ബോ​ധ​വ​ത്ക​ര​ണ റാ​ലി
Wednesday, December 13, 2017 12:01 PM IST
ആ​ല​പ്പു​ഴ : ഉൗ​ർ​ജ സം​ര​ക്ഷ​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ റാ​ലി ഇ​ന്ന് എ​ട​ത്വാ​യി​ൽ ന​ട​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ​യും സെ​ന്‍റ​ർ ഫോ​ർ എ​ൻ​വ​യ്ണ്‍​മെ​ന്‍റ് ആ​ൻ​ഡ് ഡ​വ​ല​പ്പ്മെ​ന്‍റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് റാ​ലി ന​ട​ത്തു​ന്ന​ത്. ചാ​സി​ന്‍റെ പ്രാ​ദേ​ശി​ക യൂ​ണി​റ്റു​ക​ളി​ലെ സ്വാ​ശ്ര​യ സം​ഘാം​ഗ​ങ്ങ​ൾ, ഫാ​ർ​മേ​ഴ്സ് ക്ല​ബ് അം​ഗ​ങ്ങ​ൾ, എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് എ​ൻ.​എ​സ്.​എ​സ് വോ​ള​ന്‍റി​യേ​ഴ്സ് എ​ന്ന​വ​ർ പ​ങ്കെ​ടു​ക്കും

സെ​മി​നാ​റും സമ്മാനദാനവും

മ​ങ്കൊ​ന്പ് : കു​ട്ട​നാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ഗ്ര​ന്ഥ​ശാ​ല സെ​മി​നാ​റും വാ​യ​ന​മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും 17നു ​ന​ട​ക്കും. നെ​ടു​മു​ടി വി​ദ്യാ​ധി​രാ​ജാ എ​ൻ​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ജി. ​ബാ​ല​കൃ​ഷ്ണ​പ്പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മു​ഞ്ഞി​നാ​ട് രാ​മ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ലൂ​ർ ശ്രീ​ധ​ര​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജ് പ്രാ​ഫ. ഡോ. ​ഇ.​ബി.​സു​രേ​ഷ്കു​മാ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. സെ​ക്ര​ട്ട​റി കെ.​ജി. മോ​ഹ​ന​ൻ​പി​ള്ള സെ​മി​നാ​റി​നു മോ​ഡ​റേ​റ്റ​റാ​കും.