വ​നാ​വ​കാ​ശ​ നി​യ​മ​പ്ര​കാ​രം ആ​ദി​വാ​സി​ക​ൾ​ക്ക് ജോ​ലി ന​ൽ​ക​ണ​മെ​ന്ന്
Sunday, December 17, 2017 11:22 AM IST
പു​ൽ​പ്പ​ള്ളി: പാ​ക്കം-​കു​റു​വ പ്ര​ദേ​ശ​ത്തെ ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വ​നാ​വ​കാ​ശ​നി​യ​മ​പ്ര​കാ​രം ജോ​ലി ന​ൽ​കാ​ൻ വ​നം വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള ആ​ദി​വാ​സി ഫോ​റം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ചാ​ലി​ഗ​ദ്ദ, ചെ​റി​യ​മ​ല, താ​ഴ​ശേ​രി, പു​ഴ​മൂ​ല, കാ​രേ​രി, പാ​ക്കം, ക​ട്ട​ക്ക​ണ്ടി, കു​റു​വ എ​ന്നി​വി​ട​ങ്ങ​ളി​ലെ 13 കോ​ള​നി​ക​ളി​ലെ നി​ര​വ​ധി ചെ​റു​പ്പ​ക്കാ​ർ തൊ​ഴി​ൽ​ര​ഹി​ത​രാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. എം. ​ച​ന്തു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശാ​ര​ദ തി​ന​പു​രം, എ.​ഡി. ബാ​ല​കൃ​ഷ്ണ​ൻ, ചാ​ലി​ഗ​ദ്ദ സു​കു​മാ​ര​ൻ, രാ​ഘ​വ​ൻ പാ​ള​ക്കൊ​ല്ലി, ഷാ​ജ​ൻ, കെ.​യു. കൃ​ഷ്ണ​ൻ, ദാ​സ​ൻ, നാ​രാ​യ​ണി, ബി​ന്ദു നാ​രാ​യ​ണ​ൻ, മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ൽ സ​ബ്സി​ഡി: രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം

പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പാ​ൽ സ​ബ്സി​ഡി ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ന​ൽ​കു​ന്ന​തി​നാ​യു​ള്ള രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന 18 മു​ത​ൽ 20 വ​രെ ന​ട​ക്കും.
രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​വ​രെ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക്, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പും അ​സ​ൽ റേ​ഷ​ൻ കാ​ർ​ഡും സ​ഹി​തം എ​ത്ത​ണം. ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മാ​യി 250 രൂ​പ ന​ൽ​ക​ണം.
18ന് ​വാ​ർ​ഡ് ഒ​ന്നു മു​ത​ൽ ആ​റു വ​രെ​യും 19ന് ​വാ​ർ​ഡ് ഏ​ഴ് മു​ത​ൽ 14 വ​രെ​യും 20ന് ​വാ​ർ​ഡ് 15 മു​ത​ൽ 20 വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.