എ​ൽ​എ​ഫ് കോ​ള​ജി​ൽ അ​ന്ത​ർ ദേ​ശീ​യ ച​ല​ച്ചി​ത്ര​മേ​ള ഇ​ന്നും നാ​ളെ​യും
ഗു​രു​വാ​യൂ​ർ: ലി​റ്റി​ൽ​ഫ്ള​വ​ർ കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘ക​ള​ർ​’ ദേ​ശീ​യ സെ​മി​നാ​റും അ​ന്ത​ർ​ദേ​ശീ​യ ച​ല​ചി​ത്ര​മേ​ള​യും ഇ​ന്നും നാ​ളേ​യു​മാ​യി ന​ട​ക്കും.​ രാ​വി​ലെ 9.30ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘ക​ള​ർ’ ദേ​ശീ​യ സെ​മി​നാ​ർ ഡോ.​ജ​യ​ശ്രീ ക​ന്പ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ല​ചി​ത്ര​മേ​ള ഗാ​ന​ര​ച​യി​താ​വ് റ​ഫീ​ക്ക് അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വഹി​ക്കും.​ ശീ​ത​ൾ ശ്യാം, ​ദീ​പ്തി ക​ല്യാ​ണി, ഹാ​പ്പി ജോ​സ് തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.

ശാ​സ്ത്രീ​യ സം​ഗീ​ത​സ​ദ​സും സ​മാ​ദ​ര​ണ​വും

ഗു​രു​വാ​യൂ​ർ: ​താ​മ​ര​യൂ​ർ ദ​ക്ഷി​ണാ​മൂ​ർ​ത്തി ഗു​രു​ബ്ര​ഹ്മ സം​ഗീ​ത​വി​ദ്യാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശാ​സ്ത്രീ​യ സം​ഗീ​ത സ​ദ​സും സ​മാ​ദ​ര​ണ​വും ന​ട​ത്തി.​പു​ല്ലാ​ങ്കു​ഴ​ൽ ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് ജേ​താ​വ് മു​ര​ളി നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​തു​ള​ള​ൽ ക​ലാ​കാ​ര​ൻ മ​ണ​ലൂ​ർ ഗോ​പി​നാ​ഥ് മു​ഖ്യാ​തി​ഥി​യാ​യി.​ഗു​രു​ബ്ര​ഹ്മ വി​ദ്യാ​ല​യം പ്രി​ൻ​സി​പ്പാ​ൾ സീ​താ​ല​ക്ഷ്മി സു​ബ്ര​ഹ്മ​ണ​ണ്യ​ൻ അ​ദ്ധ്യ​ക്ഷ​യാ​യി.കൊ​ല്ലം ജി.​എ​സ്.​ബാ​ല​മു​ര​ളി(​വാ​യ്പാ​ട്ട്),സു​ധാ​മാ​രാ​ർ(​വ​യ​ലി​ൻ),അ​രു​ണ്‍ ക​ണി​മം​ഗ​ലം(​മാ​ൻ​ഡൊ​ലി​ൻ),രാ​ജീ​വ് വെ​ങ്ങി​ട​ങ്ങ്(​ഓ​ട്ട​ൻ​തു​ള്ള​ൽ)​എ​ന്നി​വ​രെ ആ​ദ​രി​ച്ചു.​ടി.​കെ.​വി​നോ​ദ് കു​മാ​ർ,എം.​സ്വ​രാ​ജ്,ഫി​റോ​സ് പി.​തൈ​പ്പ​റ​ന്പി​ൽ,മ​ജീ​ദ് ക​ട​വാ​ന്തോ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​തു​ട​ർ​ന്ന്ക​ച്ചേ​രി​യു​ണ്ടാ​യി.