പ​ന​വേ​ലി​ക്കു​ഴി​യി​ലെ ജ​ന​കീ​യ കു​ടി​വെ​ള്ള​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, December 15, 2017 12:34 PM IST
റാ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​ഫ​യോ​ഗി​ച്ച് മ​ക്ക​പ്പു​ഴ - പ​ന​വേ​ലി​ക്കു​ഴി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​കീ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​ജി. ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, ഒ.​റ്റി. കു​ട്ട​പ്പ​ൻ, സു​രേ​ന്ദ്ര​ൻ ക​ള​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ങ്കു ചെ​റി​യാ​ൻ, പ്ര​കാ​ശ് തോ​മ​സ്, ര​വീ​ന്ദ​ൻ നാ​യ​ർ, ജോ​യി​ക്കു​ട്ടി ഐ​രാ​ണി​ത്ത​റ, വി.​എം. ജോ​സ​ഫ്, കെ. ​അ​ജ​യ​കു​മാ​ർ, ഒ.​റ്റി. വി​പി​ൻ​ദാ​സ്, പ്ര​ദീ​പ് മോ​ഹ​ന​ൻ, ജി. ​അ​നി​ൽ കു​മാ​ർ, എം.​ജെ. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജോ​മോ​ൻ ചാ​ത്ത​നാ​ട്ട് സ്വാ​ഗ​ത​വും സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ആ​ൻ​സ​ണ്‍ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു