കാ​ൻ​സ​ർ രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു
ഉ​ദ​യ​ഗി​രി: ഉ​ദ​യ​ഗി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2017-18 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പ് ഉ​ദ​യ​ഗി​രി പി​എ​ച്ച്സി​യി​ൽ ന​ട​ന്നു.മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ​യും ഉ​ദ​യ​ഗി​രി, മ​ണ​ക്ക​ട​വ് പി​എ​ച്ച്സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ക്യാ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജോ തു​ണ്ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്യാ​ന്പി​ൽ ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ന സു​രേ​ഷ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് വെ​ക്ക​ത്താ​നം, ഡോ. ​ഷൈ​ല​ജ വ​ർ​മ, ഡോ. ​ട്വി​ങ്കി​ൾ മ​നോ​ജ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.