സീ​നി​യോ​റി​റ്റി ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Thursday, December 7, 2017 2:43 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ 2018-20 വ​ർ​ഷ​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സീ​നി​യോ​റി​റ്റി ലി​സ്റ്റു​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ലി​സ്റ്റു​ക​ൾ ഡി​സം 12വ​രെ ബ​ന്ധ​പ്പെ​ട്ട എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ നേ​രി​ട്ടോ ഓ​ൺ​ലൈ​നാ​യെ പ​രി​ശോ​ധി​ക്കാം. അ​പാ​ക​ത പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ നേ​രി​ട്ടോ ഓ​ണ്‍​ലൈ​നാ​യോ പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്ക​ണം.

പൊ​തു​വി​ദ്യാ​ഭ്യാ​സ സ​ദ​സ്

വി​ഴി​ഞ്ഞം: പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ മി​ക​വ് ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ സ​ർ​വ​ശി​ക്ഷാ അ​ഭി​യാ​ൻ ബാ​ല​രാ​മ​പു​രം ബി ​ആ​ർ സി ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. മു​ല്ലൂ​ർ ഗ​വ. എ​ൽ​വി​എ​ൽ​പി​എ​സി​ൽ ന​ട​ന്ന സ​ദ​സ് എ​സ്എ​സ്എ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ബ​ഷ് ജി.​എ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ്, ബാ​ല​രാ​മ​പു​രം ബി​പി​ഒ അ​നീ​ഷ് എ​സ്ജി, സ്കൂ​ൾ വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ പി. ​ര​ത്നാ​ക​ര​ൻ, വി.​രാ​ജാ​മ​ണി, എ​സ്.​ആ​ർ.​ജി.​ക​ൺ​വീ​ന​ർ സ​ജി​ത​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.