പാ​ൻ മ​സാ​ല​യു​മാ​യി വ്യാ​പാ​രി അ​റ​സ്റ്റി​ൽ
Friday, December 15, 2017 3:18 PM IST
ശ്രീ​ക​ണ്ഠ​പു​രം: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വ്യാ​പാ​രി അ​റ​സ്റ്റി​ൽ. ചെ​ങ്ങ​ളാ​യി​ലെ കെ. ​ജാ​ഫ​റി (34) നെ​യാ​ണ് പ​യ്യാ​വൂ​ർ എ​സ്ഐ പി. ​ഉ​ഷാ​ദേ​വി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. പ​യ്യാ​വൂ​ർ ടൗ​ണി​ൽ പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഇ​യാ​ളു​ടെ പ​ല​ച​ര​ക്ക് ക​ട​യി​ൽ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തു​ക​യാ​യി​രു​ന്നു. നൂ​റു പാ​യ്ക്ക​റ്റ് ഹാ​ൻ​സ് പി​ടി​ച്ചെ​ടു​ത്തു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ പാ​ൻ​മ​സാ​ല വി​ൽപ്പ​ന ന​ട​ത്താ​റു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ത​സ്തി​ക സൃ​ഷ്ടി​ക്ക​ണം

ത​ളി​പ്പ​റ​മ്പ്: കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ല്‍ അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ല്‍ നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്മാ​റ​ണ​മെ​ന്ന് ഹ​യ​ര്‍​ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ത​സ്തി​ക സൃ​ഷ്ടി​ക്ക​ണ​മെ​ന്നും കെ​എ​സ്ടി​യു ത​ളി​പ്പ​റ​മ്പ് നോ​ര്‍​ത്ത് സ​ബ്ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ അ​ള്ളാം​കു​ളം മ​ഹ​മൂ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​മു​ജീ​ബ്‌​റ​ഹ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി.​ടി.​മു​സ്ത​ഫ, എ.​അ​ഷ​റ​ഫ്, കെ.​അ​മീ​ന്‍, കെ.​മു​സ്ത​ഫ, പി.​മു​നീ​ര്‍, കെ.​വി.​ടി.​മു​സ​മ്മി​ല്‍, എ​ന്‍.​പി.​മു​ഹ​മ്മ​ദാ​ലി, പി.​എം.​സു​ഹൈ​ല്‍, ഷി​ജാ​ന്‍​ ഷാ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: കെ.​മു​ജീ​ബ്‌​റ​ഹ്മാ​ന്‍-​പ്ര​സി​ഡ​ന്‍റ്്, പി.​വി.​മി​ഥ്‌ലാ​ജ്, ടി.​പി.​ജ​യ​ഫ​ര്‍-​വൈ​സ് പ്ര​സി​ഡ​ന്‍റുമാർ,ടി.​പി.​ഷ​ഫീ​ക്-​ജ​നറൽ സെ​ക്ര​ട്ടറി, കെ.​പി.​അ​ഷ​റ​ഫ​ലി, വി.​പി.​റി​യാ​സ്-​ജോയിന്‍റ് സെ​ക്ര​ട്ട​റിമാർ, ടി.​പി.​ഹാ​മി​ദ്-​ട്ര​ഷ​റ​ര്‍.