പോ​ലീ​സ് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ന്നെ​ന്ന്
ശ്രീ​ക​ണ്ഠ​പു​രം: ന​ടു​വി​ൽ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പേ​രി​ൽ പോ​ലീ​സ് മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​മേ​ൽ ക​ള്ള​ക്കേ​സു​ക​ൾ ചു​മ​ത്തി ജാ​മ്യ​മി​ല്ലാ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​ണെ​ന്നും വീ​ടു​ക​ളി​ൽ അ​ന​ധി​കൃ​ത റെ​യ്ഡു​ക​ൾ ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും യു​ഡി​എ​ഫ് ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.
വി​ള​ക്ക​ന്നൂ​രി​ലെ ലീ​ഗ് ഓ​ഫീ​സും ന​ടു​വി​ൽ മു​സ്‌​ലിം പ​ള്ളി​യും മ​ദ്ര​സ​യും ലീ​ഗ് നേ​താ​ക്ക​ളു​ടെ വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ത്ത കേ​സി​ൽ പ്ര​തി​ക​ളാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലും ത​യാ​റാ​കാ​തെ പോ​ലീ​സ് രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണ്. പോ​ലീ​സ് നി​ഷ്പ​ക്ഷ​വും നീ​തി​പൂ​ർ​വ​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ യു​ഡി​എ​ഫ് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. ഏ​രു​വേ​ശി ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ലീ​സി​ന്‍റെ ഒ​ത്താ​ശ​യോ​ടെ സി​പി​എം ഗു​ണ്ടാ​വി​ള​യാ​ട്ടം ന​ട​ത്തി ബാ​ങ്ക് പി​ടി​ച്ചെ​ടു​ക്ക​ക​യാ​യി​രു​ന്നെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.
ശ്രീ​ക​ണ്ഠ​പു​രം ഇ​ന്ദി​രാ​ഭ​വ​നി​ൽ ന​ട​ന്ന യോ​ഗം കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ തോ​മ​സ് വെ​ക്ക​ത്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. മു​ഹ​മ്മ​ദ്, സോ​ണി സെ​ബാ​സ്റ്റ്യ​ൻ, ടി.​എ​ൻ.​എ. ഖാ​ദ​ർ , വി.​എ. റ​ഹീം, പി.​ടി. മാ​ത്യു, പി.​ജെ. ആ​ന്‍റ​ണി, ബേ​ബി ഓ​ടം​പ​ള്ളി​ൽ. കെ.​പി. ഗം​ഗാ​ധ​ര​ൻ, ഡോ. ​കെ.​വി. ഫി​ലോ​മി​ന, കെ.​സി.​വി​ജ​യ​ൻ, എം.​ഒ. മാ​ധ​വ​ൻ, ദേ​വ​സ്യ പാ​ല​പ്പു​റം , കൊ​യ്യം ജ​നാ​ർ​ദ​ന​ൻ, എ​ൻ.​യു. അ​ബ്ദു​ള്ള, കെ.​അ​ബ്ദു​ള്ള, യു.​എ​ൻ. നാ​സ​ർ, അ​ബ്ദു​റ​ഹി​മാ​ൻ, ത​ങ്ക​ച്ച​ൻ മാ​ത്യു, എ​ൻ.​പി. റ​ഷീ​ദ് മാ​സ്റ്റ​ർ, പി.​പി. ച​ന്ദ്രാം​ഗ​ദ​ൻ, ജോ​സ​ഫ് കൊ​ട്ടു​കാ​പ്പ​ള്ളി, വി​ൻ​സ​ന്‍റ് പ​ല്ലാ​ട്ട് , ബി​ജു ഓ​ര​ത്തേ​ൽ, പി.​ഗോ​വി​ന്ദ​ൻ , വ​ർ​ഗീ​സ് പ​യ്യം​പ​ള്ളി, മു​നീ​ർ പ​ള്ളി​പ്പാ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.