ക​ലാ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
Wednesday, January 3, 2018 10:26 PM IST
തൊ​ടു​പു​ഴ: മു​നി​സി​പ്പ​ൽ 20-ാം വാ​ർ​ഡു​സ​ഭാ യോ​ഗം ന​ട​ത്തി. ച​ട​ങ്ങി​ൽ സം​സ്ഥാ​ന കേ​ര​ളോ​ത്സ​വ​ത്തി​ലെ ക​ലാ​പ്ര​തി​ഭ​യാ​യ ബാ​ലു അ​നി​ലി​നെ​യും എ​സ് എ​സ് എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും ആ​ദ​രി​ച്ചു.
പി.​ജെ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എം.​എ ഷാ​ഹു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ആ​ർ. ഹ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം എ​ക്സൈ​സ് ഓ​ഫീ​സ​ർ സി​ന്ധു നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ, ജ​ന​മൈ​ത്രി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ, റെ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.