ഫ​യ​ർ​വ​ർ​ക്സ് ഡീ​ലേ​ഴ്സ് അ​സോ. സ​മ്മേ​ള​നം നാ​ളെ
ക​ണ്ണൂ​ർ: ഫ​യ​ർ ​വ​ർ​ക്സ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​ഥ​മ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ ക​ണ്ണൂ​ർ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 10ന് ​പി.​കെ.​ശ്രീ​മ​തി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​അ​ച്യു​ത​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം.​ലെ​നി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ജി​എ​സ്ടി പ​ഠ​ന​ ക്ലാ​സ് ന​ട​ക്കും.
ഫ​യ​ർ​വ​ർ​ക്സ് ആ​ക്ടി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 19ന് ​പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി രാ​ജീ​വ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​അ​ച്യു​ത​ൻ, മു​ഹ​മ്മ​ദ് കാ​സിം, പി.​എം.​റി​യാ​സ്, സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.