പ്ര​ക​ട​നം ന​ട​ത്തി
തൃ​ക്ക​രി​പ്പൂ​ർ: കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ പ​ദ​വി ഏ​റ്റെ​ടു​ത്ത രാ​ഹു​ൽ ഗാ​ന്ധി​ക്ക് പി​ന്തു​ണ അ​റി​യി​ച്ചു തൃ​ക്ക​രി​പ്പൂ​രി​ൽ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി.

ടൗ​ണ്‍ ചു​റ്റി ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. മു​കു​ന്ദ​ൻ, പി.​വി.​ക​ണ്ണ​ൻ, കെ.​വി. വി​ജ​യ​ൻ, കെ. ​ശ്രീ​ധ​ര​ൻ മാ​സ്റ്റ​ർ, കെ.​പി. ദി​നേ​ശ​ൻ, ടി.​ധ​ന​ഞ്ജ​യ​ൻ, ടി.​വി. ബാ​ല​ൻ, കെ.​പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.