തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഇ​ത് ക​ലാ​പ​ഭൂ​മി​യ​ല്ല; കൗ​മാ​ര​ക​ല​യു​ടെ ഉ​ത്സ​വ​വേ​ദി​യാ​ണ്
തി​രു​വ​ന​ന്ത​പു​രം: മ​ത്സ​ര​ങ്ങ​ള്‍ മ​ണി​ക്കൂ​റു​ക​ള്‍ വൈ​കി​യി​ട്ടും, ക​ലോ​ത്സ​വ വേ​ദി​യി​ല്‍ ത​ങ്ങ​ളു​ടെ വാ​സ​ന​ക​ള്‍ പ്ര​ക​ട​മാ​ക്കാ​ന്‍ കാ​ത്തു​നി​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ കൈ​വി​ല​ങ്ങും കൈ​ത്തോ​ക്കു​മാ​യെ​ത്തി വി​ര​ട്ടി​യോ​ടി​ച്ച് ആ​റ്റി​ങ്ങ​ല്‍ എ​സ്ഐ.
ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന​വേ​ദി​യാ​യ ആ​റ്റി​ങ്ങ​ല്‍ ഗ​വ​ണ്‍​മെ​ന്‍റെ ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു ആ​റ്റി​ങ്ങ​ല്‍ എ​സ്ഐ ത​ന്‍​സീം മു​ഹ​മ്മ​ദി​ന്‍റെ ആ​ക്ഷ​ന്‍​ഹീ​റോ ക​ളി. നൃ​ത്ത​മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ ത​ങ്ങ​ളു​ടെ ഊ​ഴം കാ​ത്തു നി​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് കൂ​ട്ടം​കൂ​ടി നി​ല്‍​ക്കാ​ന്‍ പാ​ടി​ല്ല എ​ന്നാ​ക്രോ​ശി​ച്ചു കൊ​ണ്ട് എ​സ്ഐ വി​ര​ട്ടി​യോ​ടി​ച്ച​ത്. എ​സ്ഐ​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി​യെ​ങ്കി​ലും കൈ​ത്തോ​ക്കും കൈ​വി​ല​ങ്ങു​മാ​യെ​ത്തി​യ പോ​ലീ​സ് ഏ​മാ​നെ ക​ണ്ട് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​ട്ടി​ക​ള്‍ ഭ​യ​ച​കി​ത​രാ​വു​ക​യാ​യി​രു​ന്നു. വേ​ദി​ക്കു ചു​റ്റും കൂ​ട്ടം​കൂ​ടി നി​ല്‍​ക്കാ​ന്‍ പാ​ടി​ല്ല എ​ന്നാ​ക്രോ​ശി​ച്ചു കൊ​ണ്ടാ​യി​രു​ന്നു എ​സ്ഐ​യു​ടെ വി​ര​ട്ട​ലും ഭീ​ഷ​ണി​യും.
അ​വ​സ​ര​ത്തി​നാ​യി കാ​ത്തു​നി​ല്‍​ക്കാ​തെ അ​വ​ര്‍​ക്കു മ​റ്റെ​ന്തു ചെ​യ്യാ​ന്‍ ക​ഴി​യും, മ​ണി​ക്കൂ​റു​ക​ള്‍ വൈ​കി​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​ത്. മ​ത്സ​ര​ത്തി​നാ​യി വേ​ഷ​മി​ട്ടും മേ​യ്ക്ക​പ്പ് ചെ​യ്തും കാ​ത്തി​രി​ക്കു​ന്ന കു​ട്ടി​ക​ള്‍ ഭ​ക്ഷ​ണം പോ​ലും സ​മ​യ​ത്ത് ക​ഴി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല​. കു​ട്ടി​കളു​ടെ കൂ​ടെ​യെ​ത്തി​യ ഒ​ര​ധ്യാ​പ​ക​ന്‍ പ​റ​ഞ്ഞു. സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍​ ക​ലോ​ത്സ​വ​വേ​ദി​യി​ല്‍ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കാ​തി​രി​ക്കാ​നും വി​ധി​ക​ര്‍​ത്താ​ക്ക​ളും ര​ക്ഷി​താ​ക്ക​ളും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ഉ​ണ്ടാ​കു​ന്ന​തു ത​ട​യു​ന്ന​തി​നും മ​റ്റു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ലോ​ത്സ​വ​വേ​ദി​യി​ല്‍ ചു​റ്റി​ക്ക​റ​ങ്ങാ​റു​ണ്ട്. അ​വ​രൊ​ക്കെ വേ​ദി​ക്ക​രി​കി​ല്‍ നി​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ള്‍ കാ​ണു​ക​യും അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്, എ​ന്നാ​ല്‍ ഇ​ത്ത​ര​മൊ​ര​നു​ഭ​വം ആ​ദ്യ​മാ​ണെ​ന്നും പേ​രു​വെ​ളി​പ്പെ​ടു​ത്താ​ന്‍ ത​യാ​റാ​കാ​ത്ത, സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി അ​ശോ​ക് കു​മാ​റി​ന്‍റെ പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞ​പ്പോ​ള്‍ ക​ലോ​ത്സ​വ​വേ​ദി​യി​ല്‍ കൈ​ത്തോ​ക്കും കൈ​വി​ല​ങ്ങു​മാ​യി പോ​ക​ണ​മെ​ന്ന് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും നി​ര്‍​ദേ​ശം കൊ​ടു​ത്തി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ലോ​ത്സ​വ​വേ​ദി​ക​ളി​ല്‍ എ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.
തോ​ക്കും വി​ല​ങ്ങും ഒ​ക്കെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യൂ​ണി​ഫോ​മി​ന്‍റെ ഭാ​ഗ​മാ​ണ്. എ​ന്നാ​ല്‍ സാ​ധാ​ര​ണ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ലോ​ത്സ​വ​വേ​ദി​ക​ളി​ല്‍ ഡ്യൂ​ട്ടി​ക്കു പോ​കു​മ്പോ​ള്‍ ലാ​ത്തി പോ​ലും കൈ​യി​ല്‍ ക​രു​താ​റി​ല്ലെ​ന്നും അ​തി​നു വി​രു​ദ്ധ​മാ​യ സ​മീ​പ​നം പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് മു​ന്‍​പ് എ​പ്പോ​ഴെ​ങ്കി​ലും ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യി ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.




ബൈ​ക്ക് യാ​ത്രി​ക​നായ യൂത്ത്കോൺഗ്രസ് നേതാവ് ടി​പ്പ​ർ ലോ​റി ക​യ​റി മ​രി​ച്ചു
പേരൂർക്കട: ബൈ​ക്ക് യാ​ത്രി​ക​ൻ ടി​പ്പ​ർ ലോ​റി ക​യ​റി മ​രി​ച്ചു. അ​രു​വി​ക്ക​ര ഭ​ഗ​വ​തി​പു​രം സു​മേ​ഷ് ഭ​വ​നി​ൽ സ​ഹ​ദേ​വ​ൻ​പി​ള്ള​യു​ടെ മ​ക​ൻ സു​ധീ​ഷ് ......
ഇ​ൻ​ഷ്വ​റ​ൻ​സ് ജീ​വ​ന​ക്കാ​രി​യെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ കു​ത്തി​പ്പ​രി​ക്കേ​ല്പി​ച്ചു
തി​രു​വ​ന​ന്ത​പു​രം: എ​സ്ബി​ഐ ലൈ​ഫ് ജീ​വ​ന​ക്കാ​രി​യെ സ്ഥാ​പ​ന​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ കു​ത്തി പ​രി​ക്കേ​ല്പി​ച്ചു. ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു ......
ഹാ​ർ​വി​പു​ര​ത്ത് 1.5 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് പി​ടി​കൂ​ടി
പേ​രൂ​ർ​ക്ക​ട: ഹാ​ർ​വി​പു​രം കോ​ള​നി ഭാ​ഗ​ത്തു​നി​ന്ന് 1.5 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് ഷാ​ഡോ ടീം ​പി​ടി​കൂ​ടി. ക​ള്ള​നോ​ട്ട് വി​ത​ര​ണം ജി​ല്ല​ ......
ട​യ​ർ പൊ​ട്ടി; നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബസ് മ​തി​ലി​ൽ ഇടിച്ച് 30 പേ​ർ​ക്കു പ​രി​ക്ക്
കാ​ട്ടാ​ക്ക​ട : ട​യ​ർ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​തി​ലിൽ ഇടിച്ച് മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്ക്.
......
സാ​ന്ത്വ​ന​ചി​കി​ത്സാ രം​ഗ​ത്ത് വിവിധ പ​ദ്ധ​തി​ക​ളു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
തി​രു​വ​ന​ന്ത​പു​രം: സാ​ന്ത്വ​ന​ചി​കി​ത്സാ രം​ഗ​ത്തേ​ക്കു പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. സ്നേ​ഹം, സ്നേ​ഹ​സ്പ​ ......
തെ​ക്ക​ൻ കു​രി​ശു​മ​ല​യി​ൽ 61-ാമ​ത് തീ​ർ​ഥാ​ട​ന​ത്തി​ന് ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു
വെ​ള്ള​റ​ട : തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ തെ​ക്ക​ൻ കു​രി​ശു​മ​ല​യി​ൽ 61-ാമ​ത് തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.
2018 മാ​ർ​ച്ച് 11 ......
വീ​ട്ട​മ്മ കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്നു നാ​ട്ടു​കാ​ർ
വി​തു​ര : വീ​ട്ട​മ്മ കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് നാ​ട്ടു​കാ​ർ. തൊ​ളി​ക്കോ​ട് പു​ളി​ച്ചാ​മ​ല പ്ലാ​ന്തോ​ട്ടം അം​ബി​ക വ ......
ചെ​ന്പുപാ​ത്ര​ മോ​ഷ​ണം : പ്രതി പി​ടി​യി​ൽ
നേ​മം: വീ​ട്ടി​ൽ നി​ന്നും ചെ​ന്പു​പാ​ത്ര​ങ്ങ​ൾ മോ​ഷ​ണം ന​ട​ത്തി​യാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി.​മൂ​ക്കു​ന്നി​മ​ല ജി.​എ​ൻ.​ജി. ഹൗ​സി​ൽ നി​ന്നും മോ​ഷ ......
ബൈക്കിൽ കറങ്ങി മാല മോഷണം: പ്ര​തി അ​റ​സ്റ്റി​ൽ
മെ​ഡി​ക്ക​ൽ​കോ​ള​ജ്: ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന് മാ​ല മോ​ഷ്ടി​ക്കു​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ.
വി​ള​പ്പി​ൽ പി​റ​യി​ൽ പേ​യാ​ട് പ​ള്ളി​മു​ക ......
നെ​ടു​മ​ങ്ങാ​ട് മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ ഒ​ന്ന​ര​ക്കോ​ടി​യു​ടെ വി​ക​സ​നം
നെ​ടു​മ​ങ്ങാ​ട് : സി.​ദി​വാ​ക​ര​ൻ എം​എ​ൽ​എ യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി നെ​ടു​മ​ങ്ങാ​ട് മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ ഒ​ന്ന​ര​ക്ക ......
മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ല്‍ നി​ര്‍​മ​ല​നെ നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി
നെ​യ്യാ​റ്റി​ന്‍​ക​ര : നി​ര്‍​മ​ല്‍ കൃ​ഷ്ണ നി​ക്ഷേ​പ​ത​ട്ടി​പ്പ് കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യും സ്ഥാ​പ​ന ഉ​ട​മ​യു​മാ​യ നി​ര്‍​മ​ല​നെ മ​നു​ഷ്യ​ക്ക​ട​ത്ത് ......
സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ലെ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
പ്രാ​വ​ച്ച​ന്പ​ലം: കോ​ഴി​ക്കോ​ട് ന​ട​ന്ന സം​സ്ഥാ​ന​ത​ല ശാ​സ്ത്ര​മേ​ള​യി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​വ​ച്ച​ന്പ​ലം മാ​ർ ഗ്രി ......
മന്ത്രി മേ​ഴ്സി​കു​ട്ടി​യ​മ്മ പൊ​ഴി​യൂ​ർ സ​ന്ദ​ർ​ശി​ച്ചു
പാ​റ​ശാ​ല : ഓ​ഖി ചു​ഴ​ലി​ക്കാ​റ്റു​മൂ​ലം ഉ​റ്റ​വ​രെ കാ​ണാ​താ​യ​തി​ൽ വേ​ദ​ന​യ​നു​ഭ​വി​ക്കു​ന്ന​വ​രെ നേ​രി​ൽ ക​ണ്ട​ശ്വാ​സി​പ്പി​ക്കാ​നാ​യി ​മ​ന്ത്രി മ ......
ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷാ സ്വ​ദേ​ശി​ എ​ക്സൈ​സിന്‍റെ പിടിയിൽ
ക​ഴ​ക്കൂ​ട്ടം : ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ക​ഴ​ക്കൂ​ട്ടം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ഒ​ഡീ​ഷ സ്വ​ദേ​ശി​യും ടെ​ക്നോ സ ......
മ​ഴ​വെ​ള്ള​സം​ഭ​ര​ണി​ക്ക് അ​പേ​ക്ഷി​ക്കാം
നെ​ടു​മ​ങ്ങാ​ട് : ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ജ​ല​ദൗ​ര്‍​ല​ഭ്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ല​നി​ധി​യു​മാ​യി ചേ​ര്‍​ന്ന് 200 കു​ടും​ബ​ങ്ങ​ള് ......
മ​ദ്യ​ല​ഹ​രി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു
പേ​രൂ​ർ​ക്ക​ട: മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.
ക​ല്ല​യം പൈ​വി​ള​ക്കോ​ണ​ത്ത് പൊ​ടി​യ​ ......
ക്ഷേ​ത്ര​ക​മ്മി​റ്റി ഓ​ഫീ​സ് കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണം
ബാ​ല​രാ​മ​പു​രം : ക്ഷേ​ത്ര​ക​മ്മി​റ്റി ഓ​ഫീ​സ് കു​ത്തി​തു​റ​ന്ന് മോ​ഷ​ണം. ബാ​ല​രാ​മ​പു​രം വ​ട​ക്കേ​വി​ള വ​ലി​യ വി​ളാ​കം ശ്രീ​മു​ത്താ​ര​മ്മ​ൻ ക്ഷേ​ത്ര​ ......
ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി പൈ​പ്പ് ലൈ​ൻ വ്യാപിപ്പിക്കുന്നു
നെ​ടു​മ​ങ്ങാ​ട് : ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം ഏ​റ്റ​വും രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ് കൊ​ല്ല​ങ്കാ​വ്, പ​ന്നി ......
മംഗലപുരം പഞ്ചായത്തിൽ തൂ​വ​ല്‍​സ്പ​ര്‍​ശം പ​ദ്ധ​തി
മം​ഗ​ല​പു​രം: ബാ​ല​സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്ത് പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ തൂ​വ​ല്‍​സ്പ​ര്‍​ശം പ​ദ്ധ​തി ഉ​ദ്ഘാ​ട ......
വിധവയായ വീ​ട്ട​മ്മ​യുടെ വീടെന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യമാ​യി
പേ​രൂ​ർ​ക്ക​ട: അ​ടു​പ്പു​കൂ​ട്ടാ​ൻ​പാ​റ സ്വ​ദേ​ശി ച​ന്ദ്രി​ക​യെ​ന്ന വീ​ട്ട​മ്മ​യ്ക്ക് സ്വ​ന്ത​മാ​യൊ​രു ഭ​വ​നം എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി. 2015- ......
നെ​യ്യാ​റി​ലെ കാ​പ്പു​കാ​ട്ടി​ലേ​ക്കു വരൂ...കാ​ടു കാ​ണാം.. കു​ട്ട​വ​ഞ്ചി​യി​ൽ തു​ഴ​യാം...
കാ​ട്ടാ​ക്ക​ട : നെ​യ്യാ​റി​ലെ കാ​പ്പു​കാ​ട്ടി​ൽ ജ​ലാ​ശ​യ​ത്തി​ന്‍റെ കു​ളി​രും കാ​ന​ന​ത്തി​ന്‍റെ വ​ശ്യ​ത​യും സ​ഞ്ചാ​രി​ക​ൾ​ക്ക് കു​ട്ട​വ​ഞ്ചി​യി​ലി​രു​ ......
LATEST NEWS
നിലന്പൂർ മാവോയിസ്റ്റ് വേട്ട: പോലീസിന് നേരെ വെടിവയ്പ്പുണ്ടായെന്ന് റിപ്പോർട്ട്
ദുരഭിമാനക്കൊല: പ്രതികൾക്ക് നേരെ കോടതി പരിസരത്ത് കൈയേറ്റ ശ്രമം
ഓഖി: അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
ഗുജറാത്തിൽ കോണ്‍ഗ്രസ് അധികാരത്തിൽ വരുമെന്ന് രാഹുൽ ഗാന്ധി
തമിഴ്നാട്ടിലെ ദുരഭിമാനക്കൊല; ആറു പേർക്ക് വധിശിക്ഷ
ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ​ക്കു മു​ന്നി​ലെ വാ​ഹ​ന​നി​ര പൊ​തു​ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്നു
സ​ഭാസം​ഘ​ട​ന​ക​ൾ ഒ​ത്തൊ​രു​മ​യോ​ടെ പ്രവ​ർ​ത്തി​ക്ക​ണം: മാ​ർ ഞ​ര​ള​ക്കാ​ട്ട്
ഷ​ണ്‍​മു​ഖം ക​നാ​ൽ ര​ണ്ടാം​ഘ​ട്ട സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി
ഏ​ഴ​ഴ​കി​ൽ ഏ​ഴാ​റ്റു​മു​ഖം
നെ​യ്യാ​റി​ലെ കാ​പ്പു​കാ​ട്ടി​ലേ​ക്കു വരൂ...കാ​ടു കാ​ണാം.. കു​ട്ട​വ​ഞ്ചി​യി​ൽ തു​ഴ​യാം...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.