പ​ത്ത​നം​തി​ട്ട​യി​ൽ അ​നു​വ​ദി​ച്ച​ത് 15 അ​പ്പീ​ലു​ക​ൾ
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ല​ഭി​ച്ച 91 അ​പ്പീ​ലു​ക​ളി​ൽ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത് 15 പേ​ർ​ക്കു മാ​ത്രം.
അ​പ്പീ​ലു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്ക​ണ​മെ​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തേ തു​ട​ർ​ന്ന് ജി​ല്ലാ​ത​ല​ത്തി​ൽ അ​ഡീ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല സ​മി​തി​യു​ടെ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് 15 അ​പ്പീ​ലു​ക​ൾ അ​നു​വ​ദി​ച്ച​ത്. അ​പ്പീ​ലു​ക​ൾ അ​നു​വ​ദി​ക്ക​പ്പെ​ട്ട മ​ത്സ​രാ​ർ​ഥി​ക്ക് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​കും.
ല​ഭി​ച്ചി​രി​ക്കു​ന്ന അ​പ്പീ​ലു​ക​ളി​ൽ 10 ശ​ത​മാ​നം മാ​ത്ര​മേ അ​നു​വ​ദി​ക്കാ​നാ​കൂ​വെ​ന്ന തീ​രു​മാ​ന​മാ​യി​രു​ന്നു ഡി​പി​ഐ ത​ല​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
നേ​ര​ത്തെ ഡി​ഡി​ഇ​മാ​ർ​ക്കു ന​ൽ​കി​യ ക​ത്തി​ൽ ഒ​രു ജി​ല്ല​യി​ൽ നി​ന്ന് ഒ​രി​ന​ത്തി​ൽ ഒ​രു മ​ത്സ​രാ​ർ​ഥി മാ​ത്ര​മേ ഉ​ണ്ടാ​കാ​വൂ​വെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജി​ല്ലാ ക​ലോ​ത്സ​വം ആ​രം​ഭി​ച്ച​തോ​ടെ അ​പ്പീ​ൽ പ്ര​ള​യ​ത്തി​നു കു​റ​വി​ല്ലെ​ന്നും വി​ധി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ഏ​റെ​യു​ണ്ടെ​ന്നും ക​ണ്ട​തി​നേ തു​ട​ർ​ന്നാ​ണ് അ​പ്പീ​ലു​ക​ൾ അ​നു​വ​ദി​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്.
ഇ​വ വെ​ട്ടി​ക്കു​റ​യ്ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മു​ണ്ടാ​യി.
2000 രൂ​പ കെ​ട്ടി​വ​ച്ചാ​ണ് അ​പ്പീ​ലു​ക​ൾ ന​ൽ​കി​യ​ത്. ഓ​രോ ജി​ല്ല​യി​ലും അ​ഡീ​ഷ​ണ​ൽ ഡി​പി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ച്ച് സി​റ്റിം​ഗ് ന​ട​ത്തി​യാ​ണ് അ​പ്പീ​ലു​ക​ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​യ​ത്.
ക​ലോ​ത്സ​വ ഇ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ജി​ല്ലാ ക​ലോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡി​ഡി​ഇ അ​ട​ക്ക​മു​ള്ള​വ​രും ഉ​ണ്ടാ​യി​രു​ന്നു.
ജി​ല്ലാ​ത​ല​ത്തി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട അ​പ്പീ​ലു​ക​ൾ - വ​ഞ്ചി​പ്പാ​ട്ട് (എ​ച്ച​എ​സ്) - എ​സ് വി​ജി​വി​എ​ച്ച്എ​സ്എ​സ്, കി​ട​ങ്ങ​ന്നൂ​ർ, ശാ​സ്ത്രീ​യ സം​ഗീ​തം (എ​ച്ച്എ​സ്) - എ​സ്. ഹ​രി​ന​ന്ദ​ൻ (എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സ്, ത​ട്ട​യി​ൽ), കോ​ൽ​ക്ക​ളി (എ​ച്ച്എ​സ്) - മാ​ർ​ത്തോ​മ്മാ എ​ച്ച്എ​സ്എ​സ്, പ​ത്ത​നം​തി​ട്ട, കേ​ര​ള ന​ട​നം (എ​ച്ച്എ​സ്എ​സ്) - സി.​എ​സ്. ഹ​രീ​ഷ് (ജി​എ​ച്ച്എ​സ്എ​സ്, തു​ന്പ​മ​ണ്‍ നോ​ർ​ത്ത്), കേ​ര​ള ന​ട​നം (എ​ച്ച്എ​സ്എ​സ്,
പെ​ണ്‍​കു​ട്ടി​ക​ൾ) - അ​ന​ന്യ ജ​യ​കു​മാ​ർ (ബാ​ലി​കാ​മ​ഠം എ​ച്ച്എ​സ്എ​സ്, തി​രു​മൂ​ല​പു​രം), പ​ദ്യം​ചൊ​ല്ല​ൽ (ഇം​ഗ്ലീ​ഷ്, എ​ച്ച്എ​സ്എ​സ്)
ഹ​ർ​ഷ അ​ന്ന എം.​ബി​ജു (സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്, ഇ​രു​വെ​ള്ളി​പ്ര), നാ​ടോ​ടി​നൃ​ത്തം (എ​ച്ച്എ​സ്) - അ​ഷ്ട​മി ആ​ർ. നാ​യ​ർ (എ​സ് വി​ജി​വി​എ​ച്ച്എ​സ്എ​സ്, കി​ട​ങ്ങ​ന്നൂ​ർ), ഗം​ഗ എ​സ്. നാ​യ​ർ (എ​ൻ​എ​സ്എ​സ്എ​ച്ച്എ​സ്എ​സ്, ചൂ​ര​ക്കോ​ട്), ഒ​പ്പ​ന (എ​ച്ച്എ​സ്) - ഹ​രി​പ്രി​യ (സി​എം​എ​സ്എ​ച്ച്എ​സ്എ​സ്, മ​ല്ല​പ്പ​ള്ളി), അ​ഷ്ട​പ​തി (സം​സ്കൃ​തം, എ​ച്ച്എ​സ്) - സൂ​ര​ജ് എ​സ്. കു​മാ​ർ (ഡി​ബി​എ​ച്ച്എ​സ്എ​സ്, തി​രു​വ​ല്ല), മോ​ണോ​ആ​ക്ട് (എ​ച്ച്എ​സ്) - എ​സ്. അ​ര​വി​ന്ദ് (ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്, ക​ല​ഞ്ഞൂ​ർ),
മോ​ണോ​ആ​ക്ട് (എ​ച്ച്എ​സ്) - ജൈ​ത്രി രാ​ജീ​വ് (എ​സ് വി​ജി​വി​എ​ച്ച്എ​സ്എ​സ്, കി​ട​ങ്ങ​ന്നൂ​ർ), മോ​ണോ​ആ​ക്ട് (എ​ച്ച്എ​സ്എ​സ്) - ഷേ​ബ മ​റി​യം ഫി​ലി​പ്പ് (സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്, കോ​ഴ​ഞ്ചേ​രി), കു​ച്ചു​പ്പു​ടി (എ​ച്ച്എ​സ്എ​സ്) - ശീ​ത​ൾ കൃ​ഷ്ണ (ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ്, ക​ല​ഞ്ഞൂ​ർ),
കു​ച്ചു​പ്പു​ടി (എ​ച്ച്എ​സ്എ​സ്) - എ​സ്. ആ​ര്യ (ഗ​വ​ണ്‍​മെ​ന്‍റ് ബി​എ​ച്ച്എ​സ്എ​സ്, അ​ടൂ​ർ).