NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെഴുന്നള്ളിപ്പിനു നിയന്ത്രണം
ഗുരുവായൂർ: ആന പാപ്പാൻ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ടു ഗുരുവായൂർ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുകൾക്കു നിയന്ത്രണം ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ക്ഷേത്രത്തിൽ രാത്രിയിലെ വിളക്കെഴുന്നള്ളിപ്പിന് ഒരാന മതിയെന്നു ഭരണസമിതി തീരുമാനമെടുത്തു.
സുരക്ഷാ കാരണങ്ങളാലും പോലീസ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പരിഗണിച്ചുമാണ് തീരുമാനം. മണ്ഡലകാലത്ത് നടക്കുന്ന രാവിലത്തെ ശീവേലിക്കു മൂന്ന് ആനകളെ എഴുന്നള്ളിക്കും.
വിശേഷ ദിവസങ്ങളായ ഉത്സവം, അഷ്ടമിരോഹിണി, ഏകാദശി ദിവസങ്ങളിലും സ്വർണക്കോലം, വെള്ളിക്കോലം എഴുന്നള്ളിപ്പു ദിവസങ്ങളിലുമാണ് ഇനി മൂന്ന് ആനകളെ അണിനിരത്തിയുള്ള എഴുന്നള്ളിപ്പുണ്ടാവൂ.
വിദഗ്ധ പരിശോധനയ്ക്കുശേഷം ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ ആനകളെ മാത്രം എഴുന്നള്ളിപ്പുകൾക്ക് അയച്ചാൽ മതിയെന്നും തീരുമാനിച്ചു. ജീവധനം വിഭാഗം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററെ ഇക്കാര്യത്തിൽ ചുമതലപ്പെടുത്തി.
മദപ്പാട് കാലം കഴിഞ്ഞ്്് ഒരുമാസത്തിനുശേഷമേ ആനകളെ എഴുന്നള്ളിപ്പുകൾക്കു വിടാവൂ. ക്ഷേത്രത്തിലെ എഴുന്നള്ളിപ്പു സമയത്ത് പ്രത്യേക പരിശീലനം നേടിയ അഞ്ചു പാപ്പാൻമാരെ ക്ഷേത്രത്തിൽ നിയോഗിക്കും. ഇതിനുളള പാപ്പാൻമാരുടെ ലിസ്റ്റ് തയാറാക്കി റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കണം. എഴുന്നള്ളിപ്പ് ചടങ്ങുകൾ തീരുന്നതുവരെ ജീവധനം വിഭാഗത്തിലെ ഉദ്യോഗസ്ഥർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ക്ഷേത്രത്തിലുണ്ടാകണം.
സുരക്ഷയ്ക്കായി ക്ഷേത്രത്തിൽ കാച്ച് ബൽറ്റ്, വടം എന്നിവ സൂക്ഷിക്കാൻ ക്ഷേത്രം ഡിഎക്കു നിർദേശം നൽകി.
എഴുന്നള്ളിപ്പുകൾക്ക് അയയ്ക്കാൻ തീരുമാനിച്ച ആനകളുടെ ഫിറ്റ്നസ് പരിശോധന മാസത്തിലെ ആദ്യ ആഴ്ച പൂർത്തീകരിക്കണം. ജീവധനം എക്സ്പർട്ട് കമ്മിറ്റിയിലേക്കു പുതിയതായി മൂന്നുപേരെക്കൂടി ഉൾപ്പെടുത്താനും തീരുമാനിച്ചു. ക്ഷേത്രത്തിലുണ്ടായ അനിഷ്ട സംഭവവുമായി ബന്ധപ്പെട്ട് അടിയന്തരമായി താംബൂല പ്രശ്നം നടത്തും.ചെയർമാൻ എൻ.പീതാംബരക്കുറുപ്പ് അധ്യക്ഷത വഹിച്ചു.
പ്രത്യേക ഗ്രാമസഭയോഗം നടത്തി
മറ്റത്തൂർ: പഞ്ചായത്തിരാജ് നിയമം പാസാക്കിയതിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ പ്രത്
പ്രകൃതിക്ഷോഭം: നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന്
ചായ്പൻകുഴി: പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ച കർഷകർക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന് കർഷക കോണ്ഗ്രസ് ചാ
ധന്യൻ ജോസഫ് വിതയത്തിൽ അനുസ്മരണവും കുടുംബസംഗമവും ഇന്ന്
മാള: പുത്തൻചിറ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ ധന്യൻ ജോസഫ് വിതയത്തിൽ പിതാവിന്റെ അനുസ്മരണവും കുടുംബസംഗമവും ഇ
"ഒരു കോടി ഒപ്പുശേഖരണം’ ഇരിങ്ങാലക്കുട രൂപതയിൽ തുടങ്ങി
മാള: കർഷകരുടെ വിവിധ ആവശ്യങ്ങൾക്കായി പ്രധാനമന്ത്രിക്കും കേന്ദ്ര-സംസ്ഥാന കൃഷി മന്ത്രിമാർക്കും സമർപ്പിക്കുന്ന
ഒരു കോ
ഫുട്ബോളിൽ ആളൂർ സെന്റ് ജോസഫ്സും വോളിയിൽ കൊടുങ്ങയും ജേതാക്കൾ
ചാലക്കുടി: ഇരിങ്ങാലക്കു രൂപത ല്യൂമൻ യൂത്ത് സെന്ററിന്റെ നേതൃത്വത്തിൽ രൂപതയിലെ ഇടവകകളെ സംഘടിപ്പിച്ചുകൊണ്ട് സഹൃദയ
നെല്ലായി പള്ളിയിൽ ഉൗട്ടുതിരുനാൾ ഇന്ന്
നെല്ലായി: സെന്റ് മേരീസ് പള്ളിയിൽ അത്ഭുതപ്രവർത്തകനായ വിശുദ്ധ യൂദാതദേവൂസിന്റെ ഉൗട്ടുതിരുനാൾ ഇന്ന് ആഘോഷിക്കും. രാവി
പെരിങ്ങൽക്കുത്തിൽ കെഎസ്ഇബി ക്വാർട്ടേഴ്സും വീടുകളും കാട്ടാനകൾ തകർത്തു
പുളിയിലപ്പാറ: പെരിങ്ങൽക്കുത്ത് മേഖലയിൽ കാട്ടാനകൾ വൈദ്യുതി വകുപ്പിന്റെ ക്വാർട്ടേഴ്സുകളും രണ്ടുവീടുകളും തകർത്തു. ത
സെന്റ് ജെയിംസ് ഫാർമസി കോളജിനെ അനുമോദിച്ചു
ചാലക്കുടി: മൂവാറ്റുപുഴ നിർമല കോളജ് ഓഫ് ഫാർമസിയിൽ സംഘടിപ്പിച്ച അഖില കേരള ഫാർമസി കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടി
വിദ്യാർഥികളുടെ ശ്രമദാനം: അറപ്പാക്കുളം വൃത്തിയായി
മാള: ആർക്കും വേണ്ടാതെ കിടന്നിരുന്ന അറപ്പാക്കുളം വിദ്യാർഥികളുടെ ശ്രമഫലമായി സുന്ദരിയായി. മാള ഗ്രാമപഞ്ചായത്തിലെ 11, 12
കിണർ വെള്ളത്തിൽ രാസലായിനിയുടെയും മരുന്നിന്റെയും ഗന്ധമുള്ളതായി മലിനീകരണ നിയന്ത്രണബോർഡ് റിപ്പോർട്ട്
ചാലക്കുടി: താലൂക്ക് ആശുപത്രി പരിസരത്തെ വീടുകളിലെ കിണർ വെള്ളത്തിന് രാസലായിനിയുടെയും മരുന്നിന്റെയും ഗന്ധമുള്ളതായി
ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാവിഭാഗം ജനങ്ങൾക്കും പ്രസാദഉൗട്ട് നൽകാനുള്ള തീരുമാനം പിൻവലിച്ചു
ഗുരുവായൂർ: ക്ഷേത്രത്തിലെ പ്രസാദ ഉൗട്ടിൽ അഹിന്ദുക്കളെ പങ്കെടുപ്പിക്കാനുള്ള ഭരണസമിതിയുടെ തീരുമാനം പിൻവലിച്ചു.ക്ഷേത
പാഴ്സൽ ലോറിക്കു പിറകിൽ മിനിവാൻ ഇടിച്ചു
പട്ടിക്കാട്: ദേശീയപാതയിൽ ചെന്പൂത്ര പെട്രോൾപന്പിനു സമീപം റോഡരുകിൽ നിർത്തിയിട്ടിരുന്ന പാഴ്സൽ ലോറിക്കു പിറകിൽ മിനി
ചാലക്കുടി ജ്വല്ലറി കവർച്ച: ബിഹാർ സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി
തൃശൂർ: ചാലക്കുടിയിൽ ജ്വല്ലറിയുടെ ചുമർ കുത്തിത്തുരന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ പ്രതിയായ ബിഹാറിലെ കത്തിഹാർ ജി
ഫാ. ഗബ്രിയേൽ ഫൗണ്ടേഷൻ ഉദ്ഘാടനം 28ന്
തൃശൂർ: അമല കാൻസർ ആശുപത്രിയുടെ സ്ഥാപകൻ പത്മഭൂഷണ് ഫാ. ഗബ്രിയേലിന്റെ ഓർമ നിലനിർത്തുന്നതിനായി ഫാ. ഗബ്രിയേൽ ഫൗണ്ടേ
ഡിവൈഎഫ്ഐ ഇൻകം ടാക്സ് ഓഫീസ് ഉപരോധിക്കും
തൃശൂർ: കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധ നയങ്ങൾക്കെതിരെ 27ന് രാവിലെ ഏഴു മുതൽ 28ന് രാവിലെ ഏഴു വരെ തൃശൂരിലെ ഇൻകംടാ
ട്രെയിനുകൾക്ക് പൂങ്കുന്നത്ത് സ്റ്റോപ്പ്
തൃശൂർ: പൂരം പ്രമാണിച്ച് യാത്രികരുടെ സൗകര്യാർഥം ഏതാനും ട്രെയിനുകൾക്ക് ഇന്നും നാളെയും പൂങ്കുന്നത്ത് താൽക്കാലിക സ്റ്റോപ്പ്
അർണോസ് പാതിരി ഗവേഷണപഠനകേന്ദ്രം വെഞ്ചരിപ്പ് 27ന് ഉദ്ഘാടനം 28ന്
എരുമപ്പെട്ടി:വേലൂർ അർണോസ് പാതിരി ഗവേഷണപഠനകേന്ദ്രത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും 27 , 28 തിയതികളിൽ നടക്കുമെന്ന
അഗ്നി ആധാനം 28ന് ആരംഭിക്കും
ചേർപ്പ്: പെരുവനം ഗ്രാമസഭയുടെ ആഭിമുഖ്യത്തിൽ ആരൂർ വാസുദേവൻ ഭട്ടത്തിരിപ്പാട് യജമാനനായി അഗ്നി ആധാനം നടത്തുമെന്ന് ഭാര
മാർ ജോസഫ് കുണ്ടുകുളത്തിന്റെ പേരിൽ കൗണ്സലിംഗ് സെന്റർ
തൃശൂർ: മാർ ജോസഫ് കുണ്ടുകുളം അനുസ്മരണം നാളെ സാഹിത്യ അക്കാദമി ഹാളിൽ നടത്തും.
പാവങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന മാ
കോടത്തൂർ കല്ലേപ്പാടം തോടിൽ കയർ ഭൂവസ്ത്രം വിരിച്ചു
പഴയന്നൂർ: ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി കോടത്തൂർ കല്ലേപ്പാടം
പൂരത്തിനു മുഖ്യമന്ത്രിയുൾപ്പെടെ നിരവധി വിശിഷ്ടാതിഥികൾ
തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തും.
തൃശൂരിൽ സിറ്റി ജില്ലാ പോലീസ് കാര്യാലയം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം
വന്യജീവികളെ പ്രതിരോധിക്കാൻ കമ്മിറ്റി രൂപീകരിച്ചു
പട്ടിക്കാട്: വാണിയംപാറ പെരുംതുന്പ പ്രദേശത്തെ കൃഷിനാശം ഉണ്ടാക്കുന്ന ആന തുടങ്ങിയ വന്യജീവികളെ പ്രതിരോധിക്കാൻ പഞ്ചായത
ലാലൂർ ക്രിസ്തുസഭ കണ്വൻഷൻ നാളെ മുതൽ
തൃശൂർ: ലാലൂർ ക്രിസ്തുസഭ കണ്വൻഷൻ നാളെ മുതൽ 29 വരെ ക്രിസ്തുസഭ രെഹോബോത്ത് ഹാൾ മൈതാനത്ത് നടക്കും.
വൈകീട്ട് 6.15ന് തൃശൂ
തൃശൂർ സിറ്റി ജില്ലാ പോലീസ് കാര്യാലയത്തിന് പുതിയ കെട്ടിടം
തൃശൂർ: സിറ്റി ജില്ലാ പോലീസ് കാര്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ ഒന്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
തൃശൂർ പ
അളഗപ്പനഗർ പോസ്റ്റോഫീസിന്റെ പ്രവർത്തനം നിലച്ചു
പുതുക്കാട്: ഇന്റർനെറ്റ് മോഡത്തിന്റെ തകരാർ പരിഹരിക്കാത്തതുമൂലം അളഗപ്പനഗർ പോസ്റ്റോഫീസിന്റെ പ്രവർത്തനം നിലച്ചി
എക്സൽ അക്കാദമി മെറിറ്റ് ഡേ ആഘോഷിച്ചു
തൃശൂർ: രാജ്യത്തെയും രാജ്യത്തിന്റെ പൈതൃകത്തെയും മനസിലാക്കിവേണം സിവിൽ സർവീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടതെന്ന് ദേശീ
ആക്കപ്പറന്പ് കുംഭം എഴുന്നള്ളിപ്പ് വർണാഭമായി
തിരുവില്വാമല: ദൃശ്യവിസ്മയക്കാഴ്ചകളൊരുക്കി ആക്കപ്പറന്പ് മാരിയമ്മൻ പൂജ ഉത്സവത്തോടനുബന്ധിച്ച് നടന്ന കുംഭം എഴുന്നള
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ സിപിഎം അനധികൃത നിയമനം നടത്തുന്നു: കോണ്ഗ്രസ്
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിൽ സി പി എമ്മിന്റെ നേതൃത്വത്തിൽ അനധികൃത നിയമനം നടത്താൻ ശ്രമിക്കുന്നതായി ബ്ലോക്ക് / മ
ഭൂപരിഷ്കരണനിയമം നടപ്പിലാക്കിയത് അച്യുതമേനോൻ ഗവണ്മെന്റിന്റെ കാലത്ത്: മന്ത്രി വി.എസ്.സുനിൽകുമാർ
പഴയന്നൂർ: കമ്യൂണിസ്റ്റ് പാർട്ടിയാണ് ഭൂപരിഷ്കരണനിയമം നടപ്പിലാക്കിയതും അച്യുതമേനോൻ ഗവണ്മെന്റിന്റെ കാലത്താണ് 10 സെ
പാത്രാമംഗലം സെന്റ് ജോസഫ് പള്ളിയിൽ തിരുനാളിനു കൊടിയേറി
എരുമപ്പെട്ടി: പാത്രാമംഗലം സെന്റ്. ജോസഫ് ദേവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ ഗീർവർഗീസ് പുണ്യാളന്റെയു
വടക്കാഞ്ചേരി മണ്ഡലത്തിൽ വീടൊരുങ്ങുന്നു
പുന്നംപറന്പ്: ജനവിരുദ്ധമായ നയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങളും, സമരങ്ങളും സംഘടിപ്പിക്കുന്പോഴും, സമൂഹത്തിലെ ദുർബല ജന
ലബോറട്ടറി ഉദ്ഘാടനം
കൊടുങ്ങല്ലൂർ: നഗരസഭയുടെ കീഴിലുള്ള മേത്തല പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പുതിയതായി ആരംഭിച്ച ലബോറട്ടറിയുടെ ഉദ്ഘാട
ചെട്ടിക്കുളം നവീകരിച്ച് ഉദ്യാനപദ്ധതി നടപ്പാക്കി
കൊടുങ്ങല്ലൂർ: കൊച്ചിൻ ദേവസ്വം ബോർഡ് ഹരിത ക്ഷേത്രം പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ
നെല്ലായി പള്ളിയിൽ ഉൗട്ടുതിരുനാൾ ഇന്ന്
നെല്ലായി: സെന്റ് മേരീസ് പള്ളിയിൽ അത്ഭുതപ്രവർത്തകനായ വിശുദ്ധ യൂദാതദേവൂസിന്റെ ഉൗട്ടുതിരുനാൾ ഇന്ന് ആഘോഷിക്കും.
കെഎസ്ആർടിസി ബസിൽ തലയിടിച്ച് സ്വകാര്യ ബസിലെ കണ്ടക്ടർക്കു പരിക്ക്
മൂന്നുപീടിക: കെഎസ്ആർടിസി ബസിൽ തലയിടിച്ച് സ്വകാര്യ ബസിലെ കണ്ടക്ടർക്കു പരിക്ക്. ഗുരുവായൂർ - എറണാകുളം റൂട്ടിലോടുന്ന സ

നഗരസഭയുടെ 287 പദ്ധതികൾക്കു ആസൂത്രണ സമിതിയുടെ അംഗീകാരം
ഇരിങ്ങാലക്കുട: നഗരസഭയുടെ 2018-19 വർഷത്തെ പദ്ധതിയ്്ക്കു ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. 287 പദ്ധതികൾക്കാ
അഖില കേരള ഇലവൻസ് ഫ്ലഡ്ലിറ്റ് ടൂർണമെന്റിനു തുടക്കമായി
കല്ലേറ്റുംകര: ബിവിഎം ട്രോഫി അഖില കേരള ഇലവൻസ് ഫ്ലഡ്ലിറ്റ്
ടൂർണമെന്റ് കല്ലേറ്റുംകരയിൽ ആരംഭിച്ചു. പെരുന്പാവൂർ സിഐ ബ
പി.കെ. ചാത്തൻമാസ്റ്റർ അനുസ്മരണം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തിൽ കുട്ടംകുളം സമരഭൂമിയിൽ പി.കെ. ചാത്തൻമാസ്റ്റർ അനുസ്മരണയോ
ക്രൈസ്റ്റ് വിദ്യാനികേതനിൽ ടെന്നീസ് അക്കാദമി തുടങ്ങി
ഇരിങ്ങാലക്കുട: അന്തർദേശീയ മെഡൽ ജേതാക്കളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്
യുഡിഎഫ് പ്രകടനം നടത്തി
ഇരിങ്ങാലക്കുട: ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉപവാസം അനുഷ്ഠിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക്
കലവറ നിറയ്ക്കൽ ആരംഭിച്ചു
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിനാവശ്യമായ കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു. കൂടൽമാണിക്യം ദേ
വൈദ്യുതി കുടിശിക: നഗരാതിർത്തിയിലെ മൂന്ന് ലിഫ്റ്റ് ഇറിഗേഷന്റെ ഫ്യൂസ് ഉൗരി
ചാലക്കുടി: വൈദ്യുതി ചാർജ് കുടിശികയായതിനെത്തുടർന്ന് കെഎസ്ഇബി നഗരസഭ അതിർത്തിയിലെ മൂന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളു
ആനച്ചമയങ്ങൾ കാണാൻ ജനത്തിരക്ക്
തൃശൂർ: ആനച്ചൂരും ആനച്ചൂടുമേൽക്കാത്ത ആനയാഭരണങ്ങളടങ്ങുന്ന ചമയപ്രദർശനം കാണാൻ ആയിരങ്ങൾ. ആനപ്പുറമേറുന്ന ചമയങ്ങ
പറപ്പൂക്കര ഇരട്ടക്കൊലപാതകം: അഞ്ചു പ്രതികൾ കുറ്റക്കാർ
പറപ്പൂക്കര: പറപ്പൂക്കര ഇരട്ടക്കൊലപാതകക്കേസിൽ ഒന്നു മുതൽ അഞ്ചുവരെ പ്രതികൾ കുറ്റക്കാരെന്നു കോടതി. പ്രതികൾക്കുള്ള ശി
കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
മങ്കര: കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എലപ്പുള്ളി ചെന്താമരയുടെ മകൻ അനുരാഗ് (21) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി എട
ടൂറിസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കുഴൽമന്ദം: ടൂറിസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മാത്തൂർ പാലത്തോട് ഹൗസ് രാമൻകുട്ടിയുടെ മകൻ അജിത്(20) ആണ് മര
ടെന്പോയും ലോറിയും കൂട്ടിയിടിച്ചു ടെന്പോ ഡ്രൈവർ മരിച്ചു
തച്ചന്പാറ: കരിന്പ പനയംപാടം ദുബായിക്കുന്നിൽ ടെന്പോയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ടെന്പോ ഡ്രൈവർ മരി
ഗതാഗതക്കുരുക്ക് പരിഹരിക്കണം
കാഞ്ഞാണി: കാഞ്ഞാണി സെന്ററിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് തൃശൂർ -കാഞ്ഞാണി ബസ് ഓപ്പറേറ്റേഴ്സ് യൂണിയൻ വാർഷിക പൊ
മഹിളാസംഘം കണ്വൻഷൻ
പെരിങ്ങോട്ടുകര: കേരള മഹിളാസംഘം നാട്ടിക മണ്ഡലം കണ്വൻഷൻ മഹിളാസംഘം സംസ്ഥാന പ്രസിഡണ്ട് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്
കാഞ്ഞാണി സെന്റ് തോമസ് സിജിഎൽപി സ്കൂൾ ശതാബ്ദി സമാപനം നാളെ
കാഞ്ഞാണി: കാഞ്ഞാണി സെന്റ്തോമസ് സിജിഎൽപി സ്കൂൾ ശതാബ്ദി സമാപനം, കാഞ്ഞാണി സെന്റ്.തോമാസ് പള്ളി 136ാം ഇടവക ദിനം എന്നിവ നാളെ
കുറുന്പിലാവ് ശ്രീകൃഷ്ണക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു
ചിറക്കൽ: കുറുന്പിലാവ് ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു.രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷം ഭഗവാനെ പ
ദേശീയപാത കുരുതിക്കളമായി
ചാവക്കാട്: ദേശീയപാതയിൽ ദുരന്തം തുടർക്കഥ. ശനിയാഴ്ച അർധരാത്രി വീണ്ടും കുരുതിക്കളം; രണ്ട് ജീവനുകൾ പൊലിഞ്ഞു. മൂന്നര മ
ബിജെപിക്കാരെ വീടുകയറി മർദിച്ചതായി പരാതി
എളവള്ളി: പണ്ടാറക്കാട് ബിജെപി പ്രവർത്തകരെ വീട് കയറി മർദിച്ചതായി പരാതി. ബിജെപി പ്രവർത്തകരായ നരിയാന്പിള്ളി ശ്രീരാഗ
മത്തിക്കായൽ: ബോധവത്കരണ ക്യാന്പ് ഇന്ന്
ചാവക്കാട്: മത്തിക്കായൽ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മാലിന്യ നിർമാർജനവും ബോധവത്കരണ ക്യാന്പും ഇന്ന് നടത്ത
കേച്ചേരി പറപ്പൂക്കാവിൽ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിർഭരമായി
കേച്ചേരി: തട്ടകത്തെ 18 ദേശങ്ങളുടെയും അഭയവരദായിനിയായി കേച്ചേരി പുഴയോരത്തെ ഭഗവതി ക്ഷേത്രത്തിൽ വാണരുളുന്ന പറപ്പൂക്
വിവാദ തീരുമാനങ്ങളിൽ പ്രതിഷേധം ആളിക്കത്തുന്നു
ഗുരുവായൂർ: ദേവസ്വം ഭരണസമിതിയുടെ വിവാദ തീരുമാനങ്ങളിൽ പ്രതിഷേധം ആളികത്തുന്നു.ഹിന്ദു ഐക്യവേദി പ്രവർത്തകർ ദേവസ്വം
പറപ്പൂരിൽ വ്യാഴാഴ്ച കടകൾ മുടക്കം
പറപ്പൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറപ്പൂർ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും യൂത്ത് വിംഗ് വാർഷികവും കുടും
സിഎൽസി യുവജന സെമിനാർ
കൊരട്ടി: തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയിൽ സിഎൽസിയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് യുവജനങ്ങൾക്കായി ഏകദിന സ
ഗോപിയുടെ ദുരൂഹമരണം: പുനരന്വേഷണം വേണമെന്ന് കെപിഎംഎസ്
ചാലക്കുടി: പരിയാരം പഞ്ചായത്തിലെ തൃപ്പാപ്പിള്ളി സ്വദേശി പെരന്പടപ്പി ഗോപിയുടെ ദുരൂഹ മരണം സംബന്ധിച്ച് പുനരന്വേഷണം നട
കുടുംബശ്രീ വാർഷികം
അതിരപ്പിള്ളി: പഞ്ചായത്ത് കുടുംബശ്രീ വാർഷികം പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു.ചെയർപേഴ്സൻ രമ്യ ബി
താഴെക്കാട് കുരിശുമുത്തപ്പന്റെ തിരുനാൾ മേയ് രണ്ടുമുതൽ
താഴെക്കാട്: താഴെക്കാട് വിശുദ്ധ കുരിശുമുത്തപ്പന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ. അഡ്വ. തോമസ് പുതുശേരി കൊടിയേറ്റു
കുടിവെള്ളവിതരണം മുടങ്ങും
ചാലക്കുടി: കേരള വാട്ടർ അഥോറിറ്റിയുടെ ചാലക്കുടി ഹൈലെവൽ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ
സെന്റ് ജെയിംസ് അക്കാദമിയിൽ ബിരുദദാനം നാളെ
ചാലക്കുടി: സെന്റ് ജെയിംസ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിന്റെയും സെന്റ് ജെയിംസ് കോളജ് ഓഫ് നഴ് സിംഗിന്റെയും സെന്
പെൻഷൻകാരുടെ സൗജന്യ ചികിത്സാപദ്ധതിയിൽ ഒപി ചികിത്സഉൾപ്പെടുത്തണമെന്ന്
ചാലക്കുടി: പെൻഷൻമാരുടെ നിർദിഷ്ട സൗജന്യ ചികിത്സ പദ്ധതിയിൽ ഒപി വിഭാഗത്തിൽ വരുന്ന ഫീസ്, മരുന്ന് തുടങ്ങിയ ചെലവുകളും ഉ
കാർമൽ അസോസിയേഷൻ സമ്മർ ക്യാന്പ് ’സൗഹൃദം-2018’
ചാലക്കുടി: കാർമൽ അസോസിയേഷന്റെ 11-ാം ത്രിദിന സമ്മർക്യാന്പ് സൗഹൃദം-2018 തൃശൂർ ദേവമാത പ്രൊവിൻഷ്യാൾ ഫാ. വാൾ
ട്ടർ തേല
കെസിവൈഎം ലീഡേഴ്സ് മീറ്റ് നടത്തി
ഇരിങ്ങാലക്കുട: രൂപത കെസിവൈഎം " ലീഡേഴ്സ് മീറ്റ് 2018 ’ ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.
വിദ്യാജ്യോതിയ
ആനത്തടം ഇടവക കാര്യാലയം വെഞ്ചരിച്ചു
കൊടകര: ആനത്തടം സെന്റ് തോമസ് ദേവാലയത്തിലെ ഇടവക കാര്യാലയത്തിന്റെ ആശീർവാദകർമ്മം ബിഷപ് മാർ പോളി കണ്ണൂക്കാടൻ നിർ
ദീപിക കേരള കർഷക ജാഥക്ക് മുരിങ്ങൂരിൽ സ്വീകരണം നൽകും
കോനൂർ: ദീപിക ഫ്രണ്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ "കാർഷിക വൃത്തി - കേരള സമൃദ്ധി'എന്ന മുദ്രാവാക്യവുമായി കാസർഗോഡുനിന്ന്
കുട്ടികളെ കണ്ടെത്താൻ റേഡിയോ ഫ്രീക്വൻസി ടാഗ്
സുരക്ഷാ ക്രമീകരണങ്ങളെ ഏകീകരിക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കണ്ട്രോൾ റൂം തേക്കിൻകാ
പൂരം: വൻ സന്നാഹവുമായി പോലീസ്
തൃശൂർ: തൃശൂർ പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായി തൃശൂർ റേഞ്ച് ഐജി എം.ആർ.
കുടയിൽ തലയുയർത്തി തിരുവന്പാടി ശിവസുന്ദർ
തൃശൂർ: പത്തരയടി ഉയരം, ചെവികൾ ഉൾപ്പെടെ ആറടി വീതി, ഉയർന്ന കൊന്പുകൾ. തിരുവന്പാടി ശിവസുന്ദറിന്റെ അതേ രൂപത്തിലുള്ള
കിടപ്പാടം ഇല്ലാത്ത വിധവയ്ക്ക് വീടുവയ്ക്കാൻ അനുമതി നൽകുന്നില്ലെന്നു പരാതി
തൃശൂർ: കുറ്റുമുക്ക് വിൽവട്ടം വില്ലേജിൽ കിടപ്പാടം ഇല്ലാത്ത വിധവയ്ക്ക് അനാവശ്യം തടസങ്ങൾ പറഞ്ഞ് അധികൃതർ വീടുവയ്ക്കാൻ
വിദേശത്തു തട്ടിപ്പുനടത്തിയ മലയാളിയെ പോലീസ് സംരക്ഷിക്കുന്നതായി പരാതി
തൃശൂർ: ദുബായിലെ അൽ സഹാറ ഇൻഷ്വറൻസ് ബ്രോക്കേഴ്സ് സ്ഥാപനത്തിലെ ഏജന്റായി പണം തട്ടിയയാളെ പോലീസ് സംരക്ഷിക്കുന്നതായി പരാത
ബിയർ കുപ്പികൊണ്ട ് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട ുപേർ അറസ്റ്റിൽ
പുതുക്കാട്: ആന്പല്ലൂരിലെ ബാറിൽ സംഘർഷമുണ്ടാക്കുകയും ബിയർ കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത
ഫർണിച്ചർ പണിശാല കത്തിനശിച്ചു; നഷ്ടം എട്ടുലക്ഷം
ചേർപ്പ്: ചൊവ്വൂർ പള്ളിക്കു സമീപം മൊഴിപറന്പിൽ വിൻസന്റിന്റെ വീടിനോടു ചേർന്നുള്ള ഫർണിച്ചർ പണിശാല കത്തിനശിച്ചു. ഇന്
കൂടൽമാണിക്യം ഉത്സവം 27 മുതൽ മെയ് ഏഴു വരെ
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേതേ്രാത്സവം 27നു കൊടിയേറി മേയ് ഏഴിനു സമാപിക്കും. ഉത്സവത്തിന്റെ ഭാഗമായി ഇന്ന് ശുദ്ധിക
പി.ആർ. സ്മാരക അവാർഡ് സലിംകുമാറിന്
തൃശൂർ: കോണ്ഗ്രസ് നേതാവും മുൻ എംഎൽഎയുമായിരുന്ന പി.ആർ. ഫ്രാൻസീ സിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് നൽകുന്ന പി.ആർ.
ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ വിവാദ തീരുമാനങ്ങളിൽ പ്രതിഷേധം
ഗുരുവായൂർ: ദേവസ്വം ഭരണസമിതിയുടെ വിവാദ തീരുമാനങ്ങളിൽ പ്രതിഷേധം ആളിക്കത്തുന്നു.ഹിന്ദു ഐക്യവേദി പ്രവർത്തകർ ദേവസ്വ

Latest News
ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി
നൈജീരിയയിലെ പള്ളിയിൽ വെടിവയ്പ്; 19 പേർ കൊല്ലപ്പെട്ടു
ഫിജിയിൽ ശക്തമായ ഭൂചലനം
പാക്കിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു
ലൈംഗിക അതിക്രമം; അശ്ലീല വെബ്സൈറ്റുകൾ നിരോധിക്കണമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

More from other section
ഭാര്യയെ വിളിച്ചറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ച നിലയിൽ
Thiruvananthapuram
സ്കൂട്ടർ മറിഞ്ഞ് റോഡിൽ വീണ തമിഴ്നാട് സ്വദേശി കാർകയറി മരിച്ചു
Kollam
കൈപ്പന്ത് കളിയുടെ നാട്ടിൽ കാൽപ്പന്ത് കളിയുടെ ആരവം
Pathanamthitta
ബൈക്കുകള് കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Alappuzha
മഞ്ഞപ്പിത്തം: അന്വേഷണം പൂർത്തിയായി
Kottayam
ലോഡ്ജിൽ മരിച്ച നിലയിൽ
Idukki
പ്രാർഥന സദസും അനുശോചന യോഗവും
Ernakulam
ആദിവാസി വൃദ്ധന്റെ മൃതദേഹം കണ്ടെത്തി
Palakkad
നിലന്പൂരിൽ ചക്കമഹോത്സവം സംഘടിപ്പിച്ചു
Malappuram
ചെന്പ്ര മാലിന്യമുക്തമാകുന്നു
Kozhikode
വിദ്യാഭ്യാസ സെമിനാർ
Wayanad
അങ്കണവാടി കെട്ടിടത്തിന് കോൺഗ്രസ് നേതാവിന്റെ പേര്; സിപിഎമ്മുകാര് പെയിന്റടിച്ച് മായ്ച്ചെന്ന് പരാതി
Kannur
എല്ലാ വീടുകളിലും പച്ചക്കറികൃഷി പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top