തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
സൈ​നി​ക​രു​ടെ അ​ർ​പ്പ​ണ​ബോ​ധം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ മാ​തൃ​ക​യാ​ക്ക​ണം: മ​ന്ത്രി
ക​ണ്ണൂ​ർ: സ്വ​ന്തം ജോ​ലി നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ സൈ​നി​ക​ർ കാ​ണി​ക്കു​ന്ന ഊ​ർ​ജ​സ്വ​ല​ത​യും അ​ർ​പ്പ​ണ​ബോ​ധ​വും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ മാ​തൃ​ക​യാ​യി കാ​ണ​ണ​മെ​ന്നു മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സാ​യു​ധ​സേ​ന പ​താ​ക ദി​ന​പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യു​ദ്ധ​രം​ഗ​ത്തു മാ​ത്ര​മ​ല്ല, ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ലും സൈ​നി​ക​രെ​യാ​ണ് ജ​ന​ങ്ങ​ൾ എ​ന്നും സ​ഹാ​യ​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം ദു​ര​ന്ത​ങ്ങ​ളി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ളും പാ​ല​ങ്ങ​ളും പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നും സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ മി​ക​ച്ച പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണ്. സൈ​നി​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​ക​യെ​ന്നു സ​മൂ​ഹ​ത്തി​ന്‍റെ ബാ​ധ്യ​ത​യാ​ണ്. ജീ​വി​ത​വ്ര​ത​മാ​യി നാം ​ഇ​തു സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
സൈ​നി​ക​രു​ടെ​യും വി​മു​ക്ത​ഭ​ട​ൻ​മാ​രു​ടെ​യും വി​വി​ധ അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നു സ​ബ്ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​സ​ത്തി​ൽ ര​ണ്ടു ത​വ​ണ പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്താ​ൻ ക്ര​മീ​ക​ര​ണം ചെ​യ്ത​താ​യി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ ക​ള​ക്ട​ർ മിർ മു​ഹ​മ്മ​ദ​ലി അ​റി​യി​ച്ചു. ഈ ​മാ​സം ത​ന്നെ ഇ​ത് ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. റി​ട്ട. ല​ഫ്. ജ​ന​റ​ൽ വി​നോ​ദ് നാ​യ​നാ​ർ സൈ​നി​ക സ്മ​ര​ണി​ക ജി​ല്ലാ​ത​ല പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. റി​ട്ട. കേ​ണ​ൽ എ​ൻ.​വി.​ജി. ന​ന്പ്യാ​ർ സാ​യു​ധ​സേ​ന പ​താ​ക ദി​ന സ​ന്ദേ​ശം ന​ൽ​കി. വി​വാ​ഹ ധ​ന​സ​ഹാ​യ വി​ത​ര​ണം റി​ട്ട. ക്യാ​പ്റ്റ​ൻ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു. ഗ​വ. വ​നി​ത കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഓ​മ​ന പ​ങ്ക​ൻ, കേ​ര​ള ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ക​ണ്ണൂ​ർ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ടി. ​സോ​മ​ശേ​ഖ​ര​ൻ, എ​ൻ​സി​സി ചീ​ഫ് ഓ​ഫീ​സ​ർ കെ. ​കെ. വി​നോ​ദ് കു​മാ​ർ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേഷ​ൻ ഓ​ഫീ​സ​ർ ഇ. ​കെ. പ​ത്മ​നാ​ഭ​ൻ, എ​ൻ. ശാ​ന്ത​മ്മ, സാ​വി​ത്രി മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
ഹോം ​ഗാ​ർ​ഡ് ടി.​വി. മാ​ധ​വ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സ​ർ രാ​മ​ച​ന്ദ്ര​ൻ ബാ​വി​ലേ​രി സ്വാ​ഗ​ത​വും എം. ​ര​വീ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. നേ​ര​ത്തെ ക​ണ്ണൂ​രി​ലെ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു.




ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സെ​മി​നാ​റും ന​ട​ത്തി
അ​ട​യ്ക്കാ​ത്തോ​ട്: സ​ർ​ക്കാ​രി​ന്‍റെ സു​സ്ഥി​ര വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം കേ​ള​കം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ർ​മ ......
ര​ണ്ടാ​ഴ്ച​യ്ക്കി​ടെ 10 ആ​ടു​ക​ളെ കൊ​ന്നു
ശാ​ന്തി​ഗി​രി: അ​ട​യ്ക്കാ​ത്തോ​ട് ശാ​ന്തി​ഗി​രി മേ​ഖ​ല​യി​ൽ ചെ​ന്നാ​യ് ശ​ല്യം അ​തി​രൂ​ക്ഷം. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ കൊ​ന്ന​ത് 10 ആ​ടു​ക​ളെ. ഇ​ന്ന​ലെ രാ​വ ......
മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ സ്വ​യംപ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റാ​ക​ണം: കെ.​സി.​ജോ​സ​ഫ്
ത​ല​ശേ​രി: സ​മീ​പ കാ​ല​ത്താ​യു​ള്ള ചി​ല കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​തി​രു​വി​ട്ടു പോ​കു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്നും ഇ ......
കു​ന്നോ​ത്ത് സെ​ന്‍റ് ജോ​സ​ഫ്സി​ലെ കു​ട്ടി​ക​ൾ ഇ​നി പ​ത്ര​പ്ര​വ​ർ​ത്ത​ക​രും
കു​ന്നോ​ത്ത്: കു​ന്നോ​ത്ത് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ഇ​നി മു​ത​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ കൂ​ടി​യാ​ണ്. വി​ദ്യാ​ല​യ വ ......
എ​ര​ഞ്ഞോ​ളി റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ന് 60 ല​ക്ഷം
ത​ല​ശേ​രി: എ​ര​ഞ്ഞോ​ളി ബ​ഡ്‌​സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ന് സാ​മൂ​ഹ്യ സു​ര​ക്ഷാ​മി​ഷ​ന്‍ 60 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​ക ......
ആ​റ​ളം ഫാമിൽ ‘കരി’ദിനം
ഇ​രി​ട്ടി: ആ​റ​ളം ഫാം ​നേ​ഴ്‌​സ​റി​യി​ല്‍ വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി.​നേ​ഴ്‌​സ​റി​യി​ല്‍ വി​ല്‍​പ്പ​ന​യ്ക്ക് ഒ​രു​ക്കി​യ 50 ഒാ​ളം തെ​ങ്ങി​ന ......
വീ​ടി​നുമേ​ൽ മ​രം വീ​ണു; വീ​ട്ടു​കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
പേ​രാ​വൂ​ർ: കോ​ള​യാ​ട് വീ​ടി​നു മേ​ൽ മ​രം വീ​ണു. അ​പ​ക​ട സ​മ​യ​ത്ത് വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന പി​ഞ്ചു കു​ഞ്ഞു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ത​ല​നാ​രി​ഴ​യ​ക ......
പാ​ൽ​ച്ചു​രം റോ​ഡി​ന്‍റെ ക​യ​റ്റം കു​റ​യ്ക്ക​ണ​മെ​ന്ന്
അ​മ്പാ​യ​ത്തോ​ട്: മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ കൊ​ട്ടി​യൂ​ർ ബോ​യ്സ് ടൗ​ൺ റോ​ഡി​ൽ പാ​ൽ​ച്ചു​രും മു​ത​ൽ ബോ​യ് ടൗ​ൺ വ​രേ​യു​ള്ള നാ​ല് കി​ലോ​മീ​റ്റ​ർ അ​ ......
ശ്രീ​പു​രം ജിഎച്ച്എസ്എസിൽ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് ഒ​രു​ങ്ങു​ന്നു
മ​ണ​ക്ക​ട​വ്: ശ്രീ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യു ......
കാ​ക്ക​ണ്ണ​ൻ പാ​റ​യി​ൽ ഫൈ​നാ​ർ​ട്സ് കോ​ള​ജ് സ്ഥാ​പി​ക്ക​ണം: കെ.​സി. ജോ​സ​ഫ്
ശ്രീ​ക​ണ്ഠ​പു​രം: കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ കീ​ഴി​ലു​ള്ള നി​ടി​യേ​ങ്ങ കാ​ക്ക​ണ്ണ​ൻ​പാ​റ ക​ലാ​ഗ്രാ​മ​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ ഫൈ​ന ......
ക്ര​ഷ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വ്: പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
ശ്രീ​ക​ണ്ഠ​പു​രം: ചേ​പ്പ​റ​ന്പി​ൽ ക്ര​ഷ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​മി​ത​മാ​യി ഉ​യ​ർ​ത്തി​യ വി​ല​വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​ ......
ചെ​ന്പേ​രി വി​മ​ല ആ​ശു​പ​ത്രി​യി​ൽ ആ​യു​ർ​വേ​ദ ചി​കി​ത്സാ വി​ഭാ​ഗം തു​ട​ങ്ങി
ചെ​ന്പേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 1963 മു​ത​ൽ ചെ​ന്പേ​രി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന വി​മ​ല ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി ആ​ ......
ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി
ത​ടി​ക്ക​ട​വ്: മ​ല​യോ​ര​മേ​ഖ​ല​യി​ൽ കു​ട്ടി​ക​ളി​ലും യു​വ​ജ​ന​ങ്ങ​ളി​ലും വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ ത​ടി​ക്ക​ട​വ് ഗ​വ. സ്കൂ​ളി ......
അ​ന​ധി​കൃ​ത ക്വാ​റി​ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു
പെ​രു​ന്പ​ട​വ്: ആ​ല​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സകേ​ന്ദ്ര​മാ​യ വ​ട്ട്യേ​ര​യി​ലെ ചീ​യം​പാ​റ​യി​ൽ പു​തി​യ ക്വാ​റി തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്ത ......
തി​രു​മേ​നി മു​തു​വംപാ​ടി​യി​ല്‍ പു​ലി​യി​റ​ങ്ങി​യ​താ​യി സം​ശ​യം
ചെ​റു​പു​ഴ: തി​രു​മേ​നി മു​തു​വം പാ​ടി​യി​ല്‍ പു​ലി​യി​റ​ങ്ങി​യ​താ​യി സം​ശ​യം. വി​റ​ക് പെ​റു​ക്കാ​ൻ പോ​യ സ്ത്രീ​ക​ൾ വ​ന്യ​ജീ​വി​യെ ക​ണ്ടു ഭ​യ​ന്നോ​ടി. ......
എം. ​ച​ന്ദ്ര​ശേ​ഖ​ര​ൻ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണം
മാ​ത​മം​ഗ​ലം: സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും വെ​ള്ളോ​റ ടാ​ഗോ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന എം. ​ച​ന്ദ്ര​ശേ​ഖ​ര​ൻ മാ​സ്റ്റ​ർ ......
പാലമിട്ടാൽ വോട്ട്
ആ​ല​ക്കോ​ട്: അ​ഞ്ചു​പ​തി​റ്റാ​ണ്ട​ത്തെ കാ​ത്തി​രി​പ്പി​നു ഫ​ലം കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഇ​നി മ​ണാ​ട്ടി പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​വ​ർ​ക്ക് വോ​ ......
ജില്ലയിലെ സ്കൂ​ളു​ക​ളി​ൽ ഹെ​റി​റ്റേ​ജ് ക്ല​ബുക​ൾ വ​രു​ന്നു
ക​ണ്ണൂ​ർ: സ​മൂ​ഹ​ത്തി​ന്‍റെ ഇ​ന്ന​ലെ​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വ് ശ​രി​യാ​യ ല​ക്ഷ്യ​ബോ​ധ​ത്തോ​ടു​കൂ​ടി പു​തു​ത​ല​മു​റ​യി​ൽ എ​ത്തി​ക്കു​ക​യും അ​വ സം ......
ഫ​യ​ർ​ഫോ​ഴ്സി​നെ വ​ട്ടം ക​റ​ക്കി വ്യാ​ജ ഫോ​ൺ വി​ളി തു​ട​രു​ന്നു
കൂ​ത്തു​പ​റ​മ്പ്: തീ​പ്പി​ടി​ത്ത​മു​ണ്ടാ​യെ​ന്ന വ്യാ​ജ ഫോ​ൺ സ​ന്ദേ​ശം ന​ല്കി കൂ​ത്തു​പ​റ​മ്പ് ഫ​യ​ർ​ഫോ​ഴ്സി​നെ വീ​ണ്ടും ക​ബ​ളി​പ്പി​ച്ചു. ക​ബ​ളി​പ്പി​ ......
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ൽ​ക​ണം : പി.​കെ. ശ്രീ​മ​തി ടീ​ച്ച​ർ
ക​ണ്ണൂ​ർ: ഐ​ടി​ഐ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൈ​പു​ണ്യ പ​രി​ശീ​ല​നം കൂ​ടി ന​ൽ​കാ​ൻ വേ​ണ്ട സ​ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പി.​കെ. ശ്രീ​മ​തി എം​പ ......
ഹെ​യ​ർ ആ​ൻ​ഡ് വി​ഗ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
ത​ല​ശേ​രി: അ​ത്താ​ഴ​ക്കൂ​ട്ട​ത്തി​ന്‍റെ സ്ത്രീ ​കൂ​ട്ടാ​യ്മ​യാ​യ ഗേ​ൾ പ​വ​ർ അ​ത്താ​ഴ​ക്കൂ​ട്ടം, ബി​ഇ​എം​പി, മു​ബാ​റ​ക്ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക ......
റേ​ഷ​ൻ വി​ത​ര​ണം
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ റേ​ഷ​ൻ​ക​ട​ക​ൾ വ​ഴി ഈ ​മാ​സം താ​ഴെ പ​റ​യു​ന്ന അ​ള​വി​ലും നി​ര​ക്കി​ലും റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. എ​എ​വൈ കാ​ർ​ഡു​ട ......
നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണം ക​വ​ർ​ന്നു
പാ​നൂ​ർ: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ തൊ​ഴി​ലാ​ളി​ക​ൾ അ​ഴി​ച്ചു വ​ച്ച ഷ​ർ​ട്ടു​ക​ളി​ൽ നി​ന്നും അ​ജ്ഞാ​ത യു​വാ​വ് പ​ണം ക​വ​ർ​ന്നു. താ​ഴെ ച​മ ......
ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലോ​റി​യി​ൽ നി​ന്നും ഇ​രു​ന്പ് പൈ​പ്പ് ഊ​രി​ത്തെ​റി​ച്ചു
പ​യ്യ​ന്നൂ​ര്‍: ദേ​ശീ​യ​പാ​ത​യി​ല്‍ ഓ​ടു​ന്ന ലോ​റി​യി​ല്‍​നി​ന്നും ഇ​രു​മ്പ് പൈ​പ്പ് ഊ​രി​ത്തെ​റി​ച്ച് അ​പ​ക​ടം. ലോ​റി​യു​ടെ കാ​ബി​ന്‍ ത​ക​ര്‍​ത്ത് മു ......
മണ്ണ് കാക്കാൻ കയർ
ചെ​റു​കു​ന്ന്: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ലം​മ​ണ്ണ് സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ക​യ​ര്‍ ഭൂ​വ​സ്ത്രം ഉ​പ​യോ​ഗി​ക്കു​ന്ന പ​ദ്ധ​തി​യു​ട ......
ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി തു​ട​ങ്ങി
ക​ണ്ണൂ​ർ: ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​യി​ൽ ജ​ന​റ​ൽ ഡ്യൂ​ട്ടി, ട്രേ​ഡ്മാ​ൻ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ണൂ​ർ ......
സം​ഘ​ർ​ഷം: അ​ഴീ​ക്കോ​ട്ട് വീ​ടു​ക​ൾ ആ​ക്ര​മി​ച്ചു
അ​ഴീ​ക്കോ​ട്: അ​ഴീ​ക്കോ​ട്ടും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും സി​പി​എം-​എ​സ്ഡി​പി​ഐ സം​ഘ​ർ​ഷം തു​ട​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നു വീ​ടു​ക​ൾ ആ​ക്ര​മ ......
സം​രം​ഭ​ക​ത്വ ഫാ​ക്ക​ൽ​റ്റി പ്രോ​ഗ്രാ​മി​ന് തു​ട​ക്ക​മാ​യി
ചെ​ന്പേ​രി: വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഐ​ഇ​ഡി​സി സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​ഇ​ഇ​ഡി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന സം​ര ......
"മ​രു​മ​ക​നെ' ക​ണ്ടെ​ത്താ​ന്‍ ശ്ര​മം
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ നൗ​ഫ​ല്‍ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം. ഞാ‍​യ​റാ​ഴ്ച ക​ണ്ണൂ​രി​ൽ നി ......
പോ​ലീ​സ് ജീ​പ്പി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​യ പ്ര​തി​യു​ടെ നി​ല അ​തീ​വ​ഗു​രു​ത​രം
പ​രി​യാ​രം: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന പോ​ലീ​സ് ജീ​പ്പി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​യ പ്ര​തി​യു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. പാ​ല ......
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം: റ​ൺ​വേ നീ​ളം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി
മ​ട്ട​ന്നൂ​ർ: രാ​ജ്യ​ത്തെ വ​ലി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നാ​ലാ​മ​ത്തേ​താ​ക്കി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​ര ......
മ​ഹി​ളാ​മ​ന്ദി​ര​ത്തി​ന്‍റെ സ്നേ​ഹ​ക്കൂ​ടി​ൽ അ​വ​ർ സു​മം​ഗ​ലി​ക​ളാ​യി
ത​ല​ശേ​രി: ത​ല​ശേ​രി മ​ഹി​ളാ മ​ന്ദി​ര​ത്തി​ന്‍റെ സ്നേ​ഹ​ക്കൂ​ടി​ൽ അ​ഭ​യം തേ​ടി​യ മൂ​ന്നു യു​വ​തി​ക​ൾ സു​മം​ഗ​ലി​ക​ളാ​യി. ക​ർ​ണാ​ട​ക സ്വ​ദേ​ശി​നി​യാ​യ ......
സ​ഭാസം​ഘ​ട​ന​ക​ൾ ഒ​ത്തൊ​രു​മ​യോ​ടെ പ്രവ​ർ​ത്തി​ക്ക​ണം: മാ​ർ ഞ​ര​ള​ക്കാ​ട്ട്
ചെ​ന്പേ​രി: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്കു നേ​രേ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന ഇ​ന്ന​ത്തെ സാ​ഹ​ ......
പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബം​ഗാ​ളി സ്വ​ദേ​ശി​നി മ​രി​ച്ചു
ക​ണ്ണൂ​ർ: സ്റ്റൗ ​പൊ​ട്ടി​ത്തെ​റി​ച്ച് പൊ​ള്ള​ലേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബം​ഗാ​ളി സ്വ​ദേ​ശി​നി മ​രി​ച്ചു. ത ......
LATEST NEWS
ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ്; ഒ​ന്പ​ത് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി
ഓ​ഖി ദുരിതബാധിതരെ സഹായിക്കാൻ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് സ​ർ​ക്കാ​ർ
വ​ന്ദേ​മാ​ത​ര​ത്തി​നു ദേശീയ ഗാനത്തിനൊപ്പം പ​ദ​വി ന​ൽ​കാ​നാ​വി​ല്ലെ​ന്നു സു​പ്രീം കോ​ട​തി
ആ​ന്ധ്ര​യി​ൽ പ​രേ​ത​നാ​യ പോ​ലീ​സു​കാ​ര​ന് സ്ഥ​ലം മാ​റ്റം
മ​ല്യ​യും മോ​ദി​യു​മെ​വി​ടെ..? കേ​ന്ദ്ര​ത്തി​നെ​തി​രേ സു​പ്രീം കോ​ട​തി
ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ​ക്കു മു​ന്നി​ലെ വാ​ഹ​ന​നി​ര പൊ​തു​ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്നു
സ​ഭാസം​ഘ​ട​ന​ക​ൾ ഒ​ത്തൊ​രു​മ​യോ​ടെ പ്രവ​ർ​ത്തി​ക്ക​ണം: മാ​ർ ഞ​ര​ള​ക്കാ​ട്ട്
ഷ​ണ്‍​മു​ഖം ക​നാ​ൽ ര​ണ്ടാം​ഘ​ട്ട സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി
ഏ​ഴ​ഴ​കി​ൽ ഏ​ഴാ​റ്റു​മു​ഖം
നെ​യ്യാ​റി​ലെ കാ​പ്പു​കാ​ട്ടി​ലേ​ക്കു വരൂ...കാ​ടു കാ​ണാം.. കു​ട്ട​വ​ഞ്ചി​യി​ൽ തു​ഴ​യാം...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.