തൃ​ക്ക​രി​പ്പൂ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ വാ​ർ​ഡ് ഉ​ട​ൻ തു​റ​ക്കും
Wednesday, December 13, 2017 3:29 PM IST
തൃ​ക്ക​രി​പ്പൂ​ർ: വ​ർ​ഷ​ങ്ങ​ൾ​ക്ക മു​ന്പ് അ​ട​ച്ചു​പൂ​ട്ടി​യ തൃ​ക്ക​രി​പ്പൂ​ർ ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ വാ​ർ​ഡ് ഉ​ട​ൻ തു​റ​ന്നു ന​ൽ​കും.
ആ​റ് പ​ഞ്ചാ​യ​ത്തി​ലെ നൂ​റുക​ണ​ക്കി​ന് രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി​സ്റ്റി​നെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ന​ൽ​കി​യ നി​വേ​ദ​ന​ത്തെ​തു​ട​ർ​ന്നാ​ണ് മൂ​ന്നു ദി​വ​സ​ത്തി​ന​കം ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി ഡോ​ക്ട​റെ നി​യ​മി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​റ​പ്പു​ന​ൽ​കി​യ​ത്.

പൂ​ര​ക്ക​ളി മ​ഹോ​ത്സ​വം 24ന്

​ഉ​ദി​നൂ​ർ: കേ​ര​ള പൂ​ര​ക്ക​ളി അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ടി​യ​ൻ​കൊ​വ്വ​ൽ മ​നീ​ഷാ തി​േ യ​റ്റേ​ഴ്സു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന പൂ​ര​ക്ക​ളി മ​ഹോ​ത്സ​വം 24ന് ​ത​ടി​യ​ൻ​കൊ​വ്വ​ലി​ൽ ന​ട​ക്കും.
ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും. പൂ​ര​ക്ക​ളി മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ’വ​ട​ക്കേ മ​ല​ബാ​റി​ലെ നാ​ട​ൻ ക​ല​ക​ൾ’ എ​ന്ന വി​ഷ​യം ഫോ​ക്‌ലോർ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി കീ​ച്ചേ​രി രാ​ഘ​വ​ൻ അ​വ​ത​രി​പ്പി​ക്കും.
ഡോ.​സി.​എ​ച്ച്. സു​രേ​ന്ദ്ര​ൻ ന​ന്പ്യാ​ർ മോ​ഡ​റേ​റ്റ​റാ​കും. രാ​ഘ​വ​ൻ പ​യ്യ​നാ​ട്, ആ​ർ.​സി. ക​രി​പ്പ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പി​ലി​ക്കോ​ട് പി.​പി. മാ​ധ​വ​ൻ പ​ണി​ക്ക​രും, കാ​ട​ങ്കോ​ട് എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​ണി​ക്ക​രും ത​മ്മി​ലു​ള്ള മ​റത്തു​ക​ളി​യും നെ​ല്ലി​ക്കാ​ത്തുരു​ത്തി ക​ഴ​കം നി​ല​മം​ഗ​ല​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര പൂ​ര​ക്ക​ളി സം​ഘം, ത​ടി​യ​ൻ​കൊ​വ്വ​ൽ മു​ണ്ട്യ പൂ​ര​ക്ക​ളി സം​ഘം എ​ന്നി​വ​യു​ടെ പൂ​ര​ക്ക​ളി​യും ന​ട​ക്കും.