ന​​​​ഗ​​​​ര​​​​ത്തി​​​​ലെ ഗ​​​​താ​​​​ഗ​​​​ത കു​​​​രു​​​​ക്കി​​​​നു പ​​​​രി​​​​ഹാ​​​​രം കാ​​​​ണ​​​ണ​​​മെ​​​ന്നു സി​​​പി​​​എം സ​​​മ്മേ​​​ള​​​നം
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: പ​​​​ട്ട​​​​ണ​​​​ത്തി​​​​ലെ ഗ​​​​താ​​​​ഗ​​​​ത​​​ക്കു​​​രു​​​​ക്കി​​​​നു ശാ​​​​ശ്വ​​​​ത​​​പ​​​​രി​​​​ഹാ​​​​രം കാ​​​​ണ​​​​ണ​​​​മെ​​​​ന്നു ഏ​​​​രി​​​​യാ സ​​​​മ്മേ​​​​ള​​​​നം പ്ര​​​​മേ​​​​യ​​​​ത്തി​​​​ലൂ​​​​ടെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. അ​​​​തി​​​​നാ​​​​ൽ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി പ​​​​ട്ട​​​​ണ​​​​ത്തി​​​​ലെ ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്കി​​​​ന് ശാ​​​​ശ്വ​​​​ത പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ബൈ​​​​പ്പാ​​​​സി​​​​ന്‍റെ​​​​യും റെ​​​​യി​​​​ൽ​​​​വേ ബൈ​​​​പ്പാ​​​​സ് ജം​​​​ഗ്ഷ​​​​ൻ ഫ്ളൈ ​​​​ഓ​​​​വ​​​​റി​​​​ന്‍റെ നി​​​​ർ​​​​മ്മാ​​​​ണം അ​​​​ടി​​​​യ​​​​ന്ത​​ര​​​​മാ​​​​യി ആ​​​​രം​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​മേ​​​​യം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.
ലൈ​​​​ഫ് പ​​​​ദ്ധ​​​​തി​​​​യി​​​​ലെ അ​​​​പാ​​​​ക​​​​ത പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക. പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ലെ പോ​​​​ള​​​​യും മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ളും നീ​​​​ക്കം ചെ​​​​യ്യു​​​​ക. ന​​​​ഗ​​​​ര​​​​ത്തി​​​​ലെ മാ​​​​ലി​​​​ന്യ​​​​പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക. കു​​​​റി​​​​ച്ചി ഗ​​​​വ: ആ​​​​ശു​​​​പ​​​​ത്രി​​​​യെ പി.​​​​എ​​​​ച്ച്​​​​സി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്തു​​​​ക. തെ​​​​ങ്ങ​​​​ണാ​​​​യി​​​​ൽ പൊ​​​​തു​​​​വി​​​​ത​​​​ര​​​​ണ കേ​​​​ന്ദ്രം ആ​​​​രം​​​​ഭി​​​​ക്കു​​​​ക. വ​​​​സ്ത്ര​​​​ശാ​​​​ല​​​​ക​​​​ളി​​​​ലെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ തൊ​​​​ഴി​​​​ൽ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക, പാ​​​​യി​​​​പ്പാ​​​​ട് കു​​​​ടി​​​​വെ​​​​ള്ള​​​​ക്ഷാ​​​​മം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക, നെ​​​​ൽ​​​​കൃ​​​​ഷി​​​​യെ സം​​​​രം​​ക്ഷി​​​​ക്കു​​​​ക, താ​​​​ലൂ​​​​ക്ക് ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക, കെ​​​​എ​​​​സ്ആ​​​​ർ​​ടി​​സി പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​രു​​​​ടെ പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​സം​​​​ബ്ലി മ​​​​ണ്ഡ​​​​ത്തി​​​​ലെ കു​​​​ടി​​​​വെ​​​​ള്ള​​​​ക്ഷാ​​​​മം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​മേ​​​​യ​​​​ങ്ങ​​​​ളും സ​​​​മ്മേ​​​​ള​​​​നം അം​​​​ഗീ​​​​ക​​​​രി​​​​ച്ചു.
ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി വി.​​​​എ​​​​ൻ വാ​​​​സ​​​​വ​​​​ൻ, ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി​​​​യേ​​​​റ്റം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ പ്ര​​​​ഫ.​​​​എം.​​​​ടി. ജോ​​​​സ​​​​ഫ്, കെ.​​ ​​സു​​​​രേ​​​​ഷ്കു​​​​റു​​​​പ്പ് എം​​എ​​​​ൽ​​എ, എ.​​​​വി. റ​​​​സ്സ​​​​ൽ, ജി​​​​ല്ലാ ക​​​​മ്മ​​​​റ്റി​​​​യം​​​​ഗം കൃ​​​​ഷ്ണ​​​​കു​​​​മാ​​​​രി രാ​​​​ജ​​​​ശേ​​​​ഖ​​​​ര​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ സം​​​​സാ​​​​രി​​​​ച്ചു.