തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കടലമ്മ തന്നെ ശരണം
ക​ണ്ണൂ​ർ: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ഒ​ൻപ​തു​ ദി​വ​സ​മാ​യി തു​ട​രു​ന്ന ജാ​ഗ്ര​താനി​ർ​ദേ​ശം ക​ട​ലോ​രമേ​ഖ​ല​യെ വ​റു​തി​യി​ലാ​ക്കി. ജീ​വി​തം വ​ഴി​മു​ട്ടി​യ​തോ​ടെ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് ഇ​ന്ന​ലെ അ​ഴീ​ക്ക​ലി​ലും ആ​യി​ക്ക​ര​യി​ലും ചി​ല​ർ ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളു​മാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി.
എ​ന്നാ​ൽ, മി​ക്ക​വ​ർ​ക്കും മ​ത്തി​യും ചെ​റു​മീ​നു​ക​ളും മാ​ത്ര​മാ​ണു ല​ഭി​ച്ച​ത്. മാ​ത്ര​മ​ല്ല ചി​ല ബോ​ട്ടു​ക​ൾ​ക്ക് മ​ത്സ്യം തീ​രെ ല​ഭി​ച്ചതുമി​ല്ല. സൗ​ജ​ന്യ ​റേ​ഷ​ൻ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ജീ​വി​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ബോ​ട്ടു​ക​ൾ ക​ര​യി​ൽ ക​യ​റ്റി​വ​ച്ച് കാ​ത്തി​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. പ​ല​രും സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം​വ​ച്ചാ​ണ് ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്. ആ​യി​ക്ക​ര​യി​ൽ 500 മീ​ൻ​പി​ടി​ത്ത ബോ​ട്ടു​ക​ളാ​ണു​ള്ള​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​ങ്ങ​ളു​മാ​യി 10,000 ത്തോ​ളം പേ​ർ ക​ട​ലി​നെ ആ​ശ്ര​യി​ച്ചാ​ണു ക​ഴി​യു​ന്ന​ത്.
അ​ഴീ​ക്ക​ലി​ൽ ജാ​ഗ്ര​താ​നി​ർ​ദേ​ശം ലം​ഘി​ച്ച് ഏ​ഴു വ​ള്ള​ങ്ങ​ളാണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യത്.
മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ മു​ന്ന​റി​യി​പ്പ് ലം​ഘി​ച്ചാ​ണ് വ​ള്ള​ങ്ങ​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ​ത്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പംകൊണ്ട ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തു പ​ല ഭാ​ഗ​ത്തും ക​ന​ത്ത മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​ടു​ത്ത മൂ​ന്നു ദി​വ​സ​ത്തേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് ക​ണ്ണൂ​ർ ഫി​ഷ​റീ​സ് ഓ​ഫീ​സി​ൽ​നി​ന്ന് അ​റി​യി​പ്പു​ണ്ടാ​യി​രു​ന്നു.
ഇ​തു ലം​ഘി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം പോ​യ ര​ണ്ടു ബോ​ട്ടു​ക​ളെ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ക​ട​ലി​ൽനി​ന്നു പി​ടി​കൂ​ടി തി​രി​ച്ച​യ​ച്ചി​രു​ന്നു.

വീ​ണ്ടും ജാ​ഗ്ര​താ നി​ർ​ദേ​ശം

ക​ട​ലോ​ര മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കും മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​ർ​ക്കും അ​ധി​കൃ​ത​ർ വീ​ണ്ടും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. 24 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കാ​ണ് പു​തു​താ​യി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തു​പ്ര​കാ​രം ക​ട​ലി​ൽ പോ​കുവാ​നോ ബോ​ട്ടു​ക​ൾ ക​ട​ലി​ൽ ഇ​റ​ക്കു​വാ​നോ പാ​ടി​ല്ല. ജി​ല്ല​യു​ടെ ക​ട​ലോ​ര മേ​ഖ​ല​യി​ൽ മൈ​ക്ക് കെ​ട്ടി ജാ​ഗ്ര​താ നി​ർ​ദേ​ശം അ​റി​യി​ക്കു​ന്നു​മു​ണ്ട്. കൂ​ടാ​തെ ജാ​ഗ്ര​താസ​മി​തി യോ​ഗം ചേ​ർ​ന്ന് നി​ല​വി​ലെ സ്ഥി​തിവി​വ​ര​ങ്ങ​ൾ വി​ല​യി​രു​ത്തി. മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്, കോ​സ്റ്റ​ൽ പോ​ലീ​സ്, ജാ​ഗ്ര​താസ​മി​തി, വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ, പോ​ലീ​സ് തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ക​ട​ലി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നുണ്ട്. ക​ട​ലോ​ര​ത്ത് പ​ട്രോ​ളിം​ഗ് തു​ട​രു​ക​യാ​ണ്.

പ​വി​ത്ര​ന്‍റെ കു​ടും​ബ​ത്തി​ന് 20 ല​ക്ഷം

മാ​പ്പി​ള​ബേ തു​റ​മു​ഖ​ത്തി​നു മു​ന്നി​ലെ കൂ​റ്റ​ൻ ഹൈ​മാ​സ്റ്റ് ലൈ​റ്റ് വീ​ണു ​മ​രി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ത​യ്യി​ലി​ലെ കാ​ർ​ത്തി​ക നി​വാ​സി​ൽ പി. ​പ​വി​ത്ര​ന്‍റെ കു​ടും​ബ​ത്തി​ന് 20 ല​ക്ഷം രൂ​പ ന​ൽ​കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ തീ​രു​മാ​നി​ച്ചു. ഫി​ഷ​റീ​സ് വ​കു​പ്പ് 10 ല​ക്ഷ​വും മ​ത്സ്യ​ഫെ​ഡ് ഇ​ൻ​ഷ്വ​റ​ൻ​സ്
തു​ക​യാ​യ അ​ഞ്ചു​ല​ക്ഷ​വും ജീ​വ​നോ​പാ​ധി ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​മാ​യി അ​ഞ്ചു​ല​ക്ഷ​വും ന​ൽ​കും. ക​ട​ൽ​ക്ഷോ​ഭം കാ​ര​ണം ക​ര​യി​ൽ ക​യ​റ്റി​യി​ട്ട ബോ​ട്ട് പ​രി​ശോ​ധി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ടെ കഴിഞ്ഞ ര​ണ്ടി​ന് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
അ​തി​നി​ടെ, ജി​ല്ല​യി​ൽനി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളും തി​രി​ച്ചെ​ത്തി​യ​താ​യി ഫി​ഷ​റീ​സ് വ​കു​പ്പ് അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് തെ​ര​ച്ചി​ലി​നു​വേ​ണ്ടി സ​ജ്ജീ​ക​രി​ച്ച സം​വി​ധാ​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ പി​ൻ​വ​ലി​ച്ചു. തെ​ര​ച്ചി​ലി​നാ​യി ഉ​പ​യോ​ഗി​ച്ച ഹാ​ല​ജ​ൻ ലൈ​റ്റു​ക​ൾ അ​ഴി​ച്ചു​മാ​റ്റി. എ​ന്നാ​ൽ, ക​ൺ​ട്രോ​ൾ റൂം 12 ​വ​രെ തു​റ​ക്കും.

മാ​പ്പി​ള​ബേ​യി​ൽ വീ​ണ്ടും പൂ​ഴി നി​റ​ഞ്ഞു

ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി ഡ്ര​ഡ്ജിം​ഗ് ന​ട​ക്കു​ന്ന മാ​പ്പി​ള​ബേ പു​ലി​മു​ട്ട് പ്ര​ദേ​ശ​ത്ത് വ​ൻ​തോ​തി​ൽ പൂ​ഴി അ​ടി​ഞ്ഞു​കൂ​ടി. ര​ണ്ടു​ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ഇ​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​ത്. ചു​ഴ​ലി​ക്കാ​റ്റി​ൽ ക​ട​ൽ ഇ​ള​കി​യ​താ​ണ് മ​ണ​ൽ അ​ടി​ഞ്ഞു​കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​യ്യാ​ന്പ​ല​ത്തെ നി​യ​ന്ത്ര​ണം നീ​ക്കി

പ​യ്യാ​ന്പ​ലം ബീ​ച്ചി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണം നീ​ക്കി. തീ​ര​ത്ത് സ​ന്ദ​ർ​ശ​ക​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നാ​യി കെ​ട്ടി​യു​ണ്ടാ​ക്കി​യ വ​ട​വും അ​ഴി​ച്ചു​മാ​റ്റി​യി​ട്ടു​ണ്ട്.
ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ര​ണ്ടു​പേ​ർ​ക്കു മാ​ത്ര​മേ പ​രി​ക്കേ​റ്റി​ട്ടു​ള്ളൂ​വെ​ന്ന് ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽനി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ഇ​ത​ര​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ളാ​യ ബി​ഹാ​റി​ലെ ധ്യാ​നേ​ന്ദ്ര പ്ര​സാ​ദ്, നാ​ഗ​പ​ട്ട​ണ​ത്തി​ലെ വി​ജി വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു പ​രിക്കേറ്റത്. ഇ​വ​ർ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ തേ​ടി. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഫി​ഷ​റീ​സ് ഫ​ണ്ട് ബോ​ർ​ഡ് 1000 രൂ​പ​യും റ​വ​ന്യൂ വ​കൂ​പ്പ് 2,500 രൂ​പ​യും ന​ൽ​കി.
ജാ​ഗ്ര​താ ​നി​ർ​ദേ​ശം ക​ട​ലി​ലു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മൊ​ബൈ​ൽ​ഫോ​ൺ​ വ​ഴി അറിയി​ക്കാ​ൻ സാ​ധി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ച്ച​താ​യി ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല, നി​ലാ​വ് ഉ​ദി​ച്ച​തി​നാ​ൽ വേ​ണ്ട​ത്ര മ​ത്സ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഒ​ഴു​ക്കുവ​ല​ക്കാ​ർ ക​ട​ലി​ൽനി​ന്ന് പെ​ട്ടെ​ന്നു​ത​ന്നെ മ​ട​ങ്ങി​യി​രു​ന്നു.​ന​ബി​ദി​നം പ്ര​മാ​ണി​ച്ച് കാ​ര്യ​മാ​യ ക​ച്ച​വ​ടം ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ‍​യ​തി​നാ​ൽ വ​ലി​യൊ​രു​വി​ഭാ​ഗം മത്‌സ്യത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​യി​രു​ന്നു​മി​ല്ല. ഇതാണ് ദുരന്തത്തിന്‍റെ വ്യാപ്തി കുറയാ നിടയാ ക്കി യത ്.




റി​ട്ട.​അ​ധ്യാ​പി​ക​യു​ടെ കൊ​ല​പാ​ത​കം: അ​ന്വേ​ഷ​ണം അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും
ചീ​മേ​നി: റി​ട്ട. അ​ധ്യാ​പി​ക പു​ലി​യ​ന്നൂ​രി​ലെ പി.​വി.​ജാ​ന​കി​യു​ടെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ ......
റി​യ​ൽ സി​ൽ​ക്ക്സി​ൽ സ്റ്റോ​ക്ക് ക്ലി​യ​റ​ൻ​സ് സെ​യിലിന് ​തു​ട​ക്കം
ക​ണ്ണൂ​ർ: ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ സീ​സ​ണി​ലേ​ക്കു​ള്ള പു​തി​യ സ്റ്റോ​ക്കി​നാ​യി ഷോ​റൂം സ​ജ്ജ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ റി​യ​ൽ സി​ൽ​ക്ക് ......
കു​ന്ന​ത്തൂ​ര്‍​ പാ​ടി മ​ഹോ​ത്സ​വം നാ​ളെ മു​ത​ൽ
പ​യ്യാ​വൂ​ർ: മു​ത്ത​പ്പ​ന്‍റെ ആ​രൂ​ഢ​സ്ഥാ​ന​മാ​യ കു​ന്ന​ത്തൂ​ര്‍​പാടി​യി​ലെ തി​രു​വ​പ്പ​ന മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്ക​മാ​കും. ഇ​നി ഒ​രു​മാ​സ​ക്ക ......
"നൗ​ഫ​ലി​നു മ​ര്‍​ദന​മേ​റ്റ​ത് ചെ​റു​വ​ത്തൂ​രി​ല്‍ വ​ച്ച്'
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ കൊ​ല്ല​പ്പെ​ട്ട ക​ണ്ണൂ​ര്‍ താ​ഴെ​ചൊ​വ്വ തി​ലാ​ന്നൂ​രി​ലെ അ​ല്‍ അ​സ​റി​ല്‍ അ​സൈ​നാ​ര്‍​ഹാ​ജ ......
ട്ര​ഷ​റി​ക​ളി​ൽ ബി​ല്ലു​ക​ൾ മാ​റു​ന്നി​ല്ല; ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
ത​ളി​പ്പ​റ​മ്പ്: ട്ര​ഷ​റി​ക​ളി​ല്‍​നി​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബി​ല്ലു​ക​ള്‍ മാ​റി​ക്കി​ട്ടാ​ത്ത​ത് വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ......
വ​ലി​യ ജ​ന​ക്കൂ​ട്ട​ത്തോ​ട് സം​സാ​രി​ക്കു​ന്ന​ത് ആ​ദ്യ​മെ​ന്ന് ഗ​വ​ർ​ണ​ർ; കൈ​യ​ടി​യോ​ടെ സ​ദ​സ്
ത​ല​ശേ​രി: ത​ല​ശേ​രി​യു​ടെ ച​രി​ത്ര​വും പൈ​തൃ​ക​വും പ്ര​ധാ​ന്യ​വും ജി​ല്ല​യി​ലെ നേ​തൃ​നി​ര​യും വി​വ​രി​ച്ചു​കൊ​ണ്ട് ഗ​വ​ര്‍​ണ​ര്‍ ന​ട​ത്തി​യ പ്ര​സം​ഗം ......
നി​ഫ്റ്റ് ക്രാ​ഫ്റ്റ് ബ​സാ​ർ ഇ​ന്നും നാ​ളെ​യും
ക​ണ്ണൂ​ർ: കേ​ന്ദ്ര ടെ​ക്സ്റ്റൈ​ൽ​സ് വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ാങ്ങാ​ട്ടുപ​റ​ന്പി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ......
ച​രി​ത്രം മാ​റ്റി​യെ​ഴു​താ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​പ​ക​ട​ക​രം: ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ
ക​ണ്ണൂ​ർ: ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ ച​രി​ത്രം യ​ഥാ​ർ​ഥ കൈ​വ​ഴി​ക​ളി​ൽ നി​ന്ന് വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ക​ണ്ണൂ​ർ ......
അ​ഴീ​ക്കോ​ട്ട് നാലു പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു
ക​ണ്ണൂ​ർ: അ​ഴീ​ക്കോ​ട്ട് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. അ​ഴീ​ക്കോ​ട് മൈ​ലാ​ട​ത്ത ......
ചാ​യ​ക്ക​ട​യും ഓ​ട്ടോ​റി​ക്ഷ​യും ത​ക​ർ​ത്തു
മാ​ഹി: പ​ന്ത​ക്ക​ൽ മാ​ക്കു​നി​യി​ൽ ചാ​യ​ക്ക​ട​യും ഓ​ട്ടോ​റി​ക്ഷ​യും ഒ​രു സം​ഘം അ​ടി​ച്ചു ത​ക​ർ​ത്തു. വ്യാ​ഴാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ ......
പി​രി​ച്ചുവി​ട്ട ലൈ​ബ്രേ​റി​യ​നെ തി​രി​ച്ചെ​ടു​ക്ക​ണം
ക​ണ്ണൂ​ർ: എ​ട​ക്കാ​ട് ദേ​ശ​പോ​ഷി​ണി ലൈ​ബ്ര​റി​യി​ലെ ലൈ​ബ്രേ​റി​യ​നെ അ​കാ​ര​ണ​മാ​യി പി​രി​ച്ച് വി​ട്ട ന​ട​പ​ടി പി​ൻ​വ​ലി​ച്ച് അ​വ​രെ തി​രി​ച്ചെ​ടു​ക്ക ......
പോ​ലീ​സി​നെ ആ​ക്ര​മി​ച്ച പി​ടി​ച്ചു​പ​റി​ക്കേസി​ലെ പ്ര​തി​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്
പ​യ്യ​ന്നൂ​ര്‍: കോ​ടതിയി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന പി​ടി​ച്ചു​പ​റി​ക്കേ​സി​ലെ പ്ര​തി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കാ​വ​ല്‍​പോ​ലീ​സി​നെ ആ​ക്ര​മി​ച ......
ഡോ​ണ്‍ ബോ​സ്കോയിൽ ദേ​ശീയ സെ​മി​നാ​റി​നു തു​ട​ക്ക​മാ​യി
അ​ങ്ങാ​ടി​ക്ക​ട​വ്: ഡോ​ണ്‍ ബോ​സ്കോ ആ​ർ​ട്ട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗ​ത്തി​ന്‍റ​യും അ​ന്ത​ർ​ദേശീയ വി​ക​സ​ന പ്ര​വ​ർ​ത്ത​ ......
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് കൂ​ടി
ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ കൂ​ടി ആ​രം​ഭി​ക്കും. മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ എം​എ​ൽ​എ ആ​സ ......
പൊ​ടി​ശ​ല്യം: ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ർ ലോ​റി​ക​ള്‍ ത​ട​ഞ്ഞു
ഇ​രി​ട്ടി: ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍ നി​ന്നു​ള്ള ലോ​റി​ക​ള്‍ പാ​യം വ​ട്ട്യ​റ​യി​ല്‍ വച്ചു ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ർ ത​ട​ഞ്ഞു.
പൊ​ടി​ശ ......
ത​ല​ശേ​രി-​മാ​ഹി ബൈ​പ്പാ​സ്: ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ
മാ​ഹി: നി​ർ​ദി​ഷ്ട ത​ല​ശേ​രി-​മാ​ഹി ബൈ​പ്പാ​സി​ന് വേ​ണ്ടി കു​ടി​യി​റ​ക്ക​പ്പെ​ടു​ന്ന പ​ള്ളൂ​ർ മേ​ഖ​ല​യി​ലെ ഒ​ൻ​പ​ത് വ്യാ​പാ​രി​ക​ൾ​ക്ക് ത​ക്ക​താ​യ ന​ഷ ......
പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ൽ സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ ന​ട​പ​ടി
പ​യ്യ​ന്നൂ​ര്‍: അ​ടു​ത്ത​ടു​ത്ത് ര​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ന്ന പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യ സു​ര​ക്ഷ​യൊ​രു​ക്ക ......
റി​മാ​ൻ​ഡ് ചെ​യ്തു
ചെ​ന്പേ​രി: വ​ള​യം​കു​ണ്ടി​ലെ ഫ്ര​ണ്ട്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ഒ​രു സം​ഘം അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ക്ല​ബി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ആ​ക്ര​ ......
എ​യ​ർ​പോ​ർ​ട്ട് ലി​ങ്ക് റോ​ഡി​ലെ മ​തി​ൽ​കെ​ട്ട് ന​ഗ​ര​സ​ഭ ത​ട​ഞ്ഞു
ത​ളി​പ്പ​റ​മ്പ്: നി​ര്‍​ദിഷ്ട എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​നു സ​മീ​പം നി​ര്‍​മാ​ണച്ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്ന് മ​തി​ല്‍ കെ​ട്ടാ​നു​ള്ള നീ​ക്കം ത​ളി​പ്പ​റ ......
ലഹരിവേട്ട
ആ​ല​ക്കോ​ട്: എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ൽ വാ​ഷു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നാ​രാ​യ​ണ​ൻ എ​ന് ......
ച​മ​ത​ച്ചാ​ൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
പ​യ്യാ​വൂ​ർ: ച​മ​ത​ച്ചാ​ൽ വി​ശു​ദ്ധ എ​സ്ത​പ്പാ​നോ​സി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നും ന​വ​നാ​ൾ പ്രാ​ർ​ഥ​ന​യ്ക്കും തു​ട​ക്ക​മാ​യി. വി​കാ​രി ഫാ.​സ ......
എ​ന്നു​തീ​രും ഈ ​ദു​രി​ത യാ​ത്ര
ശ്രീ​ക​ണ്ഠ​പു​രം: മ​ല​യോ​ര​ത്തെ പ്ര​ധാ​ന റോ​ഡാ​യ പ​യ്യാ​വൂ​ര്‍-​കു​ന്ന​ത്തൂ​ര്‍ റോ​ഡി​നോ​ട് അ​ധി​കൃ​തർ​ക്ക് എ​ന്നും അ​വ​ഗ​ണ​ന. പി​ഡ​ബ്ല്യു​ഡി​യു​ടെ കീ ......
പാ​ൻ മ​സാ​ല​യു​മാ​യി വ്യാ​പാ​രി അ​റ​സ്റ്റി​ൽ
ശ്രീ​ക​ണ്ഠ​പു​രം: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വ്യാ​പാ​രി അ​റ​സ്റ്റി​ൽ. ചെ​ങ്ങ​ളാ​യി​ലെ കെ. ​ജാ​ഫ​റി (34) നെ​യാ​ണ് പ​യ്യാ​വൂ​ർ എ​സ്ഐ പി ......
ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി
ചെ​റു​പു​ഴ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചെ​റു​പു​ഴ​യി​ല്‍ ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി ജെ.​സെ​ബാ​സ്റ്റ ......
ലഹരിവേട്ട
ആ​ല​ക്കോ​ട്: എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ൽ വാ​ഷു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നാ​രാ​യ​ണ​ൻ എ​ന് ......
കാ​ഞ്ഞി​ര​ക്കൊ​ല്ലി യു​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ​ഭാ​ഷാ പ​ദ്ധ​തി
പ​യ്യാ​വൂ​ർ: കാ​ഞ്ഞി​ര​ക്കൊ​ല്ലി ഖാ​ദ​ർ​ഹാ​ജി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ​ഭാ​ഷാ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. സ്കൂ​ൾ മു​ഖ്യാ​ധ്യാ ......
പ​ട​ന്ന​ക്കാ​ട് ശാ​ന്തി​ഗ്രാം ന​ല്ലി​ട​യ​ൻ ഇ​ട​വ​കാ​സ​മൂ​ഹത്തിന് ആ​ഹ്ലാ​ദ​നിമിഷം
പ​ട​ന്ന​ക്കാ​ട്: ശാ​ന്തി​ഗ്രാം ന​ല്ലി​ട​യ​ൻ ഇ​ട​വ​കാ​സ​മൂ​ഹം ആ​ഹ്ലാ​ദ തി​മ​ർ​പ്പി​ലാ​ണ്. ത​ല​ശേ​രി അ​തി​രൂ​പ​ത കാ​സ​ർ​ഗോ​ഡ് റീ​ജ​ന്‍റെ നേ​തൃ​ത്വം ഏ​റ ......
സ​ഭാ​സം​ഘ​ട​ന​ക​ൾ മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണം: മാ​ർ ഞ​ര​ള​ക്കാ​ട്ട്
ആ​ല​ക്കോ​ട്: ഇ​ന്ത്യ​യു​ടെ​യും ലോ​ക​ത്തി​ന്‍റെ​യും വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് സ​ഭ​യ്ക്കു​നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രേ സ​ഭാ​സം​ഘ​ട​ന ......
മാ​തൃ​സ​ഹോ​ദ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മു​ങ്ങി​യ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ശ്രീ​ക​ണ്ഠ​പു​ര​ത്ത് പി​ടി​യി​ൽ
ശ്രീ​ക​ണ്ഠ​പു​രം: കൊ​ല​ക്കേ​സ് പ്ര​തി​യാ​യ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ശ്രീ​ക​ണ്ഠ​പു​ര​ത്ത് അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​നി​ലെ ക​റോ​ളി ജി​ല്ല​യി​ൽ​പ്പെ​ട്ട കൊ​യി ......
വാ​ർ​ത്ത വെ​ളി​ച്ച​മാ​യി; ഫെ​ലി​ക്സി​ന് ഇ​നി ച​ക്ര​വേ​ഗം
ആ​ല​ക്കോ​ട്(​ക​ണ്ണൂ​ർ): ദീ​പി​ക സ്റ്റു​ഡ​ന്‍റ് റി​പ്പോ​ർ​ട്ട​റു​ടെ വാ​ർ​ത്താ​വി​വ​ര​ണം ഫെ​ലി​ക്സി​ന് തു​ണ​യാ​യി. ദു​രി​ത​പൂ​ർ​ണ​മാ​യി​രു​ന്ന സ്കൂ​ൾ യാ ......
കേ​ര​ള​ീയർ ആ​ഗ്ര​ഹി​ക്കു​ന്ന​ത് രാജ്യാന്തര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ള്‍: ഗ​വ​ര്‍​ണ​ര്‍
ത​ല​ശേ​രി: കേ​ര​ള​ത്തി​ൽ വ​ര്‍​ധി​ച്ചു​വ​രു​ന്ന ന​ഗ​ര​വ​ത്ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യി ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും കൂ​ ......
യുവാവ് വീ​ട്ടു​വ​രാ​ന്ത​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് മു​ക്കം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പ​രി​യാ​രം ഔ​ഷ​ധി​ക്ക് സ​മീ​പം പേ​രോ​ല്‍ റോ​ഡി​ലെ ഒ​രു വീ​ട്ടു​വ​രാ​ന്ത​യി​ല്‍ വി​ഷം അ​ക​ത് ......
LATEST NEWS
ജ​യ​ല​ളി​ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്പോ​ൾ ശ്വാ​സ​മി​ല്ലാ​യി​രു​ന്നെ​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ
അ​ഭി​ഷേ​ക് സിംഗ്വിക്കെ​തി​രെ 5000 കോ​ടി​യു​ടെ മാ​ന​ഷ്ട​ക്കേ​സു​മാ​യി റി​ല​യ​ൻ​സ്
തീ​യ​ണ​യാ​തെ ജ​റു​സ​ലം; മൂ​ന്നു പ​ല​സ്തീ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ടു
ക​മ​ൽ നാ​ഥി​നു നേ​രെ തോ​ക്കു ചൂ​ണ്ടി പോ​ലീ​സു​കാ​ര​ൻ
ദു​ബാ​യ് ഓ​പ്പ​ൺ: സി​ന്ധു​വി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം
സ്വാ​ഗ​ത​സം​ഘം ​രൂ​പീ​ക​ര​ണ​യോഗം അ​ല​ങ്കോ​ല​മായി
തൃ​ക്ക​രി​പ്പൂ​ർ മ​ഹോ​ത്സ​വ​ത്തി​ന് വ​ർ​ണാ​ഭമായ തു​ട​ക്കം
കേ​ര​ള​ീയർ ആ​ഗ്ര​ഹി​ക്കു​ന്ന​ത് രാജ്യാന്തര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ള്‍: ഗ​വ​ര്‍​ണ​ര്‍
മ​ഹി​ളാ​ല​യം, തുരുത്ത് പാലങ്ങളിൽ തെ​രു​വു​വി​ള​ക്കു​ക​ൾ തെ​ളി​യും
മ​ണ​ലൂ​ർ സ്റ്റീ​ൽ​പാ​ലം ര​ണ്ടാം​ഘ​ട്ട പ​ണി​ക​ൾ തു​ട​ങ്ങി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.