തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഉ​ദു​മ സ്പിന്നിംഗ് മി​ൽ ഉ​ട​ൻ തു​റ​ക്ക​ണ​മെ​ന്ന്
ക​ള​നാ​ട്: ഉ​ദു​മ സ്പിന്നിംഗ് മി​ൽഉ​ട​ൻ തു​റ​ക്ക​ണ​മെ​ന്ന് സി​പി​എം ഉ​ദു​മ ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യു​ടെ വ്യ​വ​സാ​യ പി​ന്നോ​ക്കാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മാ​യാ​ണ് പൊ​തു​മേ​ഖ​ല​യി​ൽ വ​ൻ​കി​ട വ്യ​വ​സാ​യ സ്ഥാ​പ​നം തു​ട​ങ്ങി​യ​ത്. ടെ​ക്സ്റ്റൈ​ൽ കോ​ർ​പ​റേ​ഷ​നു കീ​ഴി​ൽ 17 കോ​ടി രൂ​പ ചെ​ല​വി​ൽ ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ് മൈ​ലാ​ട്ടി​യി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഓ​പ്പ​ണ്‍ എ​ൻ​ഡ് സ്പി​ന്നി​ംഗ് മി​ൽ സ്ഥാ​പി​ച്ച​ത്.
തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ച്ചാ​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. റാ​ങ്ക്‌ലി​സ്റ്റ് ത​യാ​റാ​യ​പ്പോ​ഴാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​ത്. പി​ന്നീ​ട് അ​ധി​കാ​ര​ത്തി​ൽ​വ​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യ​മ​ന​ ന​ട​പ​ടി​ക​ളൊന്നും സ്വീ​ക​രി​ച്ചി​ല്ല. നി​യ​മ​ത​ട​സ​ങ്ങ​ൾ നീ​ക്കി ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് മി​ൽ തു​റ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ക.
കാ​ഞ്ഞ​ങ്ങാ​ട്- കാ​സ​ർ​ഗോ​ഡ് കെഎ​സ്ടി​പി റോ​ഡ് പ്ര​വൃ​ത്തി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​ക, പ​ന​യാ​ൽ കാ​ട്ടി​യ​ടു​ക്ക​ത്തെ ദേ​വ​കി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക, കീ​ഴൂ​ർ മു​ത​ൽ ചേ​റ്റു​കു​ണ്ട് വ​രെ ക​ട​ൽ​ഭി​ത്തി പൂ​ർ​ത്തി​യാ​ക്കു​ക, ച​ട്ട​ഞ്ചാ​ലി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കു​ക, ചി​ത്താ​രി പു​ഴ​യി​ൽ റ​ഗുലേ​റ്റ​ർ കം ​ബ്രി​ഡ്ജ് സ്ഥാ​പി​ക്കു​ക എ​ന്നീ പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു.
ച​ർ​ച്ച​ക​ൾ​ക്ക് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം ​.വി.ബാ​ല​കൃ​ഷ്ണ​നും ടി ​നാ​രാ​യ​ണ​നും മ​റു​പ​ടി പ​റ​ഞ്ഞു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. സ​തീ​ഷ്ച​ന്ദ്ര​ൻ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ സി.​എ​ച്ച്. കു​ഞ്ഞ​ന്പു, പി. ​ജ​നാ​ർ​ദ​ന​ൻ, കെ.​വി. കു​ഞ്ഞി​രാ​മ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ, എം.​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​വി. ഭാ​സ്ക​ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എം.​കു​മാ​ര​ൻ ന​ന്ദി പ​റ​ഞ്ഞു.
മേ​ൽ​പ്പ​റ​ന്പ് ഇ​ന്പി​ച്ചി​ബാ​വ ന​ഗ​റി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പി.​ക​രു​ണാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. സ​തീ​ഷ്ച​ന്ദ്ര​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം.​വി. ബാ​ല​കൃ​ഷ്ണ​ൻ, പി ​കെ പ്രേം​നാ​ഥ് എ​ന്നി​വ​ർ പ്രം​സം​ഗി​ച്ചു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ സ്വാ​ഗ​തം പ​റ​ഞ്ഞു.




ഒ​റ്റ​ത്ത​വ​ണ വെ​രി​ഫി​ക്കേ​ഷ​ന്‍
കാ​സ​ർ​ഗോ​ഡ്: സ​ര്‍​വേ ആൻഡ് ലാ​ൻ​ഡ് റി​ക്കാ​ര്‍​ഡ്‌​സ് വ​കു​പ്പി​ല്‍ സ​ര്‍​വേ​യ​ര്‍ ഗ്രേ​ഡ് 2 (കാ​റ്റ​ഗ​റി നന്പർ1 -4​ര്‍ 415/15) ത​സ്തി​ക​യു​ടെ തെ​ര​ഞ ......
പൂട്ടിയിട്ട വീ​ട്ടി​ൽ ക​വ​ർ​ച്ചാ​ശ്ര​മം
കാ​ഞ്ഞ​ങ്ങാ​ട്: ചെ​മ്മ​ട്ടം​വ​യ​ൽ അ​റ​ളാ​യി​യി​ലെ സി​വി​ൽ എ​ൻ​ജി​നിയ​ർ വ​ത്സ​രാ​ജി​ന്‍റെ വീ​ട്ടി​ൽ ക​വ​ർ​ച്ചാ ശ്ര​മം. വീ​ട്ടി​ന​ക​ത്തു നി​ന്നും ഒ​ന്നു ......
കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ച സ്പി​രി​റ്റ് പി​ടി​കൂ​ടി
ബ​ദി​യ​ഡു​ക്ക: വി​ദ്യാ​ഗി​രി​യി​ലെ സ്കൂ​ളി​നു സ​മീ​പം കു​റ്റ​ിക്കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 35 ലി​റ്റ​ർ സ്പി​രി​റ്റ് ക​ണ്ടെ​ത്തി. വി​ദ്യാ​ഗി​രി​ ......
തി​രു​നാ​ളും ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​വും 21 മു​ത​ൽ
പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ണ്‍​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യോ​ഹ​ന്നാ​ൻ ശ്ലീ​ഹാ​യു​ടെ ന​വ​നാ​ൾ തി​രു​നാ​ളും ഇ​ട​വ​കാ സ്ഥാ​പ​ന ......
ക​ക്ഷിരാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​നാ​യ നേ​താ​വി​ന് ആ​യി​ര​ങ്ങ​ളു​ടെ അ​ന്ത്യാ​ഞ്ജ​ലി
കാ​ഞ്ഞ​ങ്ങാ​ട്: രാ​ഷ്ട്രീ​യ​ത്തി​ൽ എ​തി​രാ​ളി​ക​ൾ ഏ​റെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലുംഅ​തി​നു​മ​പ്പു​റം ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി ന​ല്ല ബ​ന്ധ ......
ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്ക​ണം: സെ​റ്റോ
കാ​സ​ര്‍​ഗോ​ഡ്‌: ജീ​വ​ന​ക്കാ​ര്‍​ക്ക് കു​ടി​ശി​ക​യാ​യ ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള കു​ടി​ശി​ക, പ്രൊ​വി​ഡ​ന്‍റ് ഫ​ണ് ......
തോ​ണി കാ​ടു​ക​യ​റി; പു​ഴ ക​ട​ക്കാ​ൻ വ​ഴി​യി​ല്ല
തൃ​ക്ക​രി​പ്പൂ​ർ: പു​ഴ​ ക​ട​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ ചെ​റു​കാ​നം പാ​ടി​യി​ൽ ക​ട​വി​ലെ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. ഫൈ​ബ​ർ തോ​ണി ത​ക​ർ​ന്ന​തോ​ടെ അ​ഞ്ചു​ ......
ത​രി​ശു​നി​ല​ങ്ങ​ള്‍ കൃ​ഷി​യോ​ഗ്യ​മാ​ക്ക​ണം:​ എം​പി
കു​ണ്ടം​കു​ഴി:​ കാ​ര്‍​ഷി​ക രം​ഗ​ത്തി​ന്‍റെ മാ​റ്റ​ത്തി​ന് വി​വി​ധ മേ​ഖ​ല​ക​ളെ സം​യോ​ജി​പ്പി​ച്ച് മു​ന്നോ​ട്ടു പോ​കു​വാ​ന്‍ ക​ഴി​യ​ണ​മെ​ന്ന് പി.​ക​രു​ ......
ഒ​പ്പു​ശേ​ഖ​ര​ണം നടത്തി
നീ​ലേ​ശ്വ​രം: കാ​ൻ​ഫെ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്റ്റ ......
ക​ബ​ഡി ടീം ​മാ​നേ​ജ​രെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേസ്; ര​ണ്ടുപേർ അ​റ​സ്റ്റി​ൽ
കാ​ഞ്ഞ​ങ്ങാ​ട്: ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ ക​ബ​ഡീ ടീം ​മ​നേ​ജ​രെകു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ......
ല​ഹ​രി​ക്കെ​തി​രേ സ്ത്രീസ​മൂ​ഹം ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണം: ഫാ.​തോ​മ​സ് തൈ​ത്തോ​ട്ടം
പാ​ലാ​വ​യ​ൽ: മ​ദ്യം - മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം​മൂ​ലം ദു​ര​ന്ത​ങ്ങ​ൾ​ക്കി​ര​യാ​യി ന​ര​ക​യാ​ത​ന അ​നു​ഭ​വി​ക്കു​ന്ന സ്ത്രീ ​സ​മൂ​ഹം ല​ഹ​രി​ക്കെ​തി​ര ......
എ​ൻ​എ​സ്എ​സ് ക്യാ​ന്പ് 23 മു​ത​ൽ
പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സ​പ്ത​ദി​ന ക്യാ​ന്പ് 23 മു​ത​ൽ 29 വ​രെ ക​ന്പ​ല്ലൂ​ർ ഗ​വ.​ഹ​യ​ർ ......
ഇതു കാണാൻ ആരുമില്ലേ
കാ​സ​ര്‍​ഗോ​ഡ്‌: സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ പേ​ടി​ച്ചു ഭ​ര്‍​തൃ​മ​തി ര​ണ്ടു​മ​ക്ക​ളെ​യും കൊ​ണ്ട് വീ​ടു​വി​ട്ടു. ബ​ന്തി​യോ​ട്‌ അ​ട്‌​ക്ക ബൈ​ദ​ല​യി​ലെ 32കാ​ ......
അവഗണനയ്ക്കെതിരേ പ്രക്ഷോഭം
കാ​ഞ്ഞ​ങ്ങാ​ട്: മ​ല​യോ​ര​ത്തേ​ക്കു​ള്ള റോ​ഡ്, കെഎസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് എ​ന്നി​വ​യി​ൽ അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​യ്ക്കെ​തി​രേ മ​ല​നാ​ട് ......
വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ സ്മാ​ര്‍​ട്ടാ​കുന്നു
ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ര​ണ്ടു വീ​തം വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ സ്മാ​ര്‍​ട്ടാ​കുന്നു. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക ......
ഉദ്യോഗസ്ഥരുടെ തെറ്റ് 19 പേരുടെ അന്നം മുട്ടിച്ചു
രാ​ജ​പു​രം: പു​തി​യ റേ​ഷ​ൻ​കാ​ർ​ഡ് കി​ട്ടി​യെ​ങ്കി​ലും കാ​ർ​ഡി​ലെ രേ​ഖ​ക​ളി​ൽ പേ​രി​ല​ല്ലാ​ത്ത വാ​ഹ​ന​മു​ണ്ടെ​ന്ന വി​വ​ര​പ്ര​കാ​രം ബി​പി​എ​ൽ കാ​ർ​ഡു​ ......
ന​ദി​ക​ളെ​ക്കു​റി​ച്ച് സ​ർ​വേ തു​ട​ങ്ങി
ഭീ​മ​ന​ടി: സം​സ്ഥാ​ന​ത്തെ ന​ദി​ക​ളെ​ക്കു​റി​ച്ച് റ​വ​ന്യൂ വ​കു​പ്പ് ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വെ​സ്റ്റ് എ​ളേ​രി​യി​ലും സ​ർ​വ ......
എ​രു​മ​ക്ക​യ​വും ഡാം ​പ്ര​ദേ​ശ​വും ശു​ചീ​ക​രി​ച്ചു
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ജ​ല സ്രോ​ത​സാ​യ ചൈ​ത്ര​വാ​ഹി​നി പു​ഴ​യി​ലെ എ​രു​മ​ക്ക​യ​വും ഡാം ​പരിസരവും മാ​ലി​ന് ......
ട്രെ​യി​നി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണു മ​രി​ച്ചു
കാ​സ​ര്‍​ഗോ​ഡ്: തൃ​ശൂ​ര്‍ സ്വ​ദേ​ശി കാ​സ​ർ​ഗോ​ട്ട് ട്രെ​യി​നി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണു മ​രി​ച്ചു. തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ എ​ട​വി​ല​ങ്ങ് ഹൗ​സി​ല ......
LATEST NEWS
ആധാര്‍ ബന്ധനം: സമയപരിധി നീട്ടി
രോഹിത് ശർമയ്ക്ക് ഇരട്ട സെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
രോഹിത് ശർമയ്ക്ക് ഏകദിനത്തിൽ മൂന്നാം ഇരട്ട സെഞ്ചുറി
"ഒരുപാട് സഹായങ്ങൾ' ചെയ്തിട്ടുണ്ട്; പ്രധാനമന്ത്രിയെ വെറുക്കരുതെന്ന് രാഹുൽ ഗാന്ധി
പാർലമെന്‍റ് ആക്രമണം: വീരചരമം പ്രാപിച്ചവർക്കു രാജ്യത്തിന്‍റെ പ്രണാമം
എ​രു​മ​ക്ക​യ​വും ഡാം ​പ്ര​ദേ​ശ​വും ശു​ചീ​ക​രി​ച്ചു
ആ​യു​ഷ് വ​കു​പ്പി​നെ വി​പു​ലീ​ക​രി​ക്കും: മ​ന്ത്രി കെ.​കെ.​ശൈ​ല​ജ
മി​നിവാ​നി​നു തീ​പി​ടി​ച്ചു: ആ​ള​പാ​യ​മി​ല്ല
സി.​ജെ.​തോ​മ​സ് ജന്മ​ശ​താ​ബ്ദി ആ​ച​ര​ണം; പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു
തെ​ങ്ക​ര​യി​ൽ കാ​ട്ടു​പ​ന്നി​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.