ചി​കി​ത്സ സ​ഹാ​യ​നി​ധി രൂ​പീ​ക​രി​ച്ചു
മ​ല​യാ​റ്റൂ​ർ: മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ സ​ഹാ​യ​നി​ധി ആ​രം​ഭി​ച്ചു. റോ​ജി എം.​ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് മേ​നാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​കി​ത്സ സ​ഹാ​യ​നി​ധി​യി​ലേ​ക്കു​ള്ള ആ​ദ്യ​ഗ​ഡു വി​കാ​രി റ​വ. ഡോ. ​ജോ​ണ്‍ തേ​യ്ക്കാ​ന​ത്ത് ഏ​റ്റു​വാ​ങ്ങി.
ടെ​ല്ല​സ് വ​ർ​ഗീ​സ്, അ​രു​ണ്‍ രാ​ജ് എ​ന്നി​വ​ർ​ക്ക് എം​എ​ൽ​എ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി. മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി റെ​ക്ട​ർ ഫാ. ​സേ​വ്യ​ർ തേ​ല​ക്കാ​ട്ട്, ഫാ. ​ജി​ബി​ൻ ക​ണ്ണാ​ട്ട്, കൈ​ക്കാ​ര​ൻ ത​ങ്ക​ച്ച​ൻ കു​റി​യേ​ടം, സ​ന​ൽ വ​ല്ലൂ​രാ​ൻ, തോ​മ​സ് പ​റ​പ്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് നാ​ട​ക​വും ഉ​ണ്ടാ​യി​രു​ന്നു.