വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ന​ൽ​കി
ന​ട​വ​യ​ൽ: വി​ദ്യാ​ർ​ഥി​ക​ളി​ൽ മൃ​ഗ​സം​ര​ക്ഷ​ണ ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും അ​വ​ർ​ക്ക് വ​രു​മാ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നും ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും സം​യു​ക്ത​മാ​യി സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ൽ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു.
ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത 58 പേ​ർ​ക്കാ​ണ് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ന​ൽ​കി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​എം. ത​ങ്ക​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ബെ​ന്നി മു​തി​ര​ക്ക​കാ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​കെ.​ആ​ർ. ഗീ​ത പ​ദ്ധ​തി വി​ശ​ദി​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗം മേ​രി ഐ​മ​ന​ച്ചി​റ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഇ.​കെ. പൗ​ലോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഗ​ലീ​ലി​യോ ജോ​ർ​ജ്, ,വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.