തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
എം​എ​ൽ​എയ്​ക്ക് ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി സ്കൂ​ൾ കെ​ട്ടി​ടോദ്ഘാടനം
കാ​ളി​കാ​വ്: പോ​ലീ​സി​ന്‍റെ ക​ന​ത്ത സു​ര​ക്ഷാ​വ​ല​യ​ത്തി​ൽ എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ച​ച്ച​വി​ടി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂളി​നു 50 ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ടം നാ​ട്ടു​കാ​രു​ടെ വ​ൻ ആ​ഘോ​ഷ പ​രി​പാ​ടി​യോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം എം​എ​ൽ​എ​ക്കെ​തി​രെ ക​രി​ങ്കൊ​ടി​യും അ​ക്ര​മ​ങ്ങ​ളും ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പോ​ലീ​സ് സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി​യ​ത്. എ​ട​വ​ണ്ണ, വ​ണ്ടൂ​ർ, കാ​ളി​കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സി​ന്‍റെ വ​ൻ സം​ഘ​മാ​ണ് കാ​ളി​കാ​വ് എ​സ്ഐ എം.​സി പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷ​യൊ​രു​ക്കി​യ​ത്. ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പി​ക ഏ​ലി​യാ​മ്മ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​പി അ​ഷ്റ​ഫ​ലി ഒ.​കെ ശി​വ​പ്ര​സാ​ദ് കെ.​ടി കു​ഞ്ഞാ​പ്പ ഹാ​ജി കെ.​രാ​മ​ച​ന്ദ്ര​ൻ സി.​ടി അ​സ്മാ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.




എംആർ വാ​ക്സി​നേ​ഷ​ൻ: പ​ഞ്ചാ​യ​ത്തു​ക​ളെ ആ​ദ​രി​ച്ചു
നി​ല​ന്പൂ​ർ: എം​ആ​ർ വാ​ക്സി​നേ​ഷ​നിൽ ജി​ല്ല പി​ന്നി​ൽ നി​ൽ​ക്കു​ന്പോ​ഴും ചു​ങ്ക​ത്ത​റ സി​എ​ച്ച്സി​ക്ക് കീ​ഴി​ൽ 90 ശ​ത​മാ​ന​ത്തി​ലേ​റെ കു​ത്തി​വ​യ്പ്് ......
കേ​ര​ളാ എ​സ്റ്റേ​റ്റ് വി​ല്ലേ​ജി​ലെ ഭൂ​മി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ: ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ക്കും
നി​ല​ന്പൂ​ർ: കേ​ര​ളാ എ​സ്റ്റേ​റ്റ് വി​ല്ലേ​ജി​ലെ ആ​ധാ​രം ര​ജി​സ്ട്രേഷൻ നി​ർ​ത്തി​വ​ച്ച ന​ട​പ​ടി​യി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​മെ​ന്ന് ക​ള​ക്ട​ർ അ​മി​ത ......
വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ: 17,110 പു​തി​യ അ​പേ​ക്ഷ​ക​ർ
മ​ല​പ്പു​റം: ജി​ല്ല​യി​ൽ വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ലി​നു 17,110 പു​തി​യ അ​പേ​ക്ഷ​ക​ർ. 2018നു ​പ​തി​നെ​ട്ടു വ​യ​സു തി​ക​യു​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ......
നി​ല​ന്പൂ​രി​ൽ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തി
നി​ല​ന്പൂ​ർ: ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ താ​ലൂ​ക്കു​ത​ല ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി നി​ല​ന്പൂ​രി​ൽ സം​ഘ​ടി​പ്പി​ച്ചു. വേ​ങ്ങ​ര ഉ​പ​തെ​ര​ ......
ക്രി​സ്മ​സ് വ​ര​വ​റി​യി​ച്ച് തി​രൂ​രി​ൽ പാ​പ്പാ​മാ​രു​ടെ റോ​ഡ് ഷോ​യും ആ​ഘോ​ഷ​വും
തി​രൂ​ർ: തി​രൂ​രി​ൽ വൈ​എം​സി​എ സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ് പാ​പ്പാ​മാ​രു​ടെ റോ​ഡ്ഷോ​യും ആ​ഘോ​ഷ​വും ശ്ര​ദ്ധേ​യ​മാ​യി. അ​ഖി​ല കേ​ര​ള ചി​ത്ര​ര​ച​നാ ......
ധ​ന​സ​ഹാ​യം കൈ​പ്പ​റ്റ​ണം
മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി​യു​ടെ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി (ക​രു​ത​ൽ 2015)യി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ ബാ​ക്കി​യു​ള്ള ധ​ന​സ​ഹാ​യം ഏ​റ​നാ​ട് താ​ലൂ​ക്ക് ......
ഓ​ഖി ദു​ര​ന്തം: 3.2 കോ​ടി വി​ത​ര​ണം ചെ​യ്ത ു
മ​ല​പ്പു​റം: വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ത​ച്ച ഓ​ഖി ചു​ഴ​ലി​ക്കാ​റ്റു മൂ​ലം ക​ട​ലി​ൽ പോ​കാ​ൻ ക​ഴി​യാ​തെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ​മാ​ശ ......
ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി
പെ​രി​ന്ത​ൽ​മ​ണ്ണ: രാ​ഹു​ൽ​ഗാ​ന്ധി അ​ഖി​ലേ​ന്ത്യാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ​തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു പെ​രി​ന ......
നാ​ലു​വ​രി​പ്പാ​ത : മ​ക്ക​ര​പ്പ​റ​ന്പ് ബൈ​പാ​സി​നു സാ​ന്പ​ത്തി​ക ഭ​ര​ണാ​നു​മ​തി
മ​ങ്ക​ട: മ​ക്ക​ര​പ്പ​റ​ന്പി​ലെ നാ​ലു​വ​രി പാ​ത​യോ​ടു കൂ​ടി​യ ബൈ​പാ​സി​നു കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക ഭ​ര​ണാ ......
മാ​ണി ഗ്രൂ​പ്പി​നെ ചു​മ​ക്കാ​ൻ ഇ​ട​തു​പ​ക്ഷ​മി​ല്ല: കാ​നം
വ​ണ്ടൂ​ർ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ ഇ​ട​തു​പ​ക്ഷ​ത്തി​നു ആ​വ​ശ്യ​മി​ല്ലെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. മാ​ണി ഗ്രൂ​പ ......
മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ൾ​ക്ക് സ​മ്മേ​ള​ന​ത്തി​ൽ അ​നു​ശോ​ച​നം
വ​ണ്ടൂ​ർ: നി​ല​ന്പൂ​ർ ക​രു​ളാ​യി വ​ന​ത്തി​ൽ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ൾ​ക്കു സി​പി​ഐ മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​ന ......
67 പ​ഠി​താ​ക്ക​ൾ തു​ല്യ​താ പ​രീക്ഷ​യെ​ഴു​തി
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന എ​ഴാം​ത​രം തു​ല്യ​താ പ​രീ​ക്ഷ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​ത ......
ഹൃ​ദ​യ​ധ​മ​നി​യി​ലെ തടസം: ശി​ൽ​പ്പാ​ല സംഘടിപ്പിച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ: ഇഎംഎ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ടി​ഒ (ക്രോ​ണി​ക് ......
പു​ല​ത്ത് കൈ​വെ​ട്ടു കേ​സ്: പ്ര​തി​ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വും പി​ഴ​യും
മ​ഞ്ചേ​രി: കാ​ര​ക്കു​ന്ന് പു​ല​ത്ത് അ​ബ്ദു​ൾ നാ​സ​ർ വ​ധ​ക്കേ​സി​ലെ പ്ര​തി തി​രു​വാ​ലി താ​യ​ങ്കോ​ട് പു​ല​ത്ത് പു​ലി​ക്കോ​ട്ടി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക ......
കൈ​യേ​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കി​ല്ലെ​ന്ന്
തി​രൂ​ർ: ഭൂ​മി ക​യ്യേ​റ്റ വി​വാ​ദ​ത്തി​ൽ പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​ക്കെ​തി​രേ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. കു​ടി​യേ​റ്റ​ക്കാ​രെ ......
അ​ക്വാ​ട്ടിക് ചാ​ന്പ്യ​ൻ​ഷി​പ്പ്: സി​ൽ​വ​ർ മൗ​ണ്ട് സ്കൂ​ൾ ജേ​താ​ക്ക​ൾ
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ സം​ഘ​ടി​പ്പി​ച്ച ഒ​ന്നാ​മ​തു ജി​ല്ലാ​ത​ല നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ പ ......
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ​മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഇ​ന്ന്
മ​ല​പ്പു​റം: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ശ്വാ​സ​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് ഇ​ന്നു സൗ​ജ​ന്യ തീ ......
സം​സ്ഥാ​ന പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ
മ​ല​പ്പു​റം: സം​സ്ഥാ​ന​ത​ല പ​ഞ്ചാ​യ​ത്തു​ദി​നാ​ഘോ​ഷം ഫെ​ബ്രു​വ​രി 18,19 തി​യ​തി​ക​ളി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ അ​ൾ​ശി​ഫ ക ......
മ​ഞ്ചേ​രി​യി​ൽ ഐ​ക്യ​ക്രി​സ്മ​സ് ആ​ഘോ​ഷം ഇ​ന്ന്
മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ലെ വി​വി​ധ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളു​ടെ സം​യു​ക്ത സം​ഘ​ട​ന​യാ​യ ക്രി​സ്ത്യ​ൻ യൂ​ണി​റ്റി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ ......
സാ​യി സ്നേ​ഹ​തീ​ര​ത്തി​ലേ​ക്കു ഫ​ർ​ണീ​ച്ച​ർ ന​ൽ​കി
പെ​രി​ന്ത​ൽ​മ​ണ്ണ: സാ​യി സ്നേ​ഹ​തീ​ര​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​ർ​ണി​ച്ച​ർ വി​ത​ര​ണ​വും ബോ​ധ​വ​ത്കണ ക്ലാ​സും ന​ട​ന്നു. ......
പ​ഴ​യ ഷോ​പ്പി​ംഗ് കോം​പ്ല​ക്സ് പൊ​ളി​ക്കുന്നതിനെതിരേ പ​രാ​തി ന​ൽ​കി
എ​ട​ക്ക​ര: എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ഴ​യ ഷോ​പ്പി​ംഗ് കോം​പ്ല​ക്സ് പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​നു ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി​ചെ​യ​ർ​മാ​ൻ ......
പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്നു
പൂ​ക്കോ​ട്ടും​പാ​ടം: ചു​ള്ളി​യോ​ട്-​ക​രു​ളാ​യി റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. റോ​ഡി​നു മു​ക​ൾ ഭാ​ഗ​ത് ......
കു​ടും​ബ സം​ഗ​മം ‘പു​ൽ​ക്കൂ​ട്- 2017’ ഇ​ന്ന്
എ​ട​ക്ക​ര: ചെറു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് മ​ണി​മൂ​ളി മേ​ഖ​ല സം​ഘ​ടി​പ്പി​ക്കു​ന്ന കു​ടും​ബ സം​ഗ​മം ‘പു​ൽ​ക്കൂ​ട്- 2017’ ന​രി​വാ​ല​മു​ണ്ട സെ​ന്‍റ് ജോ​സ​ഫ്സ ......
അ​നു​മോ​ദ​ന പ​ത്രം ഏ​റ്റു​വാ​ങ്ങി
എ​ട​ക്ക​ര: മീ​സ​ൽ​സ് റു​ബെ​ല്ല വാ​ക്സി​നേ​ഷനി​ൽ ചു​ങ്ക​ത്ത​റ സി​എ​ച്ച്സി ബ്ലോ​ക്കി​ൽ ക​രു​ളാ​യി, എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ മു​ന്നി​ൽ. ക​രു​ ......
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നു
മ​ല​പ്പു​റം: ജി​ല്ല​യി​ലെ പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ അ​ഴീ​ക്ക​ൽ (ജ​ന​റ​ൽ), പോ​ത്തു​ക​ല്ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഞെ​ട്ടി​കു​ളം (സ്ത്രീ), ​തി​രു​വാ​ ......
പീ​ഡന ശ്ര​മം: ആ​സാം സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ
വ​ണ്ടൂ​ർ: എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ന​ടു റോ​ഡി​ൽ വ​ച്ചു ബൈ​ക്കി​ലെ​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു ആ​സാം സ്വ​ദേ​ശി​ക​ളെ വ​ണ്ടൂ​ർ പേ ......
വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ൽ വി​ത​ര​ണം ചെ​യ്തു
ക​രു​വാ​ര​ക്കുണ്ട്: തു​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​റു​പ​തു വ​യ​സു ക​ഴി​ഞ്ഞ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​ർ​ക്കു ക​ട്ടി​ൽ വി​ത​ര​ണം ചെ​യ ......
അ​റ​ബി​ക് ദി​നാ​ച​ര​ണം ഇ​ന്ന്
ക​രു​വാ​ര​ക്കുണ്ട്: ക​ഐ​ടി​എ​ഫ് വ​ണ്ടൂ​ർ ഉ​പ​ജി​ല്ല, വി​ദ്യാ​ഭ്യാ​സ ജി​ല്ല സ​മ്മേ​ള​ന​വും അ​ന്താ​രാ​ഷ്ട്ര അ​റ​ബി​ക് ദി​നാ​ച​ര​ണ ഭാ​ഗ​മാ​യു​ള്ള സെ​മി​ന ......
സി​ബി​എ​സ്ഇ ജില്ലാ ഫു​ട്ബോ​ൾ തു​ട​ങ്ങി
പാ​ണ്ടി​ക്കാ​ട്: മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ സം​ഘ​ടി​പ്പി​ക്കു​ന്ന സി​ബി​എ​സ്ഇ ജി​ല്ലാ ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നു പാ​ണ്ടി​ക്കാ​ട് അ​ൽ​ഫാ​റൂ ......
വി​ലത്തക​ർ​ച്ച: കാ​പ്പി​ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
ക​രു​വാ​ര​ക്കുണ്ട്: ക​ർ​ഷ​ക​രി​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു കാ​പ്പി കു​രു വി​ല​യി​ടി​വ് തു​ട​രു​ന്നു. ഉ​ണ​ക്കി​യെ​ടു​ത്ത ഒ​രു കി​ലോ കാ ......
LATEST NEWS
റയല്‍ മാഡ്രിഡിന് ക്ലബ് ഫുട്ബോള്‍ ലോകകപ്പ് കിരീടം
ഡ​ൽ​ഹി​യി​ൽ ഗോ​വ​യു​ടെ ഗോ​ൾ കാ​ർ​ണി​വ​ൽ
ഓ​ഖി ദു​ര​ന്തം: കാ​ണാ​താ​യ​വ​രു​ടെ പു​തി​യ ക​ണ​ക്കു​മാ​യി സ​ർ​ക്കാ​ർ
സി​ന്ധു​വി​ന് ദു​ബാ​യി​ൽ ക​ന്നി ക​ലാ​ശം; ചെ​ൻ യൂ​ഫി​യെ തറപറ്റിച്ച് ഫൈനൽ പ്രവേശം
നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞു; മൂ​ന്നു​പേ​ർ മ​രി​ച്ചു
അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച പു​ഴ​മ​ണ​ൽ പി​ടി​കൂ​ടി
മനംനിറച്ച് ശ്രേ​യ
ക​വ​ർ​ച്ച​ക​ൾ​ക്കു സ​മാ​ന​ത​ക​ളേ​റെ, ഒ​രേ​സം​ഘ​മെ​ന്നു നി​ഗ​മ​നം ; ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി​യി​ൽ
കൂ​ർ​ഗ് വെ​ൽ​നെ​സ് ഫൗ​ണ്ടേഷ​ൻ മാരത്തൺ: ഒ​ടി​ഞ്ഞ കൈ​യു​മാ​യി മത്സരിച്ച നൈ​ജോ ജോ​സ് റണ്ണറപ്പ്
ഒ​രു​മി​ച്ചു ക​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത് മ​ര​ണ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.