മ​ദ്യ​ല​ഹ​രി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു
Monday, December 11, 2017 2:42 PM IST
പേ​രൂ​ർ​ക്ക​ട: മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.
ക​ല്ല​യം പൈ​വി​ള​ക്കോ​ണ​ത്ത് പൊ​ടി​യ​ൻ എ​ന്നു​വി​ളി​ക്കു​ന്ന സു​രേ​ഷ് ആ​ണ് ഭാ​ര്യ ബേ​ബി (40) യെ ​വെ​ട്ടു​ക​ത്തി​കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. കൈ​ക​ൾ​ക്കു പ​രി​ക്കേ​റ്റ ബേ​ബി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ സു​രേ​ഷി​നു​വേ​ണ്ടി മ​ണ്ണ​ന്ത​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ്ര​ഭാ​ത ഭ​ക്ഷ​ണ വിതരണം

വെ​ഞ്ഞാ​റ​മൂ​ട് : തി​രു​വ​ന​ന്ത​പു​രം ജി.​ജി. ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ മ​ട​ത്ത​റ പോ​ട്ട​മാ​വ് ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യം കേ​ന്ദ്രി​ക​രി​ച്ച് കു​ട്ടി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും വൃ​ദ്ധ​ജ​ന​ങ്ങ​ൾ​ക്കും പ്ര​ഭാ​ത ഭ​ക്ഷ​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഡി.​കെ. മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ങ്ങ​മ്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജി.​ജി. ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അം​ഗ​ങ്ങ​ളാ​യ സാ​ബി​ൻ ബാ​ബു, എ​ൻ.​ര​ജേ​ന്ദ്ര​ൻ പി​ള്ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഷീ​ബാ ഗി​രീ​ഷ്, ഫോ​റ​സ്റ്റ് റെ​യ്ഞ്ച് ഓ​ഫീ​സ​ർ, തു​ള​സീ​ധ​ര​ൻ​കാ​ണി, ഊ​രു​മൂ​പ്പ​ൻ വാ​സു​ദേ​വ​ൻ​കാ​ണി, അ​ധ്യാ​പി​ക ഗീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ട്ര​സ്റ്റി​ലെ മേ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി അം​ഗം ആ​ർ.​മു​ര​ളി പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം വി​ശ​ദീ​ക​രി​ച്ചു.