വൈ​ദ്യു​തി മു​ട​ങ്ങും
അ​ന്പ​ല​പ്പു​ഴ: കെഎസ്ഇ​ബി അ​ന്പ​ല​പ്പു​ഴ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ക​രു​മാ​ടി മു​ത​ൽ ക​ച്ചേ​രി മു​ക്കു​വ​രെ​യും താ​ന്നി പാ​ലം മു​ത​ൽ ന​വ​രാ​ക്ക​ൽ വ​രെ​യും വാ​ഴ​ക്കു​ളം, ന​ന്ദാ​വ​നം, കു​ഞ്ച​ൻ സ്മാ​ര​കം, ക​ട്ട​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലും രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
മു​ഹ​മ്മ: കെ​എ​സ്ഇ​ബി മു​ഹ​മ്മ സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ ഫൈ​ബ​ര്‍​വേ​ള്‍​ഡ്, പു​ല്ലം​പാ​റ, പു​ല്ലം​പാ​റ വെ​സ്റ്റ്, ക​ണ്ണാ​ടി, സാ​ഗ​ര്‍, ക​മ്പി​യ​ക​ത്ത്, കൊ​ച്ച​നാ​കു​ള​ങ്ങ​ര, മ​ണ്ണ​ഞ്ചേ​രി വെ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
ഹ​രി​പ്പാ​ട്: വ​ലി​യ​കു​ള​ങ്ങ​ര, മാ​ധ​വ, തോ​ട്ടു ക​ട​വ് ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് കാ​ർ​ത്തി​ക​പ്പ​ള്ളി സെ​ക്ഷ​ൻ ഓ​ഫീ​സ് അ​റി​യി​ച്ചു.