ശ്രീ​ല​ങ്ക​ൻ ഉ​ന്ന​ത​ത​ല സം​ഘം കാ​ല​ടി പ​ഞ്ചാ​യ​ത്ത് സ​ന്ദ​ർ​ശി​ച്ചു
Tuesday, December 12, 2017 3:19 PM IST
കാ​ല​ടി: ശ്രീ​ല​ങ്ക​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി ഫൈ​സ​ർ മു​സ്ത​ഫ​യും സം​ഘ​വും കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ചു. മൂ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രും ശ്രീ​ല​ങ്ക​ൻ കോ​ണ്‍​സു​ല​ർ ജോ​മോ​ൻ ജോ​സ​ഫും ഉ​ൾ​പ്പെ​ടെ 17 അം​ഗ സം​ഘ​മാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​തു​ള​സി​യും ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും സം​ഘ​ത്തെ സ്വീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​സി​ഡ​ന്‍റ് വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ കി​ല ഡ​യ​റ​ക്ട​ർ ജോ​യ് ഇ​ള​മ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
മെ​ന്പ​ർ​മാ​ർ, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ശ്രീ​ല​ങ്ക​ൻ കോ​ണ്‍​സു​ല​ർ ജോ​മോ​ൻ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വാ​ല​സ് പോ​ൾ, റൂ​ബി ആ​ന്‍റ​ണി, ഉ​ഷാ ബ​ല​ൻ, അ​ൽ​ഫോ​ണ്‍​സ പൗ​ലോ​സ്, സി​ജോ ചൊ​വ്വ​രാ​ൻ, പു​ഷ്പാ​മ​ണി ജ​യ​പ്ര​കാ​ശ്, സ​ൽ​മ സി​ദ്ദി​ഖ്, ഗീ​ത ബാ​ബു, മെ​ർ​ളി ആ​ന്‍റ​ണി, കെ.​ടി. എ​ൽ​ദോ​സ്, മി​നി ബി​ജു, പി.​വി. സ്റ്റാ​ർ​ളി, സോ​ഫി വ​ർ​ഗീ​സ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ബി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് സം​ഘം കു​ടും​ബ​ശ്രീ​യു​ടെ മാ​ണി​ക്യ​മം​ഗ​ല​ത്തു​ള​ള മൈ​ക്രോ​സം​രം​ഭ​മാ​യ ജെ​എ​ജി ഗ്രൂ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടു മ​ന​സി​ലാ​ക്കി. കൂ​ടാ​തെ മാ​ണി​ക്യ​മം​ഗ​ലം തു​റ സ​ന്ദ​ർ​ശി​ച്ച് മ​ത്സ്യം വ​ള​ർ​ത്തു​ന്ന​തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കു​ക​യും ചെ​യ്തു.