അ​​സം​​പ്ഷ​​നി​​ൽ ഫി​​സി​​ക്സ് ശി​​ൽ​​പ​​ശാ​​ല ആ​​രം​​ഭി​​ച്ചു
ച​​ങ്ങ​​നാ​​ശേ​​രി: അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് ഫി​​സി​​ക്സ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ, സ​​യ​​ൻ​​സ് അ​​ക്കാ​​ദ​​മി​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ത്രി​​ദി​​ന ശി​​ൽ​​പ​​ശാ​​ല ആ​​രം​​ഭി​​ച്ചു.
പ്ര​​ശ​​സ്ത ഭൗ​​തി​​ക​​ശാ​​സ്ത്ര​​ജ്ഞ​​ൻ പ്ര​​ഫ. ജി. ​​ഭാ​​സ്ക​​ര​​ൻ (ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​ത്ത​​മാ​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്, ചെ​​ന്നൈ) ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​സി​​സ്റ്റ​​ർ അ​​മ​​ല എ​​സ്എ​​ച്ച് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വ​​കു​​പ്പു​​മേ​​ധാ​​വി ഡോ. ​​റെ​​ജി​​മോ​​ൾ സി. ​​ചെ​​റി​​യാ​​ൻ, ശി​​ൽ​​പ​​ശാ​​ല​​യു​​ടെ കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഡോ. ​​മെ​​റീ​​ന അ​​ലോ​​ഷ്യ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
ഫി​​സി​​ക്സ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ന്‍റെ വ​​ജ്ര ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് ശി​​ൽ​​പ​​ശാ​​ല സം​​ഘ​​ടി​​പ്പി​​രി​​ക്കു​​ന്ന​​ത്.
ഇ​​ന്ത്യ​​ൻ അ​​ക്കാ​​ദ​​മി ഓ​​ഫ് സ​​യ​​ൻ​​സ്, നാ​​ഷ​​ണ​​ൽ അ​​ക്കാ​​ദ​​മി ഓ​​ഫ് സ​​യ​​ൻ​​സ്, ഇ​​ന്ത്യ​​ൻ നാ​​ഷ​​ണ​​ൽ സ​​യ​​ൻ​​സ് അ​​ക്കാ​​ദ​​മി എ​​ന്നീ സ​​യ​​ൻ​​സ് അ​​ക്കാ​​ദ​​മി​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് ശി​​ൽ​​പ​​ശാ​​ല ന​​ട​​ത്തു​​ന്ന​​ത്. വി​​വി​​ധ ഗ​​വേ​​ഷ​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള പ്ര​​ഗ​​ത്ഭ​​രു​​ടെ പ്ര​​ഭാ​​ഷ​​ണ​​പ​​ര​​ന്പ​​ര ശി​​ൽ​​പ​​ശാ​​ല​​യു​​ടെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്.
കേ​​ര​​ള​​ത്തി​​ലെ 16 കോ​​ള​​ജു​​ക​​ളി​​ൽ​​നി​​ന്നാ​​യി 160 വി​​ദ്യാ​​ർ​​ഥി​​ക​​ളും ഗ​​വേ​​ഷ​​ണ​​വി​​ദ്യാ​​ർ​​ഥി​​ക​​ളും അ​​ധ്യാ​​പ​​ക​​രും ശി​​ല്പ​​ശാ​​ല​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. ശി​​ല്പ​​ശാ​​ല നാ​​ളെ സ​​മാ​​പി​​ക്കും.