തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കേ​ന്ദ്ര​ത്തി​ന്‍റേ​ത് ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​ന് എ​തി​രാ​യ ന​ട​പ​ടി​ക​ൾ: മു​ഖ്യ​മ​ന്ത്രി
കൂ​ത്തു​പ​റ​മ്പ്: ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​ന് എ​തി​രാ​യ ന​ട​പ​ടി​ക​ളാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.
ഓ​ഖി​ചു​ല​ഴി​ക്കാ​റ്റ് ദു​ര​ന്തം ഉ​ണ്ടാ​യ​പ്പോ​ഴും കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഇ​ത്ത​ര​മൊ​രു സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചി​ല മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.
സി​പി​എം പി​ണ​റാ​യി ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​നം കു​റി​ച്ച് കി​ണ​വ​ക്ക​ലി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കെ.​ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ.​നാ​രാ​യ​ണ​ൻ, എം.​പ്ര​കാ​ശ​ൻ, പി.​ബാ​ല​ൻ, വി.​ലീ​ല, കെ. ​മ​നോ​ഹ​ര​ൻ, ടി.​അ​നി​ൽ, കെ.​കെ.​രാ​ജീ​വ​ൻ, എം.​ദാ​സ​ൻ, ടി.​ഷ​ബ്ന, എം.​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​റ​ക്ക​ളം കേ​ന്ദ്രീ​ക​രി​ച്ച് വോ​ള​ണ്ടി​യ​ർ മാ​ർ​ച്ചും ബ​ഹു​ജ​ന പ്ര​ക​ട​ന​വും ന​ട​ന്നു.




യുവാവ് വീ​ട്ടു​വ​രാ​ന്ത​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് മു​ക്കം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പ​രി​യാ​രം ഔ​ഷ​ധി​ക്ക് സ​മീ​പം പേ​രോ​ല്‍ റോ​ഡി​ലെ ഒ​രു വീ​ട്ടു​വ​രാ​ന്ത​യി​ല്‍ വി​ഷം അ​ക​ത് ......
LATEST NEWS
അ​ഞ്ചു മാ​സ​ത്തി​നി​ടെ ബി​ജെ​പി​ക്ക് സം​ഭാ​വ​ന ല​ഭി​ച്ച​ത് 80,000 കോ​ടി: അ​ണ്ണാ ഹ​സാ​രെ
ദു​ബാ​യ് ഓ​പ്പ​ൺ: സി​ന്ധു​വി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം
ഒ​റ്റ​ഗോ​ളി​ൽ ഒ​പ്പി​ച്ചെ​ടു​ത്തു; ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​ദ്യ ജ​യം
കാ​ർ‌ അ​പ​ക​ടം; ര​ഹാ​നെ​യു​ടെ പി​താ​വ് അ​റ​സ്റ്റി​ൽ
മു​ത്ത​ലാ​ക്ക് ബി​ല്ലി​ന് കാ​ബി​ന​റ്റ് അം​ഗീ​കാ​രം
അ​ഗ്രോ സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്തു
ഡ്രം ​സീ​ഡ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള വി​ത വ്യാ​പ​ക​മാ​കു​ന്നു
രാ​ഷ്‌ട്രീയ ച​രി​ത്ര​മാ​യി മ​ഹാ​സ​മ്മേ​ള​നം
കട്ടപ്പനയിൽ പെ​രു​ന്പാ​ന്പി​നേ​യും പുല്ലാനി മൂ​ർ​ഖ​നേ​യും പി​ടി​കൂ​ടി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.