ഇ​ട​വ​ക​ദി​ന വാ​ർ​ഷി​കം
കാ​വും​ഭാ​ഗം: സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​ന വാ​ർ​ഷി​കം ന​ട​ത്തി. ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ട​വ​ക​യു​ടെ 40 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ക​ലാ, സാ​ഹി​ത്യ, സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ​ത​ല​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ​യും 80 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​രെ​യും ആ​ദ​രി​ച്ചു.
വി​ൽ​സ​ണ്‍ ഫി​ലി​പ്പ് കോ​ർ എ​പ്പി​സ്കോ​പ്പ, മാ​ത്യു വ​ട​ക്കേ​പ്പ​റ​ന്പി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ.​സേ​വേ​റി​യോ​സ് ഇ​ഞ്ച​ക്കാ​ട്ടി​ൽ, ടി.​എം.​മാ​ത്യു, തോ​മ​സ് ചെ​റി​യാ​ൻ, പി.​എം. വ​ർ​ഗീ​സ്, ബാ​ബു തി​രു​വ​ല്ല, സ​ജ​ൻ മാ​ത്യു, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

ചാ​ന്പ്യ​ൻ​ഷി​പ് 15 മു​ത​ൽ

മ​ല്ല​പ്പ​ള്ളി: പ​ത്ത​നം​തി​ട്ട ജി​ല്ലാ യൂ​ത്ത് വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ് 15 മു​ത​ൽ 19 വ​രെ മേ​ക്കൊ​ഴൂ​ർ വൈ​എം​എ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എം​ടി​എ​ച്ച്എ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. 1997 ജ​നു​വ​രി ഒ​ന്നി​നു​ശേ​ഷം ജ​നി​ച്ച​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള ടീ​മു​ക​ൾ മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് റ​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി അ​നി​ൽ എം. ​കു​ര്യ​ൻ അ​റി​യി​ച്ചു. ഫോ​ണ്‍: 9947806205.പ്ലാ​മ്മൂ​ട്ടി​ൽ കു​ടും​ബ​യോ​ഗം ക​ല്ലൂ​പ്പാ​റ: പ്ലാ​മ്മൂ​ട്ടി​ൽ കു​ടും​ബ​യോ​ഗം വാ​ർ​ഷി​കം 27ന് ​രാ​വി​ലെ 9.30ന് ​പ​രി​യാ​രം ക​ണ്ണ​മ​ല വ​ട​ക്കേ​പ​റ​ന്പി​ൽ ആ​ൽ​ബി സാ​മു​വ​ലി​ന്‍റെ വ​സ​തി​യി​ൽ ന​ട​ക്കും. ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​ഷി പ്ലാ​മ്മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ ജോ​ക്ക​ബ് ചാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.