തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
സം​ഘ​ർ​ഷം അ​യ​ഞ്ഞു; ന​ടു​വി​ൽ ടൗ​ൺ സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക്
ആ​ല​ക്കോ​ട്: സി​പി​എം-​മു​സ്‌​ലിം ലീ​ഗ് സം​ഘ​ർ​ഷം നി​ല​നി​ന്നി​രു​ന്ന ന​ടു​വി​ൽ ടൗ​ൺ സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക്.
ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ൽ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റു​ക​യും സി​പി​എം ഓ​ഫീ​സ് ത​ക​ർ​ത്ത​തു മു​ത​ൽ ബോം​ബേ​റ് വ​രെ ന​ട​ക്കു​ക​യും ചെ​യ്ത ന​ടു​വി​ൽ ഇ​രു​പ​ക്ഷ​വും ഹ​ർ​ത്താ​ൽ വ​രെ ന​ട​ത്തി​യി​രു​ന്നു.
ഏ​തു​നി​മി​ഷ​വും സം​ഘ​ർ​ഷ​മു​ണ്ടാ​കാ​വു​ന്ന അ​വ​സ്ഥ​യി​ൽ അ​ഞ്ചു​ദി​വ​സം ന​ടു​വി​ൽ ടൗ​ണും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ഭീ​തി​യു​ടെ മു​ൻ​മു​ന​യി​ലാ​യി​രു​ന്നു. അ​ക്ര​മ​ സം​ഭ​വ​ങ്ങ​ളി​ൽ നി​ന്ന് മാ​റി ന​ടു​വി​ൽ സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു നീ​ങ്ങു​ന്പോ​ൾ ഇ​രു​ഭാ​ഗ​ത്തേ​യും പ്ര​മു​ഖ​ർ വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യി. നേ​താ​ക്ക​ളെ കൂ​ടാ​തെ നി​ര​വ​ധി അ​ണി​ക​ളും വ്യ​ത്യ​സ്ത കേ​സു​ക​ളി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ടു. ആ​ക്ര​മ​ണം ന​ട​ന്ന ന​ടു​വി​ൽ ടൗ​ൺ മു​സ്‌​ലിം പ​ള്ളി​യും മ​ദ്ര​സ​യും മ​ർ​ദ​ന​മേ​റ്റ മു​സ്‌​ലിം​ ലീ​ഗ് നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളും പ​രി​ക്കേ​റ്റ​വ​രു​ടെ വീ​ടു​ക​ളും മു​ൻ മ​ന്ത്രി കെ. ​സു​ധാ​ക​ര​ൻ സ​ന്ദ​ർ​ശി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം, ബേ​ബി ഓ​ടം​പ​ള്ളി​യി​ൽ, വി​ൻ​സെ​ന്‍റ് പ​ല്ലാ​ട്ട്, വി.​എ. റ​ഹീം, എ​ൻ.​യു. അ​ബ്ദു​ള്ള, വി.​എ. റ​ഹീം, ഗോ​വി​ന്ദ​ൻ തു​ട​ങ്ങി​യ​വ​രും കെ. ​സു​ധാ​ക​ര​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.




പോ​ലീ​സ് ഉണർന്നു പ്രവർത്തിക്കണം: ബി​ജെ​പി
പ​യ്യ​ന്നൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ടു​ത്തി​ടെ​യു​ണ്ടാ​കു​ന്ന ദു​രൂ​ഹ മ​ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ......
ഉത്തരവാദപ്പെട്ടവർ ഉറക്കം നടിക്കുന്നു: കോ​ൺ​ഗ്ര​സ്
പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം ക​ഞ്ചാ​വ്-​മ​ദ്യ മാ​ഫി​യ​ക​ളു​ടെ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും ഭീ​ക​ര​കേ​ന്ദ്ര​മാ​യി മാ ......
പ​യ്യ​ന്നൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പോ​ലീ​സ് ജാ​ഗ്ര​ത പാ​ലി​ക്ക​ണം: സി​പി​എം
പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പോ​ലീ​സി​ന്‍റെ ജാ​ഗ​രൂ​ക​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് സി​പി​എം പ​യ്യ​ന്നൂ​ർ ഏ​രി​യ സെ​ക്ര​ട് ......
പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണം: സ​തീ​ശ​ൻ പാ​ച്ചേ​നി
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ന​ട​ന്നി​ട്ടു​ള്ള പാ​ർ​ട്ടി ഓ​ഫീ​സ് അ​ക്ര​മ​ണ കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​ ......
മ​നു​ഷ്യാ​വ​കാ​ശ ദി​നം ആ​ച​രി​ച്ചു
ക​ണ്ണൂ​ർ: മ​നു​ഷ്യ​ന് ഭൂ​മി​യി​ൽ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം മാ​ത്ര​മാ​ണ് പ്ര​കൃ​തി ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും ശി​ക്ഷി​ക്കാ​നു​ള്ള അ​വ​കാ​ശം ആ​ർ​ക്കു ......
സം​സ്ഥാ​ന ഫെ​ൻ​സിം​ഗ് ക​ണ്ണൂ​ർ മു​ന്നി​ൽ
കാ​ലി​ക്ക​ട​വ് (കാ​സ​ർ​ഗോ​ഡ്): സം​സ്ഥാ​ന ഫെ​ൻ​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് കാ​ലി​ക്ക​ട​വി​ൽ തു​ട​ക്ക​മാ​യി. ആ​ദ്യ​ദി​നം 42 പോ​യ​ിന്‍റ് നേ​ടി ക​ണ്ണൂ​ർ ......
കാപ്പിമലയോട് കടുത്ത അവഗണന: നാട്ടുകാർ സമരത്തിലേക്ക്
ആ​ല​ക്കോ​ട്: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ സ്വ​പ്ന​ങ്ങ​ൾ ചീ​ട്ടു​കൊ​ട്ടാ​രം പോ​ലെ ത​ക​ർ​ന്ന കാ​പ്പി​മ​ല പ്ര​ദേ​ശ​വാ​സി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ​യും ത്രി​ത​ല ......
ക​യ​ര്‍ ഭൂ​വ​സ്ത്ര-​മ​ണ്ണ് ജ​ല സം​ര​ക്ഷ​ണ പ​ദ്ധ​തി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
ക​ണ്ണൂ​ർ: ക​യ​ര്‍ വി​ക​സ​ന​വ​കു​പ്പും മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യും ചെ​റു​കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മ ......
ര​ക്ത​ദാ​നം മ​ഹാ​ദാ​ന​മാ​ക്കി റെ​ഡ് ഈ​സ് ബ്ല​ഡ്
ക​ണ്ണൂ​ർ: റെ​ഡ് ഈ​സ് ബ്ല​ഡ് കേ​ര​ള ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി അ​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്പോ​ൾ ജി​ല്ല​യി​ൽ ര​ക്ത​ദാ​നം ന​ട​ത്തി​യ​തു 2 ......
തെ​രു​വ് നാ​യ​ക​ളു​ടെ വ​ന്ധ്യം​ക​ര​ണം; പ​ദ്ധ​തി കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാപിപ്പിക്കും
പാ​പ്പി​നി​ശേ​രി: തെ​രു​വുനാ​യ​ക​ളു​ടെ വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളിലേ​ക്കു കൂ​ടി വ്യാ​പി​പ്പി​ക്കു​ന്നു. ഇ​ ......
പാപ്പിനിശേരി ദേ​വാ​ല​യ തി​രു​നാ​ൾ ഇ​ന്ന് സ​മാ​പി​ക്കും
പാ​പ്പി​നി​ശേ​രി: പാ​പ്പി​നി​ശേ​രി അ​മ​ലോ​ത്ഭ​വ ദേ​വാ​ല​യ തി​രു​നാ​ൾ ഇ​ന്ന് സ​മാ​പി​ക്കും. തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ര ......
ചാ​വ​ശേ​രി​യി​ൽ കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണം നാട്ടുകാർ ത​ട​ഞ്ഞു
മ​ട്ട​ന്നൂ​ർ: ചാ​വ​ശേ​രി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 30 ഓ​ ......
ക്ഷേ​മ പ​ദ്ധ​തി​ക​ൾ ഇ​ല്ലാ​താ​ക്കു​ന്നു: കെ.​കെ.​ശൈ​ല​ജ
കൂ​ത്തു​പ​റ​മ്പ്: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ മു​ത​ലാ​ളി​ത്ത ഭ​ര​ണ​കൂ​ട​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ര​നെ ചൂ​ഷ​ണം ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് സ് ......
തെ​ക്കം​പോ​യി​ലി​ൽ ജൈ​വ​ പ​ച്ച​ക്ക​റി​ത്തോ​ട്ടം
ഇ​രി​ട്ടി: തി​ല്ല​ങ്കേ​രി തെ​ക്കം​പോ​യി​ൽ ച​ങ്ങാ​തി​കൂ​ട്ടം സ്വ​യം സ​ഹാ​യ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി. തെ​ക് ......
ധീ​ര ജ​വാ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം
മ​ട്ട​ന്നൂ​ർ: ജ​മ്മു കാ​ശ്മീ​രി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ൽ ര​ക്ത​സാ​ക്ഷി​ത്വം വ​ഹി​ച്ച മ​ട്ട​ന്നൂ​ർ കൊ​ടോ​ളി​പ്ര​ത്തെ ജ​വാ​ൻ ര​തീ​ഷി​ന്‍റെ സ്മ​ര​ ......
ഇവിടെ പഠിക്കാം; ശുദ്ധവായു ശ്വസിച്ച്
കേ​ള​കം: ക്ലാ​സ് മു​റി​യു​ടെ നാ​ല് ചു​വ​രു​ക​ളി​ല്ല. അ​ട​ച്ചു​പൂ​ട്ടി​യ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളു​മി​ല്ല. മാ​ന​ത്തെ​യും മ​ര​ങ്ങ​ളെ​യും ഭി​ത്തി​യി​ലെ ......
അലൈൻമെന്‍റ് മാറ്റാൻ കു​ടി​ൽ​കെട്ടി സ​മ​രം
പു​തി​യ​തെ​രു: പാ​പ്പി​നി​ശേ​രി​യി​ൽ നി​ന്നും തു​ട​ങ്ങി താ​ഴെ​ചൊ​വ്വ വ​രെ നീ​ളു​ന്ന ക​ണ്ണൂ​ർ ബൈ​പാ​സി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ ......
ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മാ​ഹി മ​ദ്യം പി​ടി​കൂ​ടി
പേ​രാ​വൂ​ർ: ക്രി​സ്മ​സ് -ന്യൂ ​ഇ​യ​ർ സ്പെ​ഷ​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ബൈ​ക്കി ......
പാ​ൽ​ച്ചു​ര​ത്ത് കാ​ർ കൊക്കയിലേക്ക് മ​റി​ഞ്ഞു
കൊ​ട്ടി​യൂ​ർ: പാ​ൽ​ച്ചു​ര​ത്ത് കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു.
കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ അ​ത്ഭു​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്ന ......
ക്ഷേ​ത്ര ക​ട്ടി​ള സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
ഇ​രി​ട്ടി: ക്ഷേ​ത്ര പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട്ടി​ള​വ​യ്പ് ക​ർ​മം ന​ട​ത്തി സ്ഥാ​പി​ച്ച ക​രി​ങ്ക​ല്ലി​ൽ തീ​ർ​ത്ത ക​ട്ടി​ള ......
പോ​ലീ​സ് ജീ​പ്പി​ൽ​നി​ന്നും വീ​ണ് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്
പ​രി​യാ​രം: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ജീ​പ്പി​ൽ​നി​ന്നും പു​റ​ത്തേ​ക്കു വീ​ണ് യു​വാ​വി​ന് ഗു​രു ......
അ​വ​ഗ​ണ​ന; ഹെ​ൽ​ത്ത് ന​ഴ്സു​മാ​ർ പ്ര​ക്ഷോ​ഭ​ത്തി​ന്
ക​ണ്ണൂ​ർ: പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കാ​തെ​യും നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ൽ നി​യ​മ​നം ന​ട​ത്താ​തെ​യും സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ ......
അക്രമം അഴിഞ്ഞാടി
ക​ണ്ണൂ​ർ: അ​ഴീ​ക്കോ​ട് ഓ​ലാ​ട​ത്താ​ഴ​യി​ൽ ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ഒ​രു​സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. സി​പി​എം പ്ര​വ​ർ​ത്ത​ക​രും ഡി​വ ......
അ​ടി​ച്ചു​ത​ക​ർ​ത്ത ശേ​ഷം തീ​ക്കളി
പാ​നൂ​ർ: ചൊ​ക്ലി സൗ​ത്തി​ലെ ഒ​ള​വി​ലം നാ​രാ​യ​ണ​ൻ പ​റ​ന്പി​ൽ സി​പി​എം ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ർ​ത്ത ശേ​ഷം തീ​യി​ട്ടു. ഓ​ഫീ​സി​നു സ​മീ​പ​ത്തെ കൊ​ടി​മ​ര​ങ ......
പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​തം
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ക​ണ്ണൂ​ർ സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ ......
നടക്കാനൊരു പാത വേണം
പ​ള്ളി​ക്കു​ന്ന്: ഗ​വ.​ഹൈ​സ്‌​കൂ​ളി​നു സ​മീ​പം നാ​ഷ​ണ​ല്‍ ഹൈ​വേ​ക്ക് തീ​രെ വീ​തി കു​റ​വാ​യ​ത് അ​പ​ക​ട​ത്തി​ന് വ​ഴി​വ​യ്ക്കു​ന്നു. ഹൈ​വേ​ക്ക് കി​ഴ​ക്കു ......
മാ​ട്ടൂ​ൽ-​പ​റ​ശ​നി​ക്ക​ട​വ് റൂ​ട്ടി​ൽ ബോ​ട്ട് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു
പാ​പ്പി​നി​ശേ​രി: ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച മാ​ട്ടൂ​ൽ-​പ​റ​ശി​നി​ക്ക​ട​വ് റൂ​ട്ടി​ൽ ബോ​ട്ട് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. അ​റ ......
പു​റ​ഞ്ഞാ​ണി​ൽ വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം
ചെ​ന്പേ​രി: ചെ​ന്പേ​രി​ക്ക​ടു​ത്ത് പു​റ​ഞ്ഞാ​ൺ-​വേ​ങ്കു​ന്ന് റോ​ഡി​ൽ വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30 ഓ​ടെ​യോ​ടെ ......
ത​ല​വേ​ദ​ന​യാ​യി മ​ദ്യ​പാ​നി​ക​ൾ
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട്-​മോ​റാ​നി പ്ര​ദേ​ശ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ല​ക്കോ​ട് ടൗ​ണി​നു സ​മീ​പ​ത്തെ ന​ട​പ്പാ​ലം സാ​മൂ​ഹ്യ​വി​രു​ദ്ധ​രും ......
സി​ദ്ധ മ​ർ​മ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
പ​യ്യാ​വൂ​ർ: പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് കേ​ര​ള കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി കോ​ൺ​ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി), പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് മ​ഹാ​ത്മാ​ഗ ......
"മാ​തൃ​കാ ഓ​ഫീ​സ് '
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് എ​ക്സൈ​സ് ഓ​ഫീ​സി​ന്‍റെ നി​ല​നി​ൽ​പ് ആ​ശ​ങ്ക​യി​ലാ​കു​ന്നു. പ​തി​റ്റാ​ണ്ടു​ക​ളാ​യി വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക ......
ചാ​വ​ശേ​രി​യി​ൽ കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണം ത​ട​ഞ്ഞു
മ​ട്ട​ന്നൂ​ർ: ചാ​വ​ശേ​രി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 30 ഓ​ ......
ച​പ്പാ​ര​പ്പ​ട​വ് ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യി​ൽ കി​ട​ത്തി​ച്ചി​കി​ത്സ വൈ​കു​ന്നു
പെ​രു​ന്പ​ട​വ്: കി​ട​ത്തി​ച്ചി​കി​ത്സ​യ്ക്കു വേ​ണ്ട ഭൗ​തീ​ക സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടും ച​പ്പാ​ര​പ്പ​ട​വ് ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യി​ൽ കി​ട​ത്തി​ച് ......
കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​നോ​ദ്ഘാ​ട​നം
ച​പ്പാ​ര​പ്പ​ട​വ്: പ​ട​പ്പേ​ങ്ങാ​ട് ആ​ലി​ൻ​കീ​ഴി​ൽ അ​ന​ശ്വ​ര കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​നോ​ദ്ഘാ​ട​നം ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് പ് ......
ക​രി​മ്പ​ത്ത് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ക​രി​മ്പ​ത്ത് വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ക്സൈ​സ് -പോ​ലീ​ ......
ക്ര​ഷ​ർ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് വി​ല​കൂ​ട്ടി; വ്യാ​പ​ക പ്ര​തി​ഷേ​ധം
ശ്രീ​ക​ണ്ഠ​പു​രം: ക്ര​ഷ​ർ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ഭീ​മ​മാ​യി വി​ല​കൂ​ട്ടി​യ​തി​നെ​തി​രേ ചേ​പ്പ​റ​മ്പി​ലെ ജെ ​ആ​ൻ​ഡ് പി ​ക്ര​ഷ​റി​ന് മു​ന്നി​ല്‍ വി​വി​ധ ......
കൃഷിയുടെ സമൃദ്ധിയിൽ ഒരു ഹരിതലോകം
ബേ​ബി സെ​ബാ​സ്റ്റ്യ​ൻ

വെ​ന്പു​വ: കൃ​ഷി​യി​ൽ വൈ​വി​ധ്യ​വ​ത്ക​ര​ണ​വു​മാ​യി മ​ല​യോ​ര ക​ർ​ഷ​ക​ന്‍റെ വി​ജ​യ​ഗാ​ഥ. പ​യ്യാ​വൂ​ർ വെ​ന്പു​വ​യി​ലെ എ​ടാ ......
കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
ക​ണ്ണൂ​ർ: സു​ഹ്യ​ത്തി​നോ​ട​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. കൊ​റ്റാ​ളി​യി​ലെ നി​റ​മാ​ല​യി​ൽ ര​മേ​ശ​ന്‍റെ മ​ക​ൻ മി​ ......
LATEST NEWS
ക​ടി​ഞ്ഞാ​ണ്‍ ഏ​റ്റെ​ടു​ത്തു; വെ​ല്ലു​വി​ളി​ക​ളി​ലേ​ക്ക് രാ​ഹു​ൽ
ഒ​ഫീ​ഷ്യ​ൽ വി​രു​ഷ്ക...! വി​രാ​ട് കോ​ഹ്ലി​യും അ​നു​ഷ്ക​യും വി​വാ​ഹി​ത​രാ​യി
സ​ഹാ​യ​ങ്ങ​ൾ​ക്കു കാ​ത്തു​നി​ൽ​ക്കാ​തെ ഗാ​ഥ മടങ്ങി
മോ​ദി​ക്കു പ​രാ​ജ​യ​ഭീ​തി, മാ​ന്യ​ത കാ​ക്കാ​ൻ മാ​പ്പു​പ​റ​യ​ണം: മ​ൻ​മോ​ഹ​ൻ സിം​ഗ്
ഓ​ഖി: ചെ​ല്ലാ​നം പു​റം​ക​ട​ലി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി
റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​പ്പി​ക്കൃഷിയുമായി ജോ​സ്
കൃഷിയുടെ സമൃദ്ധിയിൽ ഒരു ഹരിതലോകം
വൈ​റ്റി​ല മേ​ൽ​പ്പാ​ല​ം: മു​ഖ്യ​മ​ന്ത്രി ഇന്നു ത​റ​ക്ക​ല്ലി​ടും
നി​യ​ന്ത്ര​ണ​മി​ല്ല, പ​രി​ശോ​ധ​ന​യി​ല്ല , അ​തി​ർ​ത്തി ക​ട​ന്ന് അ​റ​വു​മാ​ടു​ക​ള്‍
പ​ര​ന്പ​രാ​ഗ​ത ക​യ​ർ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധം: മ​ന്ത്രി തോ​മ​സ് ഐ​സ​ക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.