പ​ങ്ക​ജ​ക​സ്തൂ​രി​യി​ൽ കാ​ൻ​സ​ർ ചി​കി​ത്സാ സെ​മി​നാ​ർ
Thursday, December 7, 2017 2:41 PM IST
തി​രു​വ​ന​ന്ത​പു​രം : പ​ങ്ക​ജ​ക​സ്തൂ​രി ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് പി​ജി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ർ​ബു​ദ​രോ​ഗ​ത്തി​ൽ ആ​യൂ​ർ​വേ​ദ ചി​കി​ത്സാ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ-​അ​ൻ​വീ​ക്ഷി​കി 2017ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്നു രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി മു​ൻ ഹെ​ഡ് ഓ​ഫ് ദി ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡോ. ​വി.​പി. ഗം​ഗാ​ധ​ര​ൻ, ഡോ. ​മ​ദ​ൻ ത​ങ്ക​വേ​ലു (കേം​ബ്രി​ഡ്ജ് യൂ​ണി​വേ​ഴ്സി​റ്റി, യു​കെ), ഡോ. ​മ​നോ​ര​ജ്ഞ​ൻ സാ​ഹു (ബ​നാ​റ​സ് ഹി​ന്ദു യൂ​ണി​വേ​ഴ്സി​റ്റി, വാ​ര​ണാ​സി), ഡോ. ​കെ.​എം. മ​ധു (ആ​ര്യ​വൈ​ദ്യ​ശാ​ല, കോ​ട്ട​യ്ക്ക​ൽ), ഡോ. ​എ​സ്. ശ​ങ്ക​ർ (ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്, കോ​ട്ട​യം) തു​ട​ങ്ങി​യ​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്നു ഡോ. ​എം.​ആ​ർ. വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി (അ​മൃ​താ സ്കൂ​ൾ ഓ​ഫ് ആ​യൂ​ർ​വേ​ദ, കൊ​ല്ലം), ഡോ. ​എ​ൽ. മ​ഹാ​ദേ​വ​ൻ (പ​ങ്ക​ജ​ക​സ്തൂ​രി) തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന ച​ർ​ച്ച ന​ട​ക്കും.