ദൈ​വ​സാ​ന്നി​ധ്യം വ്യ​ക്തി​ക​ളി​ലു​ണ്ടാ​ക​ണം: മ​ന്ത്രി ‌
‌റാ​ന്നി: ദൈ​വ​സാ​ന്നി​ധ്യം വ്യ​ക്തി​ക​ളി​ലു​ണ്ടാ​യെ​ങ്കി​ൽ മാ​ത്ര​മേ സ​മൂ​ഹ​ത്തി​ൽ ന​ന്മ​യു​ണ്ടാ​കു​ക​യു​ള്ളൂ​വെ​ന്ന് മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ്. കു​റ്റി​യാ​നി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ന​വ​തി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​ൻ മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ, ബാ​ബു പു​ല്ലാ​ട്, സി​നി ഏ​ബ്ര​ഹാം, റ്റി.​എ​സ്. വ​ർ​ഗീ​സ്, ജ​ഗ​ൻ തേ​വ​ർ​വേ​ലി​ൽ, സു​ജി​ത് സ്ക​റി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌