മ​ടി​ക്കൈ ക​മ്മാ​രന്‍റെ നിര്യാണത്തിൽ സ​ർ​വ​ക​ക്ഷി അ​നു​ശോ​ചനം
Wednesday, December 13, 2017 3:29 PM IST
മാ​വു​ങ്കാ​ൽ: ബി​ജെ​പി നേ​താ​വ് മ​ടി​ക്കൈ ക​മ്മാ​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ക​ല്യാ​ണം മു​ത്ത​പ്പ​ൻ​ത​റ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. സ്ഥാ​ന​മാ​ന​ങ്ങ​ൾ അ​ഗ്ര​ഹി​ക്കാ​ത്ത നേ​താ​വാ​യി​രു​ന്നു ക​മ്മാ​രേ​ട്ട​നെ​ന്ന് പി.​ക​രു​ണാ​ക​ര​ൻ എം​പി പ​റ​ഞ്ഞു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ശ്രീ​കാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ആ​ർ​എ​സ്എ​സ് പ്രാ​ന്ത കാ​ര്യ​കാ​രി സ​ദ​സ്യ​ൻ വ​ത്സ​ൻ തി​ല്ല​ങ്കേ​രി, ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​കെ.​കൃ​ഷ്ണ​ദാ​സ്, വി.​മു​രീ​ധ​ര​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സു​രേ​ന്ദ്ര​ൻ, ശോ​ഭാ സു​രേ​ന്ദ്ര​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​പി.​ശ്രീ​ശ​ൻ, പ്ര​മീ​ള സി.​നാ​യ​ക്, ബി​ഡി​ജെ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗ​ണേ​ഷ് പാ​റ​ക്ക​ട്ട, തൃ​ക്ക​രി​പ്പൂ​ർ മു​ൻ എം​എ​ൽ​എ കെ.​കു​ഞ്ഞി​രാ​മ​ൻ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ബ​ങ്ക​ളം കു​ഞ്ഞി​കൃ​ഷ്ണ​ൻ, മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​മു​ഹ​മ്മ​ദ്കു​ഞ്ഞി, കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ്, ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​വി.​രാ​മ​കൃ​ഷ്ണ​ൻ, സി​എം​പി ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ക​മ്മാ​ര​ൻ, മു​ൻ കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വേ​ണു​ഗോ​പാ​ല​ൻ ന​ന്പ്യാ​ർ, കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൈ​പ്ര​ത്ത് കൃ​ഷ്ണ​ൻ ന​ന്പ്യാ​ർ, ദ​ളി​ത് മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ.​രാ​മ​ൻ, ജ​ന​താ​ദ​ൾ സെ​ക്യു​ല​ർ നേ​താ​വ് രാ​ജീ​വ​ൻ, ആ​ർ​എ​സ്പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​രി​വെ​ള്ളൂ​ർ വി​ജ​യ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​താ​വ് സി. ​യൂ​സ​ഫ് ഹാ​ജി, ഹം​സ ഹാ​ജി, റെ​യി​ൽ​വേ മേ​ൽ​പ്പാലം ആ​ക്‌ഷൻ ക​മ്മി​റ്റി​യു​ടെ ഹ​മീ​ദ് ഹാ​ജി, ദാ​മോ​ദ​ര പ​ണി​ക്ക​ർ, മു​ഹ​മ്മ​ദ് അ​സ്‌​ലം, ഇ.​വി.​ജ​യ​കൃ​ഷ്ണ​ൻ, എ.​വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ടി​ക്കൈ ക​മ്മാ​ര​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യ ബി​ജെ​പി​യു​ടെ ദേ​ശീ​യ സ​മി​തി അം​ഗം മ​ടി​ക്കൈ ക​മ്മാ​ര​ന്‍റെ മൃ​ത​ദേ​ഹം വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ടി​ക്കൈ ക​ല്യാ​ണ​ത്തെ ത​റ​വാ​ട്ടു​വ​ള​പ്പി​ൽ സം​സ്ക്ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച ഭൗ​തി​ക ശ​രീ​രം വൈ​കു​ന്നേ​ര​ത്തോ​ടെ വ​ൻ ജ​നാ​വ​ലി​യു​ടെ അ​ക​ന്പ​ടി​യോ​ടെ മാ​വു​ങ്കാ​ലി​ലും തു​ട​ർ​ന്നു ക​ല്യാ​ണ​ത്തെ വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു.