തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
20 ബോ​ട്ടു​ക​ളി​ലാ​യി 193 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾകൂടി മ​ട​ങ്ങി​യെ​ത്തി
കൊ​ച്ചി: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് പ്ര​ക്ഷു​ബ്ദ​മാ​ക്കി​യ ക​ട​ലി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ 193 മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​കൂ​ടി തി​രി​കെ​യെ​ത്തി. കൊ​ച്ചി​യി​ൽ നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ ഇ​വ​ർ 20 ബോ​ട്ടു​ക​ളി​ലാ​യാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്.

കോ​സ്റ്റ് ഗാ​ർ​ഡും നേ​വി​യും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റു​മൊ​ക്കെ ക​ട​ലി​ൽ ഊ​ർ​ജി​ത തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ഇ​വ​ർ സ്വ​യം തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. കൊ​ച്ചി​യി​ലെ പ്ര​ധാ​ന ഹാ​ർ​ബ​റു​ക​ളാ​യ ചെ​ല്ലാ​നം, തോ​പ്പും​പ​ടി, മു​ന​ന്പം, വൈ​പ്പി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു ബോ​ട്ടു​ക​ൾ തി​രി​കെ​യെ​ത്തി​യ​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​രി​ൽ അ​ധി​ക​വും. ഇ​തോ​ടെ കൊ​ച്ചി​യി​ലെ​ത്തി​യ ബോ​ട്ടു​ക​ളു​ടെ എ​ണ്ണം 131 ആ​യി. 1381 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പെ​ടു​ത്തി. അ​ന്പ​തോ​ളം ബോ​ട്ടു​ക​ൾ ഇ​നി​യും തി​രി​കെ​യെ​ത്താ​നു​ണ്ട്.

ക​ട​ലി​ൽ ദി​ശ​തെ​റ്റി​നീ​ങ്ങി​യ ഒ​രു വി​ദേ​ശ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് നേ​വി ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​വ​ർ സ്വ​യം മ​ട​ങ്ങി​ക്കൊ​ള്ളാ​മെ​ന്ന് അ​റി​യി​ച്ച​തി​നാ​ൽ ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വും കൈ​മാ​റി​യ ശേ​ഷം നേ​വി​യു​ടെ ര​ക്ഷാ ക​പ്പ​ൽ മ​ട​ങ്ങി. ല​ക്ഷ​ദ്വീ​പി​നു സ​മീ​പം 35 നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​രെ​ത്താ​യാ​ണു ബോ​ട്ട് ക​ണ്ട​ത്. നേ​വി​യു​ടെ ഹെ​ലി​ക്കോ​പ്റ്റ​ർ സേ​ന കാ​മ​റ​യി​ൽ പ​തി​ഞ്ഞ ബോ​ട്ടി​ന്‍റെ ചി​ത്രം ക​ട​ലി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന കോ​സ്റ്റ് ഗാ​ർ​ഡി​നു കൈ​മാ​റു​കാ​യാ​യി​രു​ന്നു. സി​ങ്ക​പ്പൂ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ബോ​ട്ടി​ൽ ഒ​മാ​ൻ, മാ​ൽ​ദ്വീ​പ് സ്വ​ദേ​ശി​ക​ളാ​യ 15 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​തേ​സ​മ​യം ക​ട​ൽ​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്നു കൊ​ച്ചി​യു​ടെ തീ​ര​ങ്ങ​ളി​ലു​ണ്ടാ​യ ദു​രി​തം ഒ​ഴി​ഞ്ഞി​ട്ടി​ല്ല. ചെ​ളി​യും മാ​ലി​ന്യ​വും നി​റ​ഞ്ഞ​തി​നാ​ൽ പ​ല​രും വീ​ട്ടി​ലേ​ക്കു തി​രി​കെ​പോ​കാ​ൻ മ​ടി​ക്കു​ക​യാ​ണ്. ചെ​ല്ലാ​നം ഭാ​ഗ​ത്താ​ണു പ്ര​ശ്നം രൂ​ക്ഷം. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ നി​ന്ന് ഇ​ന്ന​ലെ​യും ആ​രും മ​ട​ങ്ങി​യി​ല്ല. അ​തേ​സ​മ​യം നാ​യ​ര​ന്പ​ലം ഭ​ഗ​വ​തി വി​ലാ​സം സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക്യാ​ന്പ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​ട​ച്ചു. ക്യാ​ന്പി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ച്ച​യ്ക്കു മു​ന്പാ​യി വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി. ചെ​ല്ലാ​ന​ത്തെ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ ക്യാ​ന്പ് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ചെ​ല്ലാ​നം മേ​ഖ​ല​യി​ൽ എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.




വ്യാ​പാ​രി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കും
പ​റ​വൂ​ർ: വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഏ​റ്റെ​ടു​ത്ത 30 മീ​റ്റ​ർ വീ​തി​യി​ലു​ള്ള സ്ഥ​ല​ത്ത് ദേ​ശീ​യ​പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന് ......
"ആ​ത്മ​ജ്വാ​ല' ദ​മ്പ​തി സെ​മി​നാ​ർ
കൊ​ര​ട്ടി: തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ല്‍ ഗ്രേ​സ് റി​പ്പി​ൾ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യു​വ​ദ​ന്പ​തി​ക​ൾ​ക്കാ​യി "ആ​ത്മ​ജ്വാ ......
മാ​ഞ്ഞാ​ലി​ത്തോ​ട്: മാ​നേ​ജ്മെ​ന്‍റ് ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കും
അ​ങ്ക​മാ​ലി: മാ​ഞ്ഞാ​ലി​ത്തോ​ടി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ പ​ഠ​നം ന​ട​ത്തു​ന്ന​തി​നും മാ​നേ​ജ്മെ​ന്‍റ് ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കാ​നും 8 ല​ക്ഷം രൂ​ ......
മ​ണ​ൽ​ബ​ണ്ട് നി​ർ​മിക്കാൻ ഡ്ര​ഡ്ജ​ർ എ​ത്തി
പ​റ​വൂ​ർ: ഇ​ള​ന്തി​ക്ക​ര-​കോ​ഴി​ത്തു​രു​ത്ത് മ​ണ​ൽ​ബ​ണ്ട് നി​ർ​മാ​ണ​ത്തി​നാ​യി ഡ്ര​ഡ്ജ​ർ ക​ണ​ക്ക​ൻ​ക​ട​വി​ലെ​ത്തി. പ​ണി ഉ​ട​ൻ ആ​രം​ഭി​ക്കും. പെ​രി​യാ ......
പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കെ​തി​രേ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​നി​ൽ ഹ​ർ​ജി
പെ​രു​ന്പാ​വൂ​ർ: പ​ഠ​ന​മു​റി നി​ർ​മാ​ണ പ​ദ്ധ​തി ര​ണ്ടു അ​ധ്യാ​യ​ന വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​റാ​യി​ട്ടും ന​ട​പ്പി​ലാ​ക്കി​യി​ല്ല. വെ​ങ്ങോ​ല പ​ഞ്ചാ​യ ......
ബൈ​ബി​ൾ വാ​യ​നാമാ​സം അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം
കാ​ല​ടി: അ​തി​രൂ​പ​താ​ത​ല ബൈ​ബി​ൾ വാ​യ​നാ മാ​സ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​റ്റൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ന​ട​ത്തി. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ ......
മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ
പെ​രു​ന്പാ​വൂ​ർ: നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ. ഇ​ടു​ക്കി ചേ​ല​ച്ചു​വ​ട് സ്വ​ദേ​ശി മേ​ച്ചി​റ​അ​ക​ത്ത് അ​ജി (32)നെ​യാ​ണ് കു​റു​പ്പം ......
സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ സി​ഐ​എ​സ്എ​ഫ് ജവാന്മാർ ശു​ചീ​കര​ണം തു​ട​ങ്ങി
നെ​ടു​മ്പാ​ശേ​രി: ചെ​ങ്ങ​മ​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി സി​ഐ​എ​സ്എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ണ പ്ര​വ​ർ ......
പ​റ​വൂ​രി​ൽ ല​ഹ​രി വി​ല്പ​ന വ്യാ​പ​കം; ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ
പ​റ​വൂ​ർ: ന​ഗ​ര​വും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന വ്യാ​പ​ക​മാ​യ​തോ​ടെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ. പ​റ​വൂ​രി​ലും പ​രി​സ​ര ......
ന​ക്ഷ​ത്ര​ത്ത​ടാ​കം: കാ​ൽ​നാ​ട്ടു​ക​ർ​മം ന​ട​ത്തി
മ​ല​യാ​റ്റൂ​ർ: മ​ല​യാ​റ്റൂ​ർ ജ​ന​കീ​യ വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ​പ്പാ​ട്ടു​ചി​റ​യി​ൽ ന​ട​ക്കു​ന്ന "ന​ക്ഷ​ത്ര​ത്ത​ടാ​കം' മെ​ഗാ​കാ​ർ​ണി ......
കാ​ല​ടി​യി​ലെ ഗ​താ​ഗ​ത​ക്കുരു​ക്കി​ന് പ​രി​ഹാ​രം കാ​ണ​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
കാ​ഞ്ഞൂ​ർ: കാ​ല​ടി​യി​ലെ ഗ​താ​ഗ​ത​ക്കുരു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കാ​ല​ടി സ​മാ​ന്ത​ര പാ​ല​ത്തി​ന്‍റെ​യും ബൈ​പാ​സ് റോ​ഡി​ന്‍റെ​യും നി​ർ​മാ​ണ പ ......
വൈദ്യുതി മുടക്കം
കൊ​ച്ചി: തൃ​ക്കാ​ക്ക​ര വെ​സ്റ്റ് സെ​ക്ഷ​നി​ൽ പ​ട​മു​ക​ൾ, ഇ​ന്ദി​രാ ജം​ഗ്ഷ​ൻ, രാ​ജീ​വ് ജം​ഗ്ഷ​ൻ, സാ​റ്റ്‌​ലൈ​റ്റ് കോ​ള​നി, പാ​ല​ച്ചു​വ​ട്, ദൈ​വ​ത്താം ......
നേത്ര, ദന്ത പരിശോധനാ ക്യാമ്പ് നടത്തി
നെട്ടൂർ: ബിജെപി നെട്ടൂർ ഏരിയാ കമ്മിറ്റിയും മിത്ര ഈക്വൽ ഓപ്പർച്യൂണിറ്റീസ് ട്രസ്റ്റും സംയുക്തമായി സൗജന്യ നേത്ര, ദന്ത പരിശോധനാ ക്യാമ്പ് നടത്തി. നെട്ടൂർ അ ......
അ​തി​ജീ​വ​ന ശൃം​ഖ​ല സംഘടിപ്പിച്ചു
കി​ഴ​ക്ക​മ്പ​ലം: അ​മ്പ​ല​മേ​ട് ബിപിസിഎ​ൽ കൊ​ച്ചി റി​ഫൈ​ന​റി​യു​ടെ അ​ശാ​സ്ത്രീ​യ​മാ​യ സ്ഥ​ല​മെ​ടു​പ്പു മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നവരെ മാ​റ്റി​പ്പാ ......
സ്വ​പ്ന​ക്കൂ​ട് ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന്
കി​ഴ​ക്ക​മ്പ​ലം: ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ സ്വ​പ്ന​ക്കൂ​ട് ഭ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​ ......
സൗ​ജ​ന്യ മാ​മോ​ഗ്രാ​ഫി പ​രി​ശോ​ധ​നാ ക്യാ​മ്പും കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും
കി​ഴ​ക്ക​മ്പ​ലം: പ​ട്ടി​മ​റ്റം വൈ​സ്മെ​ൻ സെ​ൻ​ട്ര​ൽ ക്ല​ബി​ന്‍റെ​യും കു​മ്മ​നോ​ട് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ ......
പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കെ​തി​രേ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​നി​ൽ ഹ​ർ​ജി
പെ​രു​ന്പാ​വൂ​ർ: പ​ഠ​ന​മു​റി നി​ർ​മാ​ണ പ​ദ്ധ​തി ര​ണ്ടു അ​ധ്യാ​യ​ന വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​റാ​യി​ട്ടും ന​ട​പ്പി​ലാ​ക്കി​യി​ല്ല. വെ​ങ്ങോ​ല പ​ഞ്ചാ​യ ......
തൊ​ണ്ടി​ല​ങ്ങാ​ടി-​കാ​ഞ്ഞി​ര​മ​റ്റം റോ​ഡി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം
ആ​മ്പ​ല്ലൂ​ർ: തൊ​ണ്ടി​ല​ങ്ങാ​ടി-​കാ​ഞ്ഞി​ര​മ​റ്റം പു​തി​യ റോ​ഡി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​യെ​ന്ന് പ​രാ​തി. വി​ശാ​ല​മാ​യ പാ​ട​ശേ​ഖ​ര ......
ചെ​ല്ലാ​ന​ത്തെ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് പി​രി​ച്ചു​വി​ട്ടു
ചെ​ല്ലാ​നം: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി ചെ​ല്ലാ​നം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ദു​രി​താ​ശ് ......
മു​ന​ന്പം ആ​ശു​പ​ത്രി​യോ​ട് അ​വ​ഗ​ണ​ന; പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ കു​ട്ട​ധ​ർ​ണ 15ന്
ചെ​റാ​യി: എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി മു​ന​ന്പം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യെ പ​ഴ​യ​കാ​ല പ്ര​താ​പ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ ......
"പാത്രങ്ങൾ അകത്തു കയറ്റണമെങ്കിൽ പാചകപ്പുരയുടെ വാതിൽ പൊളിക്കണം'
ചെ​റാ​യി: വൈ​പ്പി​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ നി​ർ​മി​ച് ......
മ​ല​ന്പാ​ന്പി​നെ പി​ടി​കൂ​ടി
മൂ​വാ​റ്റു​പു​ഴ: തൃ​ക്ക​ള​ത്തൂ​രി​ൽ നി​ന്നു വീ​ണ്ടും മ​ല​ന്പാ​ന്പി​നെ പി​ടി​കൂ​ടി. തൃ​ക്ക​ള​ത്തൂ​ർ കാ​വും​പ​ടി കു​ന്നു​ക്കു​രു​ടി റോ​ഡി​ൽ നി​ന്നാ​ണ് ......
ഓ​ണ​ക്കൂ​ർ-​മ​ണീ​ട് റോ​ഡ് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു
പി​റ​വം: ഓ​ണ​ക്കൂ​ർ-​പാ​ണ്ടി​യാ​ൻ​പാ​റ-​മ​ണീ​ട് റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ പ​റ​ ......
പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം
കോ​ല​ഞ്ചേ​രി: ക​ട​മ​റ്റം ന​മ്പ്യാ​രു​പ​ടി പ​ന്ത​ലു​മാ​വു​ങ്ക​ൽ കോ​ള​നി പ​രി​സ​ര​ത്ത് ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​ത ......
മു​ള​ന്തു​രു​ത്തി ഓ​ർ​ത്ത​ഡോ​ക്സ് സെ​ന്‍റ​ർ കൂ​ദാ​ശ: തി​രു​ശേ​ഷി​പ്പു​ക​ൾ എ​ത്തി​ച്ചു
പി​റ​വം: പു​തു​ക്കി നി​ർ​മി​ച്ച മു​ള​ന്തു​രു​ത്തി ഓ​ർ​ത്ത​ഡോ​ക്സ് സെ​ന്‍റ​റി​ന്‍റെ കൂ​ദാ​ശ​യോ​ട​നു​ബ​ന്ധി​ച്ച് സ്ഥാ​പി​ക്കു​ന്ന പ​രി​ശു​ദ്ധ പ​രു​മ​ല ......
എം.​ആ​ർ. പ്ര​ഭാ​ക​ര​ൻ സി​പി​എം മൂ​വാ​റ്റു​പു​ഴ ഏ​രി​യ സെ​ക്ര​ട്ട​റി
മൂ​വാ​റ്റു​പു​ഴ: സി​പി​എം മൂ​വാ​റ്റു​പു​ഴ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി എം.​ആ​ർ. പ്ര​ഭാ​ക​ര​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. 20 അം​ഗ ഏ​രി​യ ക​മ്മി​റ്റി​യെ​ ......
മ​ണ്ണ​ത്തൂ​രിൽ ക്ര​ഷ​റു​കളിലെ മ​ലി​നജ​ലം തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കു​ന്നു
കൂ​ത്താ​ട്ടു​കു​ളം: ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​യ മ​ണ്ണ​ത്തൂ​ർ വ​ലി​യ തോ​ട്ടി​ലേ​ക്ക് പാ​റ​മ​ട​ക​ളി​ൽ നി​ന്നു മ​ലി​ന​ജ​ലം ഒ​ഴു​ക്കു ......
ക​ള​ന്പൂ​ർ തൂ​ക്കു​പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
പി​റ​വം: ക​ള​ന്പൂ​ർ നി​വാ​സി​ക​ളു​ടെ ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ട്ട് മൂ​വാ​റ്റു​പു​ഴ​യാ​റി​ന് കു​റു​കെ​യു​ള്ള തൂ​ക്കു​പാ​ലം യാ​ഥാ​ ......
"തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ച​രി​ത്ര പ​ഠ​നം സ​ഹാ​യി​ക്കും'
വാ​ഴ​ക്കു​ളം: തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ച​രി​ത്ര പ​ഠ​നം സ​ഹാ​യ​ക​മാ​കു​മെ​ന്ന് ബി​ഷ​പ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ. ക്രി​സ്തീ​യ പ ......
ബ​സി​ന്‍റെ ചി​ല്ലു​പൊ​ട്ടി പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ ബാ​ല​ൻ ര​ക്ഷ​പെ​ട്ടു
പി​റ​വം: പാ​ന്പാ​ക്കു​ട​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലു​പൊ​ട്ടി ഇ​തി​ലൂ​ടെ തെ​റി​ച്ച് പു​റ​ത്തേ​ക്ക് വീ​ണ ബാ​ല​ൻ അ ......
രണ്ടംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ
വൈ​പ്പി​ൻ: സ്വ​കാ​ര്യ ബ​സി​ൽ ക​യ​റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ബ​സ് ക​ണ്ട​ക്ട​റെ സോ​ഡാ ക്കു​പ്പി​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ......
ഇ​ന്ന​ലെ​യും തീ​ര​മേ​ഖ​ല​യി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു
കൊ​ച്ചി: അ​വ​ധി​ദി​ന​മാ​യ ഇ​ന്ന​ലെ​യും തീ​ര​മേ​ഖ​ല​യി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​ന്നു. ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യി​ലെ 412 വീ ......
ക​ട​ൽ​ഭി​ത്തി​കളുടെ പു​നർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചു
കൊ​ച്ചി: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ത​ക​ർ​ന്ന ക​ട​ൽ​ഭി​ത്തി​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ക​ട​ൽ​ഭി​ത ......
പാ​ത​യോ​ര​ത്ത് ക​യ​ർ ഭൂ​വ​സ്ത്ര വി​താ​നം: സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
പ​റ​വൂ​ർ: ക​യ​ർ വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ പാ​ത​യോ​ര​ത്ത് ക ......
പാ​ന്പാ​ക്കു​ട​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; 25 പേ​ർ​ക്ക് പ​രി​ക്ക്
പി​റ​വം: പാ​ന്പാ​ക്കു​ട​യി​ൽ സ്വ​കാ​ര്യ ബ​സും ലോ​റി​യും നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ച് 25-ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പി​റ​വം മു​വാ​റ്റു​പു​ഴ റ ......
മൊ​ബൈ​ൽ ഫോ​ൺ നി​രോ​ധ​നം: കുസാറ്റിൽ വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം തു​ട​ങ്ങി
ക​ള​മ​ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല(​കു​സാ​റ്റ്)​യി​ൽ മൊ​ബൈ​ൽ ഫോ​ൺ നി​രോ​ധി​ച്ചെ​ന്നാ​രോ​പി​ച്ച് ഹോ​സ്റ്റ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ട ......
പ​ന​ന്പി​ള്ളി​ന​ഗ​ർ സ്കൂ​ളി​ന് കി​രീ​ടം
കൊ​ച്ചി: റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ യൂ​ത്ത് സ്പോ​ർ​ട്സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ കൊ​ച്ചി മേ​ഖ​ലാ മ​ത്സ​ര​ങ്ങ​ളി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പ​ന ......
മലയാളത്തനിമയിൽ അ​മേ​രി​ക്ക​ൻ മാം​ഗ​ല്യം
പ​റ​വൂ​ർ: അ​മേ​രി​ക്ക​ക്കാ​രാ​യ യു​വാ​വി​നും യു​വ​തി​ക്കും പ​റ​വൂ​ർ വെ​ളു​ത്താ​ട്ട് ക്ഷേ​ത്ര​ത്തി​ൽ മാ​ഗ​ല്യം. അ​മേ​രി​ക്ക​യി​ലെ അ​റ്റ്‌ലാന്‍റ സ്വ​ദേ ......
കൊ​ച്ചി​ന്‍ കാ​ര്‍​ണി​വ​ലി​നു തു​ട​ക്ക​ം
ഫോ​ർ​ട്ടു​കൊ​ച്ചി: രാ​ജ്യ​ത്തി​നാ​യി ജീ​വ​ത്യാ​ഗം ചെ​യ്ത​വ​രെ സ്മ​രി​ച്ച് യു​ദ്ധ സ്മാ​ര​ക​ത്തി​ല്‍ പു​ഷ്പ​ച​ക്രം സ​മ​ര്‍​പ്പി​ച്ച് 34-ാമ​ത് കൊ​ച്ചി​ന് ......
വൈ​റ്റി​ല മേ​ൽ​പ്പാ​ല​ം: മു​ഖ്യ​മ​ന്ത്രി ഇന്നു ത​റ​ക്ക​ല്ലി​ടും
കൊ​ച്ചി: ത​ർ​ക്ക​ത്തി​നും എ​തി​ർ​പ്പു​ക​ൾ​ക്കു​മി​ട​യി​ൽ ജി​ല്ല​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ജം​ഗ്ഷ​നാ​യ വൈ​റ്റി​ല​യി​ലെ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ ......
LATEST NEWS
മോ​ദി​ക്കു പ​രാ​ജ​യ​ഭീ​തി, മാ​ന്യ​ത കാ​ക്കാ​ൻ മാ​പ്പു​പ​റ​യ​ണം: മ​ൻ​മോ​ഹ​ൻ സിം​ഗ്
ഓ​ഖി: ചെ​ല്ലാ​നം പു​റം​ക​ട​ലി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി
പ്രദീപ് സിംഗ് ഖരോല എയർ ഇന്ത്യ സിഎംഡിയായി ചുമതലയേറ്റു
കാഷ്മീരിൽ ബാങ്ക് വാനിനു നേരെ ഭീകരാക്രമണം: രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു
സൈറ വസിമിനെതിരായ അതിക്രമം ഭയപ്പെടുത്തുന്നതെന്ന് ബോളിവുഡ് താരങ്ങൾ
റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​പ്പി​ക്കൃഷിയുമായി ജോ​സ്
കൃഷിയുടെ സമൃദ്ധിയിൽ ഒരു ഹരിതലോകം
വൈ​റ്റി​ല മേ​ൽ​പ്പാ​ല​ം: മു​ഖ്യ​മ​ന്ത്രി ഇന്നു ത​റ​ക്ക​ല്ലി​ടും
നി​യ​ന്ത്ര​ണ​മി​ല്ല, പ​രി​ശോ​ധ​ന​യി​ല്ല , അ​തി​ർ​ത്തി ക​ട​ന്ന് അ​റ​വു​മാ​ടു​ക​ള്‍
പ​ര​ന്പ​രാ​ഗ​ത ക​യ​ർ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധം: മ​ന്ത്രി തോ​മ​സ് ഐ​സ​ക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.