മംഗലപുരം പഞ്ചായത്തിൽ തൂ​വ​ല്‍​സ്പ​ര്‍​ശം പ​ദ്ധ​തി
Monday, December 11, 2017 2:42 PM IST
മം​ഗ​ല​പു​രം: ബാ​ല​സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്ത് പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ തൂ​വ​ല്‍​സ്പ​ര്‍​ശം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ട്ടം വാ​ര്‍​ഡി​ല്‍ എ. ​കെ ഹൗ​സി​ല്‍ ഷം​നാ​ദി​ന്‍റെയും ഫാ​ത്തി​മ​യു​ടെ​യും കു​ട്ടി​യെ സ്വാ​ഗ​തം ചെ​യ്തു കൊ​ണ്ടാ​ണ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ബാ​ല​സ​ഭാ പ്ര​തി​നി​ധി​ക​ള്‍ ദ​മ്പ​തി​ക​ള്‍​ക്കു ബേ​ബി കി​റ്റും ന​ല്‍​കി. പോ​ത്ത​ന്‍​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​നി​ബാ ബീ​ഗം, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​യാ​സി​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മം​ഗ​ല​പു​രം ഷാ​ഫി, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ ഇ​ട​വി​ളാ​കം, വേ​ങ്ങോ​ട് മ​ധു, എം. ​ഷാ​ന​വാ​സ്, എ​സ്. ജ​യ, അ​ജി​കു​മാ​ര്‍, ഉ​ദ​യ​കു​മാ​രി, ദീ​പാ സു​രേ​ഷ്, സി​ന്ധു. സി. ​പി, ബീ​ന, മെ​മ്പ​ര്‍ അ​സ്നി ഷാ​ഫി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കേ​ബി​ൾ​വ​യ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു

മെ​ഡി​ക്ക​ൽ​കോ​ള​ജ്: ആ​റ്റു​കാ​ലി​ൽ അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം സ്വ​കാ​ര്യ ചാ​ന​ലി​നു​വേ​ണ്ടി വ​ലി​ച്ചി​രു​ന്ന കേ​ബി​ളു​ക​ൾ ക​ത്തി​ന​ശി​ച്ചു.
ഇ​ന്ന​ലെ പ​ക​ൽ​സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ഇ​ല​ക്ട്രി​സി​റ്റി ലൈ​നി​ന് അ​ഭി​മു​ഖ​മാ​യി വ​ലി​ച്ചി​രു​ന്ന കേ​ബി​ളു​ക​ളാ​ണ് ക​ത്തി​യ​ത്. 10 മി​നി​റ്റോ​ളം കേ​ബി​ളു​ക​ൾ നി​ന്നു​ക​ത്തി.
ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് സം​ഭ​വ​ത്തി​നു കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. ചെ​ങ്ക​ൽ​ച്ചു​ള്ള​യി​ൽ നി​ന്ന് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സു​രേ​ഷ് ഫ്രാ​ൻ​സി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്.