NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സാന്ത്വനചികിത്സാ രംഗത്ത് വിവിധ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്
തിരുവനന്തപുരം: സാന്ത്വനചികിത്സാ രംഗത്തേക്കു പുതിയ പദ്ധതികളുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. സ്നേഹം, സ്നേഹസ്പർശം എന്നീ പേരുകളിൽ പാലിയേറ്റീവ് കെയർ രംഗത്തും മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുമായി രണ്ട് പ്രധാന പദ്ധതികൾക്ക് ഇന്ന് തുടക്കമാവുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു പറഞ്ഞു.
പോക്കറ്റ് മണിയിൽ നിന്ന് മാസത്തിൽ ഒരു രൂപ നൽകി അവശരായ രോഗികളെ സഹായിക്കുന്നതിനുള്ള സ്നേഹം മധുരം പദ്ധതി വിദ്യാർഥികൾക്കായി വിഭാവനം ചെയ്തിട്ടുണ്ട്. ഈ പദ്ധതിയും ഇന്ന് നിലവിൽ വരും. സൊസൈറ്റി ഉദ്ഘാടനവും സ്നേഹസ്പർശം സ്കോളർഷിപ്പ് വിതരണവും ഇന്ന് വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ മെഡിക്കൽ ഓഫീസ് അങ്കണത്തിൽ ഉദ്ഘാടനം ചെയ്യും. സ്നേഹസ്പർശം സ്കോളർഷിപ്പിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് നൽകി വരുന്ന ട്രൈ സ്കൂട്ടർ വിതരണ പദ്ധതിയുടെ ഭാഗമായി 90 സ്കൂട്ടറുകൾ ഇന്ന് വിതരണം ചെയ്യും. ട്രൈ സ്കൂട്ടർ വിതരണ പദ്ധതി ഡെപ്യൂട്ടി സ്പീക്കർ വി. ശശിയും സ്നേഹം മധുരം പദ്ധതി കെ. മുരളീധരൻ എംഎൽഎയും ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു തദ്ദേശസ്വയംഭരണസ്ഥാപനം ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ച് ഈ രംഗത്ത് പ്രവർത്തനമാരംഭിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ആസന്ന മരണാവസ്ഥയിലുള്ള രോഗികൾക്ക് വേണ്ടുന്ന സാന്ത്വന ചികിത്സകൾക്കും സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് സ്നേഹം മെഡിക്കൽ പാലിയേറ്റീവ് കെയർ സൊസൈറ്റി മുൻഗണന നൽകുക. ഇതിന്റെ ഭാഗമായി ജില്ലയിലെ 11 ആശുപത്രികളിൽ പ്രത്യേക പാലിയേറ്റീവ് കെയർ വാർഡ് തയാറാക്കും.
സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകമായി ഒരുക്കുന്ന വാർഡുകളിലോരോന്നിലും അഞ്ചുപേരെ വീതം പ്രവേശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രത്യേക റാന്പ്, ടോയ്ലെറ്റുകൾ, എയർ ബെഡ്, കട്ടിലുകൾ തുടങ്ങിയ ആധുനികവും മികച്ചതുമായ സൗകര്യങ്ങൾ വാർഡുകളിലൊരുക്കും. പാലിയേറ്റീവ് കെയർ പരിശീലനം നൽകിയ നഴ്സുമാരുടെ സേവനമാണ് ഇവിടെ ലഭ്യമാക്കുക. ഇതിനായി പേരൂർക്കട ആശുപത്രിയിൽ പരിശീലന സൗകര്യമൊരുക്കിയിട്ടുണ്ട്. നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല, പേരൂർക്കട ജില്ലാ ആശുപത്രികളിലും ജനറൽ, ഫോർട്ട്, ജില്ലാ ഹോമിയോ ആശുപത്രികളിലും പാലോട്, വിതുര, ചിറയിൻകീഴ്. പാറശാല എന്നീ താലൂക്ക് ആശുപത്രികളിലും വാർഡുകൾ സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.പ്രതിമാസം 250 രൂപ നൽകി മെന്പർഷിപ്പെടുത്ത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ സംരംഭത്തിൽ പങ്കാളികളാകാം. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, പിന്നാക്ക, തീരദേശ, മലയോരമേഖലകളിലെ കിടപ്പുരോഗികളുടെ പരിചരണത്തിനും, രക്ത- അവയവദാന പ്രവർത്തനങ്ങൾ എന്നീ രംഗങ്ങളിലും സൊസൈറ്റി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കും.ത്രിതല പഞ്ചായത്തുകൾ സംയുക്തമായി നടപ്പാക്കുന്ന സ്നേഹ സ്പർശം പദ്ധതി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായുള്ളതാണ്.
ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട 2368 കുട്ടികൾക്ക് പ്രതിമാസം 2000 രൂപ സ്കോളർഷിപ്പും പ്രതിവർഷം 2500 രൂപ യൂണിഫോം അലവൻസും ലഭ്യമാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മേയർ വി.കെ. പ്രശാന്ത് മുഖ്യാതിഥി ആയിരിക്കും. എംപിമാരായ ഡോ. എ. സന്പത്ത്, ഡോ. ശശിതരൂർ, എംഎൽഎമാരായ വി.എസ്. ശിവകുമാർ, ഒ. രാജഗോപാൽ തുടങ്ങിയവർ സംബന്ധിക്കും. പത്രസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി സുഭാഷ്. വി, ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ വി. രഞ്ജിത് തുടങ്ങിയവർ സംബന്ധിച്ചു.
കണ്ണുണ്ട്; പക്ഷേ ഒറ്റക്കണ്ണുമാത്രം..!
വെള്ളറട: മനുഷ്യന്റെ മുഖ സാദൃശ്യവുമായി ജനിച്ച ഒറ്റക്കണ്ണൻ ആട് കൗതുകമാകുന്നു. മുള്ളിലവിള റോഡരികത്ത്് യോഹന്നാന്റെ വ
പഞ്ചകർമയ്ക്ക് പുതിയ കെട്ടിടം
തിരുവനന്തപുരം: സംസ്ഥാന പട്ടികജാതിപട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ നേതൃത്വത്തിൽ പേരൂർക്കടയിൽ പ്രവർത്തിക്കു
കവടിയാറിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ചു പരിക്കേറ്റ വിദ്യാർഥി മരിച്ചു
കഴക്കൂട്ടം: ബൈക്ക് പോസ്റ്റിൽ ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ശ്രീകാര്യം എൻജിനിയറിംഗ് കോളജി
ഉംറ കഴിഞ്ഞു മടങ്ങിയ വീട്ടമ്മ എയർപോർട്ടിൽ മരിച്ചു
വെഞ്ഞാറമൂട് : ഉംറ കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ എയർപോർട്ടിൽ മരിച്ചു. വാമനപുരം ആനച്ചൽ പള്ളിക്കുന്ന് ഷീബാ മൻസിലിൽ അയൂബ്
ബസിൽ കടത്തുന്നത് കോടികളുടെ കഞ്ചാവ്
അമരവിള : കെഎസ്ആർടിസി ബസിലും തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിലും അതിർത്തികടന്ന് കേരളത്തിലേക്ക് എത്തുന്ന
ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കൾ പിടിയിൽ
അമരവിള: അമരവിള ചെക്പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കെഎസ്ആർടിസി ബസിൽ കടത്തിയ ഹാഷിഷ് ഓയിലും കഞ്ചാവും പിടി
പുതിയതുറ വിശുദ്ധ നിക്കോളാസ് ദേവാലയത്തിലെ തിരുനാളിന് ഇന്നു കൊടിയേറും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊച്ചെടത്വാ, പൊറ്റയിൽപള്ളി എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രമുഖ തീർഥാടന കേന്ദ്രമായ
കെഎൽസിഎ നെയ്യാറ്റിൻകര രൂപതാ ജനറൽ കൗണ്‍സിൽ നാളെ
അമരവിള : കേരളാ ലാറ്റിൻകാത്തലിക് അസോസിയേഷൻ നെയ്യാറ്റിൻകര രൂപതാ ജനറൽ കൗണ്‍സിൽ നാളെ വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററ
സംസ്ഥാനത്തെ സ്കൂളുകളിൽ 45,000 ക്ലാസ് മുറികൾ ഹൈടെക് ആക്കും: മന്ത്രി തോമസ് ഐസക്
കഴക്കൂട്ടം: അടുത്ത അധ്യായന വർഷത്തിനകം സംസ്ഥാനത്തെ സ്കൂളുകളിൽ 45,000 ക്ലാസ് മുറികൾ ഹൈടെക്കാകുമെന്ന് ധനമന്ത്രി ടി.എം. തോ
കോർപ്പറേഷന് കീഴിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം സാധിക്കും: മേയർ
തിരുവനന്തപുരം: കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്താൻ കഴിയുമെന്ന് മേയർ വി.കെ. പ്രശാന്ത്.
ഇന്ധന വില വർധന: ധർണ നടത്തി
വിഴിഞ്ഞം: പെട്രോൾ ഡീസൽ വില അടിക്കടി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ തെറ്റായ നടപടികൾക്കെതിരെ യുവജനതാദൾ -എസ്
ഘോഷയാത്രക്കിടെ ആനയെ വിരട്ടാന്‍ ശ്രമം; സംഘർഷത്തിൽ ക്ഷേത്ര ഭാരവാഹികള്‍ക്ക് പരിക്ക്
നെടുമങ്ങാട് : നെടുമങ്ങാട് കുറക്കോട് മഹാലക്ഷ്മി ക്ഷേത്രത്തിലെ ഘോഷയാത്രക്കിടെ സംഘര്‍ഷം. ഘോഷയാത്രക്കിടെ ആനയുടെ കണ്ണില
എസ്എടിയില്‍ മെയിന്‍ ഓപ്പറേഷന് തിയേറ്റര്‍ അടച്ചു; രോഗികള്‍ ദുരിതത്തില്‍
മെഡിക്കല്‍കോളജ്: തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ മെയിന്‍ ഓപ്പറേഷന് തിയേറ്റര്‍ (എംഒടി) അടഞ്ഞുകിടക്കുന്നതിനാല്‍
നിരവധി വാഹന മോഷണ കേസുകളിൽ പ്രതികളായ മൂന്നു പേർ അറസ്റ്റിൽ
വിതുര: അനവധി വാഹന മോഷണ കേസുകളിൽ പ്രതികളായ മൂന്നു പേർ അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പൂര്‍ കൊറളിയോട് ഷാജി മൻസിലിൽ ഷാ
നെടുമങ്ങാട് റവന്യൂ ഡിവിഷൻ യാഥാർഥ്യമാകുന്നു
തിരുവനന്തപുരം: മലയോര മേഖലയിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന നെടുമങ്ങാട് റവന്യൂ ഡിവിഷൻ യാഥാർഥ്യമാകുന്നു. 3
സ്വാഗത സംഘ രൂപീകരണ യോഗം ഇന്ന്
നെയ്യാറ്റിൻകര: കാളിപ്പാറ കുടിവെള്ള പദ്ധതി ജലവിതരണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗത സംഘ രൂപീകരണ യോഗം ഇന്ന് നടക്ക
നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക് ആകുന്നു
നെടുമങ്ങാട് : നവകേരള മിഷന്റെ ഭാഗമായി നടത്തുന്ന പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി നെടുമങ്ങാട് ഗേൾസ് ഹയർ സെക്
പാലപ്പൂര് ബൈബിൾ കണ്‍വൻഷനു തുടക്കമായി
തിരുവനന്തപുരം : പാലപ്പൂര് ബൈബിൾ കണ്വൻഷൻ ബിഷപ് സാമുവൽ മാർ ഐറേനിയോസ് ഹോളി ക്രോസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാട
മരുതംകുഴിയില്‍ മരിച്ചനിലയിൽ കണ്ടെത്തിയ ഇതരസംസ്ഥാനക്കാരനെ തിരിച്ചറിഞ്ഞില്ല
പേരൂര്‍ക്കട: മരുതംകുഴി പാലത്തിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ ഇതരസംസ്ഥാനക്കാരനായ യുവാവിനെ തിരിച്ചറിഞ്ഞില്ല.
റോഡ് സുരക്ഷ വാരാഘോഷം: സമാപനം 30 ന്
തിരുവനന്തപുരം: ദേശീയ റോഡ് സുരക്ഷ വാരാഘോഷത്തിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിച്ച റോഡ് സുരക്ഷാ വാരാചരണത
അപകടാവസ്ഥയിലായ വൻമരം മുറിച്ചുമാറ്റണമെന്നാവശ്യവുമായി നാട്ടുകാർ
പാലോട്: നന്ദിയോട് പച്ച ഗവ. എൽപിഎസിൽ പുതിയ കെട്ടിടത്തിന്റെ നിർമാണത്തിനായി പില്ലറിന് കുഴിയെടുത്തതു മൂലം വേരറ്റ വൻ
കേരള പോലീസ് അസോസിയേഷൻ കുടുംബ സംഗമം
തിരുവനന്തപുരം: കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുടുംബ സംഗമം നടത്തി.
കാട്ടാക്കടയിൽ ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ
കാട്ടാക്കട : കാട്ടാക്കടയിൽ ട്രാഫിക്ക് പരിഷ്ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സിഗ്നലുകൾ യാത്രക്കാർക്ക് തലവേദനയാകു
ടാറിംഗിൽ അപാകത ആരോപിച്ച് മലവിള- പന്തടിക്കളം റോഡ് നിർമാണം നാട്ടുകാർ തടഞ്ഞു
മാറനല്ലൂർ : ടാറിംഗിലെ അപാകത ചൂണ്ടികാണിച്ച് മലവിള പന്തടിക്കളം റോഡ് നിർമാണം നാട്ടുകാർ തടഞ്ഞു. പൊട്ടിപ്പൊളിഞ്ഞ റോഡ
പട്ടാരത്തമ്മയ്ക്ക് ഭക്തിനിർഭര പൊങ്കാല
നേമം : പാപ്പനംകോട് പാട്ടാരത്ത് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഇന്നലെ നടന്ന പൊങ്കാല ഭക്തിനിർഭരമായി. രാവിലെ 10.30 ന്
ഉപേക്ഷിക്കപ്പെട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തി
പോത്തന്‍കോട് : മംഗലപുരം പള്ളിപ്പുറം ടെക്നോസിറ്റി പ്രദേശത്തെ കാട് പിടിച്ചു കിടക്കുന്ന പുരയിടത്തിൽ നിന്നും കവറിൽ ഉപേക
നെയ്യാറ്റിൻകര നഗരസഭ : കേരള കോൺഗ്രസിന്റെ പിന്തുണയിൽ സിപിഎമ്മിന് വിജയം
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിലെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി സിപിഎമ്മിലെ ടി.എസ്. സുനി
കേരള കോണ്‍ഗ്രസ് -എം കൗണ്‍സിലർ രാജി വയ്ക്കണം : എ. ലളിത
നെയ്യാറ്റിൻകര: യുഡിഎഫിനൊപ്പം എന്ന് ആവർത്തിക്കുകയും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്
ആറിൽ അഞ്ച് സ്റ്റാൻഡിംഗ് കമ്മിറ്റികളും എൽഡിഎഫിന് സ്വന്തം
നെയ്യാറ്റിൻകര: നഗരസഭയിലെ ആറു സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ അഞ്ചും എൽഡിഎഫിന് സ്വന്തമായി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് ക
കാരിക്കോണം സെന്റ് ജോസഫ് ദേവാലയ തിരുനാളിനു 29ന് തുടക്കം
ആര്യനാട് : വെള്ളനാട് - കാരിക്കോണം സെന്റ് ജോസഫ് ചർച്ചിലെ വാർഷിക തിരുനാൾ വിവിധ ആത്മീയ പരിപാടികളോടെ 29-നു ആരംഭിച്ച
പാലോട് സെന്റ് ജോർജ് ദേവാലയ തിരുനാളിന് കൊടിയേറി
പാലോട് : പാലോട് സെന്റ് ജോർജ് ദേവാലയത്തിന്റെ ഇടവക മധ്യസ്ഥ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. എൻ. സൈമൺ കൊടിയേ
പരുത്തിക്കുഴി സെന്റ് ജോസഫ്സ് ദേവാലയ തിരുനാളിന് നാളെ കൊടിയേറും
തിരുവനന്തപുരം : പരുത്തിക്കുഴി സെന്റ് ജോസഫ്സ് ദേവാലയത്തിലെ വിശുദ്ധ യൗസേപിതാവിന്റെ തിരുനാളിനു നാളെ വൈകുന്നേരം 5.45നു
കുന്ന് ഇടിച്ച് പാടശേഖരം നികത്തുന്നതിനിടെ ജെസിബിയും ടിപ്പറും പിടികൂടി
വെള്ളറട: പാടശേഖരം നികത്തുന്നതിനിടെ ജെസിബിയും ടിപ്പര്‍ലോറിയും പോലീസ് പിടികൂടി. കഴിഞ്ഞദിവസം രാത്രി കുന്ന് ഇടിച്ച് നി
ജനമോചനയാത്രയ്ക്ക് സ്വീകരണം നൽകി
നെടുമങ്ങാട്: ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ് കേരളത്തിൽ നടക്കുന്നതെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. കെപി
കീഴാറ്റൂരിലേക്ക് കേന്ദ്രം കമ്മീഷനെ പറഞ്ഞുവിട്ടത് എന്തിനെന്ന് പറയണം: മന്ത്രി ജി.സുധാകരൻ
തിരുവനന്തപുരം: കീഴാറ്റൂരിലേക്ക് കേന്ദ്ര സർക്കാർ ഒരു കമ്മീഷനെ പറഞ്ഞുവിട്ടത് എന്തിനെന്ന് ബന്ധപ്പെട്ടവർ പറയണമെന്ന് മ
ശ്രീചിത്തിരതിരുനാൾ പാർക്ക് സാംസ്കാരിക പരിപാടികൾക്ക് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ഒരു കോടി മുടക്കി നവീകരിച്ച നഗരസഭയുടെ ശ്രീചിത്തിര തിരുനാൾ പാർക്ക് കുറഞ്ഞ നിരക്കിൽ സാംസ്കാരിക പരിപ
എം.എസ്.രവി അനുസ്മരണ സമ്മേളനം നടത്തി
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേസരി ഹാളിൽ കേരളകൗമുദി ചീഫ് എഡിറ്റ
ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ പ്രവേശനം
തിരുവനന്തപുരം: ഫിഷറീസ്വകുപ്പിനു കീഴിൽ വലിയതുറയിൽ പ്രവർത്തിച്ചുവരുന്ന ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ
ഇന്ന് വൈദ്യുതി മുടങ്ങും
നാലാഞ്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ സെന്റ് തോമസ്, വെങ്കുളത്തുകോണം, സുഭാഷ് നഗര്‍, ചിറ്റാഴ സ്കൂള്‍, ഉദിയന്ന
പുതിയ റീസർവേ നമ്പർ
തിരുവനന്തപുരം: വട്ടിയൂർക്കാവ് വില്ലേജിലെ റീസർവെ അപ്ഡേഷൻ പൂർത്തിയായ പിടിപി നഗർ, ഈശ്വരി അമ്മൻ സരസ്വതി ക്ഷേത്രത്തി
ഐപിഇ ഗ്ലോബൽ സ്മാർട് സിറ്റിയുടെ കണ്‍സൾട്ടന്റാകും
സ്വന്തം ലേഖിക
തിരുവനന്തപുരം: സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെ കണ്‍സൾട്ടന്റായി ഐപിഇ ഗ്ലോബലിനെ നിയമി
കരാർ നിയമനം
തിരുവനന്തപുരം: നെയ്യാർഡാമിലെ നാഷണൽ ഫിഷ് സീഡ് ഫാമിലേയ്ക്ക് പ്രോജക്ട് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന
നോഡൽ ഓഫീസർമാർക്ക് പരിശീലനം
തിരുവനന്തപുരം: ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ജില്ലാതല നോഡൽ ഓഫീസർമാരുടെ പരിശീലനം ഇന്‍
നെയ്യാർ അണക്കെട്ടിൽ വീണ വയോധികന് രക്ഷകനായി മിമിക്രി കലാകാരൻ
കാട്ടാക്കട : നെയ്യാർ അണക്കെട്ടിൽ വീണ വയോധികന് രക്ഷകനായി മിമിക്രി കലാകാരൻ. ജലാശയത്തിൽ അകപ്പെട്ട കാട്ടാക്കട മുതിയ
കടയിലേക്ക് ലോറി പാഞ്ഞു കയറി ഒരു മരണം; മൂന്നു പേർക്ക് പരിക്ക്
ആറ്റിങ്ങല്‍: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച ശേഷം ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. മൂന്നുപേര്‍ക്
ആര്യനാട്, ഉഴമലയ്ക്കൽ, വെള്ളനാട് മേഖലകളിൽ മരങ്ങൾ കടപുഴകി
ആര്യനാട് : ഇന്നലെ ഉച്ചയോടെ തിമിർത്തു പെയ്ത വേനൽ മഴയിലും കാറ്റിലും മിന്നലിലും മലയോര മേഖലയിൽ വ്യാപകമായ നാശനഷ്ടങ്ങ
വേനൽമഴയ്ക്കൊപ്പം ആഞ്ഞടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം; വൈദ്യുതി ലൈനും വീടുകളും തകർന്നു
കാട്ടാക്കട : കാട്ടാക്കട താലൂക്കിലടക്കം വേനൽമഴയ്ക്കൊപ്പം അഞ്ഞടിച്ച കാറ്റിൽ വൻ നാശനഷ്ടം. കുറ്റിച്ചലിൽ രണ്ടു വീടുകൾ തക
ഭാര്യയെ വിളിച്ചറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ച നിലയിൽ
കാട്ടാക്കട : ആത്മഹ്യ ചെയ്യാൻ പോവുകയാണെന്ന് ഭാര്യയെ വിളിച്ചറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ച നിലയിൽ. കള്ളിക്കാട് മൈലക്
കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 20 പേർക്ക് പരിക്ക്
കിളിമാനൂർ : സംസ്ഥാന പാതയിൽ കാരേറ്റ് പെട്രോള്‍ പമ്പിനു സമീപം കെഎസ്ആർടിസി ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്. ബസിനടിയിൽപ
ജനമോചനയാത്ര ഇന്ന് കടമ്പാട്ടുകോണത്ത്
ആറ്റിങ്ങൽ: അക്രമരാഷ്ട്രീയത്തിനും ഫാസിസത്തിനുമെതിരെ കെപിസിസി പ്രസിഡന്റ് എം. എം. ഹസൻ നയിക്കുന്ന ജനമോചനയാത്ര ഇന്ന് പ

Latest News
ബാഴ്സലോണ ഓപ്പൺ: നദാൽ ക്വാർട്ടറിൽ
ബില്‍ കോസ്ബി പീഡനക്കേസിൽ കുറ്റക്കാരനാണെന്നു കോടതി
മൈക്ക് പോംപിയോയുടെ നിയമനത്തിന് സെനറ്റ് അംഗീകാരം
സമാധാനം കൊറിയയിൽ കൈകോർത്തു നടന്നു; കൊറിയൻ ഉച്ചകോടിക്കു തുടക്കമായി
വിസ്കോന്‍സിൻ റിഫൈനറിയിൽ പൊട്ടിത്തെറി; 11 പേർക്ക് പരിക്ക്

More from other section
വാഹനമിടിച്ച് ചികിത്സയിലിരുന്ന വൃദ്ധൻ മരിച്ചു
Kollam
അവധിക്കാല പഠനകളരി
Pathanamthitta
അനധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്ന്
Alappuzha
കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
Kottayam
കാരുണ്യമായി നെടിയകാട്; പാവങ്ങൾക്ക് ഭവനങ്ങളൊരുക്കി ഇടവകസമൂഹം
Idukki
എളങ്കുന്നപ്പുഴ പഞ്ചായത്ത് ഇടതിനു ഭരണം നഷ്ടപ്പെട്ടു ഉണ്ണിക്കൃഷ്ണൻ പ്രസിഡന്റ്
Ernakulam
വൈദ്യുത അലങ്കാരങ്ങൾ ഒടിഞ്ഞുവീണു
Thrissur
നെറ്റ് വർക്ക് ലഭ്യമായില്ല; റേഷൻവിതരണം മുടങ്ങി
Palakkad
യുദ്ധസ്മാരകത്തിൽ പേരുകൾ അനാച്ഛാദനം ചെയ്തു
Malappuram
നോ ഹോൺ ദിനാചരണം
Kozhikode
യുഡിഎഫ് തന്ത്രം പയറ്റി ഫലിച്ചില്ല
Wayanad
വാഹനാപകടം: യുവാവിന് ഗുരുതരം
Kannur
മീനുകളെ നിക്ഷേപിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top