ​രി: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ 2017-18 വാ​ർ​ഷി​ക പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി പൂ​നൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ......
മാ​ലി​ന്യം ത​ള്ളിയ പ്രദേശത്തെ കി​ണ​റു​ക​ൾ മ​ലി​ന​മാ​യി
വി​ല​ങ്ങാ​ട്: വാ​ണി​മേ​ൽ താ​ഴെ വെ​ള്ളി​യോ​ട് വാ​ഹ​ന​ത്തി​ലാ​ക്കി എ​ത്തി​ച്ച അ​റ​വ് മാ​ലി​ന്യം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ റ​ബ്ബ​ർ തോ​ട്ട​ത്തി​ൽ ത​ള്ളി ......
ദേശീയ കായികമേളയിൽ മെഡലുമായി അ​ഞ്ജ​ന
നാ​ദാ​പു​രം: ദേ​ശീ​യ ബ​ധി​ര കാ​യി​ക മേ​ള​യി​ൽ ര​ണ്ട് മെ​ഡ​ലു​മാ​യി അ​ഞ്ജ​ന വീ​ണ്ടും തി​ള​ങ്ങി.
ജാ​ർ​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ൽ ന​ട​ന്ന 22ാമ​ത് ദേ​ശീ ......
കെ.എസ്. പ്രകാശം അനുസ്മരണം
കോ​ഴി​ക്കോ​ട്: ഡോ. ​കെ.​എ​സ്. പ്ര​കാ​ശം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​കി​ത്സാ​രീ​തി ഏ​തു​വേ​ണ​മെ​ന് ......
കരിപ്പൂരിൽ എ​ഡി​എ​സ്-​ബി സം​വി​ധാ​നം ജ​നു​വ​രി​യി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാകും
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​കാ​ശ സു​ര​ക്ഷ​യ്ക്കും വ്യോ​മ​യാ​ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നു​മാ​യി സ്ഥാ​പി​ച്ച എ​ഡി​എ​സ്-​ബി ......
കുടുംബമേളയ്ക്ക് രുചിപകരാൻ ബിരിയാണി പാചകമത്സരം
കോ​ഴി​ക്കോ​ട്: കു​ടും​ബ​മേ​ള​യ്ക്ക് രു​ചി പ​ക​രാ​ൻ ബി​രി​യാ​ണി പാ​ച​ക​മ​ത്സ​രം. കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി​ക്ക് സ​മീ​പം പ​ട്ട്തെ​രു​വി​ലെ എം​എം ഫാ​മ ......
മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ നിർമാണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്
കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ലെ തൊ​ണ്ട​യാ​ട്, രാ​മ​നാ​ട്ടു​ക​ര ജം​ഗ്ഷ​നു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ പ​ണി അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ ......
ഷോ​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പ​ക​ൻ മ​രി​ച്ചു
ക​ക്കോ​ടി: ഷോ​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പ​ക​ൻ മ​രി​ച്ചു. മ​ക്ക​ട ചെ​റു​കു​ളം തെ​ക്ക​യി​ൽ തോ​ട്ട​ത്തി​ൽ സു​കു​മാ​ര​ന്‍റെ മ​ക​ൻ മു​ര ......
LATEST NEWS
മോ​ദി​ക്കു പ​രാ​ജ​യ​ഭീ​തി, മാ​ന്യ​ത കാ​ക്കാ​ൻ മാ​പ്പു​പ​റ​യ​ണം: മ​ൻ​മോ​ഹ​ൻ സിം​ഗ്
ഓ​ഖി: ചെ​ല്ലാ​നം പു​റം​ക​ട​ലി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി
പ്രദീപ് സിംഗ് ഖരോല എയർ ഇന്ത്യ സിഎംഡിയായി ചുമതലയേറ്റു
കാഷ്മീരിൽ ബാങ്ക് വാനിനു നേരെ ഭീകരാക്രമണം: രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു
സൈറ വസിമിനെതിരായ അതിക്രമം ഭയപ്പെടുത്തുന്നതെന്ന് ബോളിവുഡ് താരങ്ങൾ
റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​പ്പി​ക്കൃഷിയുമായി ജോ​സ്
കൃഷിയുടെ സമൃദ്ധിയിൽ ഒരു ഹരിതലോകം
വൈ​റ്റി​ല മേ​ൽ​പ്പാ​ല​ം: മു​ഖ്യ​മ​ന്ത്രി ഇന്നു ത​റ​ക്ക​ല്ലി​ടും
നി​യ​ന്ത്ര​ണ​മി​ല്ല, പ​രി​ശോ​ധ​ന​യി​ല്ല , അ​തി​ർ​ത്തി ക​ട​ന്ന് അ​റ​വു​മാ​ടു​ക​ള്‍
പ​ര​ന്പ​രാ​ഗ​ത ക​യ​ർ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധം: മ​ന്ത്രി തോ​മ​സ് ഐ​സ​ക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.