ഓ​ഖി അ​നു​സ്മ​ര​ണം
രാ​ജ​പു​രം: എ​കെ​പി​എ രാ​ജ​പു​രം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചു​ള്ളി​ക്ക​ര​യി​ൽ ഓ​ഖി അ​നു​സ്മ​ര​ണം ന​ട​ത്തി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ണി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​എ. ജോ​സ​ഫ് മെ​ഴു​കു​തി​രി കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജെ​സി​ഐ അം​ഗം ബി​ജു മു​ണ്ട​പ്പു​ഴ, ശ്രീ​കു​മാ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ, ല​യ​ണ്‍​സ് ക്ല​ബ് ബേ​ബി എ​കെ​പി​എ യെ ​മേ​ഖ​ലാ സെ​ക്ര​ട്ട​റി സു​ഗു​ണ​ൻ, ശ്രീ​നി സി​ഗ്മ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​സി ഏ​ബ്ര​ഹാം, രാ​ജീ​വ​ൻ രാ​ജ​പു​രം, പ്ര​ശാ​ന്ത് ഹ​രി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശന​മൊ​രു​ക്കി

വെ​ള്ള​രി​ക്കു​ണ്ട്: നി​ർ​മ​ല​ഗി​രി എ​ൽ​പി സ്കൂ​ൾ സു​വ​ർ​ണ​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം ന​ട​ത്തി.
സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും ടെ​ലി​ഫി​ലിം സം​വി​ധാ​യ​ക​നു​മാ​യ ച​ന്ദ്ര​നാ​ണ് പ്ര​ദ​ർ​ശ​ന​മൊ​രു​ക്കി​യ​ത്.
ജി​ല്ല​യി​ലെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​ര​ന്ത​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച്ച​യാ​യി​രു​ന്നു പ്ര​ദ​ർ​ശ​നം.