തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പ​റ​ശി​നി മ​ട​പ്പു​ര​യു​ടെ സ്ഥ​ലം കൈ​യേ​റി ഗേ​റ്റ് സ്ഥാ​പി​ച്ചു; അ​ധി​കൃ​ത​ർ പൊ​ളി​പ്പി​ച്ചു
ത​ളി​പ്പ​റ​മ്പ്: പ​റ​ശി​നി​മ​ട​പ്പു​ര​യു​ടെ ന​ട​പ്പാ​ത​യി​ലെ മ​തി​ല്‍ പൊ​ളി​ച്ച് സ്വ​കാ​ര്യ​വ്യ​ക്തി ഗേ​റ്റ് നി​ര്‍​മി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷം. പോ​ലീ​സും നാ​ട്ടു​കാ​രും റ​വ​ന്യു അ​ധി​കൃ​ത​രും ചേ​ര്‍​ന്ന് പൊ​ളി​ച്ച മ​തി​ല്‍ പു​നഃ​സ്ഥാ​പി​ച്ചു. പ​റ​ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ന്‍ മ​ട​പ്പു​ര​യു​ടെ ഭാ​ഗ​മാ​യു​ള്ള സ്ഥ​ലം കൈ​യേ​റി നി​ര്‍​മിച്ച ഗേ​റ്റ് മ​ട​പ്പു​ര അ​ധി​കൃ​ത​ര്‍ പോ​ലീ​സ് റ​വ​ന്യു അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​ളി​ച്ചു​നീ​ക്കി.
മ​ട​പ്പു​ര​യി​ലേ​ക്കു​ള്ള പ​ര​മ്പ​രാ​ഗ​ത​മാ​യ ന​ട​പ്പാ​ത​യു​ടെ സ്ഥ​ല​വും മ​യ്യി​ല്‍ റോ​ഡി​ലേ​ക്കു​ള്ള ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി​യി​ലാ​ണ് കൈ​യേ​റ്റം ന​ട​ന്ന​ത്. ഈ ​സ്ഥ​ലം ക​ള​മു​ള്ള വ​ള​പ്പി​ല്‍ രാ​ഘ​വ​ന്‍ എ​ന്ന​യാ​ള്‍​ക്ക് താ​ത്കാ​ലി​ക​മാ​യി വാ​ട​ക​യ്ക്ക് പെ​ട്ടി​ക്ക​ട ന​ട​ത്താ​ന്‍ ലീ​സി​ന് ന​ല്‍​കി​യ​താ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
2016 ല്‍ ​ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ ഇ​തി​ന് ന​ല്‍​കി​യ കാ​ലാ​വ​ധി​യും അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​വി​ടെ​യാ​ണ് ക​ല്ലും സി​മ​ന്‍റും ഉ​പ​യോ​ഗി​ച്ച് ക​ച്ച​വ​ടാ​വ​ശ്യ​ത്തി​ന് മു​റി നി​ർ​മി​ച്ച​ത്. ഇ​തു കൂ​ടാ​തെ പ​റ​ശി​നി​ക്ക​ട​വ് മ​ട​പ്പു​ര​യു​ടെ ഭാ​ഗ​മാ​യ മ​തി​ല്‍ പൊ​ളി​ച്ച് ഇ​വ​ര്‍ ഗേ​റ്റും സ്ഥാ​പി​ച്ചു. പ​റ​ശി​നി​മ​ട​പ്പു​ര അ​ധി​കൃ​ത​ര്‍ ക​ള​ക്ട​ര്‍​ക്കും പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. നാ​ട്ടു​കാ​രും അ​ധി​കൃ​ത​രും ഇ​ട​പെ​ട്ട് പൊ​ളി​ച്ച മ​തി​ല്‍ പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. ഇ​ത് വീ​ണ്ടും പൊ​ളി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​യ​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള റ​വ​ന്യു അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്ന് മ​ട​പ്പു​ര ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.




കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു
പു​തി​യ​തെ​രു: ദേ​ശീ​യ​പാ​ത​യി​ല്‍ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു മ​ര​ത്തി​ലി​ടി​ച്ചു ത​ക​ർ​ന്നു.
ക​ണ്ണൂ​രി​ലെ ഡോ​ക്ട​ർ​മാ​ർ സ​ഞ്ച​രി​ച്ച ......
ബ​സും ഓ​ട്ടോ​യും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്
പ​യ്യ​ന്നൂ​ര്‍: പി​ലാ​ത്ത​റ​യി​ല്‍ സ്വ​കാ​ര്യ ബ​സും ഓ​ട്ടോ​യും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച്‌​പേ​ര്‍​ക്ക് പ​രി​ക്ക്.​പ​രി​ക്കേ​റ്റ​വ​രെ പ​ര ......
കേ​ര​ള സൊ​സൈ​റ്റി ഓ​ഫ് ഒ​ഫ്താ​ൽ​മി​ക് സ​ർ​ജ​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ
ക​ണ്ണൂ​ർ: കേ​ര​ള സൊ​സൈ​റ്റി ഓ​ഫ് ഒ​ഫ്താ​ൽ​മി​ക് സ​ർ​ജ​ൻ​സി​ന്‍റെ 44 ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം കൊ​ല്ല​ത്ത് ന​ട​ന്നു. 950 നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​ർ പ​ങ്ക ......
വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ സ്മാ​ര്‍​ട്ടാ​കുന്നു
ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ര​ണ്ടു വീ​തം വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ സ്മാ​ര്‍​ട്ടാ​വു​ന്നു. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ ......
വാ​ഹ​ന​ങ്ങ​ളി​ൽ ക്രാ​ഷ് ഗാ​ർ​ഡു​ക​ൾ​ക്ക് നി​രോ​ധ​നം
ക​ണ്ണൂ​ർ: കേ​ന്ദ്ര ഉ​പ​രി​ത​ല മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വാ​ഹ​ന​ങ്ങ​ളി​ൽ അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത കൂ​ട്ടു​ന്ന ത​ര​ത്തി​ൽ ഘ​ടി​പ്പി ......
വിദ്യാർഥികളെ കയറ്റിയില്ല: ജീവനക്കാർക്ക് എട്ടിന്‍റെ പണി
ച​ക്ക​ര​ക്ക​ൽ: വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​തെ​പോ​യ ബ​സ് നി​ർ​ത്തി​ച്ചു പി​റ​കോ​ട്ട് എ​ടു​പ്പി​ച്ചു വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി യാ​ത്ര തു​ട​രാ​ൻ നി​ർ​ദേ​ ......
പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ വെ​ളി​ച്ചം പ​ര​ത്താ​ന്‍ ന​ഗ​ര​സ​ഭ
പ​യ്യ​ന്നൂ​ര്‍: കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ ക​ലാ​ശി​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളും അ​ര​ക്ഷി​താ​വ​സ്ഥ​യും നി​ല​നി​ല്‍​ക്കു​ന്ന പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റ ......
ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി​ക​ള്‍ നോ​ക്കു​കു​ത്തി​ക​ൾ
ത​ളി​പ്പ​റ​മ്പ്: തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​വ​ശ്യ​മ​രു​ന്നു​ക​ള്‍ പോ​ലും വി​ത​ര​ണം ചെ​യ്യാ​നാ​വാ​തെ ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി​ക​ള്‍ നോ​ക്കു​കു​ത്തി​ക​ളാ​വു​ ......
ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു
മ​ട്ട​ന്നൂ​ർ: ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ അ​ഞ്ച​ര പ​വ​ൻ താ​ലി​മാ​ല ക​വ​ർ​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ ഉ​രു​വ​ച്ചാ​ൽ പ​ഴ ......
റോ​ഡ​രി​കി​ൽ ത​ള്ളി​യ മാ​ലി​ന്യം തി​രി​ച്ചെ​ടു​പ്പി​ച്ചു
മ​ട്ട​ന്നൂ​ർ: മ​ണ​ക്കാ​യിയി​ൽ റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി.​പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്തി മാ​ലി​ന്യം തി ......
പാവപ്പെട്ട രോഗികൾക്ക് ‘ദയ’
പ​രി​യാ​രം: പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ​യും കൂ​ട്ടി​രി​പ്പു​കാ​രെ​യും സ​ഹാ​യി​ക്കു​ന്ന​തി​നു​ ......
കീ​ഴ​ല്ലൂ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; വ്യാ​പ​ക കൃ​ഷി​നാ​ശം
മ​ട്ട​ന്നൂ​ർ: കീ​ഴ​ല്ലൂ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഇ​തോ​ട ......
‌‌അ​ല​ങ്കാ​ര ചെ​ടി​ക​ളെ സ്നേ​ഹി​ച്ച പ്ര​ഫ.​വി.​ടി.​ജോ​സ​ഫ്
കൂ​ത്തു​പ​റ​മ്പ്: പ​ഠി​ച്ച​തും പ​ഠി​പ്പി​ച്ച​തും സാ​മ്പ​ത്തി​ക ശാ​സ്ത്ര​മാ​ണെ​ങ്കി​ലും അ​ല​ങ്കാ​ര​ച്ചെ​ടി പ​രി​പാ​ല​ന​ത്തി​ലും കാ​ർ​ഷി​ക രം​ഗ​ത്തും ഏ​ ......
ന​ഗ​ര​സ​ഭാ സ​ബ് ക​മ്മി​റ്റി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
ഇ​രി​ട്ടി: ഇ​രി​ട്ടി പ​യ​ഞ്ചേ​രി​മു​ക്കി​ലെ ഹോ​ട്ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ട്ടു പ​ഴ​ശി ജ​ലാ​ശ ......
ഇ​രി​ട്ടി പ​ഴ​യ പാ​ലം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം
ഇ​രി​ട്ടി: ഇ​രി​ട്ടി പാ​ലം പൈ​തൃ​ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ചെ​ങ്കി​ലും പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ഭീ​തി സൃ​ഷ്ടി​ക്കു​ ......
പണമുണ്ട്, നന്നാക്കുന്നുമുണ്ട്; പക്ഷെ നന്നാകുന്നില്ല
പെ​രു​ന്പ​ട​വ്: ത​ല​വ്-​എ​രു​വാ​ട്ടി റോ​ഡ് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് എ​ല്ലാ വ​ർ​ഷ​വും ന​ന്നാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​കം താ​മ​സി​ക്കാ​തെ ......
ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ന് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ന​ൽ​കി
ത​ളി​പ്പ​റ​മ്പ്: ബ​ക്ക​ളം നെ​ല്ലി​യോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കുവേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ട​ത്താ​വ ......
ആശങ്കയും ഭീതിയും കത്തിപ്പടർന്നു
ത​ളി​പ്പ​റ​മ്പ്: തീ​പ്പി​ടി​ത്ത​മു​ണ്ടാ​യ തി​നെ​ത്തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ​രി​സ​രം ഭീ​തി​യു​ടെ​യും ആ​ശ​ങ്ക​യു​ടെ​യും ഇ​ട​മാ ......
കം​പ്യൂ​ട്ട​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം
ആ​ല​ക്കോ​ട്: ഒ​റ്റ​ത്തൈ ഗ​വ. യു​പി സ്കൂ​ളി​നു പു​തു​താ​യി അ​നു​വ​ദി​ച്ചു ന​ൽ​കി​യ കം​പ്യൂ​ട്ട​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹ ......
യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​രം ആവശ്യപ്പെട്ട് ക​ള​ക്ട​ർ​ക്ക് പ​രാ​തി
പെ​രു​ന്പ​ട​വ്: എ​രു​വാ​ട്ടി, ബീ​ംബും​കാ​ട്, മേ​രി​ഗി​രി, വി​മ​ല​ശേ​രി, അ​തി​രു​കു​ന്ന്, പെ​രു​മ​ളാ​ബാ​ദ്, ബ​ദ​രി​യ ന​ഗ​ർ, മം​ഗ​ര തു​ട​ങ്ങി​യ പ്ര​ദേ​ശ ......
ഭൂ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു ശാ​ശ്വ​തപ​രി​ഹാ​രം കാ​ണ​ണം: സി​പി​എം
ചെ​റു​പു​ഴ: എ​ര​മം-കു​റ്റൂ​ര്‍,കാ​ങ്കോ​ല്‍-ആ​ല​പ്പ​ട​മ്പ്, ചെ​റു​പു​ഴ, പെ​രി​ങ്ങോം-വ​യ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ര്‍​ഷ ......
പണമില്ല: പണി‍ നി​ര്‍​ത്തി
ചെ​റു​പു​ഴ: ഫണ്ട് തീ​ര്‍​ന്ന​തി​നാ​ല്‍ തി​രു​മേ​നി-മ​ഞ്ഞ​ക്കാ​ട് റോ​ഡി​ലെ കു​ഴി​യ​ട​യ്ക്ക​ല്‍ നി​ര്‍​ത്തി​വ​ച്ചു. ഒ​രു​വ​ര്‍​ഷം മു​ന്പു 15 ല​ക്ഷം രൂ​പ ......
പണമുണ്ട്, നന്നാക്കുന്നുമുണ്ട്; പക്ഷെ നന്നാകുന്നില്ല
പെ​രു​ന്പ​ട​വ്: ത​ല​വ്-​എ​രു​വാ​ട്ടി റോ​ഡ് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് എ​ല്ലാ വ​ർ​ഷ​വും ന​ന്നാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​കം താ​മ​സി​ക്കാ​തെ ......
പി​ഡ​ബ്ല്യു​ഡി ഏ​റ്റെ​ടു​ക്ക​ണ​ം
പെ​രു​ന്പ​ട​വ്-​മേ​ത്തു​രു​ന്പ റോ​ഡി​നേ​യും തേ​ർ​ത്ത​ല്ലി-​ച​പ്പാ​ര​പ്പ​ട​വ് റോ​ഡി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന ത​ല​വ്-​എ​രു​വാ​ട്ടി റോ​ഡ് പൊ​തു​മ​രാ​മ ......
വൻ അ​ഗ്നി​ബാ​ധ
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ വ​ന്‍ തീ​പ്പി​ടി​ത്തം. അ​ഞ്ച് ന​വ​ജാ​ത​ശി​ശു​ക്ക​ള​ട​ക്കം 94 രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു ......
ക​രി​മ്പത്ത് ലോ​ല പ​യ​ര്‍​ ചെ​ടി​ക​ൾ വി​ള​വെ​ടു​പ്പി​നൊരുങ്ങുന്നു
ത​ളി​പ്പ​റ​മ്പ്: ക​രി​മ്പം ജി​ല്ലാ കൃ​ഷി​ഫാ​മി​ൽ ലോ​ല ഇ​നം പ​യ​ര്‍​ചെ​ടി​ക​ളു​ടെ ഹൈ​ടെ​ക് വി​ള​വെ​ടു​പ്പി​നൊ​രു​ങ്ങു​ന്നു. 190 ഗ്രോ​ബാ​ഗു​ക​ളി​ലാ​യാ​ ......
അ​ന്വേ​ഷ​ണം പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച്
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ പാ​ര്‍​സ​ല്‍ ഗേ​റ്റി​നു സ​മീ​പം കൊ​ല്ല​പ്പെ​ട്ട ക​ണ്ണൂ​ര്‍ താ​ഴെ​ചൊ​വ്വ തി​ലാ​നൂ​രി​ലെ നൗ ......
ഒ​ന്പ​തു കി​ലോ ക​ഞ്ചാ​വും ഒ​ന്പ​ത​ര ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ൽ​പ്പ​ണ​വും പി​ടി​കൂ​ടി
ഇ​രി​ട്ടി: ഇ​രി​ട്ടി-​വീ​രാ​ജ്‌​പേ​ട്ട അ​ന്ത​ര്‍ സം​സ്ഥാ​ന​പാ​ത​യി​ല്‍ കൂ​ട്ടു​പു​ഴ അ​തി​ര്‍​ത്തി കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി ......
ആ​യു​ഷ് വ​കു​പ്പി​നെ വി​പു​ലീ​ക​രി​ക്കും: മ​ന്ത്രി കെ.​കെ.​ശൈ​ല​ജ
പ​രി​യാ​രം: കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ആ​യു​ര്‍​വേ​ദ പാ​ര​മ്പ​ര്യ​ത്തോ​ടൊ​പ്പം ഈ ​രം​ഗ​ത്തെ ആ​ധു​നി​ക ഗ​വേ​ഷ​ണ കാ​ര്യ​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ചു വി​ ......
പൂ​ജാ​രി ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ
പാ​പ്പി​നി​ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ കീ​ച്ചേ​രി അ​മ്പ​ല​ത്തി​ലെ പൂ​ജാ​രി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. കീ​ച്ചേ​രി സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്രം പൂ​ ......
LATEST NEWS
ആധാര്‍ ബന്ധനം: സമയപരിധി നീട്ടി
രോഹിത് ശർമയ്ക്ക് ഇരട്ട സെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
രോഹിത് ശർമയ്ക്ക് ഏകദിനത്തിൽ മൂന്നാം ഇരട്ട സെഞ്ചുറി
"ഒരുപാട് സഹായങ്ങൾ' ചെയ്തിട്ടുണ്ട്; പ്രധാനമന്ത്രിയെ വെറുക്കരുതെന്ന് രാഹുൽ ഗാന്ധി
പാർലമെന്‍റ് ആക്രമണം: വീരചരമം പ്രാപിച്ചവർക്കു രാജ്യത്തിന്‍റെ പ്രണാമം
എ​രു​മ​ക്ക​യ​വും ഡാം ​പ്ര​ദേ​ശ​വും ശു​ചീ​ക​രി​ച്ചു
ആ​യു​ഷ് വ​കു​പ്പി​നെ വി​പു​ലീ​ക​രി​ക്കും: മ​ന്ത്രി കെ.​കെ.​ശൈ​ല​ജ
മി​നിവാ​നി​നു തീ​പി​ടി​ച്ചു: ആ​ള​പാ​യ​മി​ല്ല
സി.​ജെ.​തോ​മ​സ് ജന്മ​ശ​താ​ബ്ദി ആ​ച​ര​ണം; പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു
തെ​ങ്ക​ര​യി​ൽ കാ​ട്ടു​പ​ന്നി​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.