ശ​ബ​രി​മ​ല സെ​മി​നാ​ർ
Friday, December 15, 2017 12:38 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സാ​ധ്യ​ത​ക​ളും പ്ര​തി​സ​ന്ധി​ക​ളും വി​ഷ​യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ഡി​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ർ ഇ​ന്ന് ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 11ന് ​ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ.​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം പി. ​രാ​ഘ​വ​വ​ർ​മ​രാ​ജ, ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് ജി. ​രാ​മ​ൻ നാ​യ​ർ, പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം തു​ട​ഹ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

സ​പ്ലൈ​കോ നെ​ല്ല് സം​ഭ​ര​ണം: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

പ​ത്ത​നം​തി​ട്ട: സ​പ്ലൈ​കോ മു​ഖേ​ന ഈ​വ​ർ​ഷ​ത്തെ നെ​ല്ല് സം​ഭ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി 25 ആ​ണ്. എ​ല്ലാ നെ​ൽ​ക​ർ​ഷ​ക​ർ വെ​ബ്സൈ​റ്റി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഒ​രു ക​ർ​ഷ​ക​ന് പ​ര​മാ​വ​ധി ര​ണ്ട് ഹെ​ക്ട​റും പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്ക് 25 ഏ​ക്ക​ർ വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. നി​ർ​ദി​ഷ്ട ഗു​ണ​മേ· ഉ​റ​പ്പു​വ​രു​ത്തി സം​ഭ​രി​ക്കു​ന്ന നെ​ല്ലി​ന്‍റെ വി​ല സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ഫെ​ഡ​റ​ൽ​ബാ​ങ്ക്, കാ​ന​റ ബാ​ങ്ക്, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, വി​ജ​യ​ബാ​ങ്ക് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കും.